EDUCATIONAL CORNER
3.27K subscribers
394 photos
31 videos
1.69K files
1.62K links
ᴛʜɪꜱ ᴄʜᴀɴɴᴇʟ ꜰᴏᴄᴜꜱᴇꜱ ᴏɴ ᴄᴏᴍᴍᴇʀᴄᴇ & ᴍᴀɴᴀɢᴇᴍᴇɴᴛ ꜱᴛᴜᴅᴇɴᴛꜱ, ᴘʀᴏᴠɪᴅɪɴɢ ꜱᴛᴜᴅʏ ᴍᴀᴛᴇʀɪᴀʟꜱ, ꜱʜᴏʀᴛ ɴᴏᴛᴇꜱ, PY QPꜱ, ᴀɴᴅ ᴜᴘᴅᴀᴛᴇꜱ ʀᴇʟᴀᴛᴇᴅ ᴛᴏ ᴄᴀʟɪᴄᴜᴛ ᴜɴɪᴠᴇʀꜱɪᴛʏ.
ɴᴏ ᴏꜰꜰɪᴄɪᴀʟ ᴀꜰꜰɪʟɪᴀᴛɪᴏɴ ᴡɪᴛʜ ᴛʜᴇ ᴜɴɪᴠᴇʀꜱɪᴛʏ ᴏꜰ ᴄᴀʟɪᴄᴜᴛ.
ꜰᴏʀ ᴀɴʏ ᴀꜱꜱɪꜱᴛᴀɴᴄᴇ, ᴄᴏɴᴛᴀᴄᴛ @EduCornerCoAdmin
Download Telegram
*ഫാരി ചികിൽസ സഹായ സമിതി*
🤲🤲🤲🤲🤲🤲🤲
പ്രിയപ്പെട്ട സഹോദരന്മാരെ സുഹൃത്തുക്കളെ..


മണ്ണാർക്കാട് നായാടികുന്ന് പ്രദേശത്ത് താമസിക്കുന്ന പേപ്പർ ഇടുന്ന കുഞ്ഞിപ്പൂ എന്ന സഹോദരൻ്റെ മകൻ *മുഹമ്മദ് ഫാരി* ഒരു മാസം മുമ്പ് താഴെക്കോട് വെച്ച് ആക്സിഡന്റ് ആകുകയും തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിൽസയിലുമാണ് അവന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഭീമമായ സംഖ്യ നിലവിൽ ആവശ്യമുണ്ട് ഹോസ്പിറ്റലിൽ ഇനിയും ഭീമമായ നല്ലൊരു തുക ആവശ്യമാണ് ആയത് കണ്ടെത്തുന്നതിനും ആ പൊന്നുമോനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും ആ കുടുംബത്തെ ചേർത്ത് പിടിക്കുന്നതിനും വേണ്ടി ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് മണ്ണാർക്കാട് വലിയ ജുമാ മസ്ജിദ് ഖാസി *നിസാമുദ്ദീൻ ഫൈസി ഉസ്താദ്* അവർകളുടെ നേതൃത്വത്തിൽ ഒരു ചികിൽസ സഹായ സമിതി രൂപീകരിച്ചിരിക്കുന്നു ആയതിലേക്ക് നിങ്ങളാൽ കഴിയുന്ന പരമാവധി സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യാർത്ഥിക്കുന്നു.

Gpy number :8848783708
Kalthil anshad


എന്ന്
രക്ഷാധികാരി
നിസാമുദ്ദീൻ ഫൈസി
9446239594
ചെയർമാൻ
മൻസൂർ K
9447293908
കൺവീനർ
സമദ് പുവ്വക്കോടൻ
7025195301
3rd Sem Bcom/Bba Note, Marked MCQs, Last 5 attempt question papers, university Study Material etc👇👇

https://drive.google.com/drive/folders/1TB-pQFkCmDYTBFisC8iY2sxLSA7Xyvm8

For University Updates:
https://linktr.ee/Educational_Corner
3RD SEM LAST 5 QUESTION PAPERS (BCOM & BBA)

