#DD മലയാളം റിലീസ് 7
#My_Tomorrow_Your_Yesterday
ഭാഷ : ജാപ്പനീസ്
സംവിധാനം : Takahiro Miki
പരിഭാഷ : തലസെർ
പോസ്റ്റർ : അർജുൻ
Tomorrow i will date yesterday's you എന്ന പേര് തന്നെ പുതുമതോന്നിക്കുന്നതാണ്. നായകനായ takatoshi ട്രെയിനിൽ വെച് ഒരു പെൺകുട്ടിയെ ഇഷ്ടപെടുന്നു ചിലപ്പോൾ ഇനി അവളെ കാണാൻ പറ്റില്ല എന്ന് കരുതിയ takatoshi അവളെ പ്രൊപ്പോസ് ചെയ്യുന്നു. പിന്നീട് അങ്ങോട്ട് ഒരു അടിപൊളി പ്രേമകഥ പറയുന്നു. എന്നാൽ ഒരു ട്വിസ്റ്റ് ഉണ്ടാകുന്ന. അപ്പോളാണ് നമ്മുക് സിനിമയുടെ പേരും സിനിമയും ആയിട്ടുള്ള ബന്ധം മനസിലാവുന്നത്. പെട്ടന്ന് കേൾക്കുമ്പോ നമുക്ക് കൺഫ്യൂഷൻ ഉണ്ടായേകാം പിന്നെ കഥ തുടരുമ്പോൾ കാര്യങ്ങൾ മനസിലാവും. പുതിയ ഒരു പ്ലോട്ട് തന്നെയാണ് സിനിമയുടെ പ്രേത്യകത. നല്ല അടിപൊളി ബിജിഎം ക്യാമെറ കാഴ്‌ച്ചകൾ എല്ലാം സിനിമയിൽ ഉണ്ട്. ഫീൽഗുഡ് റൊമാന്റിക് സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണേണ്ട സിനിമ മൂവി വേണ്ടവർ ടെലിഗ്രാം ചാനലിൽ നിന്ന് ഡൗൺലോഡ് ചെയ്യുക .
IMDB:7.5 /10

👍6
#DD മലയാളം റിലീസ് 7
#The_woodsman_and_The_rain
ഭാഷ : ജാപ്പനീസ്
സംവിധാനം : Shuichi Okita
പരിഭാഷ : തലസെർ
പോസ്റ്റർ : അർജുൻ
ഇതൊരു വൂഡ്സ്മാന്റെ കഥയാണ്. ഒരു ദിവസം ജോലിക്ക് പോകുന്ന അയ്യാൾ തന്റെ മലയോര ഗ്രാമത്തിലേക്ക് ഒരു സോമ്പി സിനിമ ഷൂട്ടിംങ്ങിന് വന്ന ആളുകൾ പെട്ട് കിടക്കുന്നത് കാണുന്നു. അയ്യാൾ അവരെ സഹായിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. പതിഞ്ഞ താളത്തിൽ ഒരു ഗ്രാമീണ പശ്ചത്തലത്തിലാണ് കഥ നീങ്ങുന്നത്. നമ്മൾ ആ സിനിമ സംഘതോടൊപ്പം ഉള്ളത് പോലെ തോന്നും. വലിയ സംഭവങ്ങളോ പുതുമയുള്ള കഥയോ അവകാശപെടാൻ ഇല്ലെങ്കിലും നല്ലൊരു feel good അനുഭവം പ്രേക്ഷകന് നൽകുന്നു. ഗ്രാമീണ ഭംഗി ഒട്ടും ചോരാതെ തന്നെ സംവിധായകൻ ഒപ്പിയെടുത്ത്തിട്ടുണ്ട്. മനോഹരമായ ഫ്രെമുകൾ സിനിമയിലൂട നീളം കാണാം
IMDB:7 /10

