Reviews Enthusiast channel
2.06K subscribers
6.82K photos
984 videos
987 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
All Of Us Are Dead

• Episodes : 12
• Genre : Action, Thriller
• Language : Korean

അതി ഗംഭീരം ആയ തുടക്കത്തിൽ കൂടി Netflix കൊറിയ 2022 തുടങ്ങി 🔥🔥....

Netflix ന്റെ ഒറിജിനൽ കണ്ടന്റ് ആയത് കൊണ്ട് തന്നെ വയലൻസ് കാണിക്കുന്നതിൽ യാതൊരു വിട്ടു വീഴചയും ഉണ്ടാവില്ല എന്ന് ഉള്ളത് ഉറപ്പ്... അത് പോലെ തന്നെ അന്യായ വയലൻസ് രംഗങ്ങൾ...ചറ പറ zombie കൾ...🔥


പതിവ് പോലെ സ്കൂളിൽലേക്ക് വന്ന വിദ്യാർത്ഥികൾ.... കുറച്ച് കഴിഞ്ഞപ്പോൾ അതി മാരകം ആയ വൈറസ് പടർന്നു പിടിക്കുന്നു.... പിന്നിട് അവർ മനസിലാക്കി അവർ ആ സ്കൂളിൽ പെട്ടു പോയി എന്ന്... ഇവർ ഇവിടെ നിന്ന് രക്ഷപ്പെടുമോ ഇല്ലയോ എങ്ങനെ ഇവർ ഇതിനെ അതിജീവിക്കും എന്ന് ഉള്ളതാണ് ഈ സീരീസിൽ കാണുവാൻ കഴിയുന്നത്...

പതിവിന് വിപരിതം ആയി ഇത്തവണ 12 എപ്പിസോഡുകൾ ആണ് Netflix ഇറക്കിയത്...ഘട്ടം ഘട്ടം ആയിട്ട് ഉള്ള ഇവരുടെ അതിജീവനം ആണ് ഈ 12 എപ്പിസോഡുകളിൽ കൂടി കാണിക്കുന്നത്... ഇത് കൂടാതെ പുറം ലോകത്തെ ഇത് എങ്ങനെ ബാധിക്കും അവിടേക്ക് ഇത് പടർന്നു പിടിച്ചോ എന്ന് ഉള്ളത് ഒക്കെ ഈ സീരീസിലൂടെ വ്യക്തമായി കാണിക്കും.
@reviewsenthusiast
Looks like at least some of the Guardians will be going their separate ways after their third outing. 🥲
Here's The First Look At Apple's Highly Anticipated Global Drama Series "Pachinko" !!

INFO :- This Series Is Based On The New York Times Best-Selling Multigenerational Novel "Pachinko" By 'Min Jin Lee'

Starring : Lee Minho, Youn Yuh Jung, Minha Kim, Soji Arai, Jin Ha, Inji Jeong, Kaho Minami, Steve Sanghyun Noh, Anna Sawai, Junwoo Han, Eun Chae Jung, Jimmi Simpson, And Yu-na Jeon

Pachinko Will Premiere On Apple TV+ In #English, #Korean & #Japanese Languages From 25th March, 2022, With Three Episodes, Followed By New Weekly Installments Every Friday Through 29th April, 2022 !!
Underrated Suspence/Thriller Films.
These are the movies that way ahead of their time . Now it's time to treat yourself with these amazing suspense thrillers that are sure to keep you at the edge of your seat with their twisted endings.
Films should evoke some feelings inside of you. Whether it's amusement or fear, a movie's success has partly to do with whether or not the audience connected to it. Suspence/ Thrillers have been and always will be popular. 

Hope you guys agree with this list.

Q- Tell us your favourite underrated suspence/thriller movie which grasp our attention, give me more Recommendations.

Follow @soulcinema_ for more amazing cinematic posts

#insta #instagood #instapost #instalove #instadaily #instalike #instamood #instagram #igers #igdaily #love #like4likes #likesforlike #liker #liktime #cinéma #cinematic #cinema #cinematography #cinema4d #cinematicvideo #filmstagram #movies #film #suspence #thriller #underrated #mystery #recommendation #bhyp
This media is not supported in your browser
VIEW IN TELEGRAM
Though lovers be lost,love shall not;And death shall have no dominion 🤍

ഹൃദയത്തെ പിന്നിലേക്ക് ഒഴുകുകയും,
അല്പം മൃദുവാക്കുകയും,
പാതി ശുദ്ധീകരിക്കുകയും ചെയുന്ന "എത്രയോ പ്രേമപാത്ര ഇതിവൃത്തങ്ങള്‍"

കണ്ടും അനുഭവിച്ചും മനസ്സിലാക്കിയ
കാര്യങ്ങൾ എവിടെയൊക്കെയോ
"കരളിൽ തട്ടിയ ആ മുറിവുകൾ"
പൂർണമായിട്ട് അല്ലെങ്കിലും ചെറിയ തോതിൽ ഉണക്കുന്നുണ്ട്

ഒരുനാൾ കണ്ടുമുട്ടുമ്പോൾ,
ജരാനര ബാധിച്ച ശരീരത്തിനും
കാഴ്ച വറ്റിയ കണ്ണുകൾക്കും
തമ്മിൽ കണ്ടുമനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലും
പറിച്ചു കളഞ്ഞ ഹൃദയത്തിന് തിരിച്ചറിവുകൾ നൽകിയ പോരാട്ടമായിരുന്നു അത് എന്ന് നിസംശയം പറഞ്ഞു വെക്കാം
.
.
.
@nellikka_ 🤍

#96 #mayanadhi #ayalumnjanumthammil #cinimist
Flowers for new hopes, flowers for new beginnings.

Close-Up (1990)
Directed by: Abbas Kiarostami

Mathilukal (1990)
Directed by: Adoor Gopalakrishnan

#flowers #mathilukal #closeup #abbaskiarostami #adoorgopalakrishnan #mankadaravivarma #alirezazarrindast #hossainsabzian #mammootty #mohsenmakhmalbaf #films #cuts #criticscut
Forwarded from ASHIK
Now stream on us server
The team travel back in time before the big bang to discover the true source of speed, only to run into Barry Allen, he warns Dom that you can't bring your father back, there are world changing consequence, Dom whispered "Time is family" saves his father.

Fast Point Paradox