EDUCATIONAL CORNER
3.27K subscribers
394 photos
31 videos
1.69K files
1.62K links
ᴛʜɪꜱ ᴄʜᴀɴɴᴇʟ ꜰᴏᴄᴜꜱᴇꜱ ᴏɴ ᴄᴏᴍᴍᴇʀᴄᴇ & ᴍᴀɴᴀɢᴇᴍᴇɴᴛ ꜱᴛᴜᴅᴇɴᴛꜱ, ᴘʀᴏᴠɪᴅɪɴɢ ꜱᴛᴜᴅʏ ᴍᴀᴛᴇʀɪᴀʟꜱ, ꜱʜᴏʀᴛ ɴᴏᴛᴇꜱ, PY QPꜱ, ᴀɴᴅ ᴜᴘᴅᴀᴛᴇꜱ ʀᴇʟᴀᴛᴇᴅ ᴛᴏ ᴄᴀʟɪᴄᴜᴛ ᴜɴɪᴠᴇʀꜱɪᴛʏ.
ɴᴏ ᴏꜰꜰɪᴄɪᴀʟ ᴀꜰꜰɪʟɪᴀᴛɪᴏɴ ᴡɪᴛʜ ᴛʜᴇ ᴜɴɪᴠᴇʀꜱɪᴛʏ ᴏꜰ ᴄᴀʟɪᴄᴜᴛ.
ꜰᴏʀ ᴀɴʏ ᴀꜱꜱɪꜱᴛᴀɴᴄᴇ, ᴄᴏɴᴛᴀᴄᴛ @EduCornerCoAdmin
Download Telegram
6 th semester income tax & gst tuition available

Fees 600

Interested students contact : 8590364197
Forwarded from EDUCATIONAL CORNER
⚠️ ⚠️ ടെലിഗ്രാമിൽ പുതിയ തട്ടിപ്പ് – സൂക്ഷിക്കുക! ⚠️⚠️

• ചില ടെലിഗ്രാം ബോട്ടുകൾ (18+) ഉള്ളടക്കം ആക്സസ് ചെയ്യാൻ എന്ന പേരിൽ നിങ്ങളുടെ Contact share ചെയ്യാനും ടെലിഗ്രാം OTP ചോദിക്കുകയും ചെയ്തേക്കാം. ഇത് ഒരിക്കലും പങ്കുവെക്കരുത് .

• നിങ്ങളുടെ Telegram അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാം.

• അതുവഴി നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നിങ്ങളുടെ അനുവാദമില്ലാതെ നിങ്ങൾ ജോയിൻ ചെയ്തിട്ടുള്ള TG groupൽ അനാവശ്യ (18+) സന്ദേശങ്ങൾ അയക്കാനും Hackers ന് കഴിയും

ഇനി നിങ്ങൾ OTP പങ്കുവെച്ചിട്ടുണ്ടെങ്കിൽ

🔴 Settings > Devices > Log out all other devices എന്ന settings ൽ പോയി എല്ലാ Device കളിൽ നിന്നും ലോഗ് ഔട്ട് ചെയ്യുക.

🔴 Settings > Privacy & Security > Two Step Verification > ON ചെയ്ത് വെക്കുക

പരമാവധി ഈ Message നിങ്ങളുടെ സുഹൃത്തുക്കൾക്ക് Share ചെയ്ത് കൊടുക്കുക. ഇതുവഴി കൂടുതൽ പേരെ തട്ടിപ്പിൽ നിന്നും രക്ഷിക്കാം.

For University Updates & Resources:
https://linktr.ee/Educational_Corner
3
കാലിക്കറ്റ് സർവകലാശാല വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രം ബി.എ/ ബി.കോം/ ബിബിഎ CBCSS- 2021, 2022 അഡ്മിഷൻ ഡിഗ്രി കോഴ്സുകളുടെ 6 സെമസ്റ്ററിലെയും എല്ലാ പേപ്പറുകളും പാസ്സായി, ഒന്ന് മുതൽ നാലു സെമസ്റ്ററുകളിലെ ഓഡിറ്റ് കോഴ്സ് പരീക്ഷ പാസ്സാകാത്തതിനാൽ ഡിഗ്രി പൂർത്തീകരിക്കാനാത്ത വിദ്യാർത്ഥികൾക്ക് അവരുടെ വ്യക്തിഗത അപേക്ഷയിന്മേൽ വിദൂര-ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് ഓഡിറ്റ് കോഴ്സ് സപ്ലിമെൻ്ററി ഓഫ്‌ലൈൻ പരീക്ഷ നടത്തുന്നതാണ്. തിങ്കൾ മുതൽ വെള്ളി വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ രാവിലെ 11 മണിക്ക് പരീക്ഷ നടത്തുന്നതാണ്.

For University Updates:
https://linktr.ee/Educational_Corner
3👍1
3
https://youtu.be/8buiT5ql7i4?si=AZGbzSnqjeQGW_zZ

6 Th Semester Income tax & Gst

1 st class

For income tax & gst tuition

Contact: 8590364197

Fees : 600
🥰1
🎓 Project/Dissertation Survey ഇനി എളുപ്പത്തിൽ ചെയ്യാം! 📊
ഡിഗ്രി, പിജി വിദ്യാർത്ഥികൾക്ക് അവരുടെ പ്രോജക്റ്റിനാവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ Google Forms എങ്ങനെ ഉപയോഗിക്കാം എന്ന് ലളിതമായി പഠിക്കാം.
ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്:
ചോദ്യാവലി (Questionnaire) നിർമ്മിക്കുന്ന വിധം
സെറ്റിംഗ്സ് ക്രമീകരിക്കുന്നത്
ലിങ്ക് ഷെയർ ചെയ്യുന്നത്
ലഭിച്ച ഉത്തരങ്ങൾ Excel ഷീറ്റിൽ ആക്കുന്നത്
ഘട്ടം ഘട്ടമായുള്ള വിവരണം മലയാളത്തിൽ കാണുന്നതിനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക 👇
🔗 https://youtu.be/Rve3bRf6Opk
പ്രോജക്റ്റ് ചെയ്യുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യൂ! 🤝
#GoogleForms #ResearchMethodology #ProjectWork #MalayalamTutorial
1
https://youtu.be/8buiT5ql7i4?si=AZGbzSnqjeQGW_zZ

