Reviews Enthusiast channel
2.06K subscribers
6.82K photos
984 videos
987 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
*The Captain Marvel sequel and Ant-Man 3 have swapped release dates.*
*Jon Watts left directing ‘FANTASTIC FOUR’ amicably, wishing to take a break from comic book movie.*
*Ant-Man and the Wasp: Quantumania previously dated for July 28, 2023 will now release February 17, 2023.*
*The Marvels previously slated for that February date now scheduled to release July 28, 2023.*
“I try not to look too far ahead. I'm more about living day to day and working hard. I think it's great to visualize a dream, but it's more important to make it come true with your efforts.”

Happy 34th birthday - Ana De Armas 🎂🌟
Not completely satisfied with this ending🥲..Still this is a great show and one of my favourites❤️. Well written throughout and great performances ..Ruth & Wendy ❤‍🔥.Final season oru part aayitt release cheytha mathiyarunnu.🚶‍♂️
തെന്നിന്ത്യന്‍ സിനിമകളുടെ വന്‍ വിജയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബോളിവുഡില്‍ തുടരുന്നതിനിടെ തന്റെ നിലപാട് വ്യക്തമാക്കി ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. തെന്നിന്ത്യന്‍ സിനിമകള്‍ താന്‍ കാണാറില്ലെന്ന് നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നു. വാണിജ്യ സിനിമകളൊന്നും താന്‍ കാണാറില്ല. സിനിമകള്‍ കാണാന്‍ സമയം കിട്ടാറില്ല. അതുകൊണ്ട് ഈ സിനിമകളുടെ അഭിപ്രായം പറയാനില്ലെന്ന് താരം പറഞ്ഞു. 'ഒരു സിനിമ നന്നായി വരുമ്പോള്‍ എല്ലാവരും ചേരുകയും അത് അര്‍ഹിക്കുന്നതിലും കൂടുതല്‍ പ്രശംസിക്കുന്നു. എന്നാല്‍, ഒരു സിനിമ ഹിറ്റായില്ലെങ്കില്‍, ആളുകള്‍ അതിനെ അര്‍ഹിക്കുന്നതിലും കൂടുതല്‍ വിമര്‍ശിക്കുന്നു. ഇതൊരു ഫാഷന്‍ പോലെയാണ്, ഇപ്പോള്‍ ഒരു ബോളിവുഡ് സിനിമ വന്‍ ഹിറ്റായാല്‍ ഈ ചര്‍ച്ചകളെല്ലാം മാറും. ഇതൊരു പ്രവണത മാത്രമാണെന്ന് ഞാന്‍ കരുതുന്നു'.- നവാസുദ്ദീന്‍ സിദ്ദിഖി കൂട്ടിച്ചേര്‍ത്തു.

#NavasuddinSiddiqui #CinemaPranthan
A Good First Half with mainly setting up the plot..@mammukka's majestic walk with that bgm 💥🙏🏻

So far Good..All eyes to the Secondhalf..!
Highly Unexpected kinda making from K.Madhu 👏🏻👍🏻
#CBI5TheBrain

@linksfse
What's so interesting about Avatar 2 for me🤔🌚

ഒരു ഫ്രാഞ്ചൈസിയിലോ അല്ലെങ്കിൽ ജനറലായോ ഒരു സിനിമ അല്ലെങ്കിൽ സീരീസ് ശ്രെദ്ധിക്കപ്പെടുന്നത് അത് മുന്നോട്ട് വെയ്ക്കുന്ന കഥയും കഥാ സാഹചര്യവും ആണ്. അതിനോടൊപ്പം അല്ലെങ്കിൽ അതിനും മേലെ പ്രേക്ഷകർ ആഗ്രഹിക്കുന്ന ഒന്നാണ് കഥ നടക്കുന്ന സ്ഥലം.ഉദാഹരണം പറയുക ആണെങ്കിൽ KGF പോലെ ചിത്രത്തിൽ ആണെങ്കിൽ അത് വരെ പൊതുജനം അധികം അറിയാത്ത കാണാത്ത സ്വർണഗനി, ബാഹുബലി ആണെങ്കിൽ mahishmathi , Black panther ആണെകിൽ Wakanda , അവതാറിൽ pandora , etc...


പക്ഷെ ഇതിൽ നിന്നും വ്യത്യസ്തമായ ഒന്ന് ഉണ്ട്,പൊതുവെ ഒരു ഫ്രാഞ്ചൈസിയിൽ മാത്രം അല്ല ലോകസിനിമയിൽ തന്നെ വിരളമായി explore ചെയ്തിട്ട് ഉള്ള ഒന്ന് . Marine ecosystem....കുറച്ചു ഷാർക്ക് പടങ്ങൾ ഉണ്ടെങ്കിലും, underwater ന്റെ സ്കോപ്പ് ഉപയോഗിച്ച സിനിമകൾ കുറവ് ആണ്,organisms in water can be really huge... പക്ഷെ അത് വെടുപ്പിന് ഉപയോഗിച്ചത് jaws, free willy, aquaman, meg പോലെ ഉള്ള ചിത്രങ്ങൾ ആണ്.ഈ ചിത്രങ്ങൾ ഹിറ്റ് ആകാൻ കഥ മാത്രം അല്ല അതിന്റെ marine aspect കുടെ ആണ്.മനുഷ്യർ പോലും താൻ വസിക്കുന്ന ഭൂമിയിൽ ഉള്ള marine ecosystem ഇത് വരെ മുഴുവൻ ആയി explore ചെയ്തിട്ടില്ല.അതിൽ കുറച്ചു ഫാന്റസി കുടെ ആകുമ്പോൾ ആകാംഷ കൂടും.

അവതാർ 2നെ സംബന്ധിച്ചിടത്തോളം എന്റെ hooking point ഇതാണ് marine ecosystem with some big ass organism അത് മതി എന്റെ expectations meet ചെയ്യാൻ. ഈ marine aspect ഉള്ളത്കൊണ്ട് തന്നെ ഞാൻ wait ചെയ്യുന്ന മറ്റു ചില ചിത്രങ്ങൾ ആണ് BP2 (hopefully) , meg 2 , Aquaman 2.

The Abyss 89ൽ ചെയ്ത cameron 2022ൽ ഇന്നത്തെ tech ഉം സ്വയം കണ്ട് പിടിച്ച tech ഉം ആയി ഒരു underwater ചിത്രം ആയി വരുമ്പോൾ അത് ഒരു ഒന്നൊന്നര വരവ് ആകും എന്ന് ഉറപ്പ് ആണ്.ഇത് എന്റെ അഹങ്കാരം അല്ല confidence ആണ്😎
AVERAGE DATA CONSUMPTION PER USER PER MONTH IN INDIA

2015 -- 805MB

2016 -- 2.75GB

2017 -- 5.72GB

2018 -- 9.65GB

2019 -- 11.18GB

2020 -- 13.46GB

2021 -- 14.6GB
❤️‍🔥🖤