Reviews Enthusiast channel
2K subscribers
6.75K photos
971 videos
990 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
Oh weird 😂😂
Best Dark Atmospheric film.🎬

For me the dark Atmospheric films are those which portrayed dark theme, depression, inhumanity, loneliness and all.
A list about the most dark Atmospheric movies ever made. These Movies are of dark, depressing that you wouldn't want to see a second time but can't control ourselves watching them at least once.

Hope you guys are agree with this list.🎬

Q- Tell us your most dark Atmospheric film you've ever seen and you think that people should watch them atleast once. Give me more recommendations.

#instagood #instalikes #love #instapost #instamood #bhyfp #explore #explorepage #growth
#instagrowth #like4likes #liker #likeforlikes #liketime #cinema #cinema4d #cinematic #cinéma #cinematography #cinephile #filmstagram #film #films #movies #disturbing #dark #atmospheric #prisoners #recommended
Its my life എന്ന ഈ ഗാനം

https://youtu.be/4zHm_6AQ7CY

Dr. Alban എന്ന artist 1992ൽ ഇറക്കിയതാണ്. വലിയ ഹിറ്റ് ആയ ഒരു ഗാനമാണിത്. നമ്മുടെ AR Rahman ഈ ഗാനത്തില്‍ നിന്ന് രണ്ട് ഗാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? റഹ്മാനെ കണിശമായി ഫോളോ ചെയ്തവർക്ക് ചിലപ്പോൾ ഒരു ഗാനം ഏതാണെന്ന് അറിയുമായിരിക്കും. 2004ൽ ഇറങ്ങിയ മണി രത്നം സിനിമ അയുധ എഴുത്തിലെ 'യാക്കൈ തിരി' എന്ന ഗാനമാണ് അത്. ആ പാട്ട് ഇറങ്ങിയ സമയത്ത് തന്നെ അത് പലരും ചർച്ച ചെയ്തിട്ടുള്ളതാണ്. ഈയിടെ വീണ്ടും ഡോക്ടർ ആൽബന്റെ its my life കേട്ടപ്പോഴാണ് രണ്ടാമത്തെ ഗാനം മനസ്സിലേക്ക് കണക്ട് ആയത്. രണ്ട് ഗാനവും ലിങ്കുകള്‍ ഞാന്‍ താഴെ ഇടാം. കേട്ട് നോക്കൂ. രണ്ടും കേട്ടാല്‍ കോപ്പി ചെയ്യുന്നതും inspired ആയി സൃഷ്ടിക്കുന്നതും തമ്മിലെ വ്യത്യാസം മനസ്സിലാക്കാം. എത്ര ഭംഗിയോടെയും വ്യത്യസ്തതയോടെയും ആണ് റഹ്മാന്‍ സൃഷ്ടിച്ചിരിക്കുന്നത്. ജീനിയസ് എന്ന് ചുമ്മാ അല്ലല്ലോ വിളിക്കപ്പെടുന്നത്.

1. Aydha Ezhuth (2004), Yakkai Thiri

https://youtu.be/stHk8B5mta4

2. Kadhal Desam (1996), Hello Doctor

https://youtu.be/sIhrvSbi4dw

Rahman copy ayyee...credit vechillee....ayyeee ....
Reviews Enthusiast channel
Photo
ആറാട്ടിന്റെ ഊഴം കഴിഞ്ഞു..ലാലേട്ടന്റേതായി ഇനി അടുത്ത് വരാൻ പോകുന്ന യെമണ്ടൻ Bomb ഇതാണ്..ഇതിലെ ലാലേട്ടന്റെ ലുക്ക് കണ്ടപ്പോഴേ തൃപ്തിയായി..പടത്തിന്റെ കാര്യത്തിലേതാണ്ട് തീരുമാനവുമായി

സൗഹൃദം,പുള്ളിക്കൊരു ബലഹീനതയാണെന്നന്നറിയാം,പക്ഷേ അതിന്റെ പുറത്ത് എന്തിന് ഇമ്മാതിരി ചവറുകൾക്ക് കൃത്യമായി തല വച്ചു കൊടുക്കുന്നു എന്ന് മനസ്സിലാകുന്നില്ല 🙄 അതും പണിയറിയാവുന്ന പിള്ളേർ,പുള്ളിയുടെ ഡേറ്റിന് വേണ്ടി പുറത്ത് കാത്തുനിൽക്കുമ്പോ..

