DDs മലയാളം പരിഭാഷകൾ
23.8K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റിലീസ് - 50

Vagabond (2019)
IMDb ⭐️ 8.3/10
ഭാഷ : കൊറിയൻ
സംവിധാനം : Yoo In-sik
എപ്പിസോഡ് :9-16

പരിഭാഷ : വാരിദ് സമാൻ, ഫസീഹ് അബുബക്കർ, നിതിൻ വി ജി, ഷാഹുൽ ഹമീദ് എം, ഷജീഫ് സലാം, മിഥുൻ സുരേന്ദ്രൻ, ലിജോ എം.ജെ , ദ്രുതഗർഷ്യവ കേശവ്

പോസ്റ്റർ :തലസെർ
ജോണർ : Action , Mystery , Thriller

സാങ്കേതിക തകരാർ മൂലം ഉണ്ടായെന്ന് ആളുകൾ വിശ്വസിക്കുന്ന ഒരു വിമാന അപകടത്തിലൂടെയാണ് സീരിസ് ആരംഭിക്കുന്നത്. എന്നാൽ ഇത് ഒരു സാങ്കേതിക തകരാർ മൂലം ഉണ്ടായ അപകടമല്ല പകരം ഇത് ചിലർ കരുതികൂട്ടി ഉണ്ടാക്കിയ ഒരു അപകടമാണെന്ന് അതിൽ മരണപെട്ട ഒരു കുട്ടിയുടെ അമ്മാവനായ ചാ ഡാൽ-ഗോൺ മനസ്സിലാക്കുന്നു. തുടർന്ന് മരണപെട്ടവരെ ആദരിക്കാൻ മോറോക്കയിലേക്ക് പോകുന്ന നായകൻ കൂടുതൽ തെളിവുകൾ കണ്ടെത്തുന്നു. നാഷണൽ ഇന്റലിജൻസ് സർവീസ് ഏജന്റ് ആയ ഗോ ഹേ-റിയും ഒരു സന്ദർഭത്തിൽ നായകനെ സഹായിക്കാൻ എത്തുന്നതോട് കൂടി കൂടുതൽ രഹസ്യങ്ങൾ അറിയാൻ അവർ ഒരുമിച്ച് ഇറങ്ങുന്നതാണ് തുടർന്ന് നടക്കുന്ന കഥ.

ഓരോ എപ്പിസോഡും പിടിച്ചിരുത്തുന്ന ഈ സീരിസിൽ മികച്ച ട്വിസ്റ്റുകൾക്ക് ഒട്ടും കുറവില്ല. സീരിസിന്റെ മേക്കിങ് ക്വാളിറ്റിയും ആക്ഷൻ സീനുകൾ എടുത്തിരിക്കുന്ന വിധവുമെല്ലാം അടിപൊളിയാണ്. ഒറ്റ എപ്പിസോഡ് പോലും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഈ സീരിസ് കൊറിയൻ ഡ്രാമ ആരാധകർക്ക് ഒരു മസ്റ്റ് വാച്ച് ആയ ഐറ്റമാണ്.


സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.

👉🏻 എപ്പിസോഡ് : 1 - 8
👍147
Vagabond Malayalam Subtitle 👇
This media is not supported in your browser
VIEW IN TELEGRAM
2👍1
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.


മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID ബന്ധപ്പെടാം

@CHAINRULER
1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 54

Welcome Home (2020)
IMDb ⭐️ 7.6/10
ഭാഷ : ഹിന്ദി
സംവിധാനം : Pushkar Mahabal
പരിഭാഷ : മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ദാനിഷ്
ജോണർ : SURVIVAL/ THRILLER


യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി Sony liv റിലീസ് ചെയ്ത ഒരു സർവൈവൽ ത്രില്ലർ ഹിന്ദി സിനിമയാണ് വെൽക്കം ഹോം.
സെൻസസ് എടുക്കുന്നതിൻ്റെ ഭാഗമായി കാടിന് നടുവിലുള്ള ഒരു ഒറ്റപ്പെട്ട വീട്ടിലേക്കെത്തുന്ന രണ്ട് അധ്യാപികമാർ ആ വീട്ടിലുള്ള പ്രേര്ണ എന്ന പെൺകുട്ടിയുടെ വിചിത്രമായ പെരുമാറ്റവും അവളുടെ ശരീരത്തിലെ മുറിവുകളും കണ്ട് ആ വീട്ടിലേക്ക് ഒരിക്കൽ കൂടി പോകുന്നു. എന്നാൽ ആ യാത്ര ഒരു മടക്കമില്ലാത്ത യാത്രയാണെന്ന് അവർ അറിഞ്ഞിരുന്നില്ല. പിന്നീട് നടക്കുന്ന ഭീകരവും പൈശാചികവുമായ സംഭവങ്ങളുടെ നേർക്കാഴ്ചയാണ് ഈ സിനിമ.

2 മണിക്കൂറുള്ള സിനിമയിൽ ഭയമെന്ന വികാരമാണ് പ്രേഷകരിലേക്ക് സിനിമയുടെ അണിയറ പ്രവർത്തകർ എത്തിക്കുന്നത്, അതിൻ്റെ കൂടെ തന്നെ സാമകാലിക പ്രസക്തിയുള്ള ഒരു വിഷയവും കൂടി സിനിമ പ്രേഷകരിലേക്ക് എത്തിക്കുന്നുണ്ട്.
എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് വെൽക്കം ഹോം.


അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍61
This media is not supported in your browser
VIEW IN TELEGRAM
1
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം,സിനിമ റിവ്യൂ ഇടാം.