EDUCATIONAL CORNER
3.26K subscribers
394 photos
31 videos
1.69K files
1.62K links
ᴛʜɪꜱ ᴄʜᴀɴɴᴇʟ ꜰᴏᴄᴜꜱᴇꜱ ᴏɴ ᴄᴏᴍᴍᴇʀᴄᴇ & ᴍᴀɴᴀɢᴇᴍᴇɴᴛ ꜱᴛᴜᴅᴇɴᴛꜱ, ᴘʀᴏᴠɪᴅɪɴɢ ꜱᴛᴜᴅʏ ᴍᴀᴛᴇʀɪᴀʟꜱ, ꜱʜᴏʀᴛ ɴᴏᴛᴇꜱ, PY QPꜱ, ᴀɴᴅ ᴜᴘᴅᴀᴛᴇꜱ ʀᴇʟᴀᴛᴇᴅ ᴛᴏ ᴄᴀʟɪᴄᴜᴛ ᴜɴɪᴠᴇʀꜱɪᴛʏ.
ɴᴏ ᴏꜰꜰɪᴄɪᴀʟ ᴀꜰꜰɪʟɪᴀᴛɪᴏɴ ᴡɪᴛʜ ᴛʜᴇ ᴜɴɪᴠᴇʀꜱɪᴛʏ ᴏꜰ ᴄᴀʟɪᴄᴜᴛ.
ꜰᴏʀ ᴀɴʏ ᴀꜱꜱɪꜱᴛᴀɴᴄᴇ, ᴄᴏɴᴛᴀᴄᴛ @EduCornerCoAdmin
Download Telegram
Online Contact ക്ലാസ്സിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്ന WMO, Muttil വയനാട് കോൺടാക്ട് ക്ലാസ് സെന്ററായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ (2022 Admn ) ഈ Google Form പൂരിപ്പിക്കുക: Google Form
2025-01-13 10_31_57_exnot9133.pdf
22.4 KB
Notification regarding the Online registration of Fourth Semester (CBCSS-UG) Regular / Supplementary / Improvement Examination April 2025 (2019 Admission onwards) for the candidates of Affiliated Colleges.

For More:
https://linktr.ee/Educational_Corner
കാലിക്കറ്റ് സർവകലാശാലയിൽ Re-admission നേടിയ വിദ്യാർത്ഥികൾക്ക് പുതിയ രജിസ്റ്റർ നമ്പർ അറിയാൻ 04942407544 or 04942407356 or 04942407494 or +914942660600 എന്ന നമ്പറിൽ ബന്ധപ്പെടുക.
2025-01-14 12_30_21_exnot9143.pdf
31.7 KB
Notification regarding the online registration for Fourth Semester B.A. / B.Sc. / B.Com. / B.B.A / B.A.Afsal-Ul-Ulama Regular / Supplementary / Improvement Examination April 2025 (2019 to 2023 Admissions) and Fourth Semester B.A.Multimedia (CBCSS-UG) Supplementary / Improvement Examination April 2025 (2021 & 2022 Admissions) &Supplementary / Improvement Examination April 2024 (2019 & 2020 Admissions)

For CDOE(SDE) / Private Registration Candidates

#SDE@educational_corner
എ.ബി.സി. - ഐ.ഡി. തയ്യാറാക്കാൻ സർവകലാശാല ഫീസ് ഈടാക്കുന്നില്ല

