Reviews Enthusiast channel
2.06K subscribers
6.82K photos
984 videos
987 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
This Week OTT Rls:

#MinnalMurali (M) - Netflix
#AtrangiRe (H) - Hotstar
#Madhuram (M) - Sony Liv
#BloodMoney (T) - Zee5
#SatyamevaJayate2 (H) - Prime
#VaruduKaavalenu (Tl) - Zee5
#Maanaadu (T) - Sony Liv
#Bhajrangi2 (K) - Zee5
#WWW (Tl) - Sony Liv
#BeingTheRicardos (E) - Prime
#Kaaval (M) - Netflix
#DontLookUp (E) - Netflix
Florence Pugh 🙁 Cinematic Universe!

What’s your favourite performance from her?

Movies featured:
Fighting with My Family
HAWKEYE (TV Show)
Midsommar
Black Widow
Little Women
During the production of Avatar 2, the necessity to develop new technology in order to film performance capture scenes underwater, a feat never accomplished before, led to significant delays which allowed the crew to work more on the writing, pre-production, and visual effects.
-
On slide 2 is the first look photo of Jack Champion’s Miles Socorro, aka Spider, the adopted human son of Jake (Sam Worthington) and Neytiri (Zoe Saldana).
Mohan Lal is often referred to as the "Complete Actor" of Indian Cinema. The wide variety of characters he has performed over the years proves the same. Be it classic, artistic, comedy, emotional or mass characters, he aces all kinds of roles with utmost perfection. The actor has a surprising ability to convey meaning without dailogue delivery. His eyes speaks a thousand times, the climax scene of Dasharatham is an example for that. Here, we have added 18 performances of #mohanlal which is incomparable with any other actors. Try to add more in the comment session.
-
Credits: @jesty_sunny
This media is not supported in your browser
VIEW IN TELEGRAM
Does Roohdaar walk into the frame or into the pages of Hindi cinema's history? The cumulative impact of the cinematography, the edgy soundtrack and this gem of an actor has made this one of my favourite character entry sequences in Hindi cinema.

Featuring, and created by, Ahona ( @buanosnoches ).

#TheGrammarofCinema
This media is not supported in your browser
VIEW IN TELEGRAM
Happy Birthday to the GOAT himself…Steven Spielberg.

What’s your favourite film from the director?
അപരൻ

ജയറാം നായകൻ ആയി 1988 ൽ പുറത്ത് ഇറങ്ങിയ padmarajan sir സംവിധാനം ചെയ്ത ഒരു സൈക്കോളജിക്കൽ thriller ആണ് അപരൻ. ജയറാമേട്ടന്റെ ആദ്യ ചിത്രമായ അപരൻ പദ്മരാജൻ sir ന്റെ master ക്രാഫ്റ്റ് എന്ന് വേണമെങ്കിൽ പറയാം. ഒരു സീനിൽ പോലും പ്രതി നായക കഥാപാത്രത്തെ കാണിക്കാതെ തന്നെ പ്രേക്ഷകനിൽ ഒരു ഭീതി ഉണ്ടാക്കിയെടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടിട്ടുണ്ട് climax ൽ ജയറാമേട്ടന്റെ ആ ചിരി കണ്ടാൽ ശെരിക്കും കിളി പാറും സാധാരണ കൊറിയൻ സിനിമകളിൽ ആണ് ഇത്തരത്തിൽ ഉള്ള plot ഒക്കെ കാണാറുള്ളത്. എന്തായാലും അന്നത്തെ കാലത്ത് ഇതുപോലെ ഒരു സിനിമ എടുത്ത padmarajan sir you are great 👌👍അതും ഒരു പുതുമുഖ നടനെ വെച്ച്. കാണാത്തവർ ഉണ്ടെങ്കിൽ ഒന്ന് കണ്ടു നോക്കു..
🎄It’s That Time of the Year Again🎄

ക്രിസ്മസ് ടൈമിൽ☃️ നല്ല കോടമഞ്ഞുള്ള തണുത്തുറഞ്ഞ രാത്രികളിൽ❄️ പ്ലം കേക്കും🥧 ചൂടു കട്ടൻ ചായയും☕️ മുന്നിലെടുത്തുവെച്ച് Christmas-themed movies ചറപറാ കാണണം... യാ മോനെ! അതൊരു പ്രത്യേക തരം ഫീലാണ് 🥰

