Reviews Enthusiast channel
2.06K subscribers
6.82K photos
984 videos
987 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
*Cha Cha Real Smooth (2022)*

This movie will make you feel good while also breaking your heart. In a way this felt like a spiritual sequel to his previous Shithouse which deals with complexities of college experience, here it deals with post college uncertainty one has to face.

Another thing you notice with this movie is that all the characters are so complex and emotionally vulnerable and it is almost impossible to hate any of the characters. Almost all of the cast has done an amazing job but I have to say that Leslie Mann was perfectly cast.

Cha Cha Real Smooth on the surface will feel like bordering on the tropes of its genre but as you will learn it isn't just a simple feel good story and the characters and their behaviour aren't just designed to fit in that narrative but the naarative is designed to follow the characters and their emotional journey.
☀️ Summer 2022 ANIME LIST ☀️
(July to September)

🍀 MONDAY

• Classroom Of The Elite Season 2 - 04/07/2022
• My Isekai Life - 04/07/2022
• Orient Season 1 Part 2 - 11/07/2022

🍀 TUESDAY

• Tokyo Mew Mew New - 05/07/2022
• Kinsou No Vermeil - 05/07/2022
• Overlord Season 4 - 05/07/2022
• Shinepost - 12/07/2022

🍀 WEDNESDAY

• The Prince Of Tennis Season 2 - 06/07/2022
• Smile Of The Arsnotoria The Animation - 06/07/2022
• Uncle From Another World - 06/07/2022
• Made In Abyss Season 2 - 06/07/2022
• Isekai Meikyuu De Harem Wo - 06/07/2022
• Jashin-chan Dropkick Season 3 - 06/07/2022
• Night With A Cat - 03/08/2022

🍀 THURSDAY

• When Will Ayumu Make His Move - 07/07/2022
• The Yakuza's Guide To Babysitting - 07/07/2022
• Call Of The Night - 07/07/2022
• The Devil Is A Part-Timer - 14/07/2022

🍀 FRIDAY

• Rent A Girlfriend Season 2 - 01/07/2022
• Phantom Of The Idol - 01/07/2022
• Shadows House Season 2 - 08/07/2022
• Lucifer And The Biscuit Hammer - 08/07/2022
• Bucchigire - 08/07/2022
• DanMachi Season 4 - 22/07/2022

🍀 SATURDAY

• Engage Kiss - 02/07/2022
• Teppen - 02/07/2022
• Shoot! Goal To The Future - 02/07/2022
• Utawarerumono Mask Of Truth - 02/07/2022
• Lycoris Recoil - 02/07/2022
• My Stepmom's Daughter Is My Ex - 09/07/2022
• Black Summoner - 09/07/2022

🍀 SUNDAY

• RWBY! Ice Queendom - 03/07/2022
• Luminous Witches - 03/07/2022
• Prima Doll - 03/07/2022
• Yurei Deco - 03/07/2022
• Extreme Hearts - 10/07/2022
• Isekai Yakkyoku - 10/07/2022
• Love Live! Superstar - 17/07/2022


Animes whose release datea are not announced yet :--

• The Maid I Hired Recently Is Suspicious
• KJ File
രണ്ടു മണിക്കൂറുള്ള സിനിമയിൽ വെറും 28 മിനുറ്റ് മാത്രം അഭിനയിച്ച്‌ മികച്ച നടിക്കുള്ള ഓസ്‌കാർ നേടിയ ആദ്യ ഓസ്ട്രേലിയൻ നായിക 🏆

Birthday wishes to the Australian beaut, singer and philanthropist Nicole Kidman who turns 55 today.

