Reviews Enthusiast channel
2.04K subscribers
6.8K photos
982 videos
987 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
Spielberg ന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ സൗത്ത് കൊറിയ റിലീസുമായി ബന്ധപ്പെട്ട് സംവിധായകനായ Yoon Jae Kyun മായുള്ള ഓൺലൈൻ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

അഭിമുഖത്തിൽ നിന്നും മറ്റൊരു പ്രസക്തഭാഗം കൂടി 👇

Yoon Jae Kyun: അവസരമുണ്ടെങ്കിൽ, ഞാൻ ചെയ്ത "Hero" എന്ന സിനിമ താങ്കളെ കാണിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. 2022 വേനൽക്കാലത്ത് എപ്പോഴെങ്കിലും സിനിമ റിലീസ് ചെയ്‌തേക്കാം.

Steven Spielberg: തീർച്ചയായും കാണും. ഞാൻ സത്യം ചെയ്യുന്നു.
.
.
Korean musical film "Hero", starring Jung Sung Hwa & Kim Go Eun, confirmed for the Summer 2022 (June-August) release.
ഒരു നിലച്ച ഹൃദയം... പുതിയ ഹൃദയം കൊതിക്കുന്നവൾ.. ഹൃദയം നുറുങ്ങിയവർ.. ഹൃദയവുമായി യാത്ര ചെയുന്നവർ.. ഹൃദയമുള്ള ഒരു പിടി മനുഷ്യർ ഹൃദയമിടിപോടെ പ്രേഷകരും..

രാജേഷ് പിള്ളയുടെ അസാധ്യ making n direction 🙏.. bobby-sanjay തകർത്തെഴുതിയ തിരക്കഥ 👌. ഷൈജു ഖാലിദിന്റെ ഛായഗ്രഹണ മികവ്.. 🔥 കൂടെ മെജോ ജോസഫിന്റെ അന്യായ bgm n music.. 💥

ആദ്യമായി കണ്ടപ്പോൾ ത്രില്ലടിപ്പിച്ചതിന് കയ്യും കണക്കുമില്ല.. 🙌

മലയാള സിനിമയെ വേറിട്ടു ചിന്തിപ്പിക്കാൻ പഠിപ്പിച്ചിട്ട് ഇന്നേക്ക് 11 വർഷം..
Arellum sharanya kanunondo😁
#SamanthaMorton was originally the voice of Samantha. She was present on the set with #JoaquinPhoenix every day. After the filming wrapped and #SpikeJonze started editing the movie, he felt like something was not right. With Morton's blessing, he decided to recast the role and #ScarlettJohansson was brought and replaced Morton, re-recording all the dialogue.
JAN 12TH 📌
Forwarded from ⚡️മിന്നൽ Prathapan⚡️
Animated Movies

1 Waltz with bashir
2 Persepolis
3 Fritz the cat
4 Yellow submarine
5 Watership down
6 Plague dogs
7 Mary and max
8 Anomalisa
9 Triplets of belleville
10 Waking life
11 Loving Vincent
12 The Illusionist
13 My dog tulip
14 Metropia
15 Coraline
16 Southpark bigger longer and uncut
17 The wolf house
18 Heavy traffic
19 The isle of dogs
20 Coco
21 Breadwinner
22The night before christmas
23 Tower
24 Happiness
25 Kirikou et la sorciere
26 The song of the sea
27 The congress
28 The secret of kells
29 Le tableau
30 Fantasia
31 Iron giant
32 Batman the mask of phantasm
33 Toy story series
34 Father and daughter
35 Paperman
36 The mind's eye
37 Tales from earthsea
38 Gandhahar
39 Fantastic mr fox
40 Nightmare before christmas
41 When the wind blows
42 Coonskin
43 Allegro non tropo
44 Tales of blackfrieghter
45 Pinocchio
46 Bambi
47 Lion king
48 Batman under the Redhood
49 The King and the Mockingbird
50 Earnest and Celestine
51.WALL·E [2008]

നിങ്ങൾക്ക് പ്രിയപ്പെട്ട ആനിമേറ്റഡ് മൂവീസ് കമന്റ്‌ ചെയ്യൂ 😌
The season 4 finale of Yellowstone sets a series ratings record, also becoming the highest-rated cable telecast since The Walking Dead in 2017.
Remembering the legend Irrfan Khan on his birth anniversary.
*Anbarivu* 🤩
*2022 Tamil* 🎬

