D.EL.ED KERALA FREE LEARNING APP
4.96K subscribers
58 photos
6 files
159 links
കേരളത്തിലെ അധ്യാപക വിദ്യാർത്ഥികളെ പഠന, പഠനേതര മേഖലകളിൽ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി പൂർണ്ണമായും സൗജന്യമായി തയ്യാറാക്കിയ ഒരു ആപ്ലിക്കേഷൻ ആണ് D El Ed Kerala Free Learning App

https://rb.gy/rsm4x
Download Telegram
നമ്മുടെ ഇന്നത്തെ ലൈവ് ക്ലാസ് ആരോ ഹാക്ക് ചെയ്യുകയും ക്ലാസ്സ് അലങ്കോലപ്പെടുത്തുകയും ചെയ്തു.

സംഭവിച്ചു പോയതിൽ ഞങ്ങൾക്ക് വലിയ സങ്കടമുണ്ട് 😔.
നിങ്ങളോടും ക്ഷമ ചോദിക്കുന്നു😭🙏

നമ്മുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ മാത്രമേ ലിങ്ക് ഷെയർ ചെയ്തിരുന്നുള്ളൂ.
ഇന്ന് ഇങ്ങനെ പണി ഒപ്പിച്ചത് ആരായാലും അവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോവുകയാണ്.
നാളെത്തന്നെ സൈബർ സെല്ലിൽ പരാതി തെളിവ് സഹിതം കൊടുക്കും.

കുറച്ചുദിവസത്തേക്ക് ഇനി ഫ്രീ ക്ലാസുകൾ ഉണ്ടായിരിക്കില്ല.

Paid ബാച്ചിന്റെ ക്ലാസുകൾ നാളെമുതൽ തുടരും.

ഇന്നത്തെ ക്ലാസ്സിന്റെ നോട്ട്സും റെക്കോർഡ് വീഡിയോയും ഗ്രൂപ്പിലേക്ക് അയക്കാം.

നന്ദി 🙏
👍5❤1
💢 K TET നോട്ടിഫിക്കേഷൻ വന്നു💢

കൃത്യമായ പഠനം ഇപ്പോൾ തുടങ്ങിയാൽ ഉറപ്പായും വിജയം നേടാം...

അധ്യാപക പരീക്ഷയുടെ ആദ്യ പടിയായ K. TET അപേക്ഷിക്കാൻ ഇനി ക്യൂ നിൽക്കേണ്ടതില്ല...

_നിങ്ങളുടെ K.TET അപേക്ഷ മിതമായ നിരക്കിൽ ഓൺലൈൻ ആയി ഞങ്ങൾ ചെയ്തു തരുന്നു.._


👇👇👇👇👇👇

1) K. TET രജിസ്റ്റർ ചെയ്ത് Application id, Application Number എന്നിവ അടങ്ങിയ പ്രിന്റ്‌ഔട്ട്‌ അയച്ചു തരുന്നു
.

2) K. TET exam hallticket ഡൌൺലോഡ് ചെയ്ത് അയച്ചു തരുന്നു.

3) പരീക്ഷ സംബന്ധമായ എല്ലാവിധ സംശയങ്ങൾക്കും മറുപടി നൽകുന്നു.

അപേക്ഷിക്കേണ്ടവർ 8289960971 എന്ന whatsapp നമ്പറിൽ ബന്ധപ്പെടുക

https://wa.me/918289960971

⚜️ "ഈ K. TET നിങ്ങൾക്കുള്ളതാണ്"⚜️
👍1
New Video Uploaded 👆
👍5
❗ K- TET APRIL 2024 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി 27/04/2023 ഇൽ നിന്ന് മെയ് 2 വ്യാഴാഴ്ച യിലേക്ക് നീട്ടിയിരിക്കുന്നു ❗

തിരുത്തലുകൾ 04/05/2024 മുതൽ 07/05/2024 വരെ സ്വീകരിക്കുന്നതാണ്👍🏻


Join us for more Updates 👇🏻
https://rb.gy/rsm4x

🔰 D.EL ED KERALA FREE LEARNING APP 🔰
👍2
👨‍🏫ഒന്നാം സെമെസ്റ്റർ D EL ED വിദ്യാർത്ഥികൾക്ക് സെമെസ്റ്റർ പരീക്ഷകൾക്ക് സഹായകമാവുന്ന വീഡിയോ classes with notes 📝

