🎬 King of Comedy (1999)
Genres: Comedy, Drama
Language: Cantonese (Hong Kong)
എല്ലായ്‌പ്പോഴും നാടകത്തിൽ ആകൃഷ്ടനായ, കൂടാതെ ഒരു സിനിമാ നടനാകാൻ ആഗ്രഹിക്കുന്ന Wan Tin Sau ആണ് കഥാനായകൻ. ഇതിനൊപ്പം, നെയ്ബർ വെൽഫെയർ ക്ലബ്ബിൽ അഭിനയ പരിശീലന കളരിയും അദ്ദേഹം നടത്തിവരുന്നു. ഒരു ശവത്തിന്റെ വേഷമോ അല്ലെങ്കിൽ ഒരു വരി സംഭാഷണം പോലും ഇല്ലാത്ത ഒരു Extra (Background actor) ആയോ ആണ് സിനിമകളിൽ അവന് അവസരം ലഭിക്കാറുള്ളത്. തനിക്ക് ലഭിക്കുന്ന വേഷങ്ങൾക്കായി തന്റെ ജോലി വളരെ ഗൗരവമായി എടുക്കാറുണ്ടെങ്കിലും തുടരെ പറ്റിയ അമളികൾ കാരണം ആകെയുള്ള അവസരങ്ങളും നഷ്ടപ്പെടുന്നതിന്റെ വക്കിലാണ് ഇപ്പോൾ.
താരപദവിയിലേക്കുള്ള വഴിയിൽ ഒരു അഭിനേതാവ് അനുഭവിക്കുന്ന പരീക്ഷണങ്ങളും കഷ്ടപ്പാടുകളും നർമ്മത്തോടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് "King of Comedy". Tonal Shit ൽ Bong Joon Ho യെ പോലും തോൽപ്പിക്കുന്ന തരത്തിലാണ് Stephen Chow സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്. 😁 ആദ്യപകുതിയിൽ പ്രധാനകഥാപാത്രത്തിന് പറ്റുന്ന അമളികളും, ഒരു അവസരം ലഭിക്കാനുള്ള കഷ്ടപ്പാടുകളും ഒക്കെയായി ഒരു കോമഡി മൂഡിൽ പോവുന്ന കഥയിൽ പിന്നെ നായിക വന്നതിന് ശേഷം ഒരു റൊമാൻസും Climax ആവുമ്പോ ത്രില്ലിങ്ങായിട്ടുള്ള ഒരു പോലീസ് മിഷനും ഒക്കെ വന്നുചേരുന്നുണ്ട്. നമുക്ക് പരിചയമുള്ള സ്റ്റീഫൻ ചോ ചിത്രങ്ങളായ Kungfu Hustle, Shaolin Soccer പോലെ അല്ലെങ്കിലും ഒന്നര മണിക്കൂറിൽ അത്യാവശ്യം ചിരിച്ചാസ്വദിച്ച് കണ്ടു തീർക്കാവുന്ന വളരെ നല്ലൊരു ചിത്രം. ഓർത്തോർത്ത് ചിരിക്കാനുള്ള ഒരു കോമഡി രംഗം സമ്മാനിച്ചിട്ടുണ്ട്, Triad Member നെ അഭിനയം പഠിപ്പിക്കുന്നത്. സിനിമയിൽ ഏറ്റവും ചിരിപ്പിച്ച രംഗവും അത് തന്നെ. 😂
ഒരു താത്കാലിക നടനായി ആരംഭിച്ച് ഒരു ദശാബ്ദത്തിനിടയിൽ വിജയകരമായി ജനപ്രിയ ഹാസ്യ നടനായി മാറിയ തന്റെ തന്നെ ആദ്യകാല സിനിമാ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് Stephen Chow ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് പറയപ്പെടുന്നു. കൂടാതെ, Extra ആയി ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന ജാക്കി ചാൻ മറ്റൊരു Extra ആയിത്തന്നെ ഒരു ചെറിയ അതിഥി വേഷം ഈ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്.
Download: https://t.me/asiancinemaempire/13965

This media is not supported in your browser
VIEW IN TELEGRAM
3 days to go 🔥 attack on titan
𝗛𝗼𝘂𝘀𝗲 𝗼𝗳 𝗦𝗲𝗰𝗿𝗲𝘁𝘀 |𝗡𝗲𝘁𝗳𝗹𝗶𝘅|
••••••••••••••••••••••••••••••••••••
കുറേ നാളായി കാണണം എന്ന് കരുതിയിരുന്നതാ ഇന്നാണ് കാണാൻ പറ്റിയത്... ഈ സംഭവം നടന്ന സമയത്ത് വലിയ ചർച്ചാവിഷയം ഒക്കെ ആയപ്പോ ഒരുകുടുംബത്തിലെ 11 പേര് കൂട്ട ആത്മഹത്യ ചെയ്‌തെന്ന് മാത്രമുള്ള അറിവേ ഉണ്ടായിരുന്നുള്ളു അന്ന് അതിനുപിന്നിലെ കാരണങ്ങളെ പറ്റി ഒന്നും അന്വേഷിക്കാൻ പോയില്ല....
ഇന്ന് ഇത് കണ്ടപ്പോ മുതൽ മനസ്സിൽ ഒരു ഭാരം കേറ്റിവച്ചത് പോലെ 😑
എല്ലാർക്കും ഇത് Haunting ആയി തോന്നില്ലായിരിക്കും പക്ഷെ എനിക്ക് നല്ലപോലെ തോന്നി...
