This media is not supported in your browser
VIEW IN TELEGRAM
Samantha യുടെ Insta Stories , Time line ഒക്കെ നോക്കുന്നവർക്ക് അറിയാം ആൾ എത്ര Positive Vibe ആണെന്ന്...!
അതും Fitness നോക്കുന്ന കാര്യത്തിൽ ഉള്ള Gym Videos , Travels , Friends ആയുള്ള Moments ഒക്കെ Share ആക്കി അത്ര മേൽ Life Happy ആക്കി കൊണ്ട് പോയ് കൊണ്ടിരുന്ന ആൾ..!
Interviews ആയാലും ആൾ ജോളി മോഡ് ആണ്...!
അങ്ങനെ ഒരാൾ പെട്ടെന്ന് തളരില്ലെന്നാ വിചാരിച്ചേ... But...!!! 💔
Sam🖤
അതും Fitness നോക്കുന്ന കാര്യത്തിൽ ഉള്ള Gym Videos , Travels , Friends ആയുള്ള Moments ഒക്കെ Share ആക്കി അത്ര മേൽ Life Happy ആക്കി കൊണ്ട് പോയ് കൊണ്ടിരുന്ന ആൾ..!
Interviews ആയാലും ആൾ ജോളി മോഡ് ആണ്...!
അങ്ങനെ ഒരാൾ പെട്ടെന്ന് തളരില്ലെന്നാ വിചാരിച്ചേ... But...!!! 💔
Sam🖤
This media is not supported in your browser
VIEW IN TELEGRAM
*ഭൂതകണ്ണാടി🪞*
*_One of The Best Perfomance in World Cinima🫰_*
_By Lijo Jose Pellisseri🔥_

Reviews Enthusiast channel
Photo
EO-2022 (Polish)
Jerzy Skolimowski
Road/Drama
"ശെടാ, ഇതിന് ഇത്രക്ക് ബോധം ഇല്ലേ " പലപ്പോഴും ഞാൻ സ്വബോധം മറന്ന് ചിന്തിച്ചു.
"നീ എന്തൊരു കഴുതയാടാ " എന്നു ആരെയെങ്കിലും പരിഹസിക്കാത്ത ആരും ഉണ്ടാവില്ല. എങ്കിൽ ഒരു കഴുതയുടെ കണ്ണുകളിലൂടെ നമ്മൾ മനുഷ്യരുടെ ലോകം കണ്ട് നോക്കൂ
(ഇത് എഴുതുമ്പോൾ എനിക്കും' കഴുത ' ഒരു കളിയാക്കാൻ ഉള്ള വാക്കായി ഇടെക്കെങ്കിലും തോന്നിപ്പോകുന്നു,നമ്മൾ അങ്ങനെ ഒരു ഉപയോഗ ശൂന്യമായ ജീവിയായി ആണല്ലോ അതിനെ പറ്റി പഠിച്ചത്, അല്ലെങ്കിൽ നമ്മളെ പഠിപ്പിച്ചത്)
EO എന്ന കഴുതയുടെ ജീവിത യാത്ര പറയുന്ന , ശെരിക്കും പറഞാൽ EO ജീവിച്ചു കാണിക്കുന്ന ഒരു റോഡ് മൂവിയാണിത്.
2022 ഇൽ പോളണ്ടിൽ നിന്നുള്ള ഓസ്കാർ നോമിനേഷൻ ചിത്രമാണിത്.നിരവധി അനവധി പുരസ്കാരങ്ങൾ ഇതിനോടകം നേടിക്കഴിഞ്ഞു.
Visually stunning...... Breathtaking..... ഓരോ ഫ്രെയിമും വാൾപേപ്പർ ആക്കാൻ ഉള്ള മുതൽ ഉണ്ട്. ബാക്ക്ഗ്രൗണ്ട് സ്കോറും ഒപ്പത്തിനൊപ്പം ആവശ്യം ഉള്ള സന്ദർഭങ്ങളിൽ ഉണ്ട്.
