Reviews Enthusiast channel
2.06K subscribers
6.82K photos
984 videos
987 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
*HBO is developing a GameOfThrones sequel series with Kit Harington returning as Jon Snow.*
*Tom Hardy posted the Venom3 script cover*

*‘Here we go. Last dance’*
*WonderMan series is in the works at Disney+ from 'Shang-Chi' director Destin Daniel Cretton*
Now available 🗣
Films that are Hopeless

If you want to watch something feel good, well these aren’t the films to watch 😂. What other hopeless films do you like?!

Shoutout to the incredible @soulcinema_ for the inspiration!

#acting #directing #film #cinematography #filmmaking #filmreview #scifi #drama #romance #cinema
കാർ ഓടിക്കുമ്പോൾ എ.സി ഉപയോഗിക്കാതെ ഇരുന്നാൽ എത്രത്തോളം ഇന്ധനം ലഭിക്കാനാകും?


കാറിന്റെ എ സി ഏതായാലും ഒരു വിധം ഇന്ധനം ഉപയോഗിക്കും .

എത്രമാത്രം?

തുറന്ന ജനലുകളിലൂടെ ഇരച്ചുകയറുന്ന വായുവും ഇന്ധനം ചിലവാക്കും .

കുറഞ്ഞ വേഗത്തിൽ ( 50–60 കി മി /മണി ) എ സി ഉപയോഗിക്കാത്തതാണ് ലാഭകരം . കൂടിയ വേഗതയിൽ ജനലുകളടച്ചു എ സി ഇട്ടു പോകുന്നതാണ് നല്ലതു .

ഏതു സ്ഥലത്തു , ഏതു കാലാവസ്ഥയിൽ, ഏതു കാറാണ് , ഏതു രീതിയിലെ ചില്ലുകൾ ഉള്ള ജനലുകളാണ് തുടങ്ങിയ ഘടകങ്ങൾ ആണ് എത്രമാത്രം ഇന്ധനം ലാഭിക്കാം എന്ന് തീരുമാനിക്കുന്നത് .

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങൾ ഉണ്ട് . എ സി യുടെ നിയന്ത്രണസംവിധാനത്തിൽ പുറം വായൂ ക്രമീകരിക്കാനുള്ള ( ventilation control ) നോബ് കാണും . അത് പുറംവായൂ കയറുന്ന രീതിയിലാണെങ്കിൽ അകത്തെ അശുദ്ധ വായൂ പുറത്തുപോകും . പ്രത്യേകിച്ച് കൂടുതൽ ആളുകൾ ഉള്ളപ്പോഴോ പുകവലിക്കുമ്പോഴോ മറ്റും .

പക്ഷേ പുറം വായൂ തണുപ്പിക്കുന്നതിനു വളരെയധികം ഇന്ധനം ആവശ്യമുണ്ട് . അതുകൊണ്ടു ആവശ്യമുള്ളപ്പോൾ മാത്രം ഈ സൗകര്യം ഉപയോഗിക്കുക . കാർ നിർത്തുമ്പോൾ അടിയിൽ വെള്ളം കൂടുതലായി കാണുന്നത് പുറംവായൂ തണുപ്പിക്കുമ്പോൾ ദ്രവീകരിക്കപ്പെടുന്നതാണ് .


മറ്റൊരു കാര്യം , ശക്തി കുറഞ്ഞ വാഹനങ്ങളിൽ , തുടക്കത്തിലും വേഗത കൂട്ടുമ്പോഴും എൻജിൻ കൂടുതൽ ഇന്ധനം ഉപയോഗിക്കുന്നതുകൊണ്ട് AC എന്ന സ്വിച്ച് ഓഫ് ആക്കിയാൽ എ സി യുടെ കംപ്രസ്സർ ശക്തി വലിക്കാതിരിക്കുകയും വണ്ടി കുറേക്കൂടെ സുഗമമായി പോകുന്നതുമാണ്.

കാറിൽ കയറി എൻജിൻ പ്രവർത്തിക്കുമ്പോൾ ജനൽ തുറന്നു എ സി പ്രവർത്തിപ്പിക്കാതെ ഇരിക്കുന്നതാണ് നല്ലതു . കാറിന്റെ ഡാഷ്ബോര്ഡിലെ പ്ലാസ്റ്റിക് പുറത്തുവിടുന്ന വാതകങ്ങൾ എല്ലാം പുറത്തുപോകുന്നതിനാണ് . കുറച്ചു മുന്നോട്ടു പോയതിനുശേഷം എ സി ഓൺ ചെയ്തു ജനലുകൾ അടക്കാം .
പത്തു മുപ്പത് വർഷം. കഴിഞ്ഞാൽ ലോകത്തിൽ കാപ്പിയും ചോക്ലേറ്റും കിട്ടാൻ ഉണ്ടാവില്ല അല്ലെങ്കിൽ ഉള്ളതിനു തന്നെ തീ പിടിച്ച വില ആയിരിക്കും എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

വിശ്വസിക്കാൻ കുറച്ചു പാടാണ് എന്നാലും സത്യം ആണ്.


കാര്യത്തിലേക്ക് വരാം.