Professional Business Skills(BCOM/BBA):
https://youtube.com/shorts/DEcU7kYXPFI?si=xmZk1e669WqoW4u-

Basic Numerical Methods(Bcom/BBA):
https://youtube.com/shorts/OdCh2XZx0Yw?si=v1YfbXX2an4E4kRm

Corporate Accounting(Bcom):
https://youtube.com/shorts/TnHnkbzKKek?si=1mwPcqKdBjzF43oe

Corporate Accounting(BBA):
https://youtube.com/shorts/Jl8Krsj9ICs?si=dpWPqAzoR65UT6ia

Business Regulations(Bcom):
https://youtube.com/shorts/_TBSImENkNg?si=jVtKur5SCxGV-ttW

Business Regulations(BBA):
https://youtube.com/shorts/vUZ_rISliK0?si=Je9ap4Yuslc-JLlW

Financial Management(BBA):
https://youtube.com/shorts/ssP1_EHleMo?si=5rwTuTObf3Q2FKnj

Human Resource Management (Bcom):
https://youtube.com/shorts/-OYyBTtL8t8?si=AyBJh--swV04dphO


For University Updates:
https://linktr.ee/Educational_Corner


3rd Sem Bcom/Bba Note, Marked MCQs, Last 5 attempt question papers, university Study Material etc👇👇

https://drive.google.com/drive/folders/1TB-pQFkCmDYTBFisC8iY2sxLSA7Xyvm8

For University Updates:
https://linktr.ee/Educational_Corner
1
https://chat.whatsapp.com/J4VvaZxzVqM8BgBDgeD2Q2?mode=wwt

Basic Numerical Method b.com & bba 1 day crash course available

Fees 200

35 students engilum und engil maathrame class provide cheyyuka ullu

Class purchase cheyyum enn sure ullavar maathram groupil join cheyyu

Examin varaan chance ulla important questions vechitt aayirikkum class undavuka
_*ഒന്നാം സെമസ്റ്റർ*_
_*പി.ജി. പരീക്ഷ 26 മുതൽ*_

- ഒന്നാം സെമസ്റ്റർ എം.സി.എ. (2022 മുതൽ 2025 വരെ പ്രവേശനം) നവംബർ 2025,

- ഒന്നാം സെമസ്റ്റർ എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി (2022 മുതൽ 2025 വരെ പ്രവേശനം) ഡിസംബർ 2025,

- അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (PG - CBCSS) എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എച്ച്.എം., എം.ടി.എച്ച്.എം., എം.ടി.ടി.എം., എം.എ. - ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, ഡെവലപ്മെന്റ് ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എം.എസ് സി. - മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, ഫോറൻസിക് സയൻസ്, ബയോളജി, എം.എസ്. ഡബ്ല്യൂ. - ഡിസാസ്റ്റർ മാനേജ്‌മെന്റ് നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും

- വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ (CBCSS - PG - SDE) എം.എ., എം.എസ് സി. മാത്തമാറ്റിക്സ്, എം.കോം. (2021 പ്രവേശനം) നവംബർ 2024, (2022, 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും പുതുക്കിയ സമയക്രമപ്രകാരം നവംബർ *26-ന് തുടങ്ങും.* വിശദമായ സമയക്രമം വെബ്സൈറ്റിൽ: https://pareekshabhavan.uoc.ac.in/index.php/examination/timetable


For University Updates:
https://linktr.ee/Educational_Corner
4
6 th semester income tax & gst tuition available

Fees 600

Interested students contact : 8590364197
Forwarded from EDUCATIONAL CORNER
⚠️ ⚠️ ടെലിഗ്രാമിൽ പുതിയ തട്ടിപ്പ് – സൂക്ഷിക്കുക! ⚠️⚠️

• ചില ടെലിഗ്രാം ബോട്ടുകൾ (18+) ഉള്ളടക്കം ആക്സസ് ചെയ്യാൻ എന്ന പേരിൽ നിങ്ങളുടെ Contact share ചെയ്യാനും ടെലിഗ്രാം OTP ചോദിക്കുകയും ചെയ്തേക്കാം. ഇത് ഒരിക്കലും പങ്കുവെക്കരുത് .