6 Th Semester Income tax & Gst

1 st class

For income tax & gst tuition

Contact: +91 95397 31030

Fees : 600
ഓഡിറ്റ് കോഴ്സ് ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ - (2019 Admission)

വിദൂര വിഭാഗം ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ( CBCSS - 2019 പ്രവേശനം ) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. ഓഡിറ്റ് കോഴ്സ് ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15.
ഫോൺ : 0494 2400288, 2407356, 2407494.

For Audit Course Exam Registration:
https://wa.me/+919388055535
👍1
https://youtu.be/8buiT5ql7i4?si=AZGbzSnqjeQGW_zZ

6 Th Semester Income tax & Gst

1 st class

For income tax & gst tuition

Contact: 8590364197

Fees : 600
പ്രൊജക്റ്റ്‌ ആവശ്യമുള്ളവർ ബന്ധപെടുക.

3rd year projects available.

👉Mcom
👉B.Com
👉BBA
👉BA ENGLISH
👉BA HISTORY
👉BA ECONOMICS
👉BA SOCIOLOGY
👉BSc MATHS
👉BA POLITICAL SCIENCE
👉BA MALAYALAM
👉BTTM

നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയത്തിൽ പ്രൊജക്റ്റ് ചെയ്തു നൽകും.
 

(WhatsApp) 9496055310

📩 INBOX WHATSAPP

https://api.whatsapp.com/send?phone=919496055310&text=Hi%2C%20I%20would%20like%20to%20get%20projects%20for%203rd%20year
2
Sixth Semester CUCBCSS-UG (2014-2016 admission)One Time Regular Supplementary Examination September 2022-Postponed and Rescheduled [3 Dec 2025]
Commencement Notification for Third Semester M.A./ M.Sc./ M.Com./ M.S.W./ M.A. Journalism and Mass Communication/ M.T.T.M/ MBE/ MTHM/ MHM R/S/I Examinations November 2025 (PG- CBCSS- 2019 Scheme) for the candidates of affiliated colleges, Third Semester M.A./M.Sc./M.Com (P.G.-SDE-CBCSS) S/I Examination November 2025 for the candidates of SDE/ CDOE, Third Semester M.Sc Health and Yoga Therapy R/S Examination December 2025 & Third Semester MCA R/S Examinations November 2025 (2020 Scheme)

For University Updates:
https://linktr.ee/Educational_Corner
1
CC 6 sem 2023.pdf
57.8 KB
ബി.എ./ബികോം/ബിബിഎ (2023 അഡ്മിഷൻ ) ആറാം  സെമസ്റ്റർ ഓഫ്‌ലൈൻ - ഓൺലൈൻ കോൺടാക്ട് ക്ലാസ് ഷെഡ്യൂൾ

For University Updates:
https://linktr.ee/Educational_Corner
https://chat.whatsapp.com/Gi2vyV4lyCT9Pf2tx9L83M


Group link ☝️



4 Th Semester B.COM & BBA

Quantitative Techniques Crash Course available

Fees : 380

Faculty : niyaf ramapuram

ക്സാമിന് വരാണ് chance ഉള്ള important theories & problems മാത്രം ആയിരിക്കും discuss ചെയ്യുക

ക്ലാസുകൾ ജനുവരി മുതൽ starte ചെയ്യും എക്സാം വരുന്നത് april ആയിരിക്കും

🛑🛑🛑
Class purchase cheyyum enn sure ullavar maathram groupil join cheyyuka



Demo class 👇


https://youtu.be/ampNBEl7SkE?si=ZKnpRvLT7V-gjP4Q
2
https://chat.whatsapp.com/HDNQKGz1DyjJTvj9QA3sQR

Calicut university B.COM 1 st Semester Business Management Crash Course Available

Fees 400

ക്സാമിന് വരാണ് chance ഉള്ള important topics vechitt aayirikkum class undavuka

🛑🛑🛑🛑

Class Purchase cheyyum enn sure ullavar maathram groupil join cheyyu
https://chat.whatsapp.com/LwytURUZXWBCSBMVXB7K8O


B.COM 1 st Semester managerial Economics Crash course available

Fees 400

ക്സാമിന് വരാണ് chance ഉള്ള important topics vechitt aayirikkum class undavuka

🛑🛑

Class purchase cheyyum enn urapp ullavar maathram groupil join cheyyuka
1
https://chat.whatsapp.com/GCCq6A9yhPu9otY99haPcg

Calicut university B.COM 6 Th Semester Income tax & Gst Crash Course available

Fees 385

ക്സാമിന് വരാണ് chance ഉള്ള important topics vechitt aayirikkum class undavuka

🛑 class purchase cheyyum enn sure ullavar maathram groupil join cheyyu
1
https://chat.whatsapp.com/DHZqUKVAri1IKpzAjAQNwE

Calicut University B.com 6 Th Semester Finance
Fundamentals of Investment Crash Course available

Fees 350

( Recorded + Live available )

Examin varaan chance ulla important topics vechitt aayirikkum class undavuka

🛑🛑

Class purchase cheyyum enn urapp ullavar maathram groupil join cheyyu