കാലിക്കറ്റ് സർവകലാശാലയിൽ അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് ഐഡികൾ സൃഷിടിക്കുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും മുൻകൂറായി അമിത ഫീസ് ഈടാക്കുന്നതായി വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പരീക്ഷാ കൺട്രോളർ വാർത്താ കുറിപ്പിൽ അറിയിച്ചു. വിദ്യാർഥികൾക്ക് എ.ബി.സി. / ഡിജിലോക്കർ പോർട്ടൽ വഴി അവരുടെ എ.ബി.സി. - ഐ.ഡി. ഉണ്ടാക്കാവുന്നതാണ്. വിദ്യാർഥികൾ അവരവരുടെ എ.ബി.സി. - ഐ.ഡി. സർവകലാശാലയുടെ സ്റ്റുഡന്റ് പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം. ഇതിന് സർവകലാശാല ഫീസ് ഈടാക്കുന്നില്ല. സ്റ്റുഡന്റ് പോർട്ടലിൽ സൈൻ അപ്പ് ചെയ്തിട്ടുള്ളവർക്ക് അവരുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തു ഐ.ഡി. അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ലോഗിൻ ചെയ്യുന്നവരെ തിരിച്ചറിയുന്നതിന് സൈൻ അപ്പ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ നമ്പറിലേക്കും ഇ - മെയിൽ ഐ.ഡി.യിലേക്കും അയക്കുന്ന ഒ.ടി.പി. നൽകി വെരിഫൈ ചെയ്യേണ്ടതുണ്ട്. പോർട്ടലിൽ സൈൻ അപ്പ് ചെയ്യാത്തവർക്ക് സൈൻ അപ്പ് ചെയ്യുന്നതിന് മുൻപായി ഫോൺ നമ്പറോ മെയിൽ ഐ.ഡി.യോ മാറ്റണമെന്നുണ്ടെങ്കിൽ അതത് പ്രിൻസിപ്പൽമാർക്ക് കോളേജ് പോർട്ടൽ മുഖേന മാറ്റുന്നതിന് നിലവിൽ സൗകര്യമുണ്ട്. ഈ സൗകര്യം എടുത്തുകളഞ്ഞു എന്ന് പറയുന്നത് വസ്തുതാപരമല്ല. തങ്ങൾ തുടർന്നും ഉപയോഗിക്കുന്ന ഫോൺ നമ്പറും ഇ - മെയിൽ ഐ.ഡി.യും ഉപയോഗിച്ചുതന്നെ സ്റ്റുഡന്റ് പോർട്ടലിൽ സൈൻ അപ്പ് ചെയ്യുന്നവർക്ക് പിന്നീട് ലോഗിൻ ചെയ്യുന്നതിന് പ്രയാസമുണ്ടാകുന്നില്ല. എന്നാൽ സ്റ്റുഡന്റ് പോർട്ടലിൽ ഫോൺ നമ്പർ, ഇ - മെയിൽ എന്നിവ നൽകി സൈൻ അപ്പ് ചെയ്തവർക്ക് പിന്നീട് മേല്പറഞ്ഞ വിവരങ്ങൾ മാറ്റുന്നതിന് സർവകലാശാലയെ സമീപിക്കേണ്ടതാണ്. യഥാർഥ വിദ്യാർഥി തന്നെയാണ് സ്റ്റുഡന്റ് പോർട്ടൽ അക്കൗണ്ട് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കുന്നതിനും വിവരസുരക്ഷിതത്വത്തിനുമാണ് മൊബൈൽ നമ്പർ, ഇ-മെയിൽ ഇവ മുഖേനയുള്ള വെരിഫിക്കേഷൻ സ്റ്റുഡന്റ് പോർട്ടലിൽ ഏർപ്പെടുത്തിയിരിക്കുന്നത്. എ.ബി.സി. - ഐ.ഡി. നിർമിക്കേണ്ടതും അത് സർവകലാശാല പോർട്ടലിൽ അപ്ഡേറ്റ് ചെയ്യേണ്ടതും വിദ്യാർഥികൾക്ക് തങ്ങളുടെ ക്രെഡിറ്റ് വിവരങ്ങൾ തുടർ വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ഡിജിലോക്കർ മുഖേന എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് അനിവാര്യമാണ്. ഇത്തരത്തിൽ വിദ്യാർഥികളെ സഹായിക്കുന്നതിനാണ് ഈ സംവിധാനം നടപ്പിൽ വരുത്തിയിട്ടുള്ളതെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു.
കാലിക്കറ്റ്‌ യൂണിവേഴ്സിറി 2nd സെമസ്റ്റർ B. Com/BBA Financial Accounting എന്ന Subject ൻ്റെ ക്ലാസ്സ് syllubus പ്രകാരം
അപ്‌ലോഡ് ചെയ്തിട്ടുണ്ട് .
Module base ൽ ക്ലാസ്സ്‌ കാണാൻ താഴെ link ക്ലിക് ചെയ്യുക....

Module 1:- Single Entry System or Accounts from Incomplete Records.
Part 1: https://youtu.be/LIojYveIqhY
Part 2: https://youtu.be/fOoA0Epa2Ek
Part 3: https://youtu.be/fanrlx4Vtvc
Part 4: https://youtu.be/98TRb958rnI
Part 5: https://youtu.be/9iQZrDDVIzE
Part 6: https://youtu.be/qqcWm2cRubw