👍5
#DD മലയാളം റിലീസ് 9
#Mr&Mrs_Ramachari
ഭാഷ : കന്നഡ
സംവിധാനം : Sathosh Ananddram
പരിഭാഷ : ഡെന്നി ഡൊമിനിക്
പോസ്റ്റർ : ദാനിഷ്
സന്തോഷ് അനന്ദ്ധ്രം സംവിധാനം നിർവഹിച്ച് യാഷ് രാധിക പണ്ഡിറ്റ് തുടങ്ങിവർ കേന്ദ്ര കഥാ പാത്രങ്ങൾ ആയെത്തിയ ആക്ഷൻ റൊമാൻസ് ചിത്രമാണ് Mr. and Mrs. Ramachari
സ്വന്തം നിലപാടുകളിൽ അടിയുറച്ച് വിശ്വസിക്കുകയും എന്തും ആർക്കു മുന്നിലും തുറന്നു പറയാനും മടി കാണിക്കാത്ത മനോഭാവമാണ് നായകനായ രമചരിയുടെത്.
അതുകൊണ്ട് തന്നെ വീട്ടുകാർക്കും നാട്ടുകാർക്കുമിടയിൽ താന്തോന്നി എന്ന ചീത്തപ്പേര് ആണ് രമചരിക്കുള്ളത്.
എന്നാൽ ഒരു പ്രത്യക സാഹചര്യത്തിൽ അദ്ദേഹത്തിന് തന്റെ കോളജിലെ ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നുകയും പിന്നീട് അവളെ സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ നേരിടേണ്ടിവരുന്ന തിരിച്ചടികളുമാണ് കഥാ പശ്ചാത്തലം.
എത് സാഹചര്യത്തിലും സ്വന്തം കൂട്ടുകാരെയും വീട്ടുകാരെയും വേദനിപ്പിക്കാതെ സ്വയം വേദനകൾ സഹിച്ചു അവർക്ക് സന്തോഷം നൽകുന്ന കഥാപാത്രമാണ രാമചരിയുടെത്.അതി ഗഭീരമായി തന്നെ യാഷ് ഇത് അഭിനയിച്ച് കാണിക്കുന്നുണ്ട്.
ആക്ഷൻ രംഗങ്ങൾ മികച്ച രീതിയിൽ തന്നെയാണ് ചെയ്തിട്ടുള്ളത്.
IMDB:7.1 /10

👍7❤1
ഒരു അറിയിപ്പ് ഉണ്ട്
നമ്മൾ തരുന്ന ഫയൽ മാത്രമാണ്.മലയാളം സബ്ടൈറ്റിൽ sync ആവുന്നുള്ളൂ

#DD മലയാളം റിലീസ് 10
#Seoul_Station
ഭാഷ : കൊറിയൻ
സംവിധാനം : Yeon Sang-ho
പരിഭാഷ : അർജുൻ ശ്രീകുമാർ
പോസ്റ്റർ : തലസെർ
2016 ഇൽ ട്രെയിൻ ടു ബുസാനു ശേഷം സംവിധായകൻ യെൺ സാങ്-ഹോ സംവിധാനം ചെയ്ത ചിത്രമാണ് സിയോൾ സ്റ്റേഷൻ. അതിന്റെ തന്നെ തുടർച്ച എന്ന ലേബലിൽ ആണ് ഈ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിലേക്ക് കടക്കുമ്പോൾ നല്ല രീതിയിൽ തന്നെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മൂന്ന് കഥാപാത്രങ്ങളെ കേന്ദ്രികരിച്ചാണ് കഥ പോകുന്നത്. അനിമേഷൻ ആയാലും ത്രിൽ ഒട്ടും കുറക്കാതെ തന്നെയാണ് സിനിമ നീങ്ങുന്നത്. എല്ലാവർക്കും നല്ലൊരു എക്സ്പീരിയൻസ് ആയിരിക്കും സിയോൾ സ്റ്റേഷൻ.
Imdb- 6.1

