This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 64
IMDb ⭐️ 5.8/10
My Beloved Bodyguard
ഭാഷ: കാൻ്റോണീസ്
ഡയറക്ടർ : Sammo Kam-Bo Hung
പരിഭാഷ & പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ
ഓർമ ശക്തി കുറവുള്ള ഒരു വൃദ്ധനാണ് ഡിംഗ്. മുൻ സെന്ററൽ സെക്യൂരിറ്റി ബ്യുറോ ഓഫീസർ ആയ അയാൾ തന്റെ ജോലിയിൽ നിന്ന് റിട്ടയേർഡ് ആയ ശേഷം ഇപ്പോൾ തന്റെ സ്വന്തം നാട്ടിൽ താമസിക്കുകയാണ്. അവിടെ അയാളുടെ അയൽവാസിയായ ഒരു പെൺകുട്ടിയാണ് ചെറി. ഡിംഗിന്റെ കൂടെ എപ്പോഴും അവളുണ്ടാകും. ചെറിയുടെ അച്ഛൻ ചൂതാട്ടവും മറ്റുമായി എല്ലാ കുഴപ്പങ്ങളിലും ചെന്ന് ചാടുന്ന ആളാണ്. ഒരു ദിവസം അയാളുടെ ശത്രുക്കൾ ചെറിയ തട്ടിക്കൊണ്ടുപോകാൻ വരുന്നു. അവരെ തടയാൻ വൃദ്ധനും മുൻ സെന്റർൽ സെക്യൂരിറ്റി ബ്യുറോ ഓഫീസറും ഡിംഗ് ശ്രമിക്കുന്നതാണ് ചിത്രം.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.

DD മലയാളം റിലീസ് - 65
Gang (2019)
IMDb ⭐️ 5.2/10
ഭാഷ : കൊറിയൻ
സംവിധാനം : Bareun Jo
പരിഭാഷ : മൂസാ കലീം
പോസ്റ്റർ : ദാനിഷ്
ജോണർ : കോമഡി ,ആക്ഷൻ
ജീ-ഹ്യുക് ചായെ നായകനാക്കി ബാരിയുൻ ജോ സംവിധാനം ചെയ്ത ചിത്രമാണ് *'ഗാംഗ്'*. ആദ്യം പഠിച്ച സ്കൂളിൽ പ്രശ്നങ്ങളുണ്ടാക്കി വേറെ നിവൃത്തി ഇല്ലാതെ കൊറിയയിലെ തന്നെ ഏറ്റവും നശിച്ച മുൻ കുറ്റവാളികളൊക്കെ പഠിക്കുന്ന സ്കൂളിൽ ചേരേണ്ടതായി വരുന്നു. അവന്റെ ലക്ഷ്യം എന്തെന്ന് വെച്ചാൽ ആ പുതിയ സ്കൂളിലെ തല ആകണമെന്നുള്ളതാണ്.
പക്ഷെ അവനെ കാത്തിരുന്നത് അവനെക്കാൾ വലിയ ടീമുകളായിരുന്നു.
അവരോട് പോരാടി അവിടത്തെ ഗാംഗ് ലീഡറാകാൻ അവൻ നടത്തുന്ന ശ്രമങ്ങളാണ് ഈ ചിത്രം. കുറച്ച് കോമഡിയും ആക്ഷനുമൊക്കെയുള്ള ഈ ചിത്രം കൊറിയൻ മൂവി ആരാധകർക്ക് ഇഷ്ടപ്പെടും.

👍4
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 66
Yamada: The Samurai of Ayothaya (2010)
യമഡ: ദി സാമുറായ് ഓഫ് അയോധയ
IMDb ⭐️ 6.0/10
ഭാഷ: ജാപ്പനീസ്, തായ്
സംവിധാനം: Nopporn Watin
പരിഭാഷ: അജ്മൽ പട്ടാമ്പി
പോസ്റ്റർ: തലസെർ
അയോധയ കാലഘട്ടത്തിൽ തായ്‌ലൻഡിൽ ഗണ്യമായ സ്വാധീനം നേടുകയും തെക്കൻ തായ്‌ലൻഡിലെ നഖോൺ സി തമ്മരത്ത് പ്രവിശ്യയുടെ ഗവർണറാവുകയും ചെയ്ത ജാപ്പനീസ് സാഹസികനായ യമദ നാഗമാസയുടെ ജീവിതത്തെ ആസ്പദമാക്കി നൊപ്പോൺ വാത്തിൻ സംവിധാനം നിർവ്വഹിച്ച് 2010 ൽ പുറത്തിറങ്ങിയ ഒരു ചരിത്ര സിനിമയാണ്
"യമഡ ദി സാമുറായ് ഓഫ് അയോധയ."
ജാപ്പനീസ് സന്നദ്ധസേനയിലെ ഒരു പടയാളിയായ യമഡയെ അധികാര മോഹത്തിൻ്റെ പേരിൽ തൻ്റെ സഹപ്രവർത്തകർ തന്നെ കൊല്ലാൻ ശ്രമിക്കുന്നതും തുടർന്ന് അയോധയയിലെ ഒരു കൂട്ടം നല്ല മനുഷ്യരുടെ കനിവിനാൽ ജീവൻ തിരിച്ചു കിട്ടുകയും ചെയുന്നു. അതുകൊണ്ട് തന്നെ അയോധയയ്ക്കും അയോധയയുടെ രാജാവിനും വേണ്ടി പോരാടുകയും അയോധയ ജനങ്ങൾക്കിടയിൽ ഗണ്യമായ സ്വാധീനം നേടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
ജാപ്പനീസ് തായ് ഭാഷകൾ സംസാരിക്കുന്ന സിനിമ ചടുലമായ ആക്ഷൻ രംഗങ്ങളാലും മനോഹരമായ പ്രകൃതിഭംഗികൊണ്ടും മനംമയക്കുന്ന ബിജിഎമ്മിനാലും സമ്പന്നമാണ്.

