Reviews Enthusiast channel
2.06K subscribers
6.82K photos
984 videos
987 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
🎥This Is Not What I Expected(2017)🍜🍲

Language:Mandarin(Chinese)
Genre: Romantic/Drama

വലിയ പണക്കാരൻ ആയ ഒരു VIP ആണ് നായകൻ.ഭക്ഷണം എന്നാൽ പുള്ളിക്ക് ജീവൻ ആണ്.അങ്ങനെ എല്ലാ ഭക്ഷണവും ഒന്നും കഴിക്കില്ല പുള്ളിക്ക് ഇഷ്ട്ടപ്പെട്ട രീതിയിൽ ഭയങ്കര ടേസ്റ്റ് ഒക്കെ വേണം.ഇല്ലേൽ അതൊക്കെ അവോയ്ഡ് ചെയ്ത് ഭയങ്കര ദേഷ്യത്തിൽ ആവും.എത്ര പ്രധാനപെട്ട ജോലി കാര്യങ്ങൾ ആണെങ്കിൽ പോലും ഭക്ഷണം കഴിഞ്ഞേ ഉള്ളു പുള്ളിക്ക് അതൊക്കെ.

നായിക ആണേൽ ഒരു പ്രസിദ്ധമല്ലാത്ത ഒരു ഹോട്ടലിലെ റെസ്റ്റോറന്റലെ ഷെഫ് ആണ്.പുള്ളിക്കാരി ഉണ്ടാക്കുന്നത് മൊത്തം ഒടുക്കത്തെ ടെസ്റ്റും ആണ്.

അങ്ങനെ നായകൻ അവിടെ താമസിക്കാൻ വരുമ്പോൾ നായിക ഉണ്ടാക്കിയ ഭക്ഷണം കഴിക്കുകയും അത് പ്രിയപ്പെട്ടതാവുകയും ചെയ്യുന്നു.

എന്നാൽ ഇവർ കണ്ടുമുട്ടുമ്പോൾ ഒക്കെ എന്തേലും പ്രശ്നം ഉണ്ടായിക്കൊണ്ടിരിക്കും😅.

കുറച്ചൊക്കെ ക്ലിഷേ ആണേലും നല്ല ഇഷ്ട്ടപെട്ടു മൂവി💓👌🏻.

വ്യത്യസ്തമായ ഭക്ഷണങ്ങൾ😋.നായകൻ💓👌🏻. Zhou Dongyu😍💓👌🏻(ചൈനീസ് സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട നായിക).മ്യൂസിക്,മേയ്ക്കിങ് ഒക്കെ💓👌🏻

രസകരമായി പോകുന്ന നല്ലൊരു മൂവി.

Overall:Very Good
Saved by @InstantMediaBot

Darshana - The Glance

Spoilers ahead ⚠️There was a bigger hype than the whole movie for Darshana as the song of the same name took the audience wholeheartedly.

I'm not going to evaluate the character or performance,this is much more what i felt of the character.At first half, Darshana had an impact or space everywhere even though she was not on screen.But as the movie takes on to second half it's more like Arun Neelakandan's life has changed.

He has moved on.He was much more addicted to life and being in the moment.He later found the love of his life,married her and lived happily ever after.But we see glimpses of Darshana here and there missing her lover.I was actually kind of feeling weird about where that was going.The character arc started nicely but kind of ended up in a weird way.And that was not what i was expecting.

But as i watched the movie again and watched of some of Vineeth Sreenivasan's interviews,i kind ...
Arrival > Interstellar.
Boyhood is the best coming of age movie.
Ex Machina - is the best AI scifi thriller movie.
Atonement > any other war/romance tragedy movie.
Requiem for a Dream > Trainspotting, And also most depressing movie ever made.

Basic Instinct > Gone Girl (Thriller/Mystery)
𝐋𝐎𝐖 𝐒𝐄𝐀𝐒𝐎𝐍👌🏻😁😻
Forwarded from Abhishek
#Ajagajantharam Streaming #SonyLIV From Feb : 25