Known for her roles in:
Big Little Lies • Eyes Wide Shut • The Hours • Moulin Rouge! • Aquaman • Australia • Dead Calm • The Others and many more
Nice historical romance movie from the director of Hero(2002)
Due to Doctor Strange 2 Digital release, Ms Marvel and Obi Wan Kebobi pushed to Thursday and Friday respectively

#MsMarvel - 23/06/2022
#MultiverseOfMadness - 22/06/2022
Christian Bale and Steven Spielberg on the set of Empire of the Sun (1987)
Ad of the year
Forwarded from Files Enthusiast (🅢🅣🅐🅡 🅛🅞🅡🅓)
Please open Telegram to view this post
VIEW IN TELEGRAM
Forwarded from Files Enthusiast (🅢🅣🅐🅡 🅛🅞🅡🅓)
Please open Telegram to view this post
VIEW IN TELEGRAM
Forwarded from Files Enthusiast (🅢🅣🅐🅡 🅛🅞🅡🅓)
Please open Telegram to view this post
VIEW IN TELEGRAM
Forwarded from Files Enthusiast (🅢🅣🅐🅡 🅛🅞🅡🅓)
Please open Telegram to view this post
VIEW IN TELEGRAM
Forwarded from Files Enthusiast (🅢🅣🅐🅡 🅛🅞🅡🅓)
Please open Telegram to view this post
VIEW IN TELEGRAM
Forwarded from Files Enthusiast (🅢🅣🅐🅡 🅛🅞🅡🅓)
Please open Telegram to view this post
VIEW IN TELEGRAM
Forwarded from Files Enthusiast (🅢🅣🅐🅡 🅛🅞🅡🅓)
Please open Telegram to view this post
VIEW IN TELEGRAM
Ms marvel SPOILER discussions 🌝

Doubts , edits ,links etc etc will be provided 🌝

https://chat.whatsapp.com/HOph8dWbXEh5JN8kO4D7De
For book lovers 🌝

Suggestions, reviews, links, underrated ones etc ....


Do share the link with your friends who are interested

https://chat.whatsapp.com/JeZPcd23rr2Gqchlw3WDuQ
നാളെ രാവിലെ 📅

#TheBoys മൂന്നാം സീസണിലെ ഏറ്റവും ഹൈപ്പുള്ള ഹീറോഗാസം എന്ന എപ്പിസോഡ് ഇറങ്ങുന്ന ദിവസം 😌

വോട്ട് കമ്പനി ചിലവിൽ സൂപ്പർഹീറോസ്സെല്ലാരും ഒത്തുകൂടി ഒന്ന് റിലാക്സ് ചെയ്യാൻ വേണ്ടി വിവിധയിനം "കളി"കളിൽ ഏർപ്പെടുന്ന ഒരാഘോഷമായാണ് ഹീറോഗാസത്തിനെ കോമിക്സിൽ ചിത്രീകരിച്ചിരിക്കുന്നത് 💋😁

ഈ ആഴ്ച്ച തുടക്കം മുതൽ അണിയറ പ്രവർത്തകർ എല്ലാരും കൂടി ഹൈപ്പ് കൂടുതൽ കേറ്റി വച്ച ഈ "ആഘോഷം" ലൈവ് ആക്ഷനിൽ വരുമ്പോ എത്രത്തോളം എഫക്ക്റ്റീവായി കാണിച്ചിരിക്കുന്നെന്ന കാര്യം നാളത്തോട് കൂടി തീരുമാനമാക്കാം 😏

#Herogasm, the most anticipated episode in Season 3 of #TheBoys ❤️ premieres tomorrow on Prime Video ✨️
@linksfse
Reviews Enthusiast channel
Photo
The Masters of indian piracy

ഓരോ 6 മണിക്കൂറിലും ഏകദേശം 6780 സിനിമകൾ ഇന്ത്യൻ base ip ഡ്രെസ്സിൽ നിന്നും ടോറന്റ് സീറ്റുകളിലേക്ക് അപ്ലോഡ് ആകുന്നുണ്ട് എന്നാണ് കണക്ക് . 8 വർഷത്തിൽ കൂടുതലായി പല ടോറന്റ് സൈറ്റുകളും ഇന്ത്യയിൽ തുടങ്ങിയിട്ട്. അന്ന് മുതൽ ഇന്ത്യ ടോറന്റ് ഉപയോഗിച്ചു വരുന്നു.