Polar Expressഉം Home Aloneഉം ആണ് എന്റെ സ്ഥിരം വെട്ടമൃഗങ്ങൾ😊

ക്രിസ്മസ് - ന്യൂഇയർ സീസണിൽ കാണാൻ പറ്റിയ കുറച്ചു നല്ല സിനിമകൾ... ഇതിൽ ഇടാൻ വിട്ടുപോയ സിനിമകൾ ഉണ്ടെകിൽ കമന്റ് ബോക്സിൽ നിക്ഷേപിക്കൂ ❣️🧑‍🎄

🔹It's a Wonderful Life (1946)
🔹Die Hard (1988)
🔹The Polar Express (2004)
🔹Home Alone (1990)
🔹Home Alone 2 (1992)
🔹The Holiday (2006)
🔹The Man Who Invented Christmas (2017)
🔹A Christmas Carol (2009)
🔹Joyeux Noel (2006)
🔹Love Actually (2003)
🔹A Christmas Story (1983)
🔹Arthur Christmas (2011)
🔹National Lampoon's Christmas Vacation (1989)
🔹Elf (2003)
🔹How the Grinch Stole Christmas (2000)
🔹The Grinch (2018)
🔹Scrooged (1988)
🔹The Nightmare Before Christmas (1993)
🔹The Santa Clause (1994)
🔹The Santa Clause 2 (2002)
🔹Klaus (2019)
🔹The Christmas Chronicles (2018)
🔹A Boy Called Christmas (2021)
🔹Bad Santa (2003)
🔹A Christmas Carol (1951)
🔹Jingle All the Way (1996)
🔹Miracle on 34th Street (1994)
🔹The Princess Switch (2018)
🔹Tokyo Godfathers (2003)
🔹The Family Man (2000)
🔹Black Christmas (1974)
🔹Krampus (2015)
🔹Gremlins (1984)
🔹Noel (2004)
🔹Serendipity (2001)
🔹Noelle (2019)
🔹Better Watch Out (2016)
🔹The Night Before (2015)
🔹Last Christmas (2019)
🔹Good Luck Charlie, It's Christmas! (2011)
🔹Carol (2015)
🔹Christmas in Connecticut (1945)
🔹Little Women (2019)
മികച്ച അന്താരാഷ്ട്ര ചിത്രത്തിന്റെ ചരിത്രം എടുത്താല്‍ അറിയാം, ഒരു സിനിമ നോമിനേറ്റ് ചെയ്യണമെങ്കില്‍
അത് ഒത്തിരി ആര്‍ട്ട് ആകരുത്, ഒത്തിരി Commercial ആകരുത്. ഒരു ഇടത്തരം ആകണം. ഒരു സാധാരണ പ്രേക്ഷകനെ തൃപ്തതിപ്പെടുത്താന്‍ പറ്റണം.
അതിനേക്കാള്‍ ഉപരി, അത് ചര്‍ച്ച ചെയ്യുന്നത് ഒരു Universal Topic ആയിരിക്കണം.

അപ്പോള്‍ നിങ്ങള്‍ ചോദിക്കും, എന്തുകൊണ്ട് ലഗാന്‍, കോള്‍ഡ് വാര്‍(2018) ഒക്കെ നോമിനേറ്റ് ആയെന്ന്.
ഈ രണ്ട് ചിത്രങ്ങളുടെയും കഥ നടക്കുന്ന സമയം ശ്രദ്ധിക്കണം. അപ്പോള്‍ അതും മറ്റ് ചിത്രങ്ങളില്‍ നിന്നുമുള്ള വ്യത്യാസം പിടികിട്ടും.

പിന്നെ, Cannes ല്‍ പ്രദര്‍ശിപ്പിച്ചാല്‍ ഒരു Guarantee കിട്ടും. നോമിനേറ്റ് ആയ ചിത്രങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ മതി.
ഉദാ : ഇപ്പൊ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ 9 (Drive My Car, A Hero, Hand of God, Lamb, Great Freedom, Playground,
Compartment No.6, Prayers for the Stolen, The Worst Person in the World) എണ്ണം Cannes ല്‍ പ്രദര്‍ശിപ്പിച്ചതാണ്.
Shortlist ചെയ്യപ്പെട്ടതില്‍ തന്നെ Drive My Car, A Hero, Comparment No.6 നോമിനേറ്റ് ആകാന്‍ സാധ്യത കൂടുതലാ.
ഇതെന്റെ ഒരു Analysis ആണ്.

