DD മലയാളം റീലിസ് - 70
ഇന്ത്യൻ മൂവി ഫെസ്റ്റ് റീലിസ് - 1
Antariksham 9000 kmph ( 2018 )
IMDb ⭐️ 6.0/10
ഭാഷ: തെലുഗു
സംവിധാനം: Sankalp Reddy
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
അന്തരീക്ഷം (2019 )
ഇന്ത്യൻ ഉപഗ്രഹങ്ങളിലൊന്നായ മിഹിറ ബഹിരാകാശ നിലയവുമായുള്ള ബന്ധം നഷ്ടപ്പെടുകയും
നിയന്ത്രണം വിട്ട് ഒരു ചൈനീസ് ഉപഗ്രഹവുമായി കൂട്ടിയിടിക്കുന്നതിലേക്ക് പോകുന്നു.
ഇത് കൂടീട്ടിയിടിച്ചാൽ ലോകമെമ്പാടുമുള്ള ആശയവിനിമയ സംവിധാനങ്ങൾ തകരാറിലാകും.
ഈ പ്രശ്നം പരിഹരിക്കാൻ ബഹിരാകാശത്തേക്ക് പോകുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ മാരുടെ കഥയാണിത്.
ഫാമിലി - സെന്റിമെന്റൽ - ത്രില്ലിംഗ് എല്ലാചേരുവകളും ചേർന്നതാണ് ഈ ചിത്രം.
വരുൺ തേജ, റഹ്മാൻ, അദിതി റാവു, ലാവണ്യ ത്രിപാഠി തുടങ്ങീ താര നിരകളും ഈ ചിത്രത്തിലുണ്ട്.എല്ലാവരും ക്രിസ്മസ് ആഘോഷിക്കുന്ന വേളയിൽ dd മലയാളം അവതരിപ്പിക്കുന്ന ഇന്ത്യൻ മൂവി ഫെസ്റ്റിലെ ആദ്യ ഇന്ത്യൻ ചിത്രം.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.

👍3
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 71
ഇന്ത്യൻ മൂവി ഫെസ്റ്റ് റീലിസ് - 2
Tamasha (2015)
IMDb ⭐️ 7.3/10
ഭാഷ: ഹിന്ദി
സംവിധാനം: Imtiaz Ali
പരിഭാഷ : അജ്മൽ പട്ടാമ്പി & അർജുൻ ശ്രീകുമാർ
പോസ്റ്റർ : തലസെർ
2015 ൽ ഇറങ്ങിയ ഒരു ഇമ്മ്തിയാസ് അലി ചിത്രം. അതിനേക്കാൾ ഉപരി ചിത്രത്തിനെ ആകർഷണീയമാക്കിയത് ദീപിക പദുകോൺ രൺബീർ താര ജോടികൾ.
ഇന്ത്യയിൽ നിന്നും മൈലുകൾ ദൂരെ ഹൃദയത്തിനും ലോകത്തിനും ഇടയിൽ അങ്ങ് കോർസിക്കയിൽ വച്ച് വേദ് ഉം താരയും കണ്ട് മുട്ടുന്നു. പിന്നീട് അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവങ്ങളും പ്രണയവുമാണ് ചിത്രത്തിൽ കാണിക്കുന്നത്. രണ്ട് പേരും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്. ഒരു പിടി നല്ല ഗാനങ്ങളാലും ദൃശ്യങ്ങളാലും സമ്പന്നമാണ് തമാശ.
ലൈഫ് ലേർണേഴ്‌സിന് ഇതൊരു must വാച്ച് ചിത്രമാണ്.

