EDUCATIONAL CORNER
3.24K subscribers
398 photos
31 videos
1.69K files
1.63K links
ᴛʜɪꜱ ᴄʜᴀɴɴᴇʟ ꜰᴏᴄᴜꜱᴇꜱ ᴏɴ ᴄᴏᴍᴍᴇʀᴄᴇ & ᴍᴀɴᴀɢᴇᴍᴇɴᴛ ꜱᴛᴜᴅᴇɴᴛꜱ, ᴘʀᴏᴠɪᴅɪɴɢ ꜱᴛᴜᴅʏ ᴍᴀᴛᴇʀɪᴀʟꜱ, ꜱʜᴏʀᴛ ɴᴏᴛᴇꜱ, PY QPꜱ, ᴀɴᴅ ᴜᴘᴅᴀᴛᴇꜱ ʀᴇʟᴀᴛᴇᴅ ᴛᴏ ᴄᴀʟɪᴄᴜᴛ ᴜɴɪᴠᴇʀꜱɪᴛʏ.
ɴᴏ ᴏꜰꜰɪᴄɪᴀʟ ᴀꜰꜰɪʟɪᴀᴛɪᴏɴ ᴡɪᴛʜ ᴛʜᴇ ᴜɴɪᴠᴇʀꜱɪᴛʏ ᴏꜰ ᴄᴀʟɪᴄᴜᴛ.
ꜰᴏʀ ᴀɴʏ ᴀꜱꜱɪꜱᴛᴀɴᴄᴇ, ᴄᴏɴᴛᴀᴄᴛ @EduCornerCoAdmin
Download Telegram
*ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ*

എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള വിദൂര വിഭാഗം ആറാം സെമസ്റ്റർ (CCSS - UG - SDE - 2011, 2012, 2013 പ്രവേശനം) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എം.എം.സി., ബി.എ. അഫ്സൽ ഉൽ ഉലമ ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 15-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ സർവകലാശാലാ ക്യാമ്പസ്, സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് (ഐ.ഇ.ടി.) കോഹിനൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

For University Updates:
https://linktr.ee/Educational_Corner
Happy Independence Day 🇮🇳
3
Result Updates

✓ IV Semester SDE-CBCSS B.Com/B.B.A Regular/Supplementary /Improvement Examination April 2025 ( 2019 Admn. Onwards)

Link:
https://results.uoc.ac.in/

For University Updates:
https://linktr.ee/Educational_Corner
👍32
Time Table Notification for Sixth Semester BA/ BSC/ B.Com/ BBA/ BMMC/ B.A. Afzal-Ul-Ulama CCSS-UG SDE One Time Regular Supplementary Examination - April 2021, for the chance exhausted candidates of School of Distance Education (2011, 2012 & 2013 admissions)

http://docs.uoc.ac.in/website/sse/2025-08-14%2014:22:30_sse528.pdf

For University Updates:
https://linktr.ee/Educational_Corner
Result Updates

✓ IV semester BSC/BCA (CBCSS-UG) Reg/Supple/Imp examinations April 2025

Link:
https://results.uoc.ac.in/

For University Updates:
https://linktr.ee/Educational_Corner
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 18) അവധി

തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴയ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 18) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. സ്കൂൾതലത്തിലുള്ള പരീക്ഷകൾക്ക് അവധി ബാധകമാണ്. നാളെ നടക്കേണ്ട ഓണപ്പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും. (മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല)

ഇന്നും, കഴിഞ്ഞ ദിവസങ്ങളിലും, ജില്ലയിൽ തുടർച്ചയായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ജില്ലയിൽ പല സ്ഥലങ്ങളിൽ ഉള്ള വെള്ളക്കെട്ടിന്റെയും, ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ആണ് മുൻകരുതൽ നടപടിയുടെ ഭാഗമായി.. വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജലശായങ്ങളിലും മറ്റു വെള്ളക്കെട്ടുകളിലും ഇറങ്ങാതെ വിദ്യാർത്ഥികൾ വീടുകളിൽ കഴിയണം എന്ന് അഭ്യർത്ഥിക്കുന്നു. ഓണപരീക്ഷകളുടെ ആഴ്ചകൾ ആണ് ഇത്, ഈ അവധി വീട്ടിൽ ഇരുന്നു പഠിക്കുവാനും റിവിഷനും മറ്റുമായി ഉപയോഗപെടുത്തേണ്ടതാണ്..

