FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.91K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
കേരളത്തിലാദ്യമായി ബയോഡൈവേഴ്സിറ്റി രജിസ്റ്റർ റീലീസ് ചെയ്ത ജില്ല
Anonymous Quiz
16%
കോഴിക്കോട്
17%
മലപ്പുറം
61%
വയനാട്
6%
കണ്ണൂർ
👍3
തവനൂർ സെൻട്രൽ ജയിൽ സ്ഥിതി ചെയ്യുന്നത്
Anonymous Quiz
17%
തിരുവനന്തപുരം
11%
പാലക്കാട്
64%
മലപ്പുറം
8%
കോഴിക്കോട്
മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നത്
Anonymous Quiz
11%
ചാൾസ് ബാബേജ്
6%
സബീർ ഭാട്ടിയ
5%
ജെയിംസ് റസൽ
77%
ശകുന്തള ദേവി
👍2🤩1
👍5
"ഇന്ത്യൻ സ്ഥിതിവിവരക്കണക്കിന്റെ പിതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്?
Anonymous Quiz
65%
പി.സി. മഹലനോബിസ്
18%
എം. വിശ്വേശ്വരയ്യ
14%
ദാദാഭായ് നവറോജി
3%
ബൽവന്ത് റായ് മേത്ത
🔥2👍1
ഹിരാക്കുഡ് പദ്ധതി ഏത് നദിയിലാണ്
Anonymous Quiz
3%
യമുന
7%
ഗംഗ
82%
മഹാനദി
8%
ബ്രഹ്മപുത്ര
👍6🎉1
സാമൂഹ്യനീതി_വകുപ്പ്_കേരളം_watermark.pdf
4 MB
സാമൂഹ്യനീതി വകുപ്പും 
ക്ഷേമ പദ്ധതികളും


Credits : Vocabspedia
13👍7👏3🔥2
PSC THULASI PROFILE LOG IN ചെയ്യാൻ PASSWORD ഇപ്രകാരം SET ചെയ്യണം
🙉17👍13🎉52
Forwarded from മലയാളം ഫസ്റ്റ്ബെൽ📖 (𝐍𝐈𝐌𝐌𝐘)
PYQ_വചനം_ലിംഗം_2019_2024_@MALAYALAMFIRSTBELL.pdf
3 MB
🍁 PYQ വചനം, ലിംഗം 🍁

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
━━━━━━━━━━━━━━━━━━━━━
2019 മുതൽ 2024 ഇതുവരെ നടന്ന കേരള PSC നടത്തിയ പരീക്ഷകളിൽ മലയാളം - വചനം, ലിംഗം ഭാഗത്ത് നിന്ന് ചോദിച്ച മുഴുവൻ ചോദ്യോത്തരങ്ങളും

━━━━━━━━━━━━━━━━━━━━━━

♡ ㅤ    ❍ㅤ        ⌲      ⎙
ˡᶦᵏᵉ   ᶜᵒᵐᵐᵉⁿᵗ    ˢʰᵃʳᵉ   ˢᵃᵛᵉ

🍁 JOIN MALAYALAM FIRSTBELL
━━━━━━━━━━━━━━━━━━━━━━
👍6🔥4🥰4😍1


കേരള പി എസ് സി പരീക്ഷകളിൽ മലയാളം വിഷയത്തിന് മുഴുവൻ മാർക്കും നേടാം...

മലയാളത്തിന് മാത്രമായിട്ടുള്ള 𝐂𝐎𝐌𝐏𝐋𝐄𝐓𝐄𝐋𝐘 𝐅𝐑𝐄𝐄 ടെലിഗ്രാം ചാനൽ..