Koozhangal സെലക്ട്‌ ആകത്തത്തിന്റെ കാരണം

കൂഴാങ്കല്‍ ഒരു International Topic ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല. പിന്നെ, വളരെയധികം ആര്‍ട്ട് ആയിപ്പോയി. ഒരു ഇടത്തരം
വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ല. പിന്നെ, ഒരു സാധാരണ പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍, എന്റെ അഭിപ്രായത്തില്‍, ഇല്ല
തന്നെയാണ്. ഒരു സാധാരണ പ്രേക്ഷകന്‍ കൂഴാങ്കല്‍ കണ്ടാല്‍, പ്രത്യേകിച്ച് ആര്‍ട്ട് പടം എന്ന രീതിയില്‍ അല്ലാതെ കണ്ടാല്‍, തൃപ്തിപ്പെടുത്തില്ല എന്ന് നൂറ് ശതമാനം
ഉറപ്പുണ്ട്. കാരണം ചിത്രം ഒരു 20 മിനിറ്റ് കഴിഞ്ഞാ പിന്നീട് ഡയലോഗുകള്‍ വിരളമാണ്. പ്രത്യേകിച്ച് അതിന്റെ അവസാനം ഒരു സാധാരണ പ്രേക്ഷകന്‍ കണ്ടാല്‍
ഇഷ്ടപ്പെടില്ല എന്ന് നല്ല ഉറപ്പുണ്ട്.
പക്ഷേ, ചിത്രം എന്നെ തൃപ്തിപ്പെടുത്തി. ചിലപ്പോ ഞാന്‍ ആര്‍ട്ട്‌ സിനിമയോട് ഒരു നല്ല സമീപനമുള്ള ആള്‍ ആയതുകൊണ്ടാവാം.
International Spirit Awards ല്‍ നോമിനേറ്റ് ആയപ്പോള്‍ കിട്ടുമെന്ന് ഒരു ഇത്തിരി പ്രതീക്ഷ വന്നു.

ഒന്നാമതേ Drive My Car, A Hero പോലെ നല്ല Contents നോട് മത്സരിക്കാന്‍ തക്ക ചിത്രം ഇന്ത്യയില്‍ 2021 എന്ന വര്‍ഷത്തില്‍ ഇറങ്ങിയിട്ടില്ല
എന്നാണ് എന്റെ അഭിപ്രായം. പ്രത്യേകിച്ച് Cannes ല്‍ നമ്മുടെ ചിത്രം ഒന്നും പ്രദര്‍ശിപ്പിച്ചില്ല. പണ്ടൊക്കെ അനുരാഗ് കശ്യപ്പിന്റെ സിനിമ പ്രദര്‍ശിപ്പിക്കുവാരുന്നു.
ഇപ്പൊ അതുമില്ല.
This media is not supported in your browser
VIEW IN TELEGRAM
ചില സിനിമകൾ അങ്ങനെയാണ്, അകലും തോറും അരികിലേക്ക് അടുപ്പിക്കുന്ന മായാവലയം പോല്ലേ

മായാനദി പോല്ലേ

ഒഴുകിതീരാത്ത മായാനദിയുടെ 4 വർഷങ്ങൾ

4 years of Mayanadhi 🍃
@aashiqabu
@rex_vijayan
@syampushkaran
@aishu__
@tovinothomas
@santhoshkuruvilla
shahabazaman5


Collab with- @dr.ravi_tharakan ✨️

.
.
.
.
.
.
.
.
.
#mayanadhi #mayanadi #mayanadhi♥️ #4yearsofmayanadhi #4yearsofmayanadi #aasiqabu #aishwaryalekshmi #tovinothomas #mathan #appu #mathanappu #mizhiyilninnum #kaatil #rexvijayan #rexvijayanmusic #mayanadimovie #syampushkaran #dileeshnair #shahabazaman #uyirinnadhiye #maayanadhi