👍7
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 40
Tale of the Nine Tailed
IMDb ⭐️ 9/10
ഭാഷ : കൊറിയൻ
സംവിധാനം : Kang Shin Hyo
പരിഭാഷ : ദ്രുതഗർഷ്യവ കേശവ്
പോസ്റ്റർ : ദാനിഷ്
ജോണർ : Fantasy, Thriller
എപ്പിസോഡ് - 13-16
Kang Shin Hyo സംവിധാനം നിർവഹിച്ച് Lee Dong-wook,Jo Bo-ah,Kim Bum,Kim Yong-ji തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി, 2020-ൽ സംപ്രേഷണം ആരംഭിച്ച സൗത്ത് കൊറിയൻ fantesy ത്രില്ലർ സീരീസ് ആണ് Tale of the Nine Tailed.
Baekdudaegan എന്ന മലനിരകളിലെ പർവ്വത ദേവനായിരുന്നു Lee Yeon.അദ്ദേഹം തന്റെ ജീവിതം ഒരു പർവ്വത ദേവനായി ത്യജിച്ചിരിക്കുന്നത് തന്റെ കാമുകിയുമായുള്ള പുനർജന്മസംഗമത്തിനായാണ്.
കഴിഞ്ഞ 100 വർഷങ്ങൾ ആയി അദ്ദേഹം ജീവിക്കുന്നത് ഒൻപത് വാലുള്ള , മനുഷ്യ രൂപത്തിലുള്ള ഒരു കുറുക്കനായാണ്.
അതേ സമയം Nam Ji-A ,PDC സ്റ്റേഷന് വേണ്ടി അമാനുഷികമായ വിഷയങ്ങളിൽ ഡോക്യുമെന്ററികൾ ചെയ്യുന്ന വ്യക്തിയാണ്.
അവളുടെ കുട്ടിക്കാലത്ത് അച്ഛനമ്മമാരും ആയി സഞ്ചരിച്ചപ്പോൾ ഉണ്ടായ വാഹനാപകടത്തിൽ നിന്ന് അവളെ രക്ഷിച്ച വ്യക്തിയെ ഇപ്പോളും അവൾ ഓർക്കുന്നുണ്ട്. എന്നാൽ ഒരു വിവാഹ വേളയിൽ വെച്ച് കാണാതായ വധുവിനെ അന്വേഷിക്കുന്നതിനായി സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ ആണ് അവൾ ആ സത്യം മനസ്സിലാക്കുന്നത്.കുട്ടിക്കാലത്ത് തന്നെ രക്ഷിച്ച അതെ വ്യക്തി തന്നെയാണ് ഒരു ചുവപ്പ് കുടയും ചൂടി നടക്കുന്നതായി സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് കാണാൻ സാധിക്കുന്നത്.
കിടിലൻ ട്വിസ്റ്റ് കളുമായി മുന്നേറുന്ന ഈ സീരിസിന്റെ ഓരോ എപിസോടുകളും ഏകദേശം 1hour 10 മിനിറ്റ് ദൈർഘ്യമുള്ളതാണ്.
VFX രംഗങ്ങൾ ഒരു രക്ഷയുമില്ലാത്ത രീതിയിൽ അതി ഗംഭീരമായി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.ചില സീനുകൾ കാണുമ്പോൾ തന്നെ VFX രംഗങ്ങളുടെ മികവ് നമ്മളെ പിടിച്ചിരുത്തുന്നതായി മനസ്സിലാക്കാൻ സാധിക്കുന്നതാണ്.
Fantasy ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന വരെ സംബന്ധിച്ചോളം ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും അടങ്ങിയ കിടിലൻ ആക്ഷൻ ഡ്രാമ തന്നെയാണ് ഈ സീരീസ് എന്നതിൽ സംശയമില്ല.
സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.

👍6❤1