Reviews Enthusiast channel
2.05K subscribers
6.82K photos
984 videos
987 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
*#Yeh Kaali Kaali Ankhein - Streaming Now On Netflix*
Best movies of 2021 ( my fav) https://boxd.it/eYEI0
*Netflix Japanese Original Series <The Journalist> Review - Why You Should Pay Attention to Director Michihito Fujii*

The Netflix series <The Journalist> has finished its regular run.

Based on the non-fiction of the same name by reporter Isoko Mochizuki, the movie version released in 2019, starring Korean actress Shim Eun-kyung and Matsuzaka Tori, is remade as a Netflix series.

First of all, if we compare it with the movie, the material itself and the development composition are almost similar to the movie version. It depicts the confrontation between those who try to uncover the scandal involving the prime minister and those who block it, but the story is richer by adding characters that were not in the movie version, and as the development progresses, the characters are organically connected, which is lacking in the movie version. It feels like a complete complement to the parts he did.

Following actress Shim Eun-kyung, Ryoko Yonekura, who took on the lead role, Go Ayano, and Ryusei Yokohama, etc. gave a good performance thanks to realistic and heavy directing.

Looking at it this way, it seems like I'm watching the Japanese version [1987]. Also, it may have been three years since the movie version came out, so I was surprised to see the Tokyo Olympics and Corona being raised by directly mentioning it. (Maybe this part is thanks to Netflix support...^^)

Finally, I am reminded of director Hirokazu Koreeda's words, "The Japanese film industry does not deal with social issues," although it is a minority... <The Journalist> After <A Family>, it seems that there are more reasons to pay attention to director Michihito Fujii until this series. I heard that his next project is a romance movie, but although the genre is different, I hope he can show his skills to the fullest.

*My rating - 4/5*

© Hodaruka
My Girl (2003)
Language: Thai
Genres: Comedy, Drama

അവളുടെ പേര് നോയ്. Jeab ഉം നോയും ചെറുപ്പം മുതൽ ഒരേ അയൽപക്കത്താണ് താമസിക്കുന്നത്, അങ്ങനെ അവർ പിച്ചവച്ചു നടക്കുന്നതിന് മുൻപേ സുഹൃത്തുക്കളായി. Jeab ന് ചുറ്റും അധികം ആൺകുട്ടികൾ ഉണ്ടാകാത്തതുകൊണ്ട് തന്നെ അവന്റെ പ്രായത്തിലുള്ള ഏക സുഹൃത്ത് നോയ് ആയിരുന്നു. എല്ലാ കളികളും പെൺകുട്ടികളുടെ കളികളാണെങ്കിൽക്കൂടിയും അവളോടൊപ്പം കളിക്കുന്നത് അവൻ ആസ്വദിച്ചിരുന്നു. എന്നാൽ വളർന്നു വന്നപ്പോൾ നോയ്‌യുമായുള്ള സൗഹൃദത്തിന്റെ പേരിൽ ചില സ്കൂൾ സുഹൃത്തുക്കളായ ചില ആൺ കുട്ടികളുടെ പരിഹാസങ്ങളും, അത് മൂലമുള്ള നാണക്കേടും അവൻ അനുഭവിക്കാൻ തുടങ്ങി. അങ്ങനെ അവൻ ആൺകുട്ടികൾക്കൊപ്പം കളിക്കാൻ ആഗ്രഹിക്കുകയും, അവർക്കൊപ്പം ചങ്ങാത്തത്തിലാകാൻ അവന് തന്റെ കളിക്കൂട്ടുകാരിയെ പിണക്കേണ്ടതായും വന്നു. കാരണം, നോയ് അവരുടെ ശത്രുവായിരുന്നു. അങ്ങനെ നോയ് Jeabനോട് ദേഷ്യപ്പെടുകയും അവനെ വെറുക്കുകയും ചെയ്തു. പക്ഷെ ഏറ്റവും പ്രധാനപ്പെട്ടത് അവൻ അവളോട് ഒരു മാപ്പ് പോലും പറഞ്ഞില്ലെന്നുള്ളതാണ്. ചങ്ങാത്തം പിരിഞ്ഞതിന് ശേഷം ഇരുവരും പരസ്പരം കാണാറില്ലായിരുന്നു. എന്നാൽ തന്റെ പുതിയ സുഹൃത്തുക്കളെ പിന്തുടർന്ന് ആൺകുട്ടികളുടെ ലോകത്തേക്ക് പോയ Jeab, തന്റെ ബാല്യകാല പ്രണയിനി കുടുംബസമേതം താമസം മാറി പോകാൻ ഒരുങ്ങുകയാണെന്ന് അറിഞ്ഞിരുന്നില്ല.