NB : അറിയാത്തവർക്കായി ഒരു ചെറിയ Information കൂടി നൽകാം

ഷാജി കൈലാസ് ഒന്നരപതിറ്റാണ്ടിനിടെ ചെയ്‌ത Last Films..അതായത് കഴിഞ്ഞ 15 വർഷത്തിനിടെ പുള്ളി ചെയ്ത സിനിമകളിൽ ഒരെണ്ണം പോലും സാമ്പത്തികമായി രക്ഷപ്പെട്ടിട്ടില്ല

വൈഗൈ എക്സ്പ്രസ്സ് (Tamil)
എൻ വഴി തനി വഴി (Tamil)
ജിഞ്ചർ
മദിരാശി
സിംഹാസനം
ദി കിങ് & ദി കമ്മീഷണർ
ആഗസ്റ്റ് 15
ദ്രോണ 2010
കേരളകഫേ(1 Segment)
റെഡ് ചില്ലീസ്
എല്ലാം അവൻ സെയൽ (Tamil)
സൗണ്ട് ഓഫ് ബൂട്ട്
അലിഭായ്‌
ടൈം

സ്ക്രിപ്റ്റ് എഴുതുന്ന രാജേഷ് ജയരാമന്റെ അവസ്ഥയും ഇത് തന്നെ..പുള്ളിയുടെ Last Films

പ്രാണ
എ 4 ആപ്പിൾ
കെയർഫുൾ
മദിരാശി
ജിഞ്ചർ
ബാങ്കോക്ക് സമ്മർ
ബ്ലാക്ക് സ്റ്റാലിയൻ
കേരള കഫേ(1 Segment)
സൗണ്ട് ഓഫ് ബൂട്ട്
ടൈം
ഇന്ദ്രജിത്ത്
മൂന്നാമതൊരാൾ

ഇക്കൂട്ടത്തിൽ തമ്മിൽ ഭേദം എന്ന് പറയാവുന്നത് കേരള കഫേയിലെ പോർഷൻ മാത്രം..കേരളകഫേ നിരൂപകപ്രശംസ നേടിയെങ്കിലും ബോക്‌സ്ഓഫീസിൽ പരാജയമായി..അതേ സമയം രാജേഷ് ജയരാമൻ കഥ എഴുതിയ സിനിമകൾ രണ്ടും ഹിറ്റുകളാണ്(അച്ചുവിന്റെ അമ്മ,ഭാഗ്യദേവത) പക്ഷേ തിരക്കഥ എഴുതിയ എല്ലാ സിനിമകളും അടപടലം

എന്തായാലും അടുത്ത വെടിക്കെട്ടിനുള്ള സമയമായി

💣💣💣
Downloading percentage & estimated time for document type files. #WhatsApp's new. (Beta)
🌻 Spring 2022 ANIME LIST 🌻
(April to June)

🌼 Monday

• Healer girl - April 04, 2022
• Kyoukai Senki season 1 part 2 - April 11, 2022
• ONIPAN - April 11, 2022.

🌼 Tuesday

• Tomodachi game - April 05, 2022
• Paripi Koumei - April 05, 2022
• I'm Quitting Heroing - April 05, 2022
• BIRDIE WING -Golf Girls' Story- - April 05, 2022
• Ascendance Of A Bookworm season 3 - April 12, 2022


🌼 Wednesday

• The Rising Of The Shield Hero season 2 - April 06, 2022
• Deaimon - April 06, 2022
• ESTAB LIFE: GREAT ESCAPE - April 06, 2022
• The Greatest Demon Lord Is Reborn as a Typical Nobody - April 06, 2022
• RPG Fudousan - April 06, 2022

🌼 Thursday

• Komi-san can't communicate season 2 - April 07, 2022
• Skeleton Knight in Another World - April 07, 2022
• The demon girl next door - April 07, 2022
• To Become a Real Heroine! The Unpopular Girl and the Secret Task - April 07, 2022
• Shachiku-san wa Youjo Yuurei ni Iyasaretai - April 07, 2022

🌼 Friday

• The Executioner and Her Way of Life - April 01, 2022
• Aharen-san wa hakarenai - April 01, 2022
• Science Fell In love, so I tried to prove it season 2 - April 01, 2022
• Kaguya sama love is war season 3 - April 08, 2022
• Date a live season 4 - April 08, 2022
• Love After World Domination - April 08, 2022
• Dance Dance Danseur - April 08, 2022
• The dawn of the witch - April 08, 2022
• Summer time render - April 15, 2022

🌼 Saturday

• Love Live! Nijigasaki High School Idol Club - April 02, 2022
• Shadowverse Flame - April 02, 2022
• Fanfare of adolescence - April 02, 2022
• Love all play - April 02, 2022
• BUILD-DIVIDE -#​FFFFFF- CODE WHITE - April 02, 2022
• Spy x family - April 09, 2022
• Aoashi - April 09, 2022
• In the Heart of Kunoichi - April 09, 2022

🌼 Sunday

• Trapped in a Dating Sim: The World of Otome Games is Tough for Mobs - April 03, 2022
• Black rock shooter - April 03, 2022
• Shikimori's not just a cutie - April 10, 2022
• Kono healer, mendokusai - April 10, 2022
• Kingdom season 4 - April 10, 2022
• A Couple Of Cuckoos - April 24, 2022