DDs മലയാളം പരിഭാഷകൾ
23.9K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റിലീസ് - 69

Sweet Home
IMDb ⭐️ 7.4/10
ഭാഷ : കൊറിയൻ
സംവിധാനം : Lee Eung-Bok
പരിഭാഷ : ഷജീഫ് സലാം, മിഥുൻ എസ് അമ്മൻചേരി, ലിജോ എം.ജെ , ദ്രുതഗർഷ്യവ കേശവ്, നിതിൻ . വി. ജി
പോസ്റ്റർ : ദാനിഷ്
ജോണർ : Fantasy, Action, Mystery
എപ്പിസോഡ് - 6-10

ഒരു അപകടത്തെ തുടര്‍ന്ന് കുടുംബത്തെ നഷ്ടപ്പെട്ട നടൻ ഏകാന്ത ജീവിതം നയിക്കാൻ ഒരു പുതിയ അപ്പാർട്ട്മെന്റിലേക്ക് മാറുന്നു. ആ പുതിയ കെട്ടിടത്തിൽ സംഭവിക്കാൻ തുടങ്ങുന്ന വിചിത്ര സംഭവങ്ങൾ അവന്റെ ശാന്തമായ ജീവിതം അസ്വസ്ഥമാകുന്നു. ആളുകൾ രാക്ഷസന്മാരായി മാറുമ്പോൾ, ഹ്യൂൺ-സൂയും മറ്റ് നിവാസികളും അതിജീവിക്കാൻ ശ്രമിക്കുന്നു. ത്രില്ലിംങ്ങും ഹോററർ എലമെന്റുകളും നിറഞ്ഞ ഈ സീരീസ് സിനിമ പ്രേമികൾക്കൊരു ദ്യശ്യവിരുന്നാണ്

സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.

ഫയൽ ലിങ്ക് : @ottworld


https://www.facebook.com/groups/1123508311367396/?ref=share
👍21
[DD] E06 Sweat Home 2020 ml.srt
53.8 KB
[DD] Sweet.Home 2020 .S01E06.@ddmlsub ml.srt


File Sync link 👉https://t.me/ottworld/298
1
[DD] E07 Sweat Home 2020 ml.srt.srt
47.9 KB
[DD] Sweet.Home 2020 .S01E07.@ddmlsub ml.srt


File Sync link 👉https://t.me/ottworld/299
👍1
[DD] E08 Sweat Home 2020 ml.srt
46.5 KB
[DD] Sweet.Home 2020 .S01E08.@ddmlsub ml.srt


File Sync link 👉https://t.me/ottworld/300
[DD] E09 Sweat Home 2020 ml.srt
47.2 KB
[DD] Sweet.Home 2020 .S01E09.@ddmlsub ml.srt


File Sync link 👉https://t.me/ottworld/301
👍21
[DD] E10 Sweat Home 2020 ml.srt
48 KB
[DD] Sweet.Home 2020 .S01E10.@ddmlsub ml.srt


File Sync link 👉https://t.me/ottworld/302
This media is not supported in your browser
VIEW IN TELEGRAM
1👍1
DD മലയാളം റീലിസ് - 70
ഇന്ത്യൻ മൂവി ഫെസ്റ്റ് റീലിസ് - 1

Antariksham 9000 kmph ( 2018 )
IMDb ⭐️ 6.0/10
ഭാഷ: തെലുഗു
സംവിധാനം: Sankalp Reddy
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ

