This media is not supported in your browser
VIEW IN TELEGRAM
DD മലയാളം മീഡിയ fb ഗ്രൂപ്പ്
https://www.facebook.com/groups/1123508311367396/?ref=share
ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം,സിനിമ റിവ്യൂ ഇടാം.

Facebook
DD MALAYALAM MEDIA | Facebook
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 52
Close Your Eyes (2017)
IMDb ⭐️ 5.6/10
ഭാഷ : കൊറിയൻ
സംവിധാനം : Sol-mae Kim
പരിഭാഷ : മനു സുധീന്ദ്രൻ
പോസ്റ്റർ : വാരിദ് സമാൻ
ജോണർ : Crime, Mystery, Thriller
സോൾ-മേ കിം ൻ്റെ സംവിധാനത്തിൽ 2017-ൽ പുറത്തിറങ്ങിയ ത്രില്ലർ സിനിമയാണ് ക്ലോസ് യുവർ ഐസ്.
അന്ധനായ ഒരു ഗായകനാണ് ഹ്യൂൺ-വൂ. സിയോളിലെ ഒരു അണ്ടർ ഗ്രൗണ്ട് ഷോപ്പിങ്ങ് സെൻ്ററിലാണ് ഹ്യൂൺ- വൂ സ്ഥിരമായി പാടുന്നത്.ആ ഷോപ്പിങ്ങ് സെൻ്ററിൽ വരുന്ന എല്ലാവർക്കും വളരെ സുപരിചിതനാണ് ഹ്യൂൺ - വൂ.
കഥയിലെ നായികയാണ് മിരീം. മിരീം ന് ഹ്യൂൺ- വൂ വിനോട് ക്രഷ് ഉള്ളതുകൊണ്ട് തന്നെ അവൾ എല്ലാ ദിവസവും അവനെ കാണാൻ വരുന്നതും അവളുടെ കഥകൾ അവനോട് പറയുന്നതും ഒരു പതിവാണ്.
ഒരു ദിവസം, ഒരു മനുഷ്യൻ താൻ എഴുതുന്ന ഒരു നോവലിൽ നിന്നുള്ള കൊലപാതകങ്ങളുടെ കഥകൾ ഹ്യൂൺ-വൂവിനോട് പറയുന്നു. താമസിയാതെ, ഹ്യൂൺ-വൂ അറിയുന്ന ആളുകൾ അപ്രത്യക്ഷമാകാൻ തുടങ്ങുകയും അവർ അയാൾ പറഞ്ഞ അതേ രീതിയിൽ കൊല്ലപ്പെടുകയും ചെയ്യുന്നു. ഒരു സീരിയർ കില്ലറാണ് തന്നോട് ഈ കഥകളൊക്കെ പറയുന്നതെന്ന് ഹ്യൂൺ- വൂ മനസ്സിലാക്കുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം മിരീം നെ കാണാതാവുന്നു. ആ സീരിയൽ കില്ലർ തന്നെയാണ് മിരീംനേയും തട്ടിക്കൊണ്ട് പോയതെന്ന് മനസ്സിലാക്കുന്ന ഹ്യൂൺ -വൂ അവളെ രക്ഷിക്കാൻ ആ സീരിയർ കില്ലറെ അന്വേഷിച്ച് ഇറങ്ങുന്നതാണ് കഥാസാരം.
ഇതിന് മുൻപ് കണ്ടിട്ടുള്ള കൊറിയൻ സീരിയർ കില്ലർ സിനിമകൾ പോലെ എൻകേജിങ്ങ് ആയിട്ടുള്ള കഥപറച്ചിൽ രീതിയല്ല ഈ സിനിമയിൽ സ്വീകരിച്ചിട്ടുള്ളത്. എന്നാലും അവസാനം വരുന്ന ടിസ്റ്റോടു കൂടി ഒരു ശരാശരി സിനിമാ അനുഭവം നമുക്ക് ലഭിക്കുന്നു.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.