യൗവനാരംഭത്തിലെത്തുമ്പോൾ, എതിർലിംഗത്തിലുള്ളവരിലേക്ക് (opposite sex) കണ്ണുതുറക്കുമ്പോൾ, എതിർലിംഗത്തിലുള്ളവരോടുള്ള ഇഷ്ടത്തിന് പകരം ശത്രുതാപരമായ മനോഭാവം പ്രകടിപ്പിക്കുന്ന സ്വാഭാവിക ഘട്ടത്തിൽ പലരും എത്തിച്ചേരും. സമപ്രായക്കാരും ലോകവും ആവശ്യപ്പെടുന്ന 'പുരുഷത്വത്തിന്റെയും' 'സ്ത്രീത്വത്തിന്റെയും' യഥാർത്ഥ നിറങ്ങൾ വെളിപ്പെടുന്ന ഈ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ, ഒരു ആൺകുട്ടിയായി യാത്ര ആരംഭിച്ച Jeabന്റെ കഥയാണിത്. ഒരു പുരുഷന്റെ ജീവിതത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് നടത്തി, ഒരു കുട്ടിയിൽ നിന്ന് ആൺകുട്ടിയായി മാറുന്ന പ്രക്രിയയെ ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ് "My Girl".
കൂടാതെ, കുട്ടിക്കാലത്ത് തന്റെ ഉറ്റസുഹൃത്തുമായുള്ള അവന്റെ ആദ്യ പ്രണയത്തിന്റെയും, ഇണക്കങ്ങളും പിണക്കങ്ങളും മറ്റും അടങ്ങുന്ന ബാല്യത്തിന്റെ അനന്തമായ ഓർമ്മകളെ പിന്തുടരുന്ന ഒരു സിനിമ കൂടിയാണ് "My Girl". കുട്ടിക്കാലത്തെ ഓർമ്മകളിൽ സൈക്കിൾ ചവിട്ടിയിരുന്ന ആറ് ആൺകുട്ടികൾ വളർന്ന് വീണ്ടും ഒത്തുകൂടുന്നതിന് സമാനമായി, ഈ ചിത്രം ഒരുക്കാൻ കലാലയ സുഹൃത്തുക്കളായ ആറ് സംവിധായകരാണ് ഒരുമിച്ചത്.

Download: https://t.me/asiancinemaempire1/3148
Reports :

#Puzhu heading for a Direct OTT Release via #SonyLiv !

If this happens, this will be 1st Direct OTT Release for #Mammootty !
Masterclass🖤 for people who understand the story,themes & characters as it's one of the finest adaption of William Shakespeare's *Macbeth*🎭 with great performances & spectacular Oscar-Worthy Cinematography 🎞️
കാണുന്ന നിങ്ങളെ രണ്ട് മണിക്കൂർ ത്രില്ലടിപ്പിച്ച് പണ്ടാരമടക്കുക എന്ന ഉദ്ദേശത്തിൽ മാത്രം പടച്ചു വിട്ടൊരു സൃഷ്ട്ടിയാണിത്.! ഈ സിനിമ കണ്ടവർക്ക് ആ കാര്യത്തിൽ എതിരഭിപ്രായമുണ്ടാവാൻ സാധ്യതയില്ല. അവർക്കത് ബോധ്യപ്പെട്ടതാണ്. ഇനി നിങ്ങൾക്കുള്ള അവസരമാണ്. നിങ്ങളിലിനിയും എത്രയോ പേർ ഈ സിനിമ കാണാൻ ബാക്കിയുണ്ട്. ഇത് വരെ വന്നിട്ടുള്ള എണ്ണം പറഞ്ഞ സീറ്റ്‌ എഡ്ജ് 'ഹെയ്‌സ്റ്റ് ത്രില്ലെഴ്സിൽ' ഏറ്റവും കിടിലൻ പടമാണ് നിങ്ങൾ മിസ്സ്‌ ചെയ്തുകൊണ്ടിരിക്കുന്നത്.!