കാരണം ഞാൻ ട്രാജിക് ആയിട്ടുള്ള Incidents നെ പറ്റി ഒക്കെ കേൾക്കുമ്പോ ആ സ്ഥാനത്ത് എന്റെ കുടുംബത്തെ സങ്കൽപ്പിച്ചു നോക്കും അപ്പോഴാണ് എനിക്ക് ആ സംഭവത്തിന്റെ ഭീതി പരിപൂർണമായി മനസ്സിലാവുന്നത്....
ഒരു ആക്‌സിഡന്റ് പറ്റി Young ആയിട്ടുള്ള ഒരു പയ്യൻ മരിച്ചാൽ ഞാൻ ഉടനെ ചെയ്യുന്നത് ആ പയ്യന്റെ സ്ഥാനത്ത് എന്നെയും അവന്റെ വീട്ടുകാരുടെ സ്ഥാനത്ത് എന്റെ കുടുംബത്തെയും സങ്കൽപ്പിക്കുക എന്നതാണ്... അങ്ങനെയുള്ള Comparison പലപ്പോഴും എന്നെ കുറച്ചെങ്കിലും Alert ആയിട്ട് നടക്കാൻ സഹായിക്കാറുണ്ട്...
പക്ഷെ ഈ സംഭവം അങ്ങനെ ചിന്തിക്കാൻ ശ്രമിച്ചാൽ നിങ്ങളുടെ ഒന്ന് രണ്ട് ദിവസം പോയിക്കിട്ടും എന്ന് ഉറപ്പാണ്...
ഒരു കുടുംബത്തിലെ മൂന്ന് തലമുറയിൽ പെട്ട 11 പേർ അതും ഭൂരിഭാഗം പേരും നല്ല വിദ്യാഭ്യാസം നേടിയവർ....
പെട്ടെന്നൊരു ദിവസം ആ 11 പേരും അവരുടെ വീടിന്റെ റൂഫിൽ അടുത്തടുത്തായി തൂങ്ങി മരിച്ച രീതിയിൽ കാണപ്പെടുന്നു...
എല്ലാവരും ഇഷ്ടപ്പെട്ടിരുന്ന സമൂഹത്തിൽ നല്ലരീതിയിൽ സന്തോഷകരമായി മുന്നോട്ട് പോയിരുന്ന ആ കുടുംബം എന്തിനാണ് ഇങ്ങനെയൊരു Crime committ ചെയ്തത്..?
എന്തായിരിക്കും അവരെ ഈ ദുരന്തത്തിലേക്ക് തള്ളിവിട്ട കാരണം..?
ഇതെല്ലാം ചർച്ച ചെയ്യുന്ന 3 എപ്പിസോഡുകൾ അടങ്ങുന്ന Documentary Series ആണ് "House of Secrets"
അവരുടെ മരണവുമായി ബന്ധപ്പെട്ട ഒരു വീഡിയോ leak ആയിട്ടുണ്ട് അത് കൂടി കാണുമ്പോ 😥
ഇതുവരെ കാണാത്തവർ കാണാൻ ശ്രമിക്കുക....
©rheagar

┏━━┓┏━━┓┏━━┓┏━━┓
┗━┓┃┃┏┓┃┗━┓┃┗━┓┃
┏━┛┃┃┃┃┃┏━┛┃┏━┛┃
✯ ━━━ NETFLIX ━━━ ✯
┃┏━┛┃┃┃┃┃┏━┛┃┏━┛
┃┗━┓┃┗┛┃┃┗━┓┃┗━┓
┗━━┛┗━━┛┗━━┛┗━━┛
Stranger Things S4
The Crown S5
Bridgerton S2
After Life S3
Ozark S4
The Umbrella Academy S3
Young Royals S2
F1: Drive to Survive S4
Selling Sunset S5
Cheer S2
Locke & Key S3
Raising Dion S2
The Witcher: Blood Origin
Love, Death + Robots Vol.3
Alice in Borderland S2
Inventing Anna
The Sandman
Resident Evil
Vikings: Valhalla
& Many More🤩
┗━┓┃┃┏┓┃┗━┓┃┗━┓┃
┏━┛┃┃┃┃┃┏━┛┃┏━┛┃
✯ ━━━ NETFLIX ━━━ ✯
┃┏━┛┃┃┃┃┃┏━┛┃┏━┛
┃┗━┓┃┗┛┃┃┗━┓┃┗━┓
┗━━┛┗━━┛┗━━┛┗━━┛
Stranger Things S4
The Crown S5
Bridgerton S2
After Life S3
Ozark S4
The Umbrella Academy S3
Young Royals S2
F1: Drive to Survive S4
Selling Sunset S5
Cheer S2
Locke & Key S3
Raising Dion S2
The Witcher: Blood Origin
Love, Death + Robots Vol.3
Alice in Borderland S2
Inventing Anna
The Sandman
Resident Evil
Vikings: Valhalla
& Many More🤩
https://www.instagram.com/p/CYYDuWkFxyr/?utm_medium=copy_link
Top korean movies of 2021
Which is your favorite😍🌝🖤
Top korean movies of 2021
Which is your favorite😍🌝🖤