Reviews Enthusiast channel
2.04K subscribers
6.8K photos
981 videos
987 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
Forwarded from ᄂIƧΉӨY
MAYA AND THE THREE

-NETFLIX
-Limited series (9 ep) (around 40 minutes each)

From the creator of Book of Life

ഒരു Animated series വെരാൻ പോകുന്ന് എന്ന അറിഞ്ഞപ്പോൾ ഇത്ര കിടു ഐറ്റം ആണെന്ന് ഒട്ടും കരുതില്ല 💥

Netflix ൽ ഇന്ന് പുറത്തിറങ്ങിയ, mexican animator, director ആയ Jorge R. Gutiérrez ഒരുകിയ ഒരു പുതിയ animated series.

Book of life കണ്ടവർക്ക് അറിയാം പുള്ളിക്കാരൻ്റെ ഒരു style of story and animation work.

Maya and the three, ഒരു epic creation എന്ന് തന്നെ പറയാം. അത്രയ്ക്ക് കാണുന്ന audience നെ excited ആകും.

ചില cultures, mythologies, histories - ചേർത്ത് ഇണക്കി, മായ എന്ന Teca princess ൻ്റെ adventurous Story ആണ്. എന്തിന് വേണ്ടി, ആരൊക്കെ, എന്നിങ്ങനെ സീരീസ് കണ്ട് തന്നെ അറിയുക.. അവരുടെ രസകരമായ യത്രയിലെക്ക്..

Animation നെ കുറിച്ച് പറയൂ ആണേൽ stunningly colorful  😍

കിടിലൻ character design and dynamic character development also.
ഓരോ characters നു നൽകിയ sound എല്ലാം പക്ക ആണ്..
മായക്ക് സൗണ്ട് കൊടുത്ത Zoe Saldaña ആണ്

ചില 3D illusion work ഒക്കെ pwoliya...👌

എല്ലാവരും കാണാൻ ശ്രമിക്കുക..

#limo
അങ്ങനെ കാത്തിരിപ്പിന് ഒടുവിൽ ഐറ്റം വന്നു .. കണ്ടൂ 😌😌😌

എൻ്റെ എക്കാലത്തെയും പ്രിയപ്പെട്ട റൊമാൻ്റിക് കൊറിയൻ ചിത്രം The classic ൻ്റെ director Kwak Jae-yong - ൻ്റെ പുതിയ മൂവി ..

A Year-End Medley / Happy New year


പടം announce ചെയ്ത അന്ന് മുതൽ ഉള്ള കാത്തിരുപ്പ് ആണ് ..
കൊറിയൻ ചിത്രങ്ങൾ സാധാരണ theatrical release കഴിഞ്ഞ് കിട്ടാൻ ഒരുപാട് കാത്ത് ഇരിക്കണം .
പക്ഷെ ഇതിനു അങ്ങനെ സംഭവിച്ചില്ല .. ഒരേ സമയം theatrical and OTT release ഉള്ളത് കൊണ്ട് രക്ഷപ്പെട്ട്.. പടം വന്ന ഉടനെ കാണാൻ കിട്ടി ..

Tvn ൻ്റെ OTT platform ആയ Tving ആണ് കൊണ്ട് വന്നത് ..

ഒരു വമ്പൻ താര നിര ആണ് ഈ ചിത്രത്തിൽ ...

Han Ji Min, Kim Young Kwang, Lee Dong Wook, Kang Ha Neul, Im Yoon Ah, Lee Jin Wook,

എല്ലാം എൻ്റെ ഇഷ്ട താരങ്ങൾ..അതുകൊണ്ട് വാനോളം പ്രതീക്ഷ ആയിരുന്നു..
പ്രതീക്ഷ പോലെ പടം ഒരുപാട് ഇഷ്ടപ്പെട്ടു..

ഒരു ഫീൽ ഗുഡ് റൊമാൻ്റിക് മൂവി

ഒരു perfect new year/xmas ട്രീറ്റ് എന്ന് തന്നെ പറയാം . എല്ലാ കഥാപത്രങ്ങളെയും അവർ നന്നായി കൊണ്ട് വന്നിട്ടുണ്ട്. ഓരോരുത്തരെ പച്ചി പറയണം എനിക്ക് ഉണ്ട് .. നിങ്ങൾ പടം കാണു, അത് ആകും നല്ലത് ..😌

#limo
ഈ ആഴ്ച OTT റിലീസ് ആകാൻ പോകുന്ന ഇന്ത്യൻ movies..

- Sky lab (telugu) : Satyadev, Rahul Ramakrishna, nithya menon ... ഒരു experimental movie category-ൽ പെടുത്താവുന്ന മൂവി എന്നാണ് അറിയാൻ കഴിഞ്ഞത്.

- Garuda Gamana Vrishabha Vahana (kannada) : കാത്തിരുന്ന പടം.
Raj. B shetty - Rashab shetty .💥🔥.

- Putham Pudhu Kaalai Vidiyaadhaa (tamil) -
5 episode അടങ്ങുന്ന anthology series.

Directors: Halitha Shameem, Balaji Mohan, Richard Anthony, Surya Krishna and Madhumita .

Sillu Karupatti, Aelay എന്നീ പടം ചെയ്ത Halitha; KD Engira Karuppudurai ചെയ്ത Madhumitha .... Waiting for there segments 😍

- Yeh Kaali Kaali Ankhein (Hindi) :
Tahir Bhasin (chhichhore) പ്രധാന വേഷത്തിൽ എത്തുന്ന Netflix series.. നല്ല പ്രധീക്ഷ നൽകുന്ന ട്രെയിലർ ആയിരുന്നു

-----------
12th ni8 garuda gamana, zee5
13th ni8 Amazon anthology series
13th ni8 sony liv skylab
14th 1.30pm Netflix Hindi series
-------------

#waiting #limo
OATS STUDIOS: VOLUME 1

District 9 - ൻ്റെ creator ആയ Neill Blomkamp ചെയ്ത 10 shorts അടങ്ങുന്ന ഒരു series.

Post apocalyptic world, Aliens rules..
എങ്ങനെ ഉണ്ടാകും എന്ന് കാണിച്ച് തരുന്ന experimental series.

Love Death + Robots പോലേ duration കുറവാണ്, എല്ലാം 5 to 25 minutes ഉള്ള episodes ആണ്.

കിടിലൻ making .. visuals and storytelling 💥👌

Disturbing 🤯

എല്ലാം കൊണ്ടും നല്ല കിടു ആയിട്ടുണ്ട്

Available on Netflix and YouTube

#limo
Appletv+ line-up

🔺The sky is everywhere (movie) - feb 11
🔺 Severance - feb 18
🔺The last days of ptolemy grey - March 11
🔺wecrashed - march 18
🔺 PACHINKO - March 25
🔺 Slow horses - April 1
🔺 Roar - April 15
🔺 Shining girl - April 29
🔺 Now and then - May 20
🔺 Lucky (movie) - Aug 5

#limo
Forwarded from ᄂIƧΉӨY
Nice one .. 👌🥰❤‍🔥

Wong Kar-wai production

From the director of Bad Genius

- One for the road (thai) -

#limo