@MALAYALAMFIRSTBELL

🔵𝐔𝐒𝐄𝐅𝐔𝐋 𝐅𝐎𝐑 ➪

10𝐓𝐇 𝐋𝐄𝐕𝐄𝐋 𝐏𝐒𝐂 𝐄𝐗𝐀𝐌𝐒
12𝐓𝐇 𝐋𝐄𝐕𝐄𝐋 𝐏𝐒𝐂 𝐄𝐗𝐀𝐌𝐒
𝐃𝐄𝐆𝐑𝐄𝐄 𝐋𝐄𝐕𝐄𝐋 𝐏𝐒𝐂 𝐄𝐗𝐀𝐌𝐒 [𝙿𝚁𝙴𝙻𝙸𝙼𝚂/𝙼𝙰𝙸𝙽𝚂]
•••••••••••••••••••••••••••••••••••••••

🔴𝐖𝐄 𝐏𝐑𝐎𝐕𝐈𝐃𝐄 ☟︎︎︎☟︎︎︎

📌𝐕𝐎𝐈𝐂𝐄 𝐂𝐋𝐀𝐒𝐒𝐄𝐒
📌𝐐𝐔𝐈𝐙 𝐁𝐎𝐓𝐒
📌𝐏𝐎𝐋𝐋𝐒 [ 𝐏𝐘𝐐/𝐒𝐂𝐄𝐑𝐓/𝐎𝐓𝐇𝐄𝐑 𝐒𝐎𝐔𝐑𝐂𝐄𝐒]
📌𝐏𝐃𝐅 𝐂𝐋𝐀𝐒𝐒 𝐍𝐎𝐓𝐄𝐒
📌𝐍𝐈𝐌𝐌𝐘'𝐒 𝐓𝐈𝐏𝐒 [𝐑𝐀𝐍𝐊 𝐌𝐀𝐊𝐈𝐍𝐆 𝐐𝐔𝐄𝐒𝐓𝐈𝐎𝐍𝐒]
━━━━━━━━━━━━━━━━━━
❤️𝐂𝐋𝐀𝐒𝐒𝐄𝐒 𝐀𝐑𝐄 𝐁𝐀𝐒𝐄𝐃 𝐎𝐍

🔹𝐒𝐂𝐄𝐑𝐓 ✓
🔸𝐑𝐀𝐍𝐊𝐅𝐈𝐋𝐄 ✓
🔹𝐏𝐑𝐄𝐕𝐈𝐎𝐔𝐒 𝐐𝐔𝐄𝐒𝐓𝐈𝐎𝐍  𝐏𝐀𝐏𝐄𝐑𝐒 ✓
🔸𝐏𝐒𝐂 𝐁𝐔𝐋𝐋𝐄𝐓𝐈𝐍 ✓
🔸𝐎𝐓𝐇𝐄𝐑 𝐑𝐄𝐅𝐄𝐑𝐄𝐍𝐂𝐄 𝐁𝐎𝐎𝐊𝐒 𝐄𝐓𝐂.✓
        
  📱 @MALAYALAMFIRSTBELL
👍6🔥2😍2👏1👌1
👍2
👍3
👍4
2024 ലെ 20- മത് പി കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്ക്?

@ഫസ്റ്റ് ബെൽ CA
Anonymous Quiz
11%
കെ ആർ മീര
70%
അടൂർ ഗോപാലകൃഷ്ണൻ
11%
രഞ്ജിത്ത് ബാലകൃഷ്ണൻ
8%
ബെന്യാമിൻ
👍7🤩1
👍8
👍4
ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി
Anonymous Quiz
6%
റസൂൽ പൂക്കുട്ടി
83%
അടൂർ ഗോപാലകൃഷ്ണൻ
6%
ജി അരവിന്ദൻ
4%
ഷാജി എൻ കരുൺ
👍8
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം
Anonymous Quiz
26%
A) നിർമാല്യം
41%
B) എലിപ്പത്തായം
11%
C) മതിലുകൾ
22%
D) സ്വയംവരം
👍10😍3🎉1
സക്കറിയയുടെ 'ഭാസ്കരപട്ടേലരും എന്റെ ജീവിതവും' എന്ന നോവലെറ്റ് അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം?
Anonymous Quiz
5%
അനന്തരം
16%
മുഖാമുഖം
52%
വിധേയൻ
26%
എലിപ്പത്തായം
👍41😍1
കേരളീയത്തിന്റെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അക്കാദമി, കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം - എലിപ്പത്തായം

( സംവിധാനം: അടൂർ ഗോപാലകൃഷ്ണൻ)



Join @firstbellca
👍82