❤2👍2
https://www.facebook.com/groups/1123508311367396/?ref=share
ഡി. ഡി.മലയാളം മീഡിയയുടെ സിനിമാ കൂട്ടായ്മയിലേക്ക് ഏവർക്കും സ്വാഗതം.സിനിമയെ ഒരു സ്വപ്ന സാക്ഷാത്കാരമായ് മനസ്സിൽ ആരാധിച്ച്സൂക്ഷിക്കുന്ന ഏവർക്കും അവരവരുടെ സിനിമാ അനുഭവങ്ങളും അഭിപ്രയങ്ങളും പങ്കുവെക്കാൻ ഒരു വേദി എന്നതാണ് ഈ ഗ്രൂപ്പിന്റെ ഉദ്ദേശ ലക്ഷ്യം.👍
അതിനോടൊപ്പം എല്ലാ ഭാഷയിലും റീലീസ് ചെയ്ത സിനിമകളും പിന്നെ വ്യത്യസ്തമായ മികച്ച അന്യഭാഷാ സിനിമകളുടെ സബ്ടൈറ്റിലുകളും വേഗത്തിൽ ഏവരിലേക്കും എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.❣️
👉അതിനോടൊപ്പം പുതിയ സിനിമകൾ റിലീസ് ചെയ്ത് ഉടൻ തന്നെ യാതൊരുവിധ സ്പോയിലേഴ്സും ഇല്ലാതെ വ്യക്തമായ റിവ്യൂ ലഭിക്കുന്നതായിരിക്കും.👈
എത് ഭാഷയിലെ സിനിമകളെകുറിച്ചും നിങ്ങൾക്ക് വ്യക്തിപരമായ അഭിപ്രായങ്ങളും വിമർശനങ്ങളും ഇവിടെ ഉന്നയിക്കാം.പക്ഷേ വിമർശങ്ങൾ എല്ലായിപ്പോഴും മാന്യമായി ആരോപിക്കുക കാരണം ഓരോ സിനിമയും ഒട്ടനവധി വ്യക്തികളുടെ കഷ്ടപ്പാടും സ്വപ്നവും കൂട്ടായ്മയും ആണ്.നമ്മൾ ആയിട്ടു അതിനെ നശിപ്പിക്കാതിരിക്കുക.
സിനിമയെന്നത് ഒരു അൽഭുത ദൃശ്യ സൃഷ്ടിയാണ്.അതിന്റെ മനോഹാരിതയും ആസ്വാദന വിസ്മയങ്ങളുടെ അക കാഴ്ചകളും അടുത്തറിയണമെങ്കിൽ അതിലേക്ക് ഊളിയിട്ടിറങ്ങണം. ആ വിസ്മയ ലോകത്തിന്റെ മായ കാഴ്ചകളിലേക്ക് നിങ്ങളെ എത്തിക്കാൻ ഒരു കൂട്ടം സിനിമാ പ്രേമികൾ ഇവിടെ തയ്യാറാണ്. ഒരിക്കൽ കൂടി
ഏവർക്കും സ്വാഗതം...DD MALAYALAM MEDIAare

👍4❤1
#DD മലയാളം റിലീസ് 11
#Peninsula
ഭാഷ : കൊറിയൻ
സംവിധാനം : Yeon Sang-ho
പരിഭാഷ : ദ്രുതഗർഷ്യവ കേശവ് & അർജുൻ
പോസ്റ്റർ : തലസെർ
ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ച ട്രെയിൻ ടു ബുസാൻ(2016) എന്ന അതിഗംഭീരമായ ചിത്രത്തിന് ശേഷം അതിന്റെ രണ്ടാംഭാഗം ആയാണ് പെനിൻസുല (2020) റിലീസ് ചെയ്തിരിക്കുന്നത്.
യഥാർത്ഥത്തിൽ 2016 ഇൽ ട്രെയിൻ ടു ബുസാനു ശേഷം സംവിധായകൻ യെൺ സാങ്-ഹോ സംവിധാനം ചെയ്ത ചിത്രമാണ് സിയോൾ സ്റ്റേഷൻ. അതിന്റെ തന്നെ തുടർച്ച എന്ന ലേബലിൽ ആണ് സിയോൾ സ്റ്റേഷൻ
റിലീസ് ചെയ്തത്.
എന്നാൽ peninsula
ട്രെയിൻ ടു ബുസാൻ എന്ന സിനിമയുടെ തുടർച്ചയായി അല്ല മുന്നോട്ടു പോകുന്നത്.അതുപോലെ ആദ്യഭാഗത്തിൽ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങളുമാണ് ഇതിൽ നമുക്ക് കാണാൻ സാധിക്കുന്നത്.
ട്രെയിൻ ടു ബുസാൻ എന്ന സിനിമയോടൊപ്പം അതേ നിലവാരം പുലർത്താൻ ഇതിന് സാധിച്ചതായി തോന്നിയില്ല.എന്നിരുന്നാലും മേക്കിംഗ് സ്റ്റൈലും അതുപോലെ തിരകഥയും നല്ല രീതിയിൽ തന്നെ ഡയറക്ടർക്ക് പ്രേക്ഷർക്കിടയിൽ പ്രസെന്റ് ചെയ്യാൻ സാധിച്ചിട്ടുണ്ട്.
ഇൗ സിനിമയുടെ ഏറ്റവും മികച്ച വശങ്ങളിലോന്നയി തോന്നിയത് ഇതിലെ അതിമനോഹരമായ ആക്ഷൻ രംഗങ്ങൾ ആയിരുന്നു.കണ്ടിരിക്കുന്ന പ്രേക്ഷകരെ അവേഷംകൊള്ളിക്കുന്ന രീതിയിലുള്ള ഗംഭീര ആക്ഷൻ രംഗങ്ങൾ ആയിരുന്നു സിനിമയിലുടീളം കാണാൻ സാധിക്കുന്നത്.
അമിത പ്രതീക്ഷകൾ ഒഴിവാക്കിയാൽ തീർച്ചയായും മടുപ്പില്ലതെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു കംപ്ലീറ്റ് സൂമ്പി- ആക്ഷൻ ത്രില്ലറാണ് peninsula 2020 എന്നതിൽ സംശയമില്ല.
ട്രെയിൻ ടു ബുസാൻ എന്ന സിനിമയ്ക്ക് ശേഷം അതേ സീരിസിൽ വരുന്ന
സിയോൾ സ്റ്റേഷൻ(2016),പെനിൻസുല(2020) എന്നീ രണ്ടു സിനിമകളുടെ പരിഭാഷകളാണ് ഡിഡി മലയാളത്തിന്റെ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.
സിനിമ നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.അതുപോലെ പരിഭാഷയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.

