Reviews Enthusiast channel
2.04K subscribers
6.8K photos
981 videos
987 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
Actors Who Appeared in BOTH Marvel and DC Movies 💪

For this list, we’ll be looking at performers who managed to work for these two legendary comic companies. And there are a LOT more than these 5 stars. Stay tuned for part 2 👀

🔗Until then, check out our full Top 20 video, linked in our bio!
.
.
.
.
.
#marvelcomics #marvel #marveledit #dccomics #dcmultiverse #dceu #mcu #marvelcinematicuniverse #comicbooks #superhero #movie #ryanreynolds #chrisevans #willemdafoe #michaelkeaton #joshbrolin #deadpool #spiderman #spidermannowayhome #batman #thanos #captainamerica #watchmojo
Media is too big
VIEW IN TELEGRAM
[Use headphones for optimal experience]

Our tribute to cinema. ഒരുപാട് ആഗ്രഹിച്ച് ചെയ്ത ഒരു 4 min വീഡിയോ 😌✌️. Been working on this for 10 days now.

ഈ കലാരൂപത്തിന്റെ വളർച്ചക്ക് വേണ്ടി ഒരുപാട് ത്യാഗം സഹിച്ച സ്ക്രീനിന്റെ അകത്തും പുറത്തും ഉള്ള എല്ലാ സിനിമാക്കാർക്കും വേണ്ടി. സിനിമയോടുള്ള സ്നേഹം പങ്കിടുന്ന ഓരോ സിനിമാപ്രേമികൾക്കും വേണ്ടി. പൂവണിയാതെ പോയ ലക്ഷകണക്കിന് സ്വപ്നങ്ങൾക്ക് വേണ്ടി. ക്യാമറക്ക് മുന്നിൽ എത്താൻ പറ്റാത്ത, ആരും കാണാതെ പോയ ഒരുപാട് പ്രതിഭകൾക്ക് വേണ്ടി. മുകളിൽ പറഞ്ഞ എല്ലാവർക്കും വേണ്ടി ഞങ്ങൾ ഇത് സമർപ്പിക്കുന്നു.

[Rough translation👇]

For all the on screen and off screen filmmakers out there who have dedicated so much to bring changes and improvements to this art form . For everyone who shares the love for cinema. For the millions of unfulfilled dreams in the field of cinema. For all the undiscovered talents who were not able to make it to the final cut. We dedicate this to everyone mentioned above.
#MoonKnight #Origin

1975-ൽ ആദ്യമായിട്ടാണ് Moon Knight-നെ കോമിക്സിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് പരിചയപെടുത്തുന്നത്. 'Werewolf By Night എന്ന കോമിക്സ് പുസ്തകത്തിന്റെ 32 ആം അദ്ധ്യായത്തിലൂടെ ആയിരുന്നു അത്.'Don Perlin', 'Doug Moench' എന്നീ രണ്ടു വ്യക്തികൾ ആണ് Moon Knight നെ സൃഷ്ടിച്ചത്. ആദ്യത്തെ വരവോടെ തന്നെ ഒത്തിരി പ്രേക്ഷകപിന്തുണ കിട്ടിയ ഒരു കോമിക് കഥാപാത്രമായിരുന്നു Moon Knight,മാർവലിന്റെ ഒരുപാട് കോമിക്സുകളിൽ വന്നിട്ടുള്ള ഒരു കഥാപാത്രംകൂടിയാണ് 'MoonKnight'..

ആദ്യമൊന്നും 'Moon Knight'-ന്റെ
ഉത്ഭവം കോമിക്സകളിൽ കാണിച്ചില്ലായിരുന്നെങ്കിലും പിന്നീട് ആദ്യമായി 1980-ൽ 'Moon Knight എന്ന കഥാപാത്രത്തിന് തന്റെ സ്വന്തം കഥ ലഭിച്ചു. ഈ കോമിക്സിലാണ് തന്റെ പ്രധാനശത്രുവായ ബുഷ്മാനെയും പരിചയപ്പെടുത്തിയത്.

'Moon Knight' ന്റെ പിറവി 🌙💥

മാർക്ക് സ്പെക്ടർ എന്നാണ് Moon Knight'-ന്റെ യഥാർത്ഥ പേര്. Heavyweight Boxer ആയ മാർക്ക് പിന്നീട് മറൈൻ ഓഫീസർ ആയി പ്രവർത്തിക്കുകയും പിന്നെ CIA യിൽ ചേരുന്നു. മാർക്ക്വളരെ ശക്തനും, ആയോദ്ധകലകളിൽ വിദഗ്ദ്ധനുമാണ്. ബുഷ്മാൻ എന്ന് വ്യക്തിയുടെ ഗുണ്ടയായി പ്രവർത്തിച്ച ആളായിരുന്നു മാർക്ക്.അങ്ങനെ ഒരു നാൾ പുരാവസ്തു ഗവേഷകരായ പീറ്ററും മകൾ മെർലിൻ അടക്കം ഒരു ഗ്രൂപ്പ് ഈജിപ്തിലേക്ക്
മാർക്കിന്റെ സുഹൃത്തായ ഫ്രഞ്ചിയുടെ വിമാനത്തിൽ യാത്രതിരിക്കുന്നു.ഈജിപ്തിൽ വെച്ച് ഗവേഷകർ ഒരു ദേവാലയം അബദ്ധത്തിൽ കണ്ടെത്തുകയും, ബുഷ്മാൻ ഈ ദേവാലയം കൊള്ളയടിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. അങ്ങനെ അവിടെയുള്ള പുരാവസ്തുഗവേഷകരെ മൊത്തം ബുഷ്മാൻ കൊല്ലുകയും അതിൽ പീറ്ററും മരിക്കുകയും ചെയ്യുന്നു. അവസാനം മെർലിനെ കൊല്ലാൻ തുനിയുമ്പോൾ മാർക്ക് തടയുകയും സംഘട്ടനത്തിൽ ഏർപ്പെടുകയും ചെയ്യുന്നു, അങ്ങനെ ബുഷ്മാൻ മാർക്കിനെ അടിച്ച് അവശനാക്കി കൊള്ളയടിച്ചനിധിയുമായി രക്ഷപ്പെടുന്നു.

