This media is not supported in your browser
VIEW IN TELEGRAM
Teachers diary 😍🥰😍🥰😍
Whats a movie you knew was gonna flop before it was released?
Before I even saw the trailer for Josh Trank's Fantastic 4 I was already skeptical because of the last 3. After seeing the trailer it pretty much sealed the deal. It looked nothing like the Fantastic 4 and sure enough it bombed. Then there was the all female Ghostbusters movie. Paul Feig had directed female comedies so I was confident he would do a good job. I saw the trailer and immediately regretted my decision. There was absolutely no moment that made me laugh. I'm pretty sure they're more I just can't think of any.

ജാക്ക് റീച്ചർ എന്ന കഥാപാത്രത്തെ ആദ്യമായി ജനങ്ങൾക്കു മുന്നിൽ കൊണ്ടുവന്നത്, 1997ൽ പബ്ലിഷ് ചെയ്ത, ലീ ചൈൽഡിന്റെ തന്നെ ആദ്യ എഴുത്തായ "കില്ലിംഗ് ഫ്ലോർ" നോവലിലൂടെയാണ്. അതിനെ അടിസ്ഥാനമാക്കി ഇന്നലെ പ്രൈം വിഡിയോയിൽ റിലീസ് ചെയ്ത ഒരു ക്രൈം ത്രില്ലർ സീരീസ് ആണ് Reacher.
Surprisingly A Good One - ഇതാണ് ഈ സീരീസ് കണ്ടു കഴിഞ്ഞപ്പോ ആദ്യം മനസ്സിൽ തോന്നിയത്. ഒരു പ്രതീക്ഷയും ഇല്ലാതെ ആയിരുന്നു കാണാൻ ഇരുന്നത്. അവസാനം ഒറ്റ Stretchൽ മുഴുവനും കണ്ടു തീർക്കാൻ പറ്റി. Binge watch ചെയ്യാൻ പറ്റിയ ഒന്ന് കൂടെ ആണിത്. ഇപ്പോ തന്നെ പലരും ഇതിനെ Faithfull Adaptation, True to the source material എന്നൊക്കെ പറഞ്ഞു എല്ലാരും നല്ല പോസിറ്റീവ് റിവ്യൂസ് ഇടുന്നുണ്ട്
Reacher (2022)
Genre - Crime / Drama / Thriller
Episodes - 8
Read full @ https://arjunmoviemoments.wordpress.com/2022/02/05/241-reacher-2022/

❤️ Series : One Sunny Day (2014)
❤️ Director : Kwon Hyuk-Chan
❤️ Genre : Romance
❤️ Language : Korean
❤️ Episodes : 10
കഥ : ഒരു തേപ്പ് കിട്ടിയ വിഷമത്തിൽ ജീവിക്കുന്ന ആളാണ് നടൻ കിം ജി ഹോ.ജോലിയുടെ ആവശ്യത്തിനായി ജേജു ദ്വീപിലേക്ക് പോവുന്നു.അന്ന് രാത്രി അവിടത്തെ ഗസ്റ്റ് ഹൗസിൽ താമസിച്ച ജി ഹോവിന്റെ സാധനങ്ങളെല്ലാം കള്ളൻ കൊണ്ടുപോവുന്നു.ആകെ കൈയിലുള്ളത് ഫോൺ മാത്രമാണ്.മോഷണ വിവരം പോലീസിനെ അറിയിക്കുന്നതിന് വേണ്ടി പോലീസ് സ്റ്റേഷനിൽ പോവുന്നു.അവിടെ വെച്ച് അവനെ പോലെ തന്നെ മോഷണത്തെ കുറിച്ച് പറയാൻ വന്ന കിം ജി ഹോ എന്ന പെണ്കുട്ടിയെ അവൻ പരിചയപ്പെടുന്നു.അവർ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം സഹായിച്ച് ഒരു ഹോസ്റ്റലിൽ താമസിക്കുന്നു.അവർക്കിടയിൽ ഉണ്ടാവുന്ന പ്രണയവും അവരുടെ ചെറിയ ചെറിയ യാത്രകളും ആണ് ഈ ഡ്രാമ പറയുന്നത് 🙂.
അഭിപ്രായം : മടുപ്പിക്കാത്ത സീനുകൾ കൊണ്ട് സമ്പന്നമാണ് ഈയൊരു റൊമാൻസ് ഡ്രാമ.അതുകൊണ്ട് തന്നെ നന്നായിട്ട് കണ്ട് ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ട്.കുറച്ച് കഥാപാത്രങ്ങൾ ചെറിയൊരു കഥ നല്ലൊരു ഫീൽ ഗുഡ് ഡ്രാമ അങ്ങനെ പറയാം 'One Sunny Day'നെ.
© @Aswinktm

IU's comeback drama with Ryu Jun Yeol, #MoneyGame, will be based on the Webtoon "Pie Game" and "Money Game."
"Money Game" is about 8 participants who will join a reality show for 100 days, in an effort to take home 44.8 billion won (1.9 billion PHP). However, the catch is, everything they buy and use costs 1000 times more than the original price. While "Pie Game" is about the endless flow of cash, but the players won't know when the game will end—until someone dies. The series will portray betrayal and human greed.