Reviews Enthusiast channel
2.06K subscribers
6.82K photos
984 videos
987 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
Ozark [2017 -Ongoing]

ഒസാർക് എന്ന പേര്‌ എവിടെക്കെയുണ്ടോ അതിന്റെ ഒപ്പം ബ്രേക്കിങ് ബാഡ് എന്നും കാണാം... ആ പതിവ് ഞാനും തെറ്റിക്കുന്നില്ല. ബ്രേക്കിംഗ് ബാഡ് ഫാൻസിന് അതേയൊരു മൂഡ് തരുന്ന സീരീസ്.... അതാണ് Ozark🔥

Mexican Drug Cartelന് വേണ്ടി Money Launderingൽ ഏർപ്പെടുന്ന നായകൻ Marty Byrde തന്റെ കുടുംബത്തെ രക്ഷിക്കുന്നതിൽ തുടങ്ങിയ സംഭവവികാസങ്ങളാണ് ആദ്യ എപ്പിസോഡുകളിൽ. ആദ്യ സീനുകളിൽ തന്നെ നായകനുണ്ടാകുന്ന പ്രശ്‌നങ്ങളിൽ തുടങ്ങി വളരെ വേഗം മാറി മറിയുന്ന കഥാസന്ദർഭങ്ങളും Breaking Badൽ നിന്നും Ozarkനെ വ്യത്യസ്തം ആക്കുന്നു.
Chicagoയിൽ നിന്നും Missouri Ozarksലേക്ക് താമസം മാറുന്ന Byrde family money washingനായി അവിടെ തുടങ്ങുന്ന പുതിയ ബിസിനെസ്സുകളും അവർ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും സീരീസിനെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുന്നു. സീരീസ് തരുന്ന ഒരു Dark മൂഡിന് Ozark lakes & locations തരുന്ന ഒരു ബാക്ഗ്രൗണ്ട് എടുത്തു പറയേണ്ട ഒന്നാണ്.

കഥാപാത്ര നിർമ്മിതിയിലേക്ക് വന്നാൽ മറ്റു ഷോകളിൽ നിന്നും വ്യത്യസ്‌തമായി Female characters Male charactersനെകാളും ഒന്നൊന്നര പടി മുകളിൽ സ്‌കോർ ചെയ്തു എന്ന് പറയാം.

സീരീസിന്റെ നട്ടെല്ലായി മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന Marty Byrde (Jason Bateman), നായകനെ കടത്തിവെട്ടുന്ന Wendy Byrde, തുടർച്ചയായി Emmy winner ആയ Ruth Langmore, S3യിലെ Show stealer Ben Davis (whatta performance from the man who played Kurt Bunker in Banshee🔥), Helen Pierce,Mexican Cartel Omar Navarro👿, & the badass Darlene Snell😾 തുടങ്ങിയ ഒരു പറ്റം മികച്ച കഥാപാത്രങ്ങളും അവരുടെ അസാധ്യ പ്രകടനങ്ങളും Ozarkനെ One of the best ആകുന്നു. (Special mention: Jacob Snell,Buddy, Wyatt, Charlotte & Jonah, Del, Jim, Mason,Maya,Rachel.)

Ozark is rich in its Darker Plot, unexpected storylines, Betrayal, Sacrifices, Cartel wars, revenge, Love , Relationships etc....

14 എപ്പിസോഡ് അടങ്ങുന്ന ഫിനാലെ മികച്ചതായാൽ ഒസാർക് സീരീസ് ചരിത്രത്തിലെ തന്നെ ഒരു മികച്ച അധ്യായം കുറിക്കും❤️.

*©Sk Arun*
This media is not supported in your browser
VIEW IN TELEGRAM
Quentin Tarantino "kill bill" എന്ന സിനിമയിലെ അനിമേഷൻ sequence inspired ആയത് "Aalavandhan" എന്ന കമൽ ഹാസൻ സിനിമയിൽ നിന്നുമാണ്....
.
.
.
@cinema30sec

@ikamalhaasan @tarantinoxx @puthrenalphonse @actorvijaysethupathi @shabare_esh @cinebae_ @cinemeau @cine_mallu
@movie.theater_ @cinema.thinks @mathukuttyxavier @kallumakkaaya
#tamilcinema #kollywood #hollywood
#killbill #aalavandhan #kamalhassan #explorepage #tamilnadu
#vijaysethupathi #mammootty #mohanlal
#jaibhim #reels #indiancinema
For the longest time, the superhero genre has been monopolised by Western ideas of superhuman beings. And I grew up with them. I grew up reading superhero comics and never once noticed the cultural nuances of it, until I took up a course on it at Uni. Identitying the staggering American nature of those stories is crucial to our understanding of the evolution of the genre. And if we are to find a more specific, Indian language to it, the genre would have to reinvented. I finally feel like that reinvention has started, and I couldn't be happier.

- Ahona ( @buanosnoches )
This media is not supported in your browser
VIEW IN TELEGRAM
Sushin Shyam, and background score.

Lilli by @prasobhvijayan and Lord Livingston 7000 Kandi by @anilradhakrishnanmenon should also be mentioned among others.
This media is not supported in your browser
VIEW IN TELEGRAM
Sanjay Leela Bhansali is known for his elaborate production design, ambient lighting, and particular use of color that reflect the character's personalities and the situations they are in. In the film Padmaavat, he brilliantly sets the context of different scenes with different color tones to make us feel the gravitas of each situation.

For eg., He distinguishes between the protagonist and the antagonist through warmer and darker tones and then balances it when we see them together on the screen. This clear distinction helps the audience to associate a certain feeling with the characters and experience the film more immersively.

Tell us which other film’s color palette you admired the most in the comments below!

#IFP #IndiaFilmProject
#sanjayleelabhansali #colorpalette #padmavat
🎬
Hayao Miyazaki’s #PrincessMononoke, 1997.