EDUCATIONAL CORNER
3.26K subscribers
394 photos
31 videos
1.69K files
1.62K links
ᴛʜɪꜱ ᴄʜᴀɴɴᴇʟ ꜰᴏᴄᴜꜱᴇꜱ ᴏɴ ᴄᴏᴍᴍᴇʀᴄᴇ & ᴍᴀɴᴀɢᴇᴍᴇɴᴛ ꜱᴛᴜᴅᴇɴᴛꜱ, ᴘʀᴏᴠɪᴅɪɴɢ ꜱᴛᴜᴅʏ ᴍᴀᴛᴇʀɪᴀʟꜱ, ꜱʜᴏʀᴛ ɴᴏᴛᴇꜱ, PY QPꜱ, ᴀɴᴅ ᴜᴘᴅᴀᴛᴇꜱ ʀᴇʟᴀᴛᴇᴅ ᴛᴏ ᴄᴀʟɪᴄᴜᴛ ᴜɴɪᴠᴇʀꜱɪᴛʏ.
ɴᴏ ᴏꜰꜰɪᴄɪᴀʟ ᴀꜰꜰɪʟɪᴀᴛɪᴏɴ ᴡɪᴛʜ ᴛʜᴇ ᴜɴɪᴠᴇʀꜱɪᴛʏ ᴏꜰ ᴄᴀʟɪᴄᴜᴛ.
ꜰᴏʀ ᴀɴʏ ᴀꜱꜱɪꜱᴛᴀɴᴄᴇ, ᴄᴏɴᴛᴀᴄᴛ @EduCornerCoAdmin
Download Telegram
Friday exams will start at 9:30am — don’t forget
പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എഫ്.ടി., ബി.വി.സി., ബി.എ. അഫ്സൽ - ഉൽ - ഉലമ (CBCSS - 2019 പ്രവേശനം മുതൽ) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ബി.കോം., ബി.ബി.എ. ( CBCSS - UG ) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

Link: https://results.uoc.ac.in/
2
BRM - MODULE V - JURAZ.pdf
567.7 KB
BRM - MODULE V
👍31
BRM DIFFERENCES - NEW.pdf
721.2 KB
BRM DIFFERENCES - NEW.pdf
1
🔥 BA Sociology 5th Sem - SOCIAL ANTHROPOLOGY | Full Revision Pack! 🔥
Calicut University BA Sociology അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികൾക്ക് "Social Anthropology" പേപ്പർ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ആവശ്യമായ എല്ലാം ഒരൊറ്റ പോസ്റ്റിൽ! 📚
മുൻവർഷ ചോദ്യപേപ്പറുകൾ (PYQ) വിശകലനം, പ്രധാന ചോദ്യങ്ങൾ, MCQ's എന്നിവയ്ക്കായി താഴെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.

മുൻവർഷ ചോദ്യപേപ്പറുകളും ഉത്തരങ്ങളും (PYQ Answers):
▶️ 2024 PYQ Answer:
https://youtu.be/IDslBf5MCbw

▶️ 2023 PYQ Answer:
https://youtu.be/Gpa2QnpOyKc

▶️ 2021 PYQ Analysis:
https://youtu.be/SWKyz8ahMXA

Important Questions & MCQs:
▶️ Important Questions:
https://youtu.be/GbAUwZsjYA8
▶️ Marked MCQs:
https://youtu.be/Jm7tr74IEPo
▶️ FULL PLAYLIST
(Social Anthropology 5sem)
എല്ലാ വീഡിയോകളും ഒന്നിച്ച് കാണാൻ:
https://www.youtube.com/playlist?list=PLXUwECmpIdEthBmghzhQbms_UFbePCN2F
എല്ലാ 5th Sem Sociology സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുമല്ലോ! 🤝
2
INCOME TAX - MODULE III - NOTE - JURAZ - HOUSE PROPERTY-1.pdf
558.7 KB
INCOME TAX - MODULE III - NOTE - JURAZ - HOUSE PROPERTY.pdf
INCOME TAX - MODULE V - INCOME FROM OTHER SOURCES (1).pdf
515.9 KB
INCOME TAX - MODULE V - INCOME FROM OTHER SOURCES.pdf
🔥 BA Sociology (FYUGP) - Third Semester -FUNDAMENTALS OF SOCIAL RESEARCH | Full Revision! 🔥
Third Semester പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് "Fundamentals of Social Research" പേപ്പറിലെ എല്ലാ മൊഡ്യൂളുകളും റിവൈസ് ചെയ്യാൻ ആവശ്യമായ വീഡിയോകൾ താഴെ നൽകുന്നു. 📚
ഓരോ മൊഡ്യൂളും കൃത്യമായി പഠിക്കാൻ ഈ ലിങ്കുകൾ ഉപയോഗിക്കുക:
MODULE 1️⃣ REVISION
https://youtu.be/MxA1JZ81sls
MODULE 2️⃣ REVISION
https://youtu.be/9hJjRgnARZA
MODULE 3️⃣ REVISION
https://youtu.be/GGzzCQRIwv8
MODULE 4️⃣ REVISION
• (Part 1): https://youtu.be/GbeiUoLAwLc
• (Part 2): https://youtu.be/Mzp6tPGOLwg
▶️ FULL PLAYLIST
(FUNDEMENTALS OF SOCIAL RESEARCH)
എല്ലാ വീഡിയോകളും ഒന്നിച്ച് കാണാൻ:
https://www.youtube.com/playlist?list=PLXUwECmpIdEskwi34798vrQWYm1Xhxo3S
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ എല്ലാ സോഷ്യോളജി സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുമല്ലോ! 🤝
2