👍2
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 53
Venky Mama (2019)
IMDb ⭐️ 5.4/10
ഭാഷ : തെലുഗു
സംവിധാനം : K.S Ravindra
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : Action, Comedy, drama
വെങ്കിടേഷ് നാഗചൈതന്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ. എസ്. രവീന്ദ്ര സംവിധാനംചെയ്ത ചിത്രമാണിത്.
തന്റെ സഹോദരിയുടെയും ഭർത്താവിന്റെയും മരണശേഷം അവരുടെ മകനെ മാമനായ വെങ്കി ഏറ്റെടുത്ത് വളർത്തുന്നു.വെങ്കിയുടെ ജ്യോതിഷിയായ പിതാവ് ആ കുഞ്ഞിന്റെ ജാതകത്തിൽ മാമനായ വെങ്കി അവന്റെ കൈകളാൽ മരിക്കുമെന്ന് മനസിലാക്കി അവരെ പിരിക്കാൻ ശ്രമിക്കുന്നു.ജാതകത്തിൽപറഞ്ഞതുപോലെ അവരുടെ ജീവിതത്തിൽ സംഭവിക്കുമോ? ആക്ഷൻ - ഫാമിലി- റൊമാൻസ് - എല്ലാ ചേരുവകളും ചേർത്ത ഈ ചിത്രം തെലുങ്ക് ആരാധകർക്ക് ഇഷ്ടപ്പെടാതിരിക്കില്ല. ഗ്രാമീണ - പട്ടാള പശ്ചാത്തലത്തിൽ എടുത്തിരിക്കുന്ന ഈ ചിത്രത്തിൽ യുദ്ധരംഗങ്ങളും മറ്റും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തിൽ പ്രകാശ്രാജ്,നാസർ,റാഷി ഖന്ന, ഗീത തുടങ്ങി വൻ താര നിരകളും ചിത്രത്തിലുണ്ട്.

👍2❤1
DD മലയാളം റിലീസ് - 50
Vagabond (2019)
IMDb ⭐️ 8.3/10
ഭാഷ : കൊറിയൻ
സംവിധാനം : Yoo In
എപ്പിസോഡ് :9-16
പരിഭാഷ : വാരിദ് സമാൻ, ഫസീഹ് അബുബക്കർ, നിതിൻ വി ജി, ഷാഹുൽ ഹമീദ് എം, ഷജീഫ് സലാം, മിഥുൻ സുരേന്ദ്രൻ, ലിജോ എം.ജെ , ദ്രുതഗർഷ്യവ കേശവ്
പോസ്റ്റർ :തലസെർ
ജോണർ : Action , Mystery , Thriller
സാങ്കേതിക തകരാർ മൂലം ഉണ്ടായെന്ന് ആളുകൾ വിശ്വസിക്കുന്ന ഒരു വിമാന അപകടത്തിലൂടെയാണ് സീരിസ് ആരംഭിക്കുന്നത്. എന്നാൽ ഇത് ഒരു സാങ്കേതിക തകരാർ മൂലം ഉണ്ടായ അപകടമല്ല പകരം ഇത് ചിലർ കരുതികൂട്ടി ഉണ്ടാക്കിയ ഒരു അപകടമാണെന്ന് അതിൽ മരണപെട്ട ഒരു കുട്ടിയുടെ അമ്മാവനായ ചാ ഡാൽ-ഗോൺ മനസ്സിലാക്കുന്നു. തുടർന്ന് മരണപെട്ടവരെ ആദരിക്കാൻ മോറോക്കയിലേക്ക് പോകുന്ന നായകൻ കൂടുതൽ തെളിവുകൾ കണ്ടെത്തുന്നു. നാഷണൽ ഇന്റലിജൻസ് സർവീസ് ഏജന്റ് ആയ ഗോ ഹേ-റിയും ഒരു സന്ദർഭത്തിൽ നായകനെ സഹായിക്കാൻ എത്തുന്നതോട് കൂടി കൂടുതൽ രഹസ്യങ്ങൾ അറിയാൻ അവർ ഒരുമിച്ച് ഇറങ്ങുന്നതാണ് തുടർന്ന് നടക്കുന്ന കഥ.
ഓരോ എപ്പിസോഡും പിടിച്ചിരുത്തുന്ന ഈ സീരിസിൽ മികച്ച ട്വിസ്റ്റുകൾക്ക് ഒട്ടും കുറവില്ല. സീരിസിന്റെ മേക്കിങ് ക്വാളിറ്റിയും ആക്ഷൻ സീനുകൾ എടുത്തിരിക്കുന്ന വിധവുമെല്ലാം അടിപൊളിയാണ്. ഒറ്റ എപ്പിസോഡ് പോലും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഈ സീരിസ് കൊറിയൻ ഡ്രാമ ആരാധകർക്ക് ഒരു മസ്റ്റ് വാച്ച് ആയ ഐറ്റമാണ്.
സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
👉🏻 എപ്പിസോഡ് : 1 - 8
Vagabond (2019)
IMDb ⭐️ 8.3/10
ഭാഷ : കൊറിയൻ
സംവിധാനം : Yoo In
-sikഎപ്പിസോഡ് :9-16

👍14❤7