#DD മലയാളം റിലീസ് 13
#Valayam
ഭാഷ : തെലുഗു
സംവിധാനം : Ramesh Kadumula
പരിഭാഷ : ഡെന്നി ഡൊമിനിക്
പോസ്റ്റർ : അമൻ
രമേശ് കടുമുളയുടെ സംവിധാനത്തിൽ ലാകേഷ്,ദ്വിഗംഗണ, നോയേൽ, രവി പ്രകാശ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി 2020-ൽ റീലീസ് ചെയ്ത വലയം എന്ന സിനിമയുടെ പരിഭാഷയാണ് ഡി.ഡി. മലയാളത്തിന്റെ പ്രേക്ഷകർക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത്.
Mystery ത്രില്ലെർ എന്ന ജേണരിൽ ഉൾപ്പെടുത്താവുന്ന ഇൗ സിനിമയുടെ ഏറ്റവും മികച്ചവശം ഇതിന്റെ ശക്തമായ തിരകഥ തന്നെയാണ്.
ഒരു ദിവസം വീട്ടിലേക്ക് തിരിച്ചെത്തിയ നായകന് തന്റെ ഭാര്യയെ ഫ്ളാറ്റിൽ കാണാൻ സാധിക്കുന്നില്ല.
തുടർന്ന് അദ്ദേഹവും പോലീസുമായി ചേർന്നുള്ള അന്വേഷണങ്ങളും അതിനിടയിൽ അവർ മനസ്സിലാക്കുന്ന ഞെട്ടിക്കുന്ന രഹസ്യങ്ങളുമാണ് സിനിമയുടെ കഥാ പശ്ചാത്തലം.
ചുരുളഴിയാത്ത ഒരുപാട് രഹസ്യങ്ങളുടെ ഉറവിടം തേടിയുള്ള യാത്രയിൽ കണ്ടിരിക്കുന്ന ഏതൊരു പ്രേക്ഷകനും മടുപ്പ് തോന്നി ക്കാത്ത രീതിയിൽ തന്നെയാണ് കഥ പറയുന്നത്.
ആക്ഷൻ രംഗങ്ങളിലെയും അതുപോലെ കാസ്റ്റിങ്ങിലെയും പോരായ്മകൾ മാറ്റി നിർത്തിയാൽ മികച്ചൊരു ത്രില്ലർ അനുഭവം തന്നെയാണ് സിനിമ സമ്മാനിക്കുന്നത്.
വ്യത്യസ്തമായ ത്രില്ലർ അനുഭവങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണുക.അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
ഡി.ഡി. മലയാളത്തിന്റെ ടെലിഗ്രാം ചാനെലിൽ ലഭ്യമായ പ്രിന്‍റിൽ മാത്രമെ പരിഭാഷ സിങ്ക് ചെയ്യുകയുള്ളൂ.

👍6❤1