മരുഭൂയിലെ ചൂടിൽ നിന്ന് രക്ഷപെടാൻ സാധിക്കാതെ മാർക്ക് കുടുങ്ങിപോകുന്നു.
കുറേ സമയങ്ങൾക്ക് ശേഷം മാർക്കിനെ കുറച്ച് ഈജിപ്തുക്കാർ രക്ഷിക്കുകയും അവരുടെ ദേവാലയത്തിൽ എത്തിക്കുകയും ചെയ്യുന്നു. ഈ ദേവാലയത്തിൽ വെച്ച് മാർക്ക് അവരുടെ ദൈവമായ 'God Of Moon' എന്ന് അറിയപ്പെടുന്ന ഖോൻഷുവിന്റെ പ്രതിമയുടെ മുന്നിൽ വെച്ച് മരിക്കുന്നു. പിന്നീട് ഖോൻഷുപ്രത്യക്ഷപ്പെടുകയും മാർക്കിന് രണ്ടാം ജന്മം നൽകുകയും ചെയ്യുന്നു. ഈ രണ്ടാമജന്മത്തിൽ ഖോൻഷുവിന്റെ അവതാരമായി പിറവിയെടുക്കുന്ന മാർക്ക്
തന്റെ മുന്നിലുള്ള പ്രതിമയിലെ വെള്ളത്തുണി തന്റെ തലയിലൂടെ മുടി ബുഷ്മാനെതിരെ പ്രതികാരം ചെയ്യാൻ ഇറങ്ങിതിരിക്കുന്നു. തിരിച്ചു അമേരിക്കയിൽ എത്തിയ ശേഷം അനീതിക്കെതിരെ പോരാടാൻ മാർക്ക് ഇറങ്ങിത്തിരിക്കുന്നു. അതിന്റെ ഭാഗമായി തനിക്ക് കിട്ടിയ ആ തുണി ഉപയോഗിച്ച് ഒരു സ്യൂട്ട് നിർമ്മിച്ച് കുറ്റകൃത്യങ്ങൾ തടയാൻ ഒരുങ്ങുന്നു. ആ നിമിഷം സ്പെക്ടർ 'Moon knight' ആയി മാറുകയാണ്..

യു.എസ്സിൽ തിരിച്ചു വന്ന ശേഷം തന്റെ കയ്യിലുള്ള പൈസ ഉപയോഗിച്ച് മാർക്ക് മറ്റൊരു ഐഡന്റിറ്റിയിൽ സ്റ്റീവ് ഗ്രാന്റ്' എന്ന കോടീശ്വരൻ ആകുന്നു. ക്രിമിനൽസുമായി കണക്ഷൻ ഉണ്ടാവാൻ അതേസമയം തന്നെ ജയ്ക്ക് ലോക്കീ എന്ന മറ്റൊരു പേരിൽ ടാക്സി ഡ്രൈവർ ആയി ജോലി ചെയ്യുന്നു. പകൽ സമയത്ത് ഈ മൂന്നു ഐഡന്റിറ്റിയിൽ നടക്കുകയും രാത്രി MoonKnight' ആവുകയും ചെയ്യുന്നു.

'Moon Knight' എന്ന കഥാപാത്രം
ബാറ്റ്മാനുമായി ഒത്തിരി സാമ്യമുണ്ട്."മാർവലിന്റെ ബാറ്റ്മാൻ എന്നാണ് Moon Knight'-നെ അറിയപ്പെടുന്നത്.
'Moon Knight'-ന് പ്രത്യേക കഴിവുകൾ ഒന്നുമില്ലെങ്കിലും ബാറ്റ്മാനേ പോലെയുള്ള റിഫ്ളക്സുകളും, ഹാൻഡ് ടു ഹാൻഡ് കൊമ്പക്ട് വൈവിധ്യങ്ങൾ എല്ലാമുണ്ട്. കൂടാതെ പൂർണ്ണചന്ദ്രൻ ആവുമ്പോൾ സാധാരണ പവറുകളെക്കാൾ കൂടുതൽ പവർസ് Moon Knight-ന് ലഭിക്കും.

Disney + ലൂടെ വരാനിരിക്കുന്ന 'Moon Knight' സീരീസ് മികച്ചതായി തന്നെ വരുമെന്നപ്രതീക്ഷയോടെ നിർത്തുന്നു.. on March 30
Films from the last decade that are destined to become classics in the future - 1

*(2011-2020)*

What other films should be in Part 2 ??

.
.

.
.

.
.

#birdman #emmastone #therevenant #leonardodicaprio #tomhardy #madmaxfuryroad #joaquinphoenix #amyadams #paulthomasanderson #whiplash #damienchazelle #interstellar #bladerunner2049 #anadearmas #ida #scarjo