അന്തരീക്ഷം (2019 )
ഇന്ത്യൻ ഉപഗ്രഹങ്ങളിലൊന്നായ മിഹിറ ബഹിരാകാശ നിലയവുമായുള്ള ബന്ധം നഷ്ടപ്പെടുകയും
നിയന്ത്രണം വിട്ട് ഒരു ചൈനീസ് ഉപഗ്രഹവുമായി കൂട്ടിയിടിക്കുന്നതിലേക്ക് പോകുന്നു.
ഇത് കൂടീട്ടിയിടിച്ചാൽ ലോകമെമ്പാടുമുള്ള ആശയവിനിമയ സംവിധാനങ്ങൾ തകരാറിലാകും.
ഈ പ്രശ്നം പരിഹരിക്കാൻ ബഹിരാകാശത്തേക്ക് പോകുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ മാരുടെ കഥയാണിത്.
ഫാമിലി - സെന്റിമെന്റൽ - ത്രില്ലിംഗ് എല്ലാചേരുവകളും ചേർന്നതാണ് ഈ ചിത്രം.
വരുൺ തേജ, റഹ്മാൻ, അദിതി റാവു, ലാവണ്യ ത്രിപാഠി തുടങ്ങീ താര നിരകളും ഈ ചിത്രത്തിലുണ്ട്.എല്ലാവരും ക്രിസ്മസ് ആഘോഷിക്കുന്ന വേളയിൽ dd മലയാളം അവതരിപ്പിക്കുന്ന ഇന്ത്യൻ മൂവി ഫെസ്റ്റിലെ ആദ്യ ഇന്ത്യൻ ചിത്രം.


അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍3
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 71
ഇന്ത്യൻ മൂവി ഫെസ്റ്റ് റീലിസ് - 2

Tamasha (2015)
IMDb ⭐️ 7.3/10
ഭാഷ: ഹിന്ദി
സംവിധാനം: Imtiaz Ali
പരിഭാഷ : അജ്മൽ പട്ടാമ്പി & അർജുൻ ശ്രീകുമാർ
പോസ്റ്റർ : തലസെർ



2015 ൽ ഇറങ്ങിയ ഒരു ഇമ്മ്തിയാസ് അലി ചിത്രം. അതിനേക്കാൾ ഉപരി ചിത്രത്തിനെ ആകർഷണീയമാക്കിയത് ദീപിക പദുകോൺ രൺബീർ താര ജോടികൾ.
ഇന്ത്യയിൽ നിന്നും മൈലുകൾ ദൂരെ ഹൃദയത്തിനും ലോകത്തിനും ഇടയിൽ അങ്ങ് കോർസിക്കയിൽ വച്ച് വേദ് ഉം താരയും കണ്ട് മുട്ടുന്നു. പിന്നീട് അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവങ്ങളും പ്രണയവുമാണ് ചിത്രത്തിൽ കാണിക്കുന്നത്. രണ്ട് പേരും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്. ഒരു പിടി നല്ല ഗാനങ്ങളാലും ദൃശ്യങ്ങളാലും സമ്പന്നമാണ് തമാശ.
ലൈഫ് ലേർണേഴ്‌സിന് ഇതൊരു must വാച്ച് ചിത്രമാണ്.


അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍43
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 72
ഇന്ത്യൻ മൂവി ഫെസ്റ്റ് റീലിസ് - 3

Chanakya ( 2019 )
IMDb ⭐️ 5.4/10
ഭാഷ: തെലുഗു
സംവിധാനം: Thiru
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള തീവ്രവാദിയായ ഇബ്രാഹിം ഖുറൈഷിയുടെ വലം കൈയ്യായ അബ്ദുൽ സലീമിനെ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിലെ(Raw) അർജുനും(ഗോപീചന്ദ്) സംഘവും പിടികൂടി കോടതിയിൽ കൊണ്ടുപോകും വഴി ഏറ്റുമുട്ടലിൽ അബ്ദുൾ സലീം കൊല്ലപ്പെടുന്നു. ഇതിന് പ്രതീകാരമായി ഖുറേഷി അർജുന്റെ സുഹൃത്തുക്കളെ പാകിസ്താനിലേക്ക് തട്ടികൊണ്ടുപോകുകയും അർജുൻ പാകിസഥാനിലേക്ക് പോയി അവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഒരു ക്യാറ്റ് & മൗസ് രീതിയിൽ കഥാഗതി മാറുന്നു. ആക്ഷനും ത്രില്ലിംങ്ങും നിറയെയുള്ള ഈ ചിത്രം തെലുങ്ക് സിനിമാ ആരാധകർക്കൊരു ദ്യശ്യവിരുന്നാണ്.


അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
1👍1
This media is not supported in your browser
VIEW IN TELEGRAM
1👍1