Reviews Enthusiast channel
2.07K subscribers
6.82K photos
984 videos
987 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
9 Films that gave me traumatic experience.

Which film made you uncomfortable?

[Excluded films like A Serbian Film & The Human Centipede due to extremely graphic images. Also I couldn't even finish watching those two 🤮]
Forwarded from ᄂIƧΉӨY
MAYA AND THE THREE

-NETFLIX
-Limited series (9 ep) (around 40 minutes each)

From the creator of Book of Life

ഒരു Animated series വെരാൻ പോകുന്ന് എന്ന അറിഞ്ഞപ്പോൾ ഇത്ര കിടു ഐറ്റം ആണെന്ന് ഒട്ടും കരുതില്ല 💥

Netflix ൽ ഇന്ന് പുറത്തിറങ്ങിയ, mexican animator, director ആയ Jorge R. Gutiérrez ഒരുകിയ ഒരു പുതിയ animated series.

Book of life കണ്ടവർക്ക് അറിയാം പുള്ളിക്കാരൻ്റെ ഒരു style of story and animation work.

Maya and the three, ഒരു epic creation എന്ന് തന്നെ പറയാം. അത്രയ്ക്ക് കാണുന്ന audience നെ excited ആകും.

ചില cultures, mythologies, histories - ചേർത്ത് ഇണക്കി, മായ എന്ന Teca princess ൻ്റെ adventurous Story ആണ്. എന്തിന് വേണ്ടി, ആരൊക്കെ, എന്നിങ്ങനെ സീരീസ് കണ്ട് തന്നെ അറിയുക.. അവരുടെ രസകരമായ യത്രയിലെക്ക്..

Animation നെ കുറിച്ച് പറയൂ ആണേൽ stunningly colorful  😍

കിടിലൻ character design and dynamic character development also.
ഓരോ characters നു നൽകിയ sound എല്ലാം പക്ക ആണ്..
മായക്ക് സൗണ്ട് കൊടുത്ത Zoe Saldaña ആണ്

ചില 3D illusion work ഒക്കെ pwoliya...👌

എല്ലാവരും കാണാൻ ശ്രമിക്കുക..

#limo
"Essential Trilogies"

A genuine trilogy can be constructed in different ways. In its purest form, a trilogy is planned from the outset as a three-part story. It starts with the first movie, which is an introduction to the world and its characters and overall scenario. It continues with numerous plot complications and heavier drama in the second part. The finale wraps up the entire saga with an ending that remembers everything that came before. 

Hope you guys can agree with this list!

Tell us your favourite trilogy and give me more rocommendations of it.

Follow @soulcinema_ for more amazing cinematic posts

#instagood #instalove #igdaily #instadaily #instalike #igers #instamood #instagram #insta
#like4likes #likesforlike #liker #liketime #liker #cinematicvideo #cinematic #cinema4d #cinema #cinematography #filmstagram #film #movies #moments #godfather #trilogies #darkknight #art
ഫാമിലി മാൻ എന്നൊക്കെ പറഞ്ഞ് ട്രോളുമെങ്കിലും.. these are some of the things for which this man earns respect ❤️

Vin Diesel walked Meadow Walker down the aisle during her wedding ceremony in place of her late father, Paul Walker 💔
MOVIE- (THE MARCO EFFECT-2021)...DEPARTMENT Q സീരീസിലെ അഞ്ചാമത്തെ പാർട്ടിനെ കുറിച്ചു ആണ് ഈ പറയുന്നത്,പതിവ് പോലെ പ്രേക്ഷകരെ നിഗൂഢതയിലേക്ക് തള്ളി വിട്ടു കൊണ്ടു ഒരു മരണ രംഗം കാണിച്ചുക്കൊണ്ട് ആണ് ചിത്രം ആരംഭിക്കുന്നത്.

ഓരോ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുടെ കുരുക്കുകൾ അഴിച്ചു അഴിച്ചു കാണിക്കുന്ന മുൻ ചിത്രങ്ങളുടെ ശൈലിയിൽ തന്നെ ആണ് ഈ ചിത്രവും കൊണ്ടുപോകുന്നത്.

