DD മലയാളം റീലിസ് - 74
ഇന്ത്യൻ മൂവി ഫെസ്റ്റ് റീലിസ് - 4
Damarukam (2012)
IMDb ⭐️ 5.3/10
ഭാഷ: തെലുഗു
സംവിധാനം: Srinivasa Reddy
പരിഭാഷ :അനന്തു മാർത്തൻ
പോസ്റ്റർ : ദാനിഷ്
1000 വർഷങ്ങൾക്ക് മുൻപ് ദേവൻമ്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധത്തിൽ അസുരന്മാരെല്ലാം വധിക്കപ്പെടുകയും, രാക്ഷസകുടുംബത്തിൽ അവശേഷിച്ചത് അന്ധകാസുരൻ മാത്രമായി.പ്രതികാരം ചെയ്യാൻ ശരിയായ സമയത്തിനായി അവൻ അജ്ഞാതവാസത്തേക്ക് മറഞ്ഞു.
ശിവന്റെ കടുത്ത ഭക്തനായ നായകൻ മല്ലിയുടെ കുട്ടിക്കാലത്ത് അവന്റെ കുടുംബത്തിന്റെ മരണത്തിൽ കലാശിച്ച ഒരു സംഭവം അദ്ദേഹത്തിന്റെ എല്ലാ വിശ്വാസവും കവർന്നെടുക്കുന്നു. മല്ലിക്ക് അറിയാത്ത കാര്യം, പഞ്ചഭൂതത്തെ നിയന്ത്രിക്കാൻ ആയിരക്കണക്കിന് വർഷങ്ങൾ കാത്തിരുന്ന അന്ധകസുരൻ നിമിത്തമായിരുന്നു മരണം സംഭവിച്ചത്.ദുഷ്ടശക്തിയായ അസുരൻ ലോകത്തെയും അവന്റെ പ്രിയപ്പെട്ടവരെയും ഭീഷണിപ്പെടുത്തുമ്പോൾ, അതിനെതിരെ നിരീശ്വരവാദിയായ മല്ലി ലോകത്തിന്റെ രക്ഷിക്കായി പോരാടുമോ?...
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.

👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 75
Alice (2020)
IMDb ⭐️ 7.1/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 1- 4
സംവിധാനം: Soo Chan Baek
പരിഭാഷ : അഖിൽ ഷാജി
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : Fantasy, Mystery
വർഷം 2010. നമ്മുടെ നായകൻ സ്കൂളിൽ പഠിക്കുന്ന സമയം അവന്റെ അമ്മ കൊല്ലപ്പെടുന്നു. മരിക്കുന്നതിന് തൊട്ട് മുൻപ് അവർ മകനോട് ഒരു കാര്യം പറയുന്നു - വർഷങ്ങൾ കഴിയുമ്പോൾ വീണ്ടും അവൻ അമ്മയെ കണ്ടുമുട്ടും, പക്ഷെ പരിചയ ഭാവം നടിക്കരുത്. 2020 ആയപ്പോൾ നായകൻ പോലീസ് ഡിറ്റക്റ്റീവാണ്. നഗരത്തിൽ പല സ്ഥലത്തും വിചിത്രമായ സംഭവങ്ങൾ നടക്കുന്നു. ഒരാളെ രണ്ട് സ്ഥലത്തു കണ്ടതായിട്ടുള്ള റിപോർട്ടുകൾ. സാമാന്യ ബുദ്ധിക്ക് വിശദീകരിക്കാനാകാത്ത കൊലപാതകങ്ങൾ. ഇതെല്ലാം നടക്കുമ്പോൾ ആകാശത്തു ഒരു കറുത്ത ഡ്രോൺ പ്രത്യക്ഷപ്പെടുന്നു. ഒപ്പം കറുത്ത കോട്ടും സൂട്ടുമൊക്കെ ഇട്ട ഏജന്റസും. അങ്ങനെയൊരു വിചിത്ര സംഭവത്തിനിടയിൽ നായകൻ വീണ്ടും തന്റെ അമ്മയെ കണ്ടുമുട്ടുന്നു. അതും മരിച്ചപ്പോൾ ഉണ്ടായിരുന്നതിലും ചെറുപ്പമായി. ശരിക്കും അത് അവന്റെ അമ്മ തന്നെയാണോ? ആരാണാ ഏജന്റ്സ്? എന്താണ് ഈ സംഭവങ്ങളുടെ എല്ലാം അർഥം?
ടൈം ട്രാവലും, ഡ്രാമയും, ആക്ഷനും ഏല്ലാം ചേർന്ന ഒരു ദൃശ്യവിരുന്നാണ് ആലിസ്
സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.

👍4
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 76
Lovestruck In The City (2020)
IMDb ⭐️ 7.7/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 1- 3 (Ongoing )
സംവിധാനം: Park Shin Woo
പരിഭാഷ : ആദർശ് സന്തോഷ്
പോസ്റ്റർ : തലസെർ
ജോണർ : റൊമാന്റിക്, ഡ്രാമ
തിരക്കേറിയതും മത്സരപരവുമായ നഗര പരിതസ്ഥിതിയിൽ കടന്നുപോകാൻ പാടുപെടുന്നതിനിടയിലും പ്രണയവും സന്തോഷവും പിന്തുടരുന്ന ചെറുപ്പക്കാരുടെ കഥയാണ് ജി ചാങ് വൂക്ക് പ്രധാന കഥാപാത്രമായി വരുന്ന ലൗ സ്ട്രക്ക് ഇൻ ദി സിറ്റി പറയുന്നത്.
പാർക്ക് ജെയ് വോൺ ഒരു സത്യസന്ധനായ മനുഷ്യനാണ്, വികാരങ്ങൾക്കും പ്രണയത്തിനും മുൻഗണന കൊടുക്കുന്ന ഇദ്ദേഹത്തിന്റെ പ്രധാന ഹോബി പുതിയ പുതിയ സ്ഥലങ്ങൾ സന്ദർശിക്കുക ആ സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കുക എന്നൊക്കെയാണ്.
കെട്ടില്ലാത്ത പട്ടം പോലെ ഓരോ സ്ഥലത്ത് എത്തുമ്പോഴും തന്റെ ഐഡന്റിറ്റി മാറ്റുന്ന സ്ത്രീയാണ് ലീ യൂൻ ഓ.അങ്ങനെയിരിക്കെ ഒരു പുതിയ നഗരത്തിൽ വേറെയൊരു പെരുമായി അവൾ താമസം തുടങ്ങുന്നു. അവിടെ വെച്ച് ജെയ് വോൺ അവളുടെ പുതിയ ഐഡന്റിറ്റിയുമായി പ്രണയത്തിലാകുന്നു.എന്നാൽ താൻ കരുതിയ പോലെയൊരു പെൺകുട്ടിയല്ല ഇവൾ എന്ന് വോണിന് മനസിലാകുന്നു.തുടർന്ന് ഇവരുടെ പ്രണയത്തിൽ എന്ത് സംഭവിച്ചു എന്നതാണ് ഈ സിരീസ് ചർച്ച ചെയ്യുന്നത് ഇത് കൂടാതെ വേറെയും കഥാപാത്രങ്ങൾ ഈ സിരീസിൽ വരുന്നുണ്ട്.എന്നാൽ മെയിൻ ഹൈ ലൈറ്റ് ചെയ്യുന്നത് ഇവരുടെ കഥയാണ്.