• നിങ്ങളുടെ Telegram അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാം.

• അതുവഴി നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നിങ്ങളുടെ അനുവാദമില്ലാതെ നിങ്ങൾ ജോയിൻ ചെയ്തിട്ടുള്ള TG groupൽ അനാവശ്യ (18+) സന്ദേശങ്ങൾ അയക്കാനും Hackers ന് കഴിയും

ഇനി നിങ്ങൾ OTP പങ്കുവെച്ചിട്ടുണ്ടെങ്കിൽ

🔴 Settings > Devices > Log out all other devices എന്ന settings ൽ പോയി എല്ലാ Device കളിൽ നിന്നും ലോഗ് ഔട്ട് ചെയ്യുക.

🔴 Settings > Privacy & Security > Two Step Verification > ON ചെയ്ത് വെക്കുക

പരമാവധി ഈ Message നിങ്ങളുടെ സുഹൃത്തുക്കൾക്ക് Share ചെയ്ത് കൊടുക്കുക. ഇതുവഴി കൂടുതൽ പേരെ തട്ടിപ്പിൽ നിന്നും രക്ഷിക്കാം.

For University Updates & Resources:
https://linktr.ee/Educational_Corner
3
കാലിക്കറ്റ് സർവകലാശാല വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രം ബി.എ/ ബി.കോം/ ബിബിഎ CBCSS- 2021, 2022 അഡ്മിഷൻ ഡിഗ്രി കോഴ്സുകളുടെ 6 സെമസ്റ്ററിലെയും എല്ലാ പേപ്പറുകളും പാസ്സായി, ഒന്ന് മുതൽ നാലു സെമസ്റ്ററുകളിലെ ഓഡിറ്റ് കോഴ്സ് പരീക്ഷ പാസ്സാകാത്തതിനാൽ ഡിഗ്രി പൂർത്തീകരിക്കാനാത്ത വിദ്യാർത്ഥികൾക്ക് അവരുടെ വ്യക്തിഗത അപേക്ഷയിന്മേൽ വിദൂര-ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് ഓഡിറ്റ് കോഴ്സ് സപ്ലിമെൻ്ററി ഓഫ്‌ലൈൻ പരീക്ഷ നടത്തുന്നതാണ്. തിങ്കൾ മുതൽ വെള്ളി വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ രാവിലെ 11 മണിക്ക് പരീക്ഷ നടത്തുന്നതാണ്.

For University Updates:
https://linktr.ee/Educational_Corner
3👍1
3
https://youtu.be/8buiT5ql7i4?si=AZGbzSnqjeQGW_zZ

6 Th Semester Income tax & Gst

1 st class

For income tax & gst tuition

Contact: 8590364197

Fees : 600
🥰1
🎓 Project/Dissertation Survey ഇനി എളുപ്പത്തിൽ ചെയ്യാം! 📊
ഡിഗ്രി, പിജി വിദ്യാർത്ഥികൾക്ക് അവരുടെ പ്രോജക്റ്റിനാവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ Google Forms എങ്ങനെ ഉപയോഗിക്കാം എന്ന് ലളിതമായി പഠിക്കാം.
ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്:
ചോദ്യാവലി (Questionnaire) നിർമ്മിക്കുന്ന വിധം
സെറ്റിംഗ്സ് ക്രമീകരിക്കുന്നത്
ലിങ്ക് ഷെയർ ചെയ്യുന്നത്
ലഭിച്ച ഉത്തരങ്ങൾ Excel ഷീറ്റിൽ ആക്കുന്നത്
ഘട്ടം ഘട്ടമായുള്ള വിവരണം മലയാളത്തിൽ കാണുന്നതിനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക 👇
🔗 https://youtu.be/Rve3bRf6Opk
പ്രോജക്റ്റ് ചെയ്യുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യൂ! 🤝
#GoogleForms #ResearchMethodology #ProjectWork #MalayalamTutorial
1