This media is not supported in your browser
VIEW IN TELEGRAM
നമ്മുടെ ഗ്രൂപ്പിൽ റിക്വസ്റ്റുകൾ ഒത്തിരി കിട്ടുന്നുണ്ട്, അതനുസരിച്ച് സബ്കളും ചെയ്ത് പ്രേക്ഷകരുടെ അടുത്ത എത്തിക്കാനും സാധിച്ചിട്ടുണ്ട്. ഇനിയും ഇതുപോലെ തന്നെ മുന്നോട്ടുപോകണമെങ്കിൽ നിങ്ങളുടെ സപ്പോർട്ടും തീർച്ചയായും വേണം.
നിങ്ങളുടെ സപ്പോർട്ട് ആണ് പരിഭാഷകരെ യുടെ ഊർജ്ജം.❣️
സബ്-നെ കുറിച്ചുള്ള വിലയേറിയ അഭിപ്രായങ്ങൾ നമ്മുടെ fb ഗ്രൂപ്പിൽ
പങ്കുവെക്കുക
DD മലയാളം മീഡിയ fb ഗ്രൂപ്പ്
https://www.facebook.com/groups/1123508311367396/?ref=share
#Support_Time
ഈ വർഷാവസാനം നിങ്ങൾക്ക് ഒത്തിരി സർപ്രൈസുകൾ ഡി ഡി മലയാളം നിങ്ങൾക്ക് മുമ്പിൽ എത്തിക്കുന്നതാണ്❣️

Facebook
DD MALAYALAM MEDIA | Facebook
❤1👍1
DD മലയാളം റീലിസ് - 67
Devil (2010)
IMDb ⭐️ 6.2/10
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: John Erick Dowdle
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
എം നൈറ്റ് ശ്യാമളൻ തിരക്കഥ എഴുതി ജോൺ എറിക് ഡൗൽ സംവിധാനം ചെയ്ത അമേരിക്കൻ ഹോറർ ചിത്രമാണിത്.
നഗരത്തിലെ വലിയ ഒരു ബിൽഡിംങ്ങിൽനിന്ന് ഒരാൾ താഴെക്ക് ചാടുകയും,ഡിറ്റക്റ്റീവ് ബോർഡൻ സംഭവം അന്വേഷിക്കാൻ
വരുമ്പോൾ അഞ്ച് അപരിചിതരായ ആളുകൾ അടുത്ത ബിൽഡിങ്ങിലെ ലിഫ്റ്റിൽ കയറുകയും അതിൽ കുടുങ്ങുകയും
ചെയ്യുന്നു .പിന്നീട് ലിഫിറ്റിലുള്ള ഓരോ ആളുകളും കൊല്ലപ്പെടാൻ തുടങ്ങുന്നു.ഡിറ്റക്റ്റീവും സംഘവും ഇതിനു പിന്നിലെ
ദൂരൂഹതകൾ കണ്ടെത്തുമ്പോൾ പൈശാചികമായ പല സൂചനകളും കാണ്ടെത്തുന്നു.ഭീതിയോടെ ഓരോ നിമിഷവും മുന്നോട്ട് നീങ്ങുന്ന കഥാഗതി ജെണറിനോട് 100% നീതിപുലർത്തുന്ന മികച്ച ഒരു അനുഭവമാണ് സമ്മാനിക്കുന്നത്. ഹോറർ മൂവി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും
ഈ ചിത്രം ഇഷ്ടപ്പെടാതിരിക്കില്ല.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.

🔥3👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 68
Alice In Borderland
IMDb ⭐️ 8.0/10
ഭാഷ : ജാപ്പനീസ്
സംവിധാനം : Shinsuke Sato
പരിഭാഷ : ഷജീഫ് സലാം, മിഥുൻ എസ് അമ്മൻചേരി, ലിജോ എം.ജെ , ദ്രുതഗർഷ്യവ കേശവ്
പോസ്റ്റർ : ദാനിഷ്
ജോണർ : Fantasy, Action, Mystery
എപ്പിസോഡ് - 1- 8
ജപ്പാനിലെ ധനികനായ മടിയനായ നായകൻ വീട്ടിൽ വേറൊന്നിനും പോവാതെ ഗെയിം ഉം കളിച്ചിരിക്കുന്നു.ഇതെല്ലാം കുറെ കാലം ആയി സഹിക്കുന്ന അച്ഛൻ മോനെ വീട്ടിൽ നിന്നും നൈസ് ആയി ഇറക്കിവിടുന്നു ആ സങ്കടത്തിൽ 2 എണ്ണം അടിക്കാൻ 2 ചങ്കുകളെയും കൂട്ടി പബ്ബിൽ പോകാൻ നിന്നിരുന്ന 3 പേരും പെട്ടെന്ന് ആ വലിയ നഗരത്തിൽ ഒറ്റപ്പെടുന്നു.ഒരൊറ്റ മനുഷ്യനും ഇല്ലാതെ വലിയൊരു നഗരം.ആദ്യം കുറച്ചൊന്നു പേടിച്ചെങ്കിലും ഇനി പണിക്കൊന്നും പോവേണ്ടല്ലോ ഉപദേശിക്കാനും ആരും ഇല്ലല്ലോ എന്നും പറഞ്ഞു ആശ്വസിച്ചിരുന്ന അവർക്കുള്ള ശരിക്കുള്ള പരീക്ഷണം ആരംഭിക്കാൻ പോകുന്നേ ഉണ്ടായിരുന്നുള്ളൂ.അവർ മൂന്നുപേരും ഒരു ഗെയിം ന്റെ അകത്തായിരിക്കുന്നു ജീവൻവരെ നഷ്ടപെടാവുന്ന ഒരു ഗെയിം.തുടർന്ന് നടക്കുന്ന ഓരോ ഗെയിം ലെവലുകളും അവർ നേരിടുന്ന പ്രതിസന്ധികളുമാണ് ഈ സീരീസ്. ഓരോ എപ്പിസോഡും ഒരു തരി ലാഗ് ഇല്ലാതെ ത്രില്ലിംഗ് ആയി മുന്നോട്ട് പോകുന്നു.
സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.

👍4
DD മലയാളം റിലീസ് - 69
Sweet Home
IMDb ⭐️ 7.4/10
ഭാഷ : കൊറിയൻ
സംവിധാനം : Lee Eung-Bok
പരിഭാഷ : ഷജീഫ് സലാം, മിഥുൻ എസ് അമ്മൻചേരി, ലിജോ എം.ജെ , ദ്രുതഗർഷ്യവ കേശവ്, നിധിൻ. വി. ജി
പോസ്റ്റർ : ദാനിഷ്
ജോണർ : Fantasy, Action, Mystery
എപ്പിസോഡ് - 1- 5
ഒരു അപകടത്തെ തുടര്‍ന്ന് കുടുംബത്തെ നഷ്ടപ്പെട്ട നടൻ ഏകാന്ത ജീവിതം നയിക്കാൻ ഒരു പുതിയ അപ്പാർട്ട്മെന്റിലേക്ക് മാറുന്നു. ആ പുതിയ കെട്ടിടത്തിൽ സംഭവിക്കാൻ തുടങ്ങുന്ന വിചിത്ര സംഭവങ്ങൾ അവന്റെ ശാന്തമായ ജീവിതം അസ്വസ്ഥമാകുന്നു. ആളുകൾ രാക്ഷസന്മാരായി മാറുമ്പോൾ, ഹ്യൂൺ-സൂയും മറ്റ് നിവാസികളും അതിജീവിക്കാൻ ശ്രമിക്കുന്നു. ത്രില്ലിംങ്ങും ഹോററർ എലമെന്റുകളും നിറഞ്ഞ ഈ സീരീസ് സിനിമ പ്രേമികൾക്കൊരു ദ്യശ്യവിരുന്നാണ്
സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
ഫയൽ ലിങ്ക് :@ottworld

👍4❤1
Forwarded from Rename Bot #V2.2
[DD] Sweet_Home.E01.@ddmlsub.srt
53.7 KB
[DD] Sweet_Home.E01.@ddmlsub.srt
[DD] Sweet_Home.E02.@ddmlsub.srt
62.8 KB
[DD] Sweet_Home.E02.@ddmlsub.srt
[DD] Sweet_Home.E03.@ddmlsub.srt
40.5 KB
[DD] Sweet_Home.E03.@ddmlsub.srt
👍1