Module 2: Company Accounts - Issue of shares
Part 1: https://youtu.be/588kk08EsWs
Part 2: https://youtu.be/tferBgsPXw4
Part 3: https://youtu.be/c-yWJ92wgx8
Part 4: https://youtu.be/9uQOWsfJxHY
Part 5: https://youtu.be/57X-P8_t9x8
Part 6: https://youtu.be/DOxqc7G_sw0
Part 7: https://youtu.be/RFv0l_lHkzs
Part 8: https://youtu.be/Es0EqKz--gc
Part 9: https://youtu.be/pCFRqz5w6YM
Part 10: https://youtu.be/VpvJzMhzP0A
Part 11: https://youtu.be/Tid9vEEfx1g
Part 12: https://youtu.be/u421_SJ1n60
Part 13: https://youtu.be/OiFj8FQaWNU
Part 14: https://youtu.be/t9xknCZ8swE
Part 15: https://youtu.be/nYF_t3DPHKE
Part 16: https://youtu.be/YD3dzFwgihQ
Part 17: https://youtu.be/Dg_Dxd4ByVk
Part 18: .https://youtu.be/5-zXSLdktM0

Module 3:
Issue of Debenture
Part 1: https://youtu.be/2kz5g5RQ_7s
Part 2: https://youtu.be/jcnY7LDy4tw
Part 3: https://youtu.be/DefDf7FCuSU
Part 4: https://youtu.be/9vDTVQM5IVQ
Part 5: https://youtu.be/_hfTXXaXLkQ
Part 6: https://youtu.be/8hIohTUlXNE
Part 7: https://youtu.be/oHypDjelJ7A
Part 8: https://youtu.be/G6ONVRXosjI
Part 9: https://youtu.be/OqHR7-TEeHQ

Module 4:
Convergence to International Financial Reporting Standard
Part 1: https://youtu.be/0dygCNrk8VY
Part 2: https://youtu.be/Iq-WntWKIuU
Part 3: https://youtu.be/HcN0y88Jp00
Part 4: https://youtu.be/GHtHFrgYTs0
Part 5: https://youtu.be/x_d6voueJUQ
Part 6: https://youtu.be/WnZl13W_IHs
Part 7: https://youtu.be/ZyCPeQHKs1Q

തുടർന്നുള്ള ക്ലാസ്സുകളും Comex Tutorial എന്ന ഈ ചാനലിൽ ലഭ്യമാണ്.

https://youtube.com/c/ComexTutorial
👍1
UG_STREAM CHANGE_6TH SEM APRIL 2025.pdf
36.9 KB
UG STREAM CHANGE VI SEMESTER APRIL 2025
UG RE ADMN 6TH SEM 2025 (1).pdf
40.8 KB
UG READMISSION VI SEMESTER APRIL 2025
*🔔SDE UPDATE*

*📌EXAM REGISTRATION*

*🔰UG SDE 2019 മുതൽ 2023 വരെ അഡ്മിഷൻ നാലാം സെമസ്റ്റർ പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു*

*🔰രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 03/02/2025.*

*🔰190 രൂപ ഫൈൻ സഹിതം 06/02/2025*

*🔰 രജിസ്റ്റർ ചെയ്യേണ്ട ആളുകൾക്ക് കോൺടാക്ട് ചെയ്യാം*
8590364197



B.COM 535
BA 535
BBA 960




B.COM SUPPLY AMOUNT
1 SUBJECT =215
2 SUBJECT =335
3 SUBJECT =455
4 SUBJECT =565
5 SUBJECT =635


(Service charge 40)

🛑എക്സാം എഴുതുന്നില്ല എങ്കിൽ പോലും എക്സാം ഫീസ് അടക്കൽ നിർബന്ധം ആണ്

അല്ലാത്ത പക്ഷം തുടർന്ന് ഉള്ള ക്സാമുകൾ എഴുതാൻ pattilla
👍5
Forwarded from JISHNU Cheeroli
COSTING expected questions part 1.pdf
449.5 KB
Bcom/BBA - COSTING PART A QP
PR Online sch.pdf
36.1 KB
പത്രക്കുറിപ്പ് - WMO ആർട്സ് ആൻഡ് സയൻസ് കോളേജ്, മുട്ടിൽ കോൺടാക്ട് ക്ലാസ് സെന്ററായി തെരെഞ്ഞെടുത്ത 2022 അഡ്മിഷൻ VI സെമസ്റ്റർ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഓൺലൈൻ കോൺടാക്ട് ക്ലാസുകളുടെ ഷെഡ്യൂൾ: https://t.me/educational_corner/2926
ONLINE CC 6 SEM 2022.pdf
50.5 KB
WMO ആർട്സ് ആൻഡ് സയൻസ് കോളേജ്, മുട്ടിൽ കോൺടാക്ട് ക്ലാസ് സെന്ററായി തെരെഞ്ഞെടുത്ത 2022 അഡ്മിഷൻ VI സെമസ്റ്റർ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഓൺലൈൻ കോൺടാക്ട് ക്ലാസുകളുടെ ഷെഡ്യൂൾ