അർജുൻ പാണ്ഡ്യൻ
ജില്ലാ കളക്ടർ
1
4th SEMESTER REVALUATION REGISTRATION STARTED (CALICUT UNIVERSITY)

IV Semester SDE-CBCSS B.A/B.A Afsal-Ul-Ulama/B.Sc Mathematics Regular/Supplementary /Improvement Examination April 2025 ( 2019 Admn. Onwards)➡️ 31.08.2025

IV Semester SDE-CBCSS B.Com/B.B.A Regular/Supplementary /Improvement Examination April 2025 ( 2019 Admn. Onwards) ➡️29.08.2025

Fourth Semester BA, AFU, BSW, BTFP, BVC (CBCSS) Regular/Supplementary/Improvement Examination April 2025 ➡️28.08.2025

Revaluation- Fourth Semester B.Sc, BCA (CBCSS) Regular/Supplementary/Improvement Examination April 2025 ➡️29.08.2025

Fourth Semester B.Com-Prof (CUCBCSS) Regular/Supplementary/Improvement Examination April 2025 ➡️27.08.2025

Fourth Semester B.Com, BBA, BHA, BTHM (CBCSS), BHD (CUCBCSS) Regular/Supplementary/Improvement Examination April 2025 ➡️27.08.2025


For Registration, Contact (WhatsApp Only):
9388055535 / 8281571622

FOR UNIVERSITY UPDATES:
https://linktr.ee/Educational_Corner
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഈ വർഷവും ഡിസ്റ്റൻസ് ഡിഗ്രി / പിജി അഡ്മിഷൻ ഉണ്ടാവില്ല.
𝟱 𝗧𝗛 𝗦𝗘𝗠 𝗘𝗫𝗔𝗠 𝗥𝗘𝗚𝗜𝗦𝗧𝗥𝗔𝗧𝗜𝗢𝗡 𝗧𝗢𝗗𝗔𝗬 𝗟𝗔𝗦𝗧 𝗗𝗔𝗧𝗘

*🔵UG SDE 2020 TO 2023 വരെ അഡ്മിഷൻ അഞ്ചാം സെമസ്റ്റർ പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു.ഫൈൻ കൂടാതെ 20-08-2025 വരെ അപേക്ഷിക്കാം*
*🔵200 രൂപ ഫൈൻ സഹിതം 26-08-2025 വരെ അപേക്ഷിക്കാം*

*📨രജിസ്റ്റർ ചെയ്യേണ്ട ആളുകൾക്ക് കോൺടാക്ട് ചെയ്യാം*
9388055535 / 8281571622
https://chat.whatsapp.com/ECsKpxI4Q0wGiex6PANbRg?mode=ac_t

Accounting For managment

Income Tax

Financial management

Revision ക്ലാസ്സിന് ജോയിൻ ചെയ്യാൻ താൽപ്പര്യം ഉള്ളവർക്ക് ജോയിൻ ചെയ്യാം

B.com 5 Th Sem


Fees
Tax 350
Afm 300
Fm 300

ക്സാമിന് വരാൻ chance ഉള്ള important topics വെച്ചിട്ട് ആയിരിക്കും ക്ലാസ്സ്‌ ഉണ്ടാവുക

Bba students ന്റെ income tax available അല്ല

Demo class ഉണ്ടാകും

Friday 8 pm ക്ലാസ്സ്‌ കണ്ടതിനു ശേഷം payment ചെയ്തിട്ട് ജോയിൻ ചെയ്‌താൽ മതി
1
B. Com 5 Th Sem