ഈ കൂട്ടത്തിൽ വമ്പൻ ആയ ഒരു സൈറ്റിന്റെ അഡ്മിന്റെ ഇന്റർവ്യൂ ആണ് ഇത്.

മുൻപ് പറഞ്ഞ 8 വർഷങ്ങളായി nammal use ചെറുത്തു വരുന്ന ടോറന്റ് സിറ്റി ആദ്യമായി വന്നത് moviesfreeto. എന്ന ഡൊമൈൻ name വെച്ചുകൊണ്ട് ആയിരുന്നു. Nungambakkam എന്ന സ്ഥലത്ത് 8 വർഷം മുന്നേ launch ആയ ആ ടോറന്റ് site പിന്നെ ഇന്ത്യയിലെ വമ്പൻ ടോറന്റിൽ ഒന്നായി മാറി . Site തുടങ്ങി 3 ആഴ്ചകൊണ്ട തന്നെ പേര് ലോക്കൽ മാർക്കറ്റ് ആയി കണക്ട് ആകുന്ന രീതിയിലേക്ക് മാറ്റി. Tamilrockers

ചാപ്റ്റർ one

Saravanampatty coimbatore 2003

17 വയസ് ഉള്ള ഭാസ്കർകുമാർ തന്റെ പുതിയ സംഭരത്തിന് മുന്നിലേക് നടന്നു. ഒരാളുടെ സൈസ് വരുന്ന മരത്തിന്റെ ഒരു പെട്ടി പോലെയുള്ള ഷോപ് space ആയിരുന്നു അത്. മാർക്കറ്റിൽ ഇപ്പൊ വിലസുന്ന സിഡികളും softeware കളും മറ്റും മുന്നിൽ കണ്ടാണ് അവൻ ഷോപ് തുടങ്ങാൻ തീരുമാനിച്ചത് . സിഡി വിലസുന്ന കാലം ആയിരുന്നു അത് അത്കൊണ്ട് തന്നെ 10ക്ലാസ് തോറ്റ് നിന്ന തനിക്കു ഇനി വേറെ വഴി ഇല്ല എന്ന തിരിച്ചറിവ് കൂടി ഉൾകൊണ്ട് തുടങ്ങുന്നത് ആണ് പുതിയ ബിസിനസ്സ് . വിൻഡോസ്‌ os മുതൽ photoshop വരെ എല്ലാം എത്തിച്ചു കൊടുക്കാൻ സജ്ജം ആയിരുന്നു അവൻ. Cracked വേർഷൻ കൂടി മാർക്കറ്റിൽ ഇറങ്ങിയതോടെ കളം ആകെ മാറി.

മാർക്കറ്റിന്റെ കോർണറിൽ ഉള്ള അവന്റെ ഷോപ്പിനെ പിന്നെ കോർണർ സിഡി ഷോപ് എന്നായി വിളിപ്പേര്. ഒരുപാട് ഡിജിറ്റൽ ഐറ്റംസ് വിൽക്കുന്ന ഷോപ് ഉള്ള മാർക്കറ്റ് ആയതിനാൽ ഇത്തരം ഐഡന്റിറ്റി കിട്ടുന്നത് ബെറ്റർ ആയിരുന്നു അവന് .

എന്നത്തേയും പോലെ ഉള്ള ദിവസം ആയിരുന്നു അന്നും സ്കൂൾ വിട്ട് വന്ന കുറച്ചു പിള്ളേർ ആയിരുന്നു അന്ന് വന്ന അവസാന ബിസിനസ്സ്.

