Reviews Enthusiast channel
2K subscribers
6.74K photos
969 videos
990 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
Must watch survival thriller 👀📍
Lynda Carter 70s♥️
*SOLO LEVELING*

ഒരു നാൾ ഭൂമിയിൽ dungeons ( തടവറ ) രൂപപ്പെട്ടു . അതിൽ നിന്ന് അപടകാരികൾ ആയ ജീവികൾ മനുഷ്യരെ ആക്രമിക്കാൻ തുടങ്ങി. മനുഷ്യ രാശിയുടെ തന്നെ നില നിൽപ്പിനെ ഇത് ബാധിക്കും എന്ന് ഘട്ടത്തിൽ ചില മനുഷ്യർക്ക് സൂപ്പർ പവർസ് ലഭിക്കുന്നു. ഇവരാണ് hunters . Sung jinwoo . എന്ന നമ്മുടെ നായകനും ഒരു Hunter . ആണ്. പക്ഷേ , ഏറ്റവും താഴെ f റാങ്കിൽ ആണ് നമ്മുടെ നായകന്റെ സ്ഥാനം 🥲🥲. ഒരു നാൾ സങ് jinwoo വിന്റെ പാർട്ടി കേറിയ dungeon ചെറുതായി ഒന്ന് മാറി പോയി . അത് mc യുടെ ജീവിതത്തിലെ തന്നെ വലിയ വഴിത്തിരിവിൽ ഒന്നായിരുന്നു.
വളരെ ഫേമസ് ആയ സോളോ ലെവലിങ് എന്ന comicinte ചെറിയ ഒരു outline ആണിത്.
Legendary ആയൊന്നും തോന്നിയില്ല . കൊള്ളാവുന്ന രീതിയിൽ adapt ചെയ്തിട്ടുണ്ട് . കാസറ്റ് കിടു ആർന്നെങ്കിലും characters depth ഉള്ളതായി തോന്നിയില്ല . എടുത്തുപറയാൻ കാർത്തി perfomance തന്നെ തോന്നിയുള്ളൂ . ബാക്കിയുള്ളവർ അവരുടെ റോളുകൾ തൃപ്തികരമായി ചെയ്തിട്ടുണ്ട് .എ ആർ റഹ്മാന്റെ score അത്ര കിടുവായി തോന്നിയില്ല . Song തുടക്കത്തിലേത് മാത്രമേ അത്ര capturing ആയി തോന്നിയുള്ളൂ .കുറച്ചുകൂടി കഥ pacing ബാലൻസ് ചെയ്ത് add ചെയ്യാമായിരുന്നതായി തോന്നി . മിനിമം 3 പാർട്ട് എങ്കിലും വന്നില്ലേൽ pacing മോശമായി franchise പാളാൻ സാധ്യത കാണുന്നു . മൊത്തത്തിൽ ഒരു above average അനുഭവം . Mainly felt as a buildup to second part.
*List Of Some COMFORT MOVIES 🎥🙇🏻‍♂️💫.*
© @linksfse

•Forrest Gump
•The Grand Budapest hotel
•Scott Pilgrim vs the World
•Before Sunrise
•Lady Bird
•While we're Young
•Amelie
•Dead Poets Society
•Good will Hunting
•Fantastic Mr.Fox
•Stuart Little
•The Peanut Butter Falcon
•Death at a Funeral
•The Perks of Being a Wallflower
•500 Days of Summer
•Groundhog Day
•My Neighbour Totoro
•Coco
•Singin in the Rain
•Wall-E
•The Princess Bride
•Your Name
•Spirited Away
•What do we do in the Shadows
•The Nightmare before Christmas
•The secret life of Walter Mitty

Follow for more 😼
@linksfse
BoJack Horseman (2014 - 2020)
🎬 The Handmaiden (2016)

Dir. Park Chan-Wook