👍4❤3
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 72
ഇന്ത്യൻ മൂവി ഫെസ്റ്റ് റീലിസ് - 3
Chanakya ( 2019 )
IMDb ⭐️ 5.4/10
ഭാഷ: തെലുഗു
സംവിധാനം: Thiru
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള തീവ്രവാദിയായ ഇബ്രാഹിം ഖുറൈഷിയുടെ വലം കൈയ്യായ അബ്ദുൽ സലീമിനെ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിലെ(Raw) അർജുനും(ഗോപീചന്ദ്) സംഘവും പിടികൂടി കോടതിയിൽ കൊണ്ടുപോകും വഴി ഏറ്റുമുട്ടലിൽ അബ്ദുൾ സലീം കൊല്ലപ്പെടുന്നു. ഇതിന് പ്രതീകാരമായി ഖുറേഷി അർജുന്റെ സുഹൃത്തുക്കളെ പാകിസ്താനിലേക്ക് തട്ടികൊണ്ടുപോകുകയും അർജുൻ പാകിസഥാനിലേക്ക് പോയി അവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഒരു ക്യാറ്റ് & മൗസ് രീതിയിൽ കഥാഗതി മാറുന്നു. ആക്ഷനും ത്രില്ലിംങ്ങും നിറയെയുള്ള ഈ ചിത്രം തെലുങ്ക് സിനിമാ ആരാധകർക്കൊരു ദ്യശ്യവിരുന്നാണ്.

❤1👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 73
You Are The Apple Of My Eyes (2011)
IMDb ⭐️ 7.3/10
ഭാഷ: Taiwanese, Mandarin
സംവിധാനം: Giddens Ko
പരിഭാഷ : അർജുൻ ശ്രീകുമാർ
പോസ്റ്റർ : തലസെർ
യൂ ആർ ദി ആപ്പിൾ ഓഫ് മൈ ഐ
മനോഹരമായ ഒരു തായ് വൻ ചിത്രം. നമ്മുടെ ജീവിതത്തിലെ ഏറ്റവും മധുരമേറിയ കാലഘട്ടം ആണ് സ്കൂൾ ജീവിതം. സ്കൂളിലെ പ്രണയവും ആർക്കും പെട്ടന്ന് മറക്കാൻ പറ്റില്ല. അത് പോലൊരു സ്കൂൾ പ്രണയമാണ് ഈ ചിത്രവും.
ക്ലാസ്സിലെ മെയിൻ ഉഴപ്പനാണ് കോ ചിങ് താങ്. കൂടെ എല്ലാ പരിപാടിക്കും ചങ്ങായിമാരും. ഒരു ദിവസം ക്ലാസ്സിൽ ഇരുന്ന് കുൽസിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കോ ചിങ് തെങ്ങിനെ ഹെഡ് മാഷ് കൈയ്യോടെ പിടിക്കുകയും, അവനെ നന്നാക്കി എടുക്കാനുള്ള എല്ലാ ഉത്തരവാദിത്വവും ക്ലാസ്സിലെ ഏറ്റവും പഠിപ്പിയും സുന്ദരിയുമായ ഷെൻ ചായി-യെ ഏൽപ്പിക്കുന്നു. ഷെൻ ചായ് യെ ക്ലാസ്സിലെ കോമൺ ക്രഷ് ആണ്. എല്ലാവരും പിന്നാലെ നടക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടി. എന്നിട്ട് നന്നാവാൻ പോയവനും നന്നാക്കാൻ വന്നവളും തമ്മിലുള്ള പ്രണയമാണ് ചിത്രം.
സ്കൂളിൽ തുടങ്ങുന്ന അവരുടെ മുന്പോട്ടുള്ള ജീവിതത്തിലെ പ്രണയവും, പ്രണയത്തിലെ വിള്ളലുകളും ആണ് ചിത്രം പറഞ്ഞു പോകുന്നത്. പ്രണയത്തിനൊപ്പം കൊ ചിങ് തെങ് ഗാങ്ങിന്റെ സൗഹൃദവും നന്നായി ഒരുക്കിവെച്ചിട്ടുണ്ട്.
പിന്നെ മറ്റേ സാധനം കിട്ടിയ മുറുക്കെ പിടിച്ചോ
" നൊസ്റ്റാൾജിയ"

👍7❤2