Christian Bale & Natalie Portman ഇവരിൽ ആണ് പ്രതീക്ഷ...
പിന്നെ Hemsworth പണ്ടേ കൊടുക്കുന്ന പണി വെടിപ്പ് ആയി ചെയ്യുന്ന ആളാണല്ലോ..
Director Taika Watiti ആയോണ്ട് ഇതൊരു കോമഡി piece ആയി മാറും ഷുവർ 🙂
ഇനി Mickey & Gang എത്രത്തോളം woke കേറ്റി നശിപ്പിക്കുമെന്ന് അറിയില്ല.. But still keeping good hopes for this Film 🙂❤.
NB: Natalie എടുത്ത effort അഭിനന്ദനീയം ❤ Chrisഉം ഒരു similar effort എടുത്തിട്ടുണ്ട് 🚶♂️

🎬 King of Comedy (1999)
Genres: Comedy, Drama
Language: Cantonese (Hong Kong)
എല്ലായ്‌പ്പോഴും നാടകത്തിൽ ആകൃഷ്ടനായ, കൂടാതെ ഒരു സിനിമാ നടനാകാൻ ആഗ്രഹിക്കുന്ന Wan Tin Sau ആണ് കഥാനായകൻ. ഇതിനൊപ്പം, നെയ്ബർ വെൽഫെയർ ക്ലബ്ബിൽ അഭിനയ പരിശീലന കളരിയും അദ്ദേഹം നടത്തിവരുന്നു. ഒരു ശവത്തിന്റെ വേഷമോ അല്ലെങ്കിൽ ഒരു വരി സംഭാഷണം പോലും ഇല്ലാത്ത ഒരു Extra (Background actor) ആയോ ആണ് സിനിമകളിൽ അവന് അവസരം ലഭിക്കാറുള്ളത്. തനിക്ക് ലഭിക്കുന്ന വേഷങ്ങൾക്കായി തന്റെ ജോലി വളരെ ഗൗരവമായി എടുക്കാറുണ്ടെങ്കിലും തുടരെ പറ്റിയ അമളികൾ കാരണം ആകെയുള്ള അവസരങ്ങളും നഷ്ടപ്പെടുന്നതിന്റെ വക്കിലാണ് ഇപ്പോൾ.
താരപദവിയിലേക്കുള്ള വഴിയിൽ ഒരു അഭിനേതാവ് അനുഭവിക്കുന്ന പരീക്ഷണങ്ങളും കഷ്ടപ്പാടുകളും നർമ്മത്തോടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് "King of Comedy". Tonal Shit ൽ Bong Joon Ho യെ പോലും തോൽപ്പിക്കുന്ന തരത്തിലാണ് Stephen Chow സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്. 😁 ആദ്യപകുതിയിൽ പ്രധാനകഥാപാത്രത്തിന് പറ്റുന്ന അമളികളും, ഒരു അവസരം ലഭിക്കാനുള്ള കഷ്ടപ്പാടുകളും ഒക്കെയായി ഒരു കോമഡി മൂഡിൽ പോവുന്ന കഥയിൽ പിന്നെ നായിക വന്നതിന് ശേഷം ഒരു റൊമാൻസും Climax ആവുമ്പോ ത്രില്ലിങ്ങായിട്ടുള്ള ഒരു പോലീസ് മിഷനും ഒക്കെ വന്നുചേരുന്നുണ്ട്. നമുക്ക് പരിചയമുള്ള സ്റ്റീഫൻ ചോ ചിത്രങ്ങളായ Kungfu Hustle, Shaolin Soccer പോലെ അല്ലെങ്കിലും ഒന്നര മണിക്കൂറിൽ അത്യാവശ്യം ചിരിച്ചാസ്വദിച്ച് കണ്ടു തീർക്കാവുന്ന വളരെ നല്ലൊരു ചിത്രം. ഓർത്തോർത്ത് ചിരിക്കാനുള്ള ഒരു കോമഡി രംഗം സമ്മാനിച്ചിട്ടുണ്ട്, Triad Member നെ അഭിനയം പഠിപ്പിക്കുന്നത്. സിനിമയിൽ ഏറ്റവും ചിരിപ്പിച്ച രംഗവും അത് തന്നെ. 😂
ഒരു താത്കാലിക നടനായി ആരംഭിച്ച് ഒരു ദശാബ്ദത്തിനിടയിൽ വിജയകരമായി ജനപ്രിയ ഹാസ്യ നടനായി മാറിയ തന്റെ തന്നെ ആദ്യകാല സിനിമാ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് Stephen Chow ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് പറയപ്പെടുന്നു. കൂടാതെ, Extra ആയി ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന ജാക്കി ചാൻ മറ്റൊരു Extra ആയിത്തന്നെ ഒരു ചെറിയ അതിഥി വേഷം ഈ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്.
Download: https://t.me/asiancinemaempire/13965

This media is not supported in your browser
VIEW IN TELEGRAM
3 days to go 🔥 attack on titan