ലോകത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന കാപ്പി ഇനം ആയ അറബിക്ക കോഫിക്കു വളരാനും പൂവിടാനും അനുയോജ്യം ആയ കാലാവസ്ഥ 17–23 ഡിഗ്രി സെൽഷ്യസ്‌ ആണ്. ആഗോള താപനം മൂലം ഇപ്പൊ കാപ്പി കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ എല്ലാം ശരാശരി താപനില വർദ്ധിച്ചു കൊണ്ടിരിക്കുക ആണ്. തന്മൂലം ഇവയുടെ വിളവ് കുറഞ്ഞു വരികയും കർഷകർക്ക് കൃഷി ലാഭകരം ആവാത്ത അവസ്ഥയും വന്നു കൊണ്ടിരിക്കുക ആണ്.


മുകളിലുള്ള ചിത്രത്തിൽ അല്പം കറുത്ത നിറത്തിലുള്ള വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രം ആണ് കാപ്പി കൃഷിക് അനുയോജ്യം.

ഭൂമധ്യ രേഖയ്ക്ക് അടുത്തുള്ള സ്ഥലങ്ങളിൽ മാത്രം ആണ് ഇവ കൃഷി ചെയ്യാൻ അനുയോജ്യം ആയ സ്ഥലങ്ങൾ ഉള്ളത്. അതു തന്നെ കുന്നിൻ ചെരുവിലും മല മടക്കുകളിലും മാത്രം. നമ്മുടെ വയനാട്, ഇടുക്കി പോലെ ഉള്ള സ്ഥലങ്ങൾ.

ഇനിയും ഭൂമിയിലെ ശരാശരി താപനില വർദ്ധിച്ചാൽ കൃഷി ചെയ്യാൻ സ്ഥലം പരിമിതം ആവുകയും ഇവയുടെ ഒക്കെ ലഭ്യത തീർത്തും ഇല്ലാതെ ആവുകയും ചെയ്യും[1] .

ചോക്ലേറ്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കൊക്കോ യുടെ അവസ്ഥയും സമാനം ആണ്.[2]

ഇത് മനസ്സിലാക്കി ലോകത്തിലെ വമ്പൻ ചോക്ലേറ്റ് നിർമാതാക്കൾ ആയ Hershey ഒക്കെ കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ ഉള്ള നടപടികൾ സ്വീകരിച്ചു തുടങ്ങി[3].

അപ്പൊ കാലാവസ്ഥ വ്യതിയാനം നമ്മളെയും ബാധിക്കുന്ന പ്രശ്‌നം തന്നെ ആണ്. രാവിലേ എണീറ്റു ഒരു കപ്പ്‌ കാപ്പി കുടിക്കാതെ പറ്റില്ല അല്ലെങ്കിൽ പ്രിയപ്പെട്ടവർക് പിറന്നാളിന് വലിയ ഡയറി മിൽക്ക് സിൽക്ക് ചോക്ലേറ്റ്‍ തന്നെ ഗിഫ്റ്റ് ആയിട്ട് വേണം എന്നൊക്കെ നിർബന്ധം ഉള്ളവർ എത്രയും പെട്ടെന്നു എന്തേലും ഒക്കെ ചെയ്തേ മതിയാവൂ.

ഒരു കാപ്പി കുടിക്കാനോ ഒരു ചോക്ലേറ്റ് തിന്നാനോ പറ്റാത്ത ജീവിതം ഒക്കെ ഒരു ജീവിതം ആണോ???

കൂടുതൽ അറിയാനും എന്തെലും ചെയ്യാനും

ഇന്നത്തെ ഈ ലോകത്ത് ഏറ്റവും കൂടുതൽ കണ്ടുപിടുത്തങ്ങൾ ആവശ്യമായിട്ടുള്ള വിഷയങ്ങൾ ഏതൊക്കെയാണ് (കണ്ടുപിടുത്തങ്ങളിൽ പുറകോട്ട് നിൽക്കുന്നതായവ)? എന്നതിനുള്ള വിപിൻ (Vipin) എന്ന വ്യക്തിയുടെ ഉത്തരം

ആഗോള താപനത്തിനെ ചെറുക്കാനായി നമ്മുടെ ദൈന്യം ദിന ജീവിതത്തിൽ വരുത്താൻ പറ്റുന്ന ഏറ്റവും ചെറിയ ഒരു മാറ്റം ഏന്താണ്? എന്നതിനുള്ള വിപിൻ (Vipin) എന്ന വ്യക്തിയുടെ ഉത്തരം

ആഗോള താപനത്തിനെ ചെറുക്കാനായി നമ്മുടെ ദൈന്യം ദിന ജീവിതത്തിൽ വരുത്താൻ പറ്റുന്ന ഏറ്റവും ചെറിയ ഒരു മാറ്റം ഏന്താണ്? എന്നതിനുള്ള Anas Kv എന്ന വ്യക്തിയുടെ ഉത്തരം

അടിക്കുറിപ്പ്

[1] https://youtu.be/6IN4ZcZAUbA
[2] Climate & Chocolate
[3] Report: Global warming may melt chocolate industry