DDs മലയാളം പരിഭാഷകൾ
23.8K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
2👍1
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.


മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID ബന്ധപ്പെടാം

@CHAINRULER
1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 54

Welcome Home (2020)
IMDb ⭐️ 7.6/10
ഭാഷ : ഹിന്ദി
സംവിധാനം : Pushkar Mahabal
പരിഭാഷ : മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ദാനിഷ്
ജോണർ : SURVIVAL/ THRILLER


യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി Sony liv റിലീസ് ചെയ്ത ഒരു സർവൈവൽ ത്രില്ലർ ഹിന്ദി സിനിമയാണ് വെൽക്കം ഹോം.
സെൻസസ് എടുക്കുന്നതിൻ്റെ ഭാഗമായി കാടിന് നടുവിലുള്ള ഒരു ഒറ്റപ്പെട്ട വീട്ടിലേക്കെത്തുന്ന രണ്ട് അധ്യാപികമാർ ആ വീട്ടിലുള്ള പ്രേര്ണ എന്ന പെൺകുട്ടിയുടെ വിചിത്രമായ പെരുമാറ്റവും അവളുടെ ശരീരത്തിലെ മുറിവുകളും കണ്ട് ആ വീട്ടിലേക്ക് ഒരിക്കൽ കൂടി പോകുന്നു. എന്നാൽ ആ യാത്ര ഒരു മടക്കമില്ലാത്ത യാത്രയാണെന്ന് അവർ അറിഞ്ഞിരുന്നില്ല. പിന്നീട് നടക്കുന്ന ഭീകരവും പൈശാചികവുമായ സംഭവങ്ങളുടെ നേർക്കാഴ്ചയാണ് ഈ സിനിമ.

2 മണിക്കൂറുള്ള സിനിമയിൽ ഭയമെന്ന വികാരമാണ് പ്രേഷകരിലേക്ക് സിനിമയുടെ അണിയറ പ്രവർത്തകർ എത്തിക്കുന്നത്, അതിൻ്റെ കൂടെ തന്നെ സാമകാലിക പ്രസക്തിയുള്ള ഒരു വിഷയവും കൂടി സിനിമ പ്രേഷകരിലേക്ക് എത്തിക്കുന്നുണ്ട്.
എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് വെൽക്കം ഹോം.


അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍61
This media is not supported in your browser
VIEW IN TELEGRAM
1
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം,സിനിമ റിവ്യൂ ഇടാം.
DD മലയാളം റിലീസ് - 55

Take Me Home (2016)
IMDb ⭐️ 5.6/10
ഭാഷ : Thai
സംവിധാനം : Kongkiat Khomsiri
പരിഭാഷ : മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ദാനിഷ്
ജോണർ : Horror


ഒരു അപകടത്തെ തുടർന്ന് ഓർമ്മ പൂർണ്ണമായും നഷ്ടപ്പെട്ട ടാൻ എന്ന യുവാവ് ഒരു ഡോക്ടറുടെ സഹായത്തോടെ ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യ്ത് കഴിയുകയാണ്. ആയിടയ്ക്കാണവൻ ഒരു പത്ര റിപ്പോർട്ട് കാണുന്നത് അതിലൂടെ താനാരാണെന്ന സത്യം മനസ്സിലാക്കുന്ന അവൻ തൻ്റെ വീട് തേടിയാത്രയാവുകയാണ്.
എന്നാൽ തൻ്റെ വീടു കണ്ടെത്തുന്ന അവന് അവിടെ എന്തൊക്കെയോ രഹസ്യങ്ങൾ ഉള്ളതായി സംശയമുണ്ടാകുന്നു.
തുടർന്ന് ആ കുടുംബത്തിലെ രഹസ്യങ്ങളുടെ ചുരുൾ അഴിക്കാനുള്ള അവൻ്റെ ശ്രമങ്ങളുമാണ് ഈ തായ് ഹൊറർ മൂവി പറയുന്നത്.
സാധാരണ ഹൊറർ സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തമായ തലങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ .സാഹോദരങ്ങൾ തമ്മിലുള്ള സ്നേഹ ബന്ധങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നുണ്ട് .


അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 56

Monstrum (2018)
IMDb ⭐️ 6/10
ഭാഷ : കൊറിയൻ
സംവിധാനം : Jong-ho Huh
പരിഭാഷ : അനന്തു മാർത്തൻ
പോസ്റ്റർ : കാർത്തിക് ടി അനിൽകുമാർ
ജോണർ : ACTION, FANTASY, HORROR


രാജ്യം ഒട്ടാകെ ഒരു മാറാരോഗം പടരുന്നു. ശരീരം മുഴുവൻ മുഴകൾ രൂപപ്പെട്ടു വളരെ പെട്ടെന്ന് തന്നെ ആളുകൾ മരണപ്പെടുന്നു. ഈ അസുഖത്തിന് പിന്നിൽ ഒരു ഭീകരരൂപിയായ ജീവിയാണേന്ന് ചിലർ വിശ്വസിക്കുന്നു. ഭീകരജീവി എന്നത് വെറും കിംവദന്തി ആണെന്ന് മറ്റു ചിലരും. ഇതിനു പിന്നിലെ സത്യം അറിയാൻ രാജാവ് തന്റെ വിശ്വസ്തനായ പരിചാരകനെ നിയോഗിക്കുന്നു. ആ യാത്രയിൽ അപ്രതീക്ഷിതമായി പലതും സംഭവിക്കുന്നു.

മോൺസ്റ്റർ സിനിമ ഇഷ്ടമുള്ളവർക്ക് ഒന്നര മണിക്കൂർ നല്ലൊരു എന്റർടൈന്മെന്റ്റ് ആണ് ഈ സിനിമ. മോൺസ്റ്റർ സിനിമകളിൽ നമ്മൾ പലപ്പോഴായി കണ്ട കഥ തന്നെയാണ് ഇവിടെയും ആവർത്തിക്കുന്നത്. പുതുമ എന്തെന്നാൽ പുരാതന കൊറിയൻ കഥാ പശ്ചാത്തലമാണ്. ഗ്രാഫിക്സ് ഒക്കെ തരക്കേടില്ലായിരുന്നു. മൊത്തത്തിൽ നല്ലൊരു എന്റർടൈനർ


അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍2