DDs മലയാളം പരിഭാഷകൾ
23.9K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot

ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റിലീസ് - 68

Alice In Borderland
IMDb ⭐️ 8.0/10
ഭാഷ : ജാപ്പനീസ്
സംവിധാനം : Shinsuke Sato
പരിഭാഷ : ഷജീഫ് സലാം, മിഥുൻ എസ് അമ്മൻചേരി, ലിജോ എം.ജെ , ദ്രുതഗർഷ്യവ കേശവ്
പോസ്റ്റർ : ദാനിഷ്
ജോണർ : Fantasy, Action, Mystery
എപ്പിസോഡ് - 1- 8

ജപ്പാനിലെ ധനികനായ മടിയനായ നായകൻ വീട്ടിൽ വേറൊന്നിനും പോവാതെ ഗെയിം ഉം കളിച്ചിരിക്കുന്നു.ഇതെല്ലാം കുറെ കാലം ആയി സഹിക്കുന്ന അച്ഛൻ മോനെ വീട്ടിൽ നിന്നും നൈസ് ആയി ഇറക്കിവിടുന്നു ആ സങ്കടത്തിൽ 2 എണ്ണം അടിക്കാൻ 2 ചങ്കുകളെയും കൂട്ടി പബ്ബിൽ പോകാൻ നിന്നിരുന്ന 3 പേരും പെട്ടെന്ന് ആ വലിയ നഗരത്തിൽ ഒറ്റപ്പെടുന്നു.ഒരൊറ്റ മനുഷ്യനും ഇല്ലാതെ വലിയൊരു നഗരം.ആദ്യം കുറച്ചൊന്നു പേടിച്ചെങ്കിലും ഇനി പണിക്കൊന്നും പോവേണ്ടല്ലോ ഉപദേശിക്കാനും ആരും ഇല്ലല്ലോ എന്നും പറഞ്ഞു ആശ്വസിച്ചിരുന്ന അവർക്കുള്ള ശരിക്കുള്ള പരീക്ഷണം ആരംഭിക്കാൻ പോകുന്നേ ഉണ്ടായിരുന്നുള്ളൂ.അവർ മൂന്നുപേരും ഒരു ഗെയിം ന്റെ അകത്തായിരിക്കുന്നു ജീവൻവരെ നഷ്ടപെടാവുന്ന ഒരു ഗെയിം.തുടർന്ന് നടക്കുന്ന ഓരോ ഗെയിം ലെവലുകളും അവർ നേരിടുന്ന പ്രതിസന്ധികളുമാണ് ഈ സീരീസ്. ഓരോ എപ്പിസോഡും ഒരു തരി ലാഗ് ഇല്ലാതെ ത്രില്ലിംഗ് ആയി മുന്നോട്ട് പോകുന്നു.

സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.

https://www.facebook.com/groups/1123508311367396/?ref=share
👍4
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റിലീസ് - 69

Sweet Home
IMDb ⭐️ 7.4/10
ഭാഷ : കൊറിയൻ
സംവിധാനം : Lee Eung-Bok
പരിഭാഷ : ഷജീഫ് സലാം, മിഥുൻ എസ് അമ്മൻചേരി, ലിജോ എം.ജെ , ദ്രുതഗർഷ്യവ കേശവ്, നിധിൻ. വി. ജി
പോസ്റ്റർ : ദാനിഷ്
ജോണർ : Fantasy, Action, Mystery
എപ്പിസോഡ് - 1- 5

ഒരു അപകടത്തെ തുടര്‍ന്ന് കുടുംബത്തെ നഷ്ടപ്പെട്ട നടൻ ഏകാന്ത ജീവിതം നയിക്കാൻ ഒരു പുതിയ അപ്പാർട്ട്മെന്റിലേക്ക് മാറുന്നു. ആ പുതിയ കെട്ടിടത്തിൽ സംഭവിക്കാൻ തുടങ്ങുന്ന വിചിത്ര സംഭവങ്ങൾ അവന്റെ ശാന്തമായ ജീവിതം അസ്വസ്ഥമാകുന്നു. ആളുകൾ രാക്ഷസന്മാരായി മാറുമ്പോൾ, ഹ്യൂൺ-സൂയും മറ്റ് നിവാസികളും അതിജീവിക്കാൻ ശ്രമിക്കുന്നു. ത്രില്ലിംങ്ങും ഹോററർ എലമെന്റുകളും നിറഞ്ഞ ഈ സീരീസ് സിനിമ പ്രേമികൾക്കൊരു ദ്യശ്യവിരുന്നാണ്

സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.

ഫയൽ ലിങ്ക് :@ottworld
👍41
Forwarded from Rename Bot #V2.2
👍1
[DD] Sweet_Home.E04.@ddmlsub.srt
54.8 KB
[DD] Sweet_Home.E04.@ddmlsub.srt
[DD] Sweet_Home.E05.@ddmlsub.srt
46.3 KB
[DD] Sweet_Home.E05.@ddmlsub.srt
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 69

Sweet Home
IMDb ⭐️ 7.4/10
ഭാഷ : കൊറിയൻ
സംവിധാനം : Lee Eung-Bok
പരിഭാഷ : ഷജീഫ് സലാം, മിഥുൻ എസ് അമ്മൻചേരി, ലിജോ എം.ജെ , ദ്രുതഗർഷ്യവ കേശവ്, നിതിൻ . വി. ജി
പോസ്റ്റർ : ദാനിഷ്
ജോണർ : Fantasy, Action, Mystery
എപ്പിസോഡ് - 6-10

ഒരു അപകടത്തെ തുടര്‍ന്ന് കുടുംബത്തെ നഷ്ടപ്പെട്ട നടൻ ഏകാന്ത ജീവിതം നയിക്കാൻ ഒരു പുതിയ അപ്പാർട്ട്മെന്റിലേക്ക് മാറുന്നു. ആ പുതിയ കെട്ടിടത്തിൽ സംഭവിക്കാൻ തുടങ്ങുന്ന വിചിത്ര സംഭവങ്ങൾ അവന്റെ ശാന്തമായ ജീവിതം അസ്വസ്ഥമാകുന്നു. ആളുകൾ രാക്ഷസന്മാരായി മാറുമ്പോൾ, ഹ്യൂൺ-സൂയും മറ്റ് നിവാസികളും അതിജീവിക്കാൻ ശ്രമിക്കുന്നു. ത്രില്ലിംങ്ങും ഹോററർ എലമെന്റുകളും നിറഞ്ഞ ഈ സീരീസ് സിനിമ പ്രേമികൾക്കൊരു ദ്യശ്യവിരുന്നാണ്

സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.

ഫയൽ ലിങ്ക് : @ottworld

https://www.facebook.com/groups/1123508311367396/?ref=share
👍21