This media is not supported in your browser
VIEW IN TELEGRAM
DD മലയാളം മീഡിയ fb ഗ്രൂപ്പ്
https://www.facebook.com/groups/1123508311367396/?ref=share
ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID ബന്ധപ്പെടാം
@CHAINRULER

Facebook
DD MALAYALAM MEDIA | Facebook
DD മലയാളം റിലീസ് - 57
Tagaru (2018)
IMDb ⭐️ 7.9/10
ഭാഷ : കന്നഡ
സംവിധാനം : Soori
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : Action, Crime
ശിവരാജ് കുമാറിനെ നായകനാക്കി കന്നഡ സംവിധായകൻ ദുനിയ സൂരി സംവിദാനം ചെയ്‌ത ചിത്രമാണിത്.ടഗരു ശിവ(ശിവരാജ് കുമാർ ) എന്ന പോലീസുകാരൻ ഡോളി(ദുനിയാ സൂരി) എന്ന ഗുണ്ടയുമായുള്ള പോരാട്ടമാണ് ഈ സിനിമ.ഡോളിയുടെ ആളുകളെയെല്ലാം ടഗരുശിവ എൻകൗണ്ടറിൽ കൊല്ലുമ്പോൾ ഡോളിയും പ്രതികാരം തുടങ്ങുന്നു. ഡോളിയുടെ ക്രിമിനലിസം ശിവ എങ്ങനെ തടയും,
ഒരു ക്യാറ്റ് ആൻഡ് മൗസ് എന്ന് വിശേഷിപ്പിക്കാം ഇവരുടെ പോരാട്ടം.
ശിവരാജ് കുമാറിന്റെ റേഞ്ച് കാണിച്ചു തന്ന സിനിമയാണ് ടഗരു. പതിവു മസാലപ്പടങ്ങളിൽ നിന്നും മാറി ഒരു കച്ചവട ചേരുവയുള്ള റിയലസ്റ്റിക് മേക്കിങ് ആണ് ഇതിൽ സംവിധായകൻ ചെയ്തിരിക്കുന്നത്. അത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകതയും. ഈ ഒരൊറ്റ സിനിമ മതിയാകും ശിവരാജ് കുമാറിന്റെയോ ദുനിയാ സൂരിയുടെയോ വേറെ ഏതെങ്കിലും സിനിമകളൾ ഉണ്ടോ എന്ന് അനേഷിക്കാൻ. ഈ സിനിമയിലെ ശിവരാജ് കുമാറിന്റെ സ്റ്റൈലും സ്ക്രീൻ പ്രെസൻസും അഭിനയവുമെല്ലാം അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളിൽ നിന്ന് മാറി ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു, കൂടെ പോലീസ് മുറകളിലെ ചില പുതിയ നമ്പറുകളും,ശിവരാജ് കുമാറിനൊപ്പം മലയാളികളുടെ പ്രിയതാരം ഭാവനയും പ്രധാന വേഷത്തിലെത്തിയ 2018 ൽ പുറത്തിറങ്ങിയ ഈ സിനിമ അവിടെ ഒരു വൻ വിജയമായിരുന്നു. കന്നട മാസ്സ് മസാല ത്രില്ലറുകൾ ഇഷ്ട്ടപ്പെടുന്നവർ തീർച്ചയായും കാണുക....
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.

👍9❤1
DD മലയാളം റിലീസ് - 58
Mea Culpa (2014)
IMDb ⭐️ 6.1/10
ഭാഷ : FRENCH
സംവിധാനം : Fred Cavaye
പരിഭാഷ & പോസ്റ്റർ : വാരിദ് സമാൻ
ജോണർ : Action, Crime, Thriller
ഒരു സംഭവത്തിന് ശേഷം പോലിസ് ജോലി നഷ്ടപ്പെടുകയും ജയിലിൽ ആകുകയും ചെയ്യുന്ന സൈമൺ ജയിലിൽ നിന്ന് ഇറങ്ങിയതിന് ശേഷം തന്റെ ഭാര്യയിൽ നിന്നും കുട്ടിയിൽ നിന്നും മാറി താമസിക്കുകയാണ്. സൈമണിന്റെ ഉറ്റ സുഹൃത്തും മുൻസഹപ്രവർത്തകനുമായിരുന്ന ഫ്രാങ്ക് എപ്പോഴും സൈമണിന്റെ കൂടെ എല്ലാ കാര്യത്തിനുമുണ്ട്. ഒരു സാഹചര്യത്തിൽ സൈമണിന്റെ മകൻ ഒരു കൊലപാതകത്തിന് ദൃക്‌സാക്ഷിയാകുന്നു. ഒരു വശത്ത് ആ സംഘം കുട്ടിയെ കൊല്ലാൻ ശ്രമിക്കുന്നു, മറുവശത്ത് സൈമണും ഫ്രാങ്കും കുട്ടിയെ രക്ഷിക്കാനും ശ്രമിക്കുന്നു. ബാക്കി കണ്ടറിയൂ.
പതിയെ തുടങ്ങി പിന്നെ ട്രാക്കിലേക്ക് കേറി തീരുന്നതവരെ കാണിയെ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ അനുവാദിക്കാത്ത തരത്തിലുള്ള ഒരു അവതരണമാണ് ചിത്രത്തിന്റേത്. അവസാനം ചിത്രത്തിന്റെ പേരിന്റെ അർത്ഥം പൂർണമാക്കുന്ന ഒരു മികച്ച ക്ലൈമാക്സും. നെഗറ്റീവ്സ് ഒന്നും പറയാനില്ലാത്ത തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മികച്ച ആക്ഷൻ ത്രില്ലെർ ചിത്രമാണിത്.

👍4
DD മലയാളം റിലീസ് - 59
The Call (2020)
IMDb ⭐️ 7.1/10
ഭാഷ : കൊറിയൻ
സംവിധാനം : Lee Chung Hyun
പരിഭാഷ : ഷജീഫ് സലാം,
ദ്രുതഗർഷ്യവ കേശവ്
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : Fantasy,Thriller
തന്റെ അമ്മയ്ക്ക് ക്യാൻസർ ബാധിച്ചതുമൂലം പഴയ വീട്ടിലേക്ക് പോയതാണ് നായിക.
അപ്പോഴാണ് ആ വീട്ടിൽ എത്തിയപ്പോൾ തന്നെ ലാൻഡ്ഫോണിൽ ഒരു കാൾ വരുന്നു നമ്പർമാറി വിളിച്ചതാണ് എന്നാണ് നായിക ആദ്യം വിചാരിച്ചത്.പക്ഷെ പിന്നീടാണ് മനസിലാക്കുന്നത് .അവർക്കിടയിൽ വർഷങ്ങളുടെ അകലമുണ്ട്. അതും ഒരു സീരിയൽ കില്ലർ.. കൂടുതൽ പറഞ്ഞാൽ
സിനിമ ആസ്വാദനത്തെ ബാധിക്കും അതുകൊണ്ട് ബാക്കി കണ്ടറിയുക.

👍5
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം മീഡിയ fb ഗ്രൂപ്പ്
https://www.facebook.com/groups/1123508311367396/?ref=share
ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം,സിനിമ റിവ്യൂ ഇടാം.
https://www.facebook.com/groups/1123508311367396/?ref=share
ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം,സിനിമ റിവ്യൂ ഇടാം.
Facebook
DD MALAYALAM MEDIA | Facebook
DD മലയാളം റിലീസ് - 60
Howling (2012)
IMDb ⭐️ 6.2/10
ഭാഷ : കൊറിയൻ
സംവിധാനം : Ha Yoo
പരിഭാഷ : അജ്മൽ പട്ടാമ്പി
പോസ്റ്റർ : ദാനിഷ്
ജോണർ : Action, Thriller
ഒരു രാത്രിയിൽ ഒഴിഞ്ഞ സ്ഥലത്ത് വെച്ച് ഒരാൾ തീപിടുത്തത്തിൽ കൊല്ലപ്പെടുന്നു. ഇത് സ്വാഭാവികമായി സംഭവിച്ചതാവാം എന്നായിരുന്നു ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള സാങ് ജിലിനും ഇയുൺ യോങ്ങും കരുതിയിരുന്നത്. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഒരു നായയുടെ ആക്രമണം റിപ്പോർട്ട് ചെയ്തതോടെ അവർ ഇത് ഒരു കൊലപാതകമാണെന്ന നിഗമനത്തിൽ എത്തി. അന്വേഷണത്തിൽ ഇയാൾ ഒരു സ്ത്രീലംബടൻ ആയിരുന്നെന്നും ലഹരിക്കടിമയായിരുന്നെന്നും കണ്ടെത്തി. ഇതേ സമയം നഗരത്തിൽ സീരിയൽ കില്ലിംഗ് പോലെ നായയുടെ ആക്രമണങ്ങൾ കൊണ്ട് ആളുകൾ കൊല്ലപ്പെടുന്നതായി കാണപ്പെടുന്നു. വളരെ ത്രില്ലിംഗ് ആയ രീതിയിൽ ആണ് കഥ മുന്നോട്ട് പോകുന്നത്. നായകന്റെയും നായികയുടെയും മികച്ച പ്രകടനവും ഈ സിനിമയുടെ പോസിറ്റീവാണ്. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് 2012ൽ ഇറങ്ങിയ ഈ കൊറിയൻ ചിത്രം.

👍6❤4