Income Tax

Accounting for management

Financial management

Tuition available

Fees

Income Tax 350

Financial management 300

Accounting for management 300

Interested students can contact : 8590364197
*💰 BCOM/BA SUPPLY EXAM FEES:*

1 Subject: ₹235

2 Subjects: ₹365

3 Subjects: ₹495

4 Subjects: ₹595

5 Subjects: ₹670

*💰 BBA SUPPLY EXAM FEES:*

1 Subject: ₹335

2 Subjects: ₹565

3 Subjects: ₹795

4 Subjects: ₹995

5 Subjects: ₹1175

📩 *FOR REGISTRATION, CONTACT:*
9388055535 / 8281571622

*FOR UNIVERSITY UPDATES:*
https://linktr.ee/Educational_Corne
📌 UNIVERSITY SERVICES AVAILABLE

Exam Registration

Revaluation / Scrutiny / Photocopy

Transfer Certificate (TC) Application

Duplicate ID Card Application

Tuition Fee Payment etc

Contact (Whatsapp only):
📱 93880 55535 | 82815 71622

🔗 For University Updates:
👉 linktr.ee/Educational_Corner
1
Press release - 1 to 4 semester Audit course regular examination for 2023 Admn

For University Updates:
https://linktr.ee/Educational_Corner
Notification - 1 to 4 semester Audit course regular examination for 2023 Admn

For University Updates:
https://linktr.ee/Educational_Corner
പത്രക്കുറിപ്പ് - അഞ്ചാം സെമസ്റ്ററിലേക്കുള്ള പുനഃപ്രവേശനം, സ്ട്രീം ചേഞ്ച് എന്നിവയുടെ ഓൺലൈൻ അപേക്ഷ - അവസാന തീയതി ദീർഘിപ്പിക്കുന്നത് -സംബന്ധിച്ച്
📝 AUDIT COURSE EXAM FEE REGISTRATION (Only for Distance Students)

(For 2023 Admission – Regular Attempt)

📌 Exam Fee Details:

- Exam Fee: ₹25 per subject (Total 4 subjects)

- 🛑 Service Charge: ₹20

For Registration, Contact (WhatsApp Only):

https://wa.me/+919388055535
Or
https://wa.me/+918281571622

🔴 IMPORTANT DATES:

- Without Fine: Up to 10/09/2025

- With Fine ₹100: Up to 15/09/2025


NOTE:
Only students who register online for the Audit Course Supplementary Exam within the given date will be allowed to appear.

FOR UNIVERSITY UPDATES:
https://linktr.ee/Educational_Corner
https://chat.whatsapp.com/J00gdVIBMzX2ew75bsihlB?mode=ac_t

Calicut university B.com 5 Th Semester

Income Tax & Accounts Law

Accounting For management

Financial management

Revision class available

Fees income tax 350

Financial management 300

Accounting For Management 300

Recorded + Live available

Class starting on September 7

Faculty : arshid oduvil
https://chat.whatsapp.com/LTp4aQMMWYt2UYUvTZ0v42?mode=ac_t

B.COM & BBA

3 rd Semester Basic Numerical Method Revision class Available Fees 350

Recorded + live available

Faculty : niyaf Ramapuram

ക്സാമിന് വരാൻ സാധ്യത ഉള്ള important topics വെച്ചിട്ട് ആയിരിക്കും ക്ലാസ്സ്‌ ഉണ്ടാവുക

നിങ്ങൾക്ക് എക്സാം വരുന്നത് November ഇൽ ആയിരിക്കും അത്കൊണ്ട് തന്നെ ഇപ്പോയെ ക്ലാസ്സ്‌ starte ചെയ്താൽ മാത്രമേ potions complete ആവുക ഉള്ളു


🛑 class purchase cheyyum enn ഉറപ്പ് ഉള്ളവർ മാത്രം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂക
1