Paper 102 philosophy

https://youtube.com/playlist?list=PLGtcSN5LdgoSh4SmOtEHWuTfB7C7GWRcL&si=NYMGxoZ-gIvAzLC8

❗Playlist has been updated with Remaining chapters 👍🏻


Join us for more updates

https://rb.gy/rsm4x
❤2👍2
Raise with Us
https://t.me/ktetcoachingdeledkeralaa

Join our new telegram channel if you're preparing for K TET EXAM😍 Let's crack it 💪
❤3👍3👏1
🧠 സൈക്കോളജി & ഫിലോസഫി എത്ര വായിച്ചിട്ടും മനസ്സിലാവുന്നില്ലേ📚..!?

പേപ്പർ 101&102 മുഴുവൻ ചാപ്റ്ററുകളും ലളിതമായി പഠിക്കാം.

4 മണിക്കൂർ ചെലവഴിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ സൈക്കോളജി ഫുൾ മാർക്ക്‌ വാങ്ങാം 💥

Here is the video classes with short notes 👇

https://youtu.be/1z1mJgKvN0M?si=51Y6VmarXrTAGy0M

For short notes👇

https://play.google.com/store/apps/details?id=com.mab.dled.deled

Join us for more updates 👇

https://rb.gy/rsm4x

Share to all first sem D El Ed students...!🚨🚨🚨
👍5
മൂന്നാം സെമെസ്റ്റർ ഇംഗ്ലീഷ്, മലയാളം & ഫിസിക്കൽ എഡ്യൂക്കേഷൻ ലളിതമായി പഠിക്കാം...🤩✅

മൂന്ന് സെമെസ്റ്ററുകളിലുമായി ഒരുപാട് ചാപ്റ്റർ പഠിക്കാനുള്ള പേപ്പർ 103,104&109 കുറഞ്ഞ മണിക്കൂർ കൊണ്ട് പഠിച്ചു തീർക്കാം.

ഓരോ പേപ്പറുകളും നോട്ടുകളോട് കൂടിയ ക്ലാസ്സ്‌ കേട്ട് കൊണ്ട് ലളിതമായി പഠിക്കു...!!

Paper 104,204,304 English Video classes with short Notes 📝👇

https://youtu.be/lcC9NEPPKWU?si=KhGLi4CpeIAaxzsr

Paper 103,203,303 മലയാളം Video classes with short Notes 📝👇

https://youtube.com/playlist?list=PLGtcSN5LdgoRY8qIuXWi2XVmqv1GEzk3x

Paper 109,209,309 Physical Education Video classes with short Notes 📝👇

https://www.youtube.com/playlist?list=PLGtcSN5LdgoTFE7aq7EKud8lmgqOvOnma

For short notes, Install D El Ed Kerala free learning App👇
https://play.google.com/store/apps/details?id=com.mab.dled.deled

Join us for more updates 👇
https://rb.gy/rsm4x

D El Ed മൂന്നാം സെമെസ്റ്റർ വിദ്യാർത്ഥികൾക്കെല്ലാം ഷെയർ ചെയ്യൂ..!! 🚨🚨🚨
👍10❤3
1st sem എക്സാം എങ്ങനെ ഉണ്ടായിരുന്നു 😃??

നന്നായി എഴുതാൻ പറ്റിയോ?

ഞങ്ങളുടെ ക്ലാസ്സുകൾ ഉപകാരപ്പെട്ടു എന്ന് പ്രതീക്ഷിക്കുന്നു🥰

Comment 👇🏿
👍33👏4❤1
3rd sem എക്സാം എങ്ങനെ ഉണ്ടായിരുന്നു 😃??

നന്നായി എഴുതാൻ പറ്റിയോ?

