*Documentary: The elephant whisperers*
140 വർഷം പഴക്കമുള്ള ഏറ്റവും വലിയ ഭൂപ്രകൃതിയുള്ള തെപ്പക്കാട് ഏഷ്യൻ ആനകളുടെ ഏറ്റവും വലിയ ക്യാമ്പാണ്. അനാഥരായ ആനകളായ രഘുവിനെയും അമ്മുവിനെയും അവയുടെ സംരക്ഷണക്കാരായ ബൊമ്മൻ & ബില്ലിയെയും കുറിച്ച് സംസാരിക്കുന്ന ഒരു മികച്ച ഡോക്യുമെൻ്ററി. 41 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി 7 വയസ്സുള്ള രഘുവിനെക്കുറിച്ചും 3 വയസ്സുള്ള അമ്മുവിനെക്കുറിച്ചും മനുഷ്യരുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചും സംസാരിക്കുന്നു. അത്തരം മധുരവും ലഘുവായതുമായ ഒരു ഡോക്യുമെന്ററി, ബൊമ്മനും ബില്ലിയും ഈ അനാഥരെ വന്യതയുമായി ബന്ധിപ്പിക്കാൻ തയ്യാറാകുന്നതുവരെ അവരെ വളർത്താനുള്ള അവരുടെ ശ്രമങ്ങളിലൂടെ നിങ്ങളെ കൊണ്ടുപോകും.

This media is not supported in your browser
VIEW IN TELEGRAM
Better call mom, breaking toys, whatever...
Leonardo Dicaprio on ‘The Killer's of The Flower Moon’: “I Think We Have Made a Masterpiece”
Martin Scorsese യുടെ ഏറ്റവും പുതിയ സിനിമ ആയ The Killer's Of The Flower Moon നെ കുറിച്ച് Costume Designer ആയ Jacqueline West നോട് ആണ് Leo ഇങ്ങനെ പറഞ്ഞത്... “Jacqueline നമ്മൾ ഒരു Masterpiece Film ൽ ആണ് ഇപ്പൊ Work ചെയ്യുന്നത്” എന്നാണ് Dicaprio പറഞ്ഞത്. തന്റെ സിനിമകളെ കുറിച്ച് അമിതമായി ഒന്നും പറയാത്ത Leo യുടെ ഈ വാക്കുകൾ Jacqueline നെ അത്ഭുതപെടുത്തി. Revenant, Dune തുടങ്ങി ഒരുപാട് ചിത്രങ്ങൾക്ക് Costume Design ചെയ്ത Jaqueline West തന്റെ Dream Project ആണ് Killers of the Flower moon എന്നും പറഞ്ഞു.
250million ചിലവിൽ ഒരുങ്ങുന്ന ചിത്രം 3 മണിക്കൂർ 20 മിനിറ്റ് ആണ് Duration. Cannes Film Festival ൽ May മാസം പ്രദർശിപ്പിച്ചതിനു ശേഷം Trailer and Release Date പുറത്ത് വിടും എന്നാണ് കരുതുന്നത്.
Dicaprio Negative Character ചെയ്യുന്ന ചിത്രത്തിൽ Robert Di Niro യും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എക്കാലത്തെയും മികച്ച സംവിധായകൻ ആയ Martin Scorsese യുടെ ഏറ്റവും Budget ൽ ഒരുങ്ങുന്ന ചിത്രം ഒരു Masterpiece തന്നെ ആവട്ടെ...

The effect of War
This media is not supported in your browser
VIEW IN TELEGRAM
Which Joker has the best laugh?
Monica Bellucci as Lucia Sciarra in Spectre (2015)
At the age of 51, Monica Bellucci is the oldest Bond Girl to date.

Media is too big
VIEW IN TELEGRAM
Name a better monologue in cinema. I'll wait.
🐐 A Few Good Men (1992)
🐐 A Few Good Men (1992)
This media is not supported in your browser
VIEW IN TELEGRAM
Ke Huy Quan talks about getting the role of Short Round in Indiana Jones and the Temple of Doom and how he was able to use what he had learned from growing up watching Jackie Chan movies during the filming of the fight scenes.
Quentin Tarantino has written the script for his 10th and final film, titled 'The Movie Critic'
The story is being "set in late 1970s Los Angeles with a female lead at its center."
It is possible the story focuses on Pauline Kael, one of the most influential movie critics of all time, who died in 2001.
Filming will begins this fall.
#news