OKJA കണ്ട ഫീൽ, അല്ലെങ്കിൽ അതിലും ഒരുപടി മുന്നിൽ ആണ് എനിക്ക് കിട്ടിയത്. (അടി, വെട്ട്,superhero പ്രേമികൾ തലവയ്കരുത്, നിങ്ങൾക്കുള്ളതല്ല )
ആകെ ലേശം പോരായ്മ തോന്നിയത് ഇംഗ്ലീഷ് സബ്ടൈറ്റിൽ കിട്ടാതെ പോയതാണ്.പക്ഷേ അധികം ഡയലോഗുകൾ ഇല്ല എന്നത് ലേശം ആശ്വാസമായി.
Sandra Drzymalska ഇന് ഒപ്പം Isabelle Huppert(Elle,Greta,the Piano Teacher) ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
EO ജീവിച്ചു കാണിക്കുകയായിരുന്നു , അവൻ്റെ കണ്ണുകൾ സംസാരിച്ചു,അവൻ്റെ ശ്വാസം വിതുമ്പി.EO യുടെ ദുഃഖം, യാതന,നിസ്സഹായ അവസ്ഥ,വേദന, സന്തോഷം എന്നീ മേഖലകളിലൂടെ സിനിമ ഒഴുകുകയാണ്. മനുഷ്യൻ എന്തൊരു ക്രൂരൻ, കണ്ണിൽ ചോരയില്ലാത്തവൻ.
1 മണിക്കൂർ 30 മിനിറ്റ് എൻ്റെ നെഞ്ചത്തൂടെ ആണെടോ കടന്നു പോയത്. ബ്രില്ലിയൻ്റ്. സിമ്പ്ലി ബ്രില്ലിയൻറ്...!!!!👏⭐⭐⭐⭐⭐
EO യുടെ കണ്ണുകളും ശ്വാസവും ഇപ്പഴും എൻ്റെ നെഞ്ചിലുണ്ട്, ഒരു ഓർമപ്പെടുത്തൽ, ലേശം സ്നേഹം , അതും കഴിയില്ലെങ്കിൽ സഹജീവികളെ ഉപദ്രവിക്കാതെ ഇരിക്കാൻ ശ്രമിക്കാം.

സങ്കടകരമായ പ്രണയത്താൽ അനന്തമായി കരയുന്ന ഒരു ദുരന്ത നായികയും മറ്റൊരാളുടെ ഹൃദയത്തെ പ്രസന്നമായി പാകം ചെയ്തെടുത്ത ഒരു റൊമാന്റിക് കോമഡിയിലെ നായികയും അപകടകരമായ യുഗം ഒറ്റയ്ക്ക് വഹിച്ച നിർഭാഗ്യത്തിന്റെ രാജകുമാരിയായ നായികയും പറഞ്ഞറിയിക്കാൻ പറ്റാത്ത രോഷത്താൽ തളർന്ന്, ദയനീയമായി കുഴഞ്ഞുവീണ്, രക്തം പുരണ്ട മുഖത്ത്, ഒടുവിൽ പൊട്ടിക്കരഞ്ഞ വീട്ടമ്മയായ നായികയുമെല്ലാം സോൺ യെ ജിന്റേതായിരുന്നു.
മെലോഡ്രാമയ്‌ക്കായി ഉത്തമീകരിക്കപ്പെട്ട അവളുടെ കഥാപാത്രങ്ങൾ ക്രമേണ ആക്ഷൻ, ത്രില്ലർ, കോമഡി എന്നിങ്ങനെ വൈവിധ്യവത്കരിക്കാൻ തുടങ്ങി.
ത്രില്ലർ, ഡിസാസ്റ്റർ ബ്ലോക്ക്ബസ്റ്റർ, കോമിക് ആക്ഷൻ എന്നിവയ്ക്കിടയിൽ മാറിമാറി വിജയം കൊയ്ത സോൺ യെ ജിൻ, 'ജോണർ സിനിമകളുടെ രാജ്ഞി' എന്ന നിലയിൽ കൂടി വിശേഷിക്കപ്പെട്ടു.