DD മലയാളം മീഡിയ fb ഗ്രൂപ്പ്
https://www.facebook.com/groups/1123508311367396/?ref=share
ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം,സിനിമ റിവ്യൂ ഇടാം.
Fb പേജ്
https://m.facebook.com/111466130241689/posts/358699765518323/?app=fbl
ഇവിടെ പുതിയ സിനിമയുടെ ഡിവിഡി,OTT updates,മൂവി റിവ്യൂ, മലയാളം സബ്ടൈറ്റിൽ ഈ പേജിലൂടെയാണ് റിലീസ് ചെയ്യുന്നത്.

Facebook
DD MALAYALAM MEDIA | Facebook
❤1
DD മലയാളം റിലീസ് - 51
Rustum (2019)
IMDb ⭐️ 4.9/10
ഭാഷ : കന്നഡ
സംവിധാനം : രവി വർമ
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : Action
ശിവരാജ് കുമാർ,വിവേക് ഒബ്‌റോയ് ,ശ്രദ്ധ ശ്രീനാഥ്എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി
രവിവർമ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലെർ ചിത്രമാണ് "റുസ്തം."
ആഭ്യന്തരമന്ത്രിക്കും മകനുമെതിരെയുള്ള കേസ് അന്വേഷിച്ച ഒരു ഐഎഎസ്
ഉദ്യോഗസ്ഥനെ കാണാതാകുന്നു.അയാളെ കണ്ടെത്താൻ പുതിയ അയൽക്കാരനായ
അഭിഷേക് (ശിവരാജ്‌കുമാർ) സഹായിക്കുന്നു.അദ്ദേഹത്തെയും ശത്രുക്കൾ
കേസിൽ ജയിലിലാക്കുന്നു.എന്നാൽ ജയിലിൽ വെച്ച് അദ്ദേഹത്തെ കൊല്ലാൻ
വന്ന ഗുണ്ടകൾ ഭയന്നോടുന്നു.ആരാണ് അഭിഷേക്?അയാൾ ആരായിരുന്നു?
ഒരു മാസ് ആക്ഷൻ ത്രില്ലർ ചിത്രം കന്നട സിനിമാ പ്രേമികളെ നിരാശരാക്കില്ല.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.

👍3
DD മലയാളം റിലീസ് - 40
Tale of the Nine Tailed
IMDb ⭐️ 9/10
ഭാഷ : കൊറിയൻ
സംവിധാനം : Kang Shin Hyo
പരിഭാഷ : ദ്രുതഗർഷ്യവ കേശവ്
പോസ്റ്റർ : ദാനിഷ്
ജോണർ : Fantasy, Thriller
എപ്പിസോഡ് - 7-8
Kang Shin Hyo സംവിധാനം നിർവഹിച്ച് Lee Dong-wook,Jo Bo-ah,Kim Bum,Kim Yong-ji തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി, 2020-ൽ സംപ്രേഷണം ആരംഭിച്ച സൗത്ത് കൊറിയൻ fantesy ത്രില്ലർ സീരീസ് ആണ് Tale of the Nine Tailed.
Baekdudaegan എന്ന മലനിരകളിലെ പർവ്വത ദേവനായിരുന്നു Lee Yeon.അദ്ദേഹം തന്റെ ജീവിതം ഒരു പർവ്വത ദേവനായി ത്യജിച്ചിരിക്കുന്നത് തന്റെ കാമുകിയുമായുള്ള പുനർജന്മസംഗമത്തിനായാണ്.
കഴിഞ്ഞ 100 വർഷങ്ങൾ ആയി അദ്ദേഹം ജീവിക്കുന്നത് ഒൻപത് വാലുള്ള , മനുഷ്യ രൂപത്തിലുള്ള ഒരു കുറുക്കനായാണ്.
അതേ സമയം Nam Ji-A ,PDC സ്റ്റേഷന് വേണ്ടി അമാനുഷികമായ വിഷയങ്ങളിൽ ഡോക്യുമെന്ററികൾ ചെയ്യുന്ന വ്യക്തിയാണ്.
അവളുടെ കുട്ടിക്കാലത്ത് അച്ഛനമ്മമാരും ആയി സഞ്ചരിച്ചപ്പോൾ ഉണ്ടായ വാഹനാപകടത്തിൽ നിന്ന് അവളെ രക്ഷിച്ച വ്യക്തിയെ ഇപ്പോളും അവൾ ഓർക്കുന്നുണ്ട്. എന്നാൽ ഒരു വിവാഹ വേളയിൽ വെച്ച് കാണാതായ വധുവിനെ അന്വേഷിക്കുന്നതിനായി സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ ആണ് അവൾ ആ സത്യം മനസ്സിലാക്കുന്നത്.കുട്ടിക്കാലത്ത് തന്നെ രക്ഷിച്ച അതെ വ്യക്തി തന്നെയാണ് ഒരു ചുവപ്പ് കുടയും ചൂടി നടക്കുന്നതായി സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് കാണാൻ സാധിക്കുന്നത്.
കിടിലൻ ട്വിസ്റ്റ് കളുമായി മുന്നേറുന്ന ഈ സീരിസിന്റെ ഓരോ എപിസോടുകളും ഏകദേശം 1hour 10 മിനിറ്റ് ദൈർഘ്യമുള്ളതാണ്.
VFX രംഗങ്ങൾ ഒരു രക്ഷയുമില്ലാത്ത രീതിയിൽ അതി ഗംഭീരമായി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.ചില സീനുകൾ കാണുമ്പോൾ തന്നെ VFX രംഗങ്ങളുടെ മികവ് നമ്മളെ പിടിച്ചിരുത്തുന്നതായി മനസ്സിലാക്കാൻ സാധിക്കുന്നതാണ്.
Fantasy ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന വരെ സംബന്ധിച്ചോളം ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും അടങ്ങിയ കിടിലൻ ആക്ഷൻ ഡ്രാമ തന്നെയാണ് ഈ സീരീസ് എന്നതിൽ സംശയമില്ല.
സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
.

This media is not supported in your browser
VIEW IN TELEGRAM