ഞങ്ങളുടെ ക്ലാസ്സുകൾ ഉപകാരപ്പെട്ടു എന്ന് പ്രതീക്ഷിക്കുന്നു🥰

Comment 👇🏿
👍13
എല്ലാവരും പരീക്ഷയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയു❤️
കെ ടെറ്റ് പരീക്ഷ അടുത്തെത്തി 😳🚨

ഇനിയും പഠനം തുടങ്ങിയില്ലേ... 😕
പേടിക്കേണ്ട, ഞങ്ങളുണ്ട് കൂടെ 🙏

റിസൾട്ടുള്ളിടത്ത് പഠിക്കാം🔝, കേരളത്തിലെ ഏറ്റവും കുറഞ്ഞ ഫീസോടെ 😱

അടുത്ത കെ ടെറ്റിനു വേണ്ടി ഇപ്പോൾ തന്നെ തയ്യാറാവാം.
കേരളത്തിലെ ഏറ്റവും മികച്ച അക്കാദമിയിൽ ഏറ്റവും കുറഞ്ഞ ഫീസോടെ..!!

OUR FEATURES
🔰Lowest fees
🔰Live & recorded classes
🔰Daily pdf notes
🔰Regular exams
🔰Doubt clearing sessions
🔰Crash camps
🔰24×7 mentor support

നിങ്ങളെ ഒരധ്യാപകനാക്കിയിരിക്കും 👩‍🏫, ഇത് ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന ഉറപ്പ് 💯

ഇനിയും വൈകിക്കരുത്. ഇപ്പോൾ തന്നെ അഡ്മിഷൻ എടുക്കൂ..!

1200 എന്ന ഒറ്റത്തവണ ഫീസിൽ കെ ടെറ്റ് പരീക്ഷ വരെ നീണ്ടു നിൽക്കുന്ന ക്ലാസിൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ...!

Click here to get admission 👇
http://wa.me/918590672089

D El Ed Kerala Learning App
85 906 720 89
👍5
Audio
From D.El.Ed.Kerala Learning App
👍1
👆👆👆👆👆👆

കെ ടെറ്റ് പരീക്ഷക്ക് ഇനി 3 ആഴ്ച്ച മാത്രം 😳

കെ ടെറ്റ് കിട്ടാത്തവരും ഇത് വരെ പഠനം ആരംഭിക്കാത്തവരും ഈ വോയ്‌സ് കേൾക്കുക 🚨

മറ്റുള്ളവർക്ക്‌ ഈ മെസ്സേജ് അവഗണിക്കാം.

D El Ed Kerala Learning App
8590672089
*👨‍🏫കെ ടെറ്റ് ഫ്രീ മോക് ടെസ്റ്റ്‌📝*

കെ ടെറ്റ് എല്ലാ വിഷയങ്ങളുടെയും ഫ്രീ മോക് ടെസ്റ്റ്‌ & previous ചോദ്യപേപ്പർ ലഭിക്കുന്നതിന് ഇപ്പോൾ തന്നെ ഇൻസ്റ്റാൾ ചെയ്യൂ...!!!

*D El Ed Kerala Free learning App👇*

https://play.google.com/store/apps/details?id=com.mab.dled.deled

*കെ ടെറ്റിനു വേണ്ടി തയ്യാറെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഇപ്പോൾ തന്നെ ഷെയർ ചെയ്യൂ...😳❗*

*കെ ടെറ്റ് നോട്സ് & അപ്ഡേറ്സിനായി ജോയിൻ ചെയ്യൂ...👇*

https://t.me/ktetcoachingdeledkeralaa

*🚨Share this message to all K TET aspirants🚨*
❤1👍1
2024-26 അദ്ധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്.) ഗവൺമെൻ്റ്/എയ്‌ഡഡ്/ സ്വാശ്രയം പ്രവേശനത്തിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

അതാത് വിദ്യാഭ്യാസ ഉപഡയറക്‌ടർമാർക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 18/07/2024 വൈകുന്നേരം 5.00 മണി വരേ

Join us for more updates 👇🏻

https://rb.gy/rsm4x

🔰D EL ED KERALA FREE LEARNING APP 🔰
👍6
2023 മാർച്ചിൽ നടന്ന K TET പരീക്ഷയിൽ 2 മാർക്ക് കൂട്ടി റിസൾട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട് .
പരീക്ഷ എഴുതിയവർ ലിങ്കിൽ പോയി റിസൾട്ട് പരിശോധിക്കുക👇🏻

https://ktet.kerala.gov.in/result_march_2023/index.php

Join us for more updates 👇🏻

https://rb.gy/rsm4x

🔰D EL ED KERALA FREE LEARNING APP 🔰
👍7❤1