East Coast Daily Malayalalm
144 members
1 photo
63 links
Official Telegram Channel of EAST COAST DAILY - The Online Malayalam News Portal
Download Telegram
to view and join the conversation
പിണറായി കയറിയതുമുതൽ ഈ നാട് അനുഭവിക്കുന്ന ദുരന്തങ്ങൾ ഇനിയെങ്കിലും മാറിപ്പോവാൻ ഉള്ളുരുകി പ്രാർഥിക്കൂ. അതല്ല മുഖ്യമന്ത്രിക്കസേര 6 മാസമെങ്കിലും കിട്ടാനുള്ള ശത്രുസംഹാര പൂജയാണ് നടത്തിയതെങ്കിലും Readmore: https://is.gd/wxhePH
'എയര്‍ ഏഷ്യ ഇന്ത്യ'യുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ഡി.ജി.സി.എ സസ്പെന്‍ഡ് ചെയ്തു : നടപടി മുന്‍ പൈലറ്റിന്റെ വെളിപ്പെടുത്തലില്‍; പുറത്തുവരുന്നത് ഇന്ധനം ലാഭിക്കാന്‍ യാത്രക്കാരുടെ ജീവന്‍വച്ചുള്ള വിമാനക്കമ്പനികളുടെ കുതന്ത്രങ്ങള്‍ Readmore: https://is.gd/OTuW9M
റഷ്യയുടെ കോവിഡ് വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണോയെന്ന് വിലയിരുത്തേണ്ടതുണ്ടെന്ന് എയിംസ് ഡയറക്ടര്‍ read more @ https://is.gd/7rpvrr
പ്രത്യേക നിര്‍മ്മിത ബോയിംഗ് 777 'എയർ ഇന്ത്യ വൺ' വിമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ പറക്കും; വിമാനങ്ങളുടെ ഡെലിവറി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥ സംഘം അമേരിക്കയിലേക്ക് തിരിച്ചു Readmore: https://is.gd/Pw3Aan
അനിൽ നമ്പ്യാരടക്കമുള്ളവരെക്കുറിച്ച് ചില അപകടങ്ങളും അപായസൂചനകളും അന്നേ ആർ.എസ്.എസ് പ്രചാരകനോട് നേരിട്ട് തന്നെ സൂചിപ്പിച്ചിരുന്നതാണ് ; സൈബർ സംഘികൾ അയാളെ വിശുദ്ധനക്കാൻ ഊർജം ചിലവാക്കരുത്; സംഘപരിവാർ അണികൾ സത്യത്തോടൊപ്പം നിൽക്കണം- ശ്രീലാ പിള്ളയുടെ കുറിപ്പ് https://is.gd/OphFD8