ചേട്ടാ ടെർമിനേറ്റർ 3 ഉണ്ടോ

നിരത്തി വെച്ച സിഡികൾ നോക്കി കൂട്ടത്തിൽ ഒരുത്തൻ ചോദിച്ചു

Rent ആണേൽ 30 വാങ്ങാൻ ആണേൽ 200

പ്രിന്റ് എങ്ങനെ ഉണ്ട്..?
പിള്ളേരുടെ ആകാംഷ കൂടി

മാസ്റ്റർ പ്രിന്റ് ആണ് പക്ഷെ പടം ആവറേജ് ആണ് matrix ആണ് കുറച്ചു കൂടി ബെറ്റർ

ഒരു ഫിലിം critc പോലെ അവൻ പറഞ്ഞു . കാരണം എല്ല സിഡി ഷോപ്പുകാരും അന്ന് ഉപയോഗിച്ച ഒരു strategy ആയിരുന്നു അത് . റാൻഡ് ബിസിനസ്സ് കിട്ടാൻ ഉള്ള തന്ത്രം

അപ്പൊ matrix എങ്ങനെ ഉണ്ട് .?

സ്റ്റോറി വൈസ് നല്ലത് ആണ് fight കൊള്ളാം ടെർമിനേറ്റർ ആണെങ്കിൽ ഗ്രാഫിക്‌സും അര്ണോൽഡും ഉണ്ട്.

അന്ന് ഗ്രാഫിക്‌സും fightum കാണാൻ ആയിരുന്നു യൂത്ത് പടം തേടിയിരുന്നത് എന്നു അവന് അറിയാമായിരുന്നു . ഗ്രാഫിക്സ് എന്നൊക്കെ മാർക്കറ്റിൽ പറഞ്ഞുള്ള അറിവ് വെച്ചു അവനും തട്ടി വിട്ടു

400 രൂപയുടെ കച്ചവടം ഒറ്റയടിക്ക് സെറ്റ് ആയ സന്തോഷം ഭാസ്കർകുമാർ അടക്കി നിർത്തി . പക്ഷെ അതിലും വലിയ ഒരു മാർക്കറ്റ് അവൻ അടുത്ത തന്നെ കിട്ടി porn ഫിലിം...

ഇതിൽ കിട്ടുന്നത് ചെറിയ രീതിയിൽ ഉള്ള ലാഭം ആയിരുന്നില്ല ഒരു സെറ്റ് വിറ്റാൽ 350 രൂപ ആയിരുന്നു കിട്ടിയിരുന്നത്. Rent പരിപാടി അല്ലാത്തത് കൊണ്ടുതന്നെ നല്ല ഒരു ബിസിനസ്സ് ആയിരുന്നു അവന് അത്. രാത്രിയിൽ വരുന്ന ചെറുപ്പക്കാർ ചൂടപ്പം പോലെ porn വാങ്ങി കൊണ്ട് പോകുവാൻ തുടങ്ങിയപ്പോൾ അവന്റെ കയ്യിൽ ഉള്ള കലക്ഷൻ പെട്ടന്ന് തന്നെ തീർന്ന തുടങ്ങി . അങ്ങനെ വീണ്ടും porn ഫിലിംസ് സിഡിയിൽ ആക്കി കൊണ്ടുവരാൻ അവൻ ചെന്നൈയിലേ അവന്റെ ഫ്രണ്ടിന്റെ അടുത്തേക്ക് പുറപെട്ടു

തുടരും

ഒരു ഇംഗ്ലീഷ് ആർട്ടിക്കിൾ ആണ് ഇത് മലയാളത്തിലേക്ക് മാറ്റാൻ വേണ്ടിയുള്ള ഒരു ശ്രമം ആണ് . സപ്പോർട്ട് ഉണ്ടാകണം .

ചാപ്റ്റർ 2 ഉടൻ ഇടാം🙂🙂

#spstories #piracy #writing

എസ് പോത്തൻ