Reviews Enthusiast channel
2.01K subscribers
6.76K photos
971 videos
990 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
They both deserved better 🥲
🌟 HellBound (2021)

🎥 Genres: Action, Crime, Thriller

🔴 A NETFLIX ORIGINAL SERIES

📺 Season 1 Will Premiere On November 19, 2021 On Netflix.

🔊 Audio Available - #Hindi, #English & #Korean.
" ഇപ്പൊ എനിക്കറിയാം അവനെന്താ പഠിക്കാൻ പറ്റാത്തേ ന്ന് "
" ആ പാഠപുസ്തകം തുറക്കുമ്പോൾ ചോരേടെ മണാ നീ വെട്ടി കൊന്ന അവന്റെ മാഷ്ടേം അമ്മേടേം ചോരേടെ മണം "
" അവനെ കുറ്റം പറയാൻ പറ്റില്ല "
" സത്യത്തിൽ നീ കൊന്നത് രണ്ടാളേയല്ലാ മൂന്നാളേയാ "
" നിനക്ക് കാണണോ അവനെ.. അവൻ എന്റെ കൂടെ വന്നിട്ടുണ്ട് "

" അവന് സമ്മതാനെങ്കിൽ കൊതിയുണ്ട് സാറെ "

Satire എന്ന label ൽ നിന്നും അത്രേം നേരം വേറെ തലത്തിൽ ആ സിനിമ കഥാപശ്ചാത്തലത്തെ എത്തിച്ച സീൻ
ഇതിൽ എടുത്തു പറയേണ്ടത് ബിജു മേനോൻ ന്റെ അഭിനയം തന്നെയാണ്. ചെയ്ത് പോയ തെറ്റിന്റെ കുറ്റബോധം , നിസ്സഹായതാ ഇതെല്ലാം വളരേ മികച്ച രീതിയിൽ തന്നെ പുള്ളി ചെയ്തു

📽️ pranchiyettan and the saint. Sidharth
Drop Your Comments 💬🤩
School 2017❤️💝
Teen drama ഇഷ്ടപ്പെടുന്നവർ കാണേണ്ട ഒരു drama.
Its all about school politics,equality, discrimination, friendship, dreams,
Ost❤️ especially the bgm for student x🔥
Kim se-jeon😍 കുട്ടൂസ്💕
മൊത്തത്തിൽ നല്ലൊരു teen drama