ഒരേ സമയം ത്രില്ലിങ്ങും എന്റർടൈനിങ്ങുമായി നിങ്ങളെ പിടിച്ചിരുത്തുന്ന പടമാണ് 'നൗ യൂ സീ മീ' പ്ലോട്ട് വിസ്തരിച്ച് വിശദീകരിച്ച് കാണാത്തവരുടെ രസം കളയുന്നില്ല. ഇതൊരു മാജിക്‌ ബേസ്ഡ് പടമാണ്. മാജിക്കും റോബറിയും ആക്ഷനും എല്ലാം ചേർന്നൊരു ഉഗ്രൻ ത്രില്ലർ. നാല് മജിഷ്യൻമാരുടെ കഥായണിത്. അവരുടെ മാത്രം കഥയല്ല. അവര് കാരണം പൊല്ലാപ്പിലായ രണ്ട് പോലിസ് ഡീറ്റെക്റ്റീവ്സിന്റെയും, അവരുടെ മാജിക്‌ ട്രിക്കുകൾ പൊളിച്ച് അവരെ തറ പറ്റിക്കാൻ നടക്കുന്ന മറ്റൊരു മനുഷ്യന്റെയും കഥയാണ്. ഈ മൂന്ന് കൂട്ടരും അവരവരുടെ നിലനിൽപിന് വേണ്ടി കളിക്കുന്ന അതിസാഹസികമായ മരണക്കളികളുടെ കാഴ്ചകളിലേക്കാണ് പടത്തിന്റെ ക്യാമറ തിരിയുന്നത്.

Morgan Freeman, Mark Ruffalo, Woody Harrelson, Jesse Eisenberg, Michael Caine, തുടങ്ങിയ വമ്പൻ താരനിരയുടെ സാന്നിധ്യത്തിൽ
Louis Leterrier ആണ് 'നൗ യു സീ മീ' അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഒരു ത്രില്ലെർ സിനിമയിൽ നിന്നും നിങ്ങളാഗ്രഹിക്കുന്ന തുടക്കമാണീ സിനിമ നൽകുക. സിനിമ മുഴുവൻ ഒറ്റയിരിപ്പിൽ കണ്ട് തീർക്കാനുള്ള ഊർജ്ജം ഇതിന്റെ ഓപ്പണിങ് സീനുകളിൽ നിന്ന് തന്നെ ലഭിക്കും. പിന്നീടങ്ങോട്ട് മിന്നൽ വേഗത്തിലാണീ പടം ഓടുക. കണ്ടുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് വരുന്ന സംഭവങ്ങൾ ചിന്തിക്കാനുള്ള അവസരം പോലും നിങ്ങൾക്ക് ലഭിക്കില്ല. അത്രയും ഫാസ്റ്റ് പേസ്ഡ് ആയിട്ടുള്ളൊരു ഐറ്റം 🔥 കണ്ണ് തള്ളിപ്പോവുന്ന മോഷണ രംഗങ്ങൾ അതും മാജിക്കിനിടയിൽ, അടിമുടി ത്രില്ലിന്റെ കൊടുമുടി കയറ്റുന്ന ആക്ഷൻ സീനുകൾ, ആ ചേസിങ് സീനെല്ലാം എന്നാ പൊളിയായിരുന്നു. ഇതിനെല്ലാം പുറമെ ക്ലൈമാക്സിൽ വരുന്ന ട്വിസ്റ്റുകൾ, അതും കഴിഞ്ഞ് ഏകദേശം സംഭവങ്ങൾക്കൊക്കെ ഒരു തീരുമാനമായി.. ഇനിയൊന്ന് റിലാക്സാവാം എന്ന് നിങ്ങൾ ചിന്തിക്കുന്ന സമയത്ത് കേറിവരുന്ന, വാ പൊളിച്ചിരുന്നു പോവുന്ന ആ മാരക ട്വിസ്റ്റ്‌ 🔥അങ്ങനെ എല്ലാ രീതിയിലും നിങ്ങളെ സാറ്റിസ്‌ഫൈ ചെയ്യുന്നൊരു End Result ഉം ഈ സിനിമ നൽകും

Now You See Me
[2013- Action, Heist, Thriller]
Does this means James next project is Bat -Mit..🤔