Evartha
36 members
16.9K links
Evartha - Leading Malayalam Online News Portal Since 2010
Download Telegram
to view and join the conversation
കൊറോണ: ചെെനയിൽ നിന്നും നാട്ടിലെത്തിയവർക്കെതിരെ സ്വന്തം നാട്ടുകാരുടെ കല്ലേറ് http://bit.ly/2HKjPYx
കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട്, കടക്കൽ ചന്ദ്രൻ എന്നാണയാളുടെ പേര് ; മുഖ്യമന്ത്രിയായി മമ്മൂട്ടിയുടെ വൺ ടീസർ പുറത്ത് http://bit.ly/2vOcZ1x
മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് സർക്കാർ പിൻവലിക്കുന്നു http://bit.ly/2SMoLm7
ബിജെപി ഭരിക്കുന്ന ഹരിയാനയിൽ ബാറുകൾ ഇനിമുതൽ പുലര്‍ച്ചെ ഒരു മണി വരെ തുറക്കും: ബിയർ 40 രൂപയ്ക്ക് ലഭിക്കും http://bit.ly/32gBDUl
നെയ്മർ ബാർസയിലേക്കു തിരിച്ചുവരണം; ലയണൽ മെസ്സി http://bit.ly/2v3qZEs
എതിര്‍പ്പ് രേഖപ്പെടുത്തുന്നവരെ കൊല്ലുന്നവരോട് മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ല: മാമുക്കോയ http://bit.ly/32krwOv
അച്ചടിയെ വെല്ലുന്ന കെെപ്പട: ഇത് ഗ്രന്ഥകാരൻ്റെ കെെപ്പടയിൽ തയ്യാറാക്കിയ മലയാളത്തിലെ ആദ്യത്തെ പുസ്തകം http://bit.ly/2wDiMHH
‘എന്നെ ആരെങ്കിലുമൊന്ന്​ കൊന്ന്​ തന്നിരുന്നുവെങ്കിൽ’; കളിയാക്കൽ സഹിക്കാതെ 9 വയസ്സുള്ള കുട്ടി പറഞ്ഞ വാക്കുകൾ http://bit.ly/32fTfQq
പുരുഷന്മാരെ വന്ധ്യംകരിക്കുക, ഇല്ലെങ്കിൽ ജോലി പോകും; വിവാദ സർക്കുലറുമായി മധ്യപ്രദേശ് നാഷണൽ ഹെൽത്ത് മിഷൻ http://bit.ly/2T3aKiH
ആര്‍എസ്എസ് കാര്യലയത്തിന് മുമ്പില്‍ ഭീം ആര്‍മിയുടെ റാലി; അനുമതി നല്‍കി കോടതി http://bit.ly/2v44oYo
പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയ്ക്ക് നക്‌സല്‍ ബന്ധം: യെദ്യൂരപ്പ http://bit.ly/2wBiSPY
പൗരത്വഭേദഗതി നിയമം മുസ്ലിങ്ങളെ രാജ്യം ഇല്ലാത്തവരാക്കും: യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് http://bit.ly/2Pf3Y8x
കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു http://bit.ly/3bYIlmn
വിദ്യാര്‍ത്ഥികളുടെ പരീക്ഷാ പേടി എങ്ങിനെ മറികടക്കാം അതില്‍ രക്ഷകര്‍ത്താക്കള്‍ക്കുള്ള പങ്കും by Evartha TV
വിദ്യാര്‍ത്ഥികളുടെ മനസ്സിലെ പരീക്ഷ പേടിയെ എങ്ങനെ മറികടക്കാമെന്ന് വിശദമാക്കി ,കേരളത്തിലെ പ്രശസ്തനായ സൈകോളജിസ്‌റ് ഡോക്ടര്‍ സുനില്‍ രാജ്. How to overcome students' exam fear and role of parents #overcomestudentsexamfear #examfear #roleofparents
via YouTube https://youtu.be/Ie4VGCoCiI4
ഷഹീന്‍ബാഗ് മോഡല്‍ സമരം; ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപ പിഴ http://bit.ly/2wBHx6Y
‘പിണറായിക്ക് മുന്നില്‍ മുട്ട് മടക്കുന്ന നേതാക്കളാണ് ഇടത് മുന്നണിയില്‍’; മുല്ലപ്പള്ളി http://bit.ly/32k7ALB
‘രാത്രിയായാൽ വീഡിയോ കോളില്‍ ശരീര ഭാഗങ്ങള്‍ കാണണമെന്ന് ആവശ്യപ്പെടും’; ബിഷപ്പിനെതിരെ കന്യാസ്ത്രീ http://bit.ly/32euqEx
എൻആർസി രാജ്യം മുഴുവന്‍ നടപ്പാക്കില്ലെന്ന്​ പ്രധാനമന്ത്രി ഉറപ്പുനൽകിയതായി ഉദ്ധവ് ഠാക്കറെ http://bit.ly/2T80O7u
​’കാശ്മീരിന് സ്വാതന്ത്ര്യം’: ബംഗളൂരുവിൽ പ്ലക്കാര്‍ഡുമായി വിദ്യാർഥിനി കസ്​റ്റഡിയില്‍ http://bit.ly/39NzlyG
അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥ അഞ്ച് വർഷംകൊണ്ട് കൈവരിക്കാനാകും: പീയുഷ് ഗോയൽ http://bit.ly/2v3BXcY