Reviews Enthusiast channel
2.04K subscribers
6.8K photos
983 videos
987 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
Saved by @InstantMediaBot

a24 Films II 🪐

here i bring the second part of best a24 films!! with a little bit of a new format to show ads the beauty of each film ;)

both the cinematography and colours of a24 films are surreal, which is something every studios show strive to achieve!

which a24 film is your favourite? did i miss any?
#a24
“Hope is a good thing, maybe the best of things, and no good thing ever dies.”

- Andy Dufresne
This movie made me fall in love with movies < 3
An urbane fox cannot resist returning to his farm raiding ways and then must help his community survive the farmers' retaliation.
Forwarded from 🌲☃️❄️🎅Nemo🎁❄️⛄️🎄
Indiayil minnal power first adichitund globalil ethra akum enn ബുധനാഴ്ച ariyam😌
ചില സിനിമകൾ കാണുമ്പോൾ, 'ഈ റേഞ്ചിലൊക്കെ ഒരു സിനിമയ്ക്ക് കഥയെഴുതാൻ കഴിയുമോ' എന്ന് തോന്നിയിട്ടുണ്ടോ? എനിക്കങ്ങനെ അഞ്ചോ ആറോ തവണ തോന്നിയിട്ടുണ്ട്. അവസാനമായി തോന്നിയത് ഈ സിനിമ കണ്ടപ്പോഴാണ്!

സിനിമയുടെ ചരിത്രത്തിൽ സംഭവിച്ചിട്ടുള്ള ഏറ്റവും മികച്ച പ്രകടനം ഏതാണ്? ഇങ്ങനൊരു ചോദ്യം വന്നാല്‍ പലർക്കും പല ഉത്തരങ്ങള്‍ ആയിരിക്കും. ചിലർക്ക് അത് ഒന്നിൽ നിർത്താൻ കഴിയില്ല. എന്റെ അഭിപ്രായത്തിൽ, അത് ഈ സിനിമയിലെ Daniel Day Lewis ന്റെ പ്രകടനമാണ് 🔥🔥 ഞാൻ കണ്ടിട്ടുള്ള വേറൊരു സിനിമയിലും, ഇതിനെ വെല്ലുന്ന മറ്റൊരു Acting Performance ഞാൻ കണ്ടിട്ടില്ല. കുറച്ചെങ്കിലും അടുത്തു വരുന്നത് Breaking Bad ലെ Bryan Cranston ന്റെ പ്രകടനമാണ്. Personally പറയുവാണേൽ, സദയത്തിലെ മോഹൻലാലും. പക്ഷേ അതൊരിക്കലും ഈ റേഞ്ചിൽ എത്തിയതായി തോന്നിയിട്ടില്ല. ഇത്ര മികച്ച രീതിയില്‍ ഈ കഥാപാത്രത്തെ ഉൾക്കൊള്ളാനും, അഭിനയിച്ചു ഫലിപ്പിക്കാനും കഴിവുള്ള മറ്റൊരു നടൻ ഈ ലോകത്തില്ല എന്ന് ഞാൻ വിശ്വസിക്കുന്നു! ഈ സിനിമ കാണാത്തവരോട് അതതിന്റെ പൂർണതയിൽ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ കഴിയില്ല. നിങ്ങൾ കണ്ടു തന്നെ അറിയണം 🔥 പ്രത്യേകിച്ച് ഇതിലെ Baptism സീനും, ക്ലൈമാക്സിലെ പ്രകടനവും നൂറ്റാണ്ടിൽ ഒരിക്കൽ പോലും സംഭവിക്കുമോ എന്ന് തോന്നിപ്പിക്കുന്ന അത്ഭുതമാണ്. Daniel Day Lewis ശരിക്കുമൊരു അഭിനയ ദൈവമാണ്. അയാൾ Acting ൽ നിന്ന് വിരമിച്ചത് ഒരു ഭയങ്കര നഷ്ടം തന്നെയാണ്.

സിനിമയെ പറ്റി പറയുകയാണെങ്കിൽ.. ഞാൻ വിചാരിച്ചത് അത്യാവശ്യം ലാഗൊക്കെയായി ഇഴഞ്ഞു നീങ്ങുന്ന ഒരു ക്ലാസ് സിനിമയായിരിക്കും എന്നാണ്. പക്ഷേ ആദ്യത്തെ സീനിൽ തന്നെ ഞെട്ടിപ്പോയി. ഒരു നിമിഷമെങ്കിലും ഞാൻ സ്ക്രീനിൽ നിന്ന് കണ്ണെടുത്തോ എന്ന് സംശയമാണ്. മറ്റ് സിനിമകൾക്കൊന്നും തരാൻ കഴിയാത്ത ഒരു പ്രത്യേക ഫീൽ ഇതിനുണ്ട്. അത് ഒരു അസാധ്യ കൂട്ടായ്മയുടെ വിജയമാണ്. മികച്ച സംവിധാനം, മ്യൂസിക്, Perfect Cinematography, Daniel Day Lewis, മറ്റു മികച്ച പ്രകടനങ്ങൾ.. ഒക്കെക്കൂടി ചേർന്നപ്പോൾ സംഭവിച്ച അത്ഭുതം. നൂറ് കൊല്ലങ്ങൾക്കു മുമ്പുള്ള ആ കാലഘട്ടത്തിലൂടെ നമ്മൾ യാത്ര ചെയ്യും. എല്ലാം ഒടുവിൽ ചെന്നവസാനിക്കുന്നത് നമ്മളെ അക്ഷരാർത്ഥത്തിൽ കോരിത്തരിപ്പിക്കുന്ന ഒരു ക്ലൈമാക്സിലേക്കാണ് 🔥 സിനിമ കണ്ടു കഴിഞ്ഞാലും അതിന്റെ ഹാങ്ങോവർ മാറാൻ നല്ല സമയമെടുക്കാം.

ഈ സിനിമയെ പറ്റി കേട്ടിട്ടും കാണാതെ മാറ്റിവെച്ചവരോ, നല്ല സിനിമകൾ തപ്പി നടക്കുന്നവരോ ആരെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും കാണുക.

'There Will be Blood' ഇറങ്ങിയിട്ട് ഇന്ന് 14 കൊല്ലം തികയുന്നു.
*#Kaaval - Streaming From Today Midnight (12am) on Netflix*
Beauty of minnal 😍