ഒരു മിസ്സിങ് കേസ് റിപ്പോർട്ട് ചെയ്യുന്നു,ആ മിസ്സിങ് കേസിൽപ്പെട്ട ആളിന്റെ പാസ്പോർട്ട് ട്രെയിനിൽ വന്ന ഒരു കുട്ടിയുടെ കയ്യിൽ കിട്ടുന്നു അത് റെയിൽവേ സ്റ്റേഷനിൽ വെച്ചു പോലീസ്കാർക്ക് കൈമാറുന്നു,അവിടെ നിന്നു തുടരുന്ന അന്വേഷണത്തിൽ ആണ് കാർളും ആസാദും,ബാക്കി കാര്യം പറഞ്ഞു ഞാൻ സിനിയമയുടെ രസചരട് ഞാൻ കളയുന്നില്ല.

മികച്ച ഒരു സിനിമ തന്നെ ആണ് ഇത്,ആകെ ഉള്ള കുറവ്,ശെരിക്കും സങ്കടം തോന്നിയത് ബാക്കി സീരീസുകളിലെ കാർളും ആസാദും ആയിട്ട് അഭിനയിച്ച നിക്കോളജ് ലീ കാസും ഫരേസ് ഫരേസും അല്ല ഈ ചിത്രത്തിൽ ഉള്ളത് എന്നാണ്,അതായത് ആ കഥാപാത്രങ്ങൾ ആയി മറ്റു രണ്ടു പേര് ആണ്

നല്ലൊരു ദൃശ്യവിരുന്നു തന്നെ ആണ് ചിത്രം,പതിയെ കഥ പറഞ്ഞു പോകുന്ന DEPARTMENT Q സീരീസിന്റെ വേഗതയും സമാസമം ചാലിച്ചിട്ടുണ്ട്.

മാർക്കോ ആയി ലോബസ് ഓലഹ്യും,കാർൾ ആയി james bond ചിത്രം The World Is Not Enough,Banshee Series എന്നിവയിൽ അഭിനയിച്ച ഉൽറിച്ച് തോമസനും,ആസാദ് ആയി സാക്കിയും ആണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്
THE CHOSEN ONE,THE SAVIOUR,THE "MESSIAH"

ചിലപ്പോൾ ജന്മനാ എന്തെങ്കിലും വലിയ purpose പൂർത്തീകരിക്കാൻ വേണ്ടി ജനിച്ചവർ ആയിരിക്കും.ഇവരുടെ ജീവിതം മൊത്തം ഇവർ ഇവരുടെ ദൗത്യം എന്താണെന്ന് മനസ്സിലാക്കാൻ ഉള്ള അന്വേഷണത്തിൽ ആയിരിക്കും.അലെങ്കിൽ ഇവർ ജീവിത സാഹചര്യങ്ങൾ കൊണ്ട് ഇവർക്ക് foreign ആയ സ്ഥലത്ത് എത്തിപെടും എന്നിട്ട് അവിടുള്ള ആൾക്കാരുടെ trust വാങ്ങികൂടും.

ചിലപ്പോൾ അവര് എത്തിച്ചേർന്ന സ്ഥലത്ത് ഒരു prophecy ഉണ്ടാവും അവിടുള്ള ആള്കാരെ രക്ഷിക്കാൻ ഒരു saviour വരും എന്നൊക്കെ.ആദ്യം അവിടുള്ള ആൾകാർ ഇവരെ വേറുകും പക്ഷേ gradually ഇവർ അവിടുള്ള ആൾക്കാരുടെ ഹീറോ ആയി മാറും.അവരെ രക്ഷിക്കുന്ന അവരുടെ SAVIOUR ആയി മാറും.

ചിലപ്പോൾ ഇവർക്ക് മാത്രമേ ഒരു കാര്യം പൂർത്തീകരിക്കാൻ പറ്റുള്ളൂ എന്ന് ഇവർക്ക് മനസ്സിലാവും. അ ഒരു "purpose" പൂർത്തീകരിക്കാൻ അവർ ഏലാം ത്യജിക്കാൻ തയാർ ആവും .

Characters like these are one of my Favourite tropes in Films and series.