#SAMBAVAM_STARTS 💥💥

മുന്നത്തെ രണ്ട് പടത്തിന്റെയും (Naan Siruthaal , Sivakumarin Sabatham) ക്ഷീണം Hip Hop Tamizha ഈ പടത്തിൽ തീർത്തിട്ടുണ്ട് 💥 Meesaya Murukku , Natpe Thunaiക്ക് ശേഷം അതിനോട് ചേർത്ത് വെക്കാൻ പറ്റുന്ന ഒരു commercial entertainer 'ANBARIVU' 🥳

ഇരട്ട കുട്ടികൾ ആയ Anbuഉം Arivuഉം (Hip Hop Tamizha) , ഒരാൾ ഗ്രാമത്തിലും , മറ്റെയാൾ വിദേശത്തും താമസിക്കുന്നു , അതിന് കാരണം അവരുടെ അച്ഛന്റെയും അമ്മയുടെയും ഇടയിലെ Ego Clash ആണ് 👍🏼 പിന്നീട് വിദേശത്തുള്ള Arivu തന്റെ കുടുംബത്തെ വീണ്ടും ഒന്നിപ്പിക്കാൻ വേണ്ടി നാട്ടിലേക്ക് വരുന്നു 😇

അയ്യോ സ്ഥിരം കണ്ടു മടുത്ത കഥയാണേ , എല്ലാ പടത്തിലും ഇത് തന്നെ ആണേ ങ്ങി ങ്ങി 😭 എന്ന് പറയുന്നവർ ഉണ്ടെങ്കിൽ Two Step Back 😄 അതിന് ഇത് Hollywood Level പടം ആണെന്നോ അതോ രാക്ഷസൻ ലെവൽ Twist ഇടുന്ന പടം ആണെന്നോ ഇവിടെ ആരും പറഞ്ഞിട്ടില്ല 🤭 സ്ഥിരം നമ്മൾ കണ്ട് മടുത്ത പടം മറ്റൊരു Social Relevant , അല്ലെങ്കിൽ കുറച്ച് Emotional സീനുകളും വേറെ Storyline എല്ലാം കൊടുത്തു എടുത്തിരിക്കുന്ന പടം 👍🏼

രണ്ടേ മുക്കാൽ മണിക്കൂർ പക്കാ Entertainer 💯 കോമഡി , Action പിന്നെ ചെറിയ Romanceഉം ☺️ Songs , BGM കൊള്ളാം ❤️‍🔥 Last Portion Nice ആയിരുന്നു 🙌 Hip Hop Tamizha പൊളിച്ചു 🥳🔥 ആശ ശരത്ത് കൊള്ളാം നന്നായി അഭിനയിച്ചിട്ടുണ്ട് 👍🏼 പിന്നെ വില്ലൻ Character ചെയ്ത Vidharthഉം കിടുക്കി👌🏼

_" എന്ത് കാര്യമാണെങ്കിലും ആളുകളെ പരസ്പരം തമ്മിൽ പിരിച്ചു നിർത്തി അതിൽ നിന്നും ലാഭം ഉണ്ടാക്കുന്നുണ്ട്.. Thats Politics... "_ 😌

_Life Is Short , Stay United_ 🥰
*Anbu = Love* 💜
*Arivu = Knowledge* 😍
*" Love Is Knowledge "* 😇💕

Rating : 3/5

✒️s.jr
⛔️ NWH ഇത് വരേയും കാണാത്തവർക്ക്.. SPOILERS AHEAD ⛔️
.
.
.
.
.
.
.

ഫോട്ടോഷോപ്പിന് വിട.. അവസാനം മനസ്സ് തുറന്ന് 😌🥰

Andrew Garfield says
#SpiderManNoWayHome 🕸 brought him closure with the character 😇

The part where he catches MJ sold him on the film

🗣 "It was joyful ... there were so many unanswered questions for my Peter, where we left it. I got to step back in and get some healing for him.

To heal the most traumatic moment of his own life through doing it for his younger brother. Making sure that he didn't have the same fate, there's something cosmically beautiful. IIt meant getting a second chance at saving Gwen.

There’s a line I improvised in the movie, looking at Tobey Maguire and Tom Holland and I tell them I love them. That was just me loving them.

If there was an opportunity to step back in and tell more of that story, I mean, yes, definitely open to something if it felt right. Peter and Spider-Man, those characters are all about service, to the greater good and the many.”