This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 45
Door Lock (2018)
IMDb ⭐️ 6.3/10
ഭാഷ : കൊറിയൻ
സംവിധാനം : Kwon Lee
പരിഭാഷ & പോസ്റ്റർ : ഷജീഫ് സലാം
ജോണർ : Thriller
ലീ ഹാന്റെ സംവിധാനത്തിൽ 2018-ൽ പുറത്തിറങ്ങിയ ക്രൈം, ഡ്രാമ, ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഒരു സൗത്ത് കൊറിയൻ മൂവിയാണ് ഡോർ ലോക്ക്. ചോ ക്യൂങ്-മിൻ എന്ന യുവതി ഒരു ബാങ്കിൽ ജോലിചെയ്യുന്നു. കുറച്ച് നാളായി ചോയ്ക്ക് ഒരു സംശയം താനല്ലാതെ മറ്റാരെങ്കിലും തന്റെ മുറി ഉപയോഗിക്കുന്നുണ്ടോ ? പല തെളിവുകളും ചോയ്ക്ക് ലഭിക്കുന്നു എന്നാലത് തന്റെ മാത്രം സംശയമാണെന്ന് കരുതുന്ന ചോയ് ഒരിക്കല്‍ തന്റെ മുറിയില്‍ നടന്ന ഒരു കൊലപാതകത്തോടുകൂടി ആകെ ഞെട്ടലിലാകുന്നു. സത്യം അന്വേഷിച്ചുള്ള ചോയുടെ യാത്ര വളരെ ഭീകരമായിരുന്നു. പിന്നീട് നടക്കുന്ന ഉദ്വേഗഭരിതമായ സന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ക്രൈം, ഡ്രാമ, ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കാതെ കണ്ടിരിക്കാൻ പറ്റിയ ചിത്രമാണ്
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.

👍4❤2
This media is not supported in your browser
VIEW IN TELEGRAM
നിങ്ങൾ ഏറ്റവും ഇഷട്ടപേട്ട സീരിസ്
Anonymous Poll
54%
Zombie detective
14%
365 Repeat the year
14%
DELHI CRIME
19%
Tale Of Nine TAILED
👍1
This media is not supported in your browser
VIEW IN TELEGRAM
#DD മലയാളം റിലീസ് 30
#Zombie_Detective
ഭാഷ : കൊറിയൻ
എപ്പിസോഡ് : 21-24
സംവിധാനം :Shim Jae-Hyun
പരിഭാഷ - ദ്രുതഗർഷ്യവ കേശവ്, നിതിൻ വി. ജി,ജിസ് റോയ് , വാരിദ് സമാൻ
പോസ്റ്റർ : വാരിദ് സമാൻ
ഒരു ദിവസം ഒരു മാലിന്യകൂമ്പാരാത്തിൽ നിന്ന് ഓർമ പൊലുമില്ലാതെ എഴുന്നേൽക്കുന്ന ഒരാൾ മനസ്സിലാക്കുന്നു താൻ ഇപ്പോൾ ഒരു മനുഷ്യനല്ല മറിച്ച് മനുഷ്യനെ കഴിക്കുന്ന ഒരു സോമ്പിയാണെന്ന്. എന്നാൽ അങ്ങനെ ഒരു സോമ്പി ആയി ജീവിക്കുന്നതിനു പകരം തിരിച്ചു ഒരു മനുഷ്യനാകാൻ അയാൾ ശ്രമിക്കുന്നു. അതിന്റെ ഇടയിൽ അപ്രതീക്ഷിതമായി അയാൾക്ക് ഒരു ഡിറ്റക്റ്റീവ് പട്ടവും ലഭിക്കുന്നു. പിന്നീട് അയാൾ നായികയെ കണ്ടുമുട്ടുന്നതും തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് സോമ്പി ഡീറ്റെക്റ്റിവിന്റെ കഥയാണ്. ടണൽ സീരിസിലെ നായകനായ Choi Jin-hyuk മികച്ച പ്രകടനം തന്നെയാണ് ഇതിലും കാഴ്ച്ച വെച്ചിരിക്കുന്നത്. ഉഗ്രൻ കോമഡി രംഗങ്ങളാൽ നിറഞ്ഞ നല്ലൊരു സീരിയസ് ആണ്
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
#Zombie_Detective
ഭാഷ : കൊറിയൻ
എപ്പിസോഡ് : 21-24
സംവിധാനം :Shim Jae-Hyun
പരിഭാഷ - ദ്രുതഗർഷ്യവ കേശവ്, നിതിൻ വി. ജി,ജിസ് റോയ് , വാരിദ് സമാൻ
പോസ്റ്റർ : വാരിദ് സമാൻ
ഒരു ദിവസം ഒരു മാലിന്യകൂമ്പാരാത്തിൽ നിന്ന് ഓർമ പൊലുമില്ലാതെ എഴുന്നേൽക്കുന്ന ഒരാൾ മനസ്സിലാക്കുന്നു താൻ ഇപ്പോൾ ഒരു മനുഷ്യനല്ല മറിച്ച് മനുഷ്യനെ കഴിക്കുന്ന ഒരു സോമ്പിയാണെന്ന്. എന്നാൽ അങ്ങനെ ഒരു സോമ്പി ആയി ജീവിക്കുന്നതിനു പകരം തിരിച്ചു ഒരു മനുഷ്യനാകാൻ അയാൾ ശ്രമിക്കുന്നു. അതിന്റെ ഇടയിൽ അപ്രതീക്ഷിതമായി അയാൾക്ക് ഒരു ഡിറ്റക്റ്റീവ് പട്ടവും ലഭിക്കുന്നു. പിന്നീട് അയാൾ നായികയെ കണ്ടുമുട്ടുന്നതും തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് സോമ്പി ഡീറ്റെക്റ്റിവിന്റെ കഥയാണ്. ടണൽ സീരിസിലെ നായകനായ Choi Jin-hyuk മികച്ച പ്രകടനം തന്നെയാണ് ഇതിലും കാഴ്ച്ച വെച്ചിരിക്കുന്നത്. ഉഗ്രൻ കോമഡി രംഗങ്ങളാൽ നിറഞ്ഞ നല്ലൊരു സീരിയസ് ആണ്
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍2
DD മലയാളം റിലീസ് - 46
Colour Photo (2020)
IMDb ⭐️ 8.6/10
ഭാഷ : തെലുഗു
സംവിധാനം : Sandeep Raj
പരിഭാഷ & പോസ്റ്റർ : ഷജീഫ് സലാം
ജോണർ : Drama
ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് ജയകൃഷ്ണൻ, ദാരിദ്ര്യ കുടുംബത്തിൽ ജനിച്ച ജയക്യഷ്ണൻ പാൽകച്ചവടം നടത്തുന്നതിനോടൊപ്പം ടൗണിലെ കോളേജിൽ പഠിക്കുകയും ചെയ്യുന്നു.കറുത്ത നിറമുള്ള ജയകൃഷ്ണൻ ആദ്യ കാഴ്ചയിൽ തന്നെ പ്രണയത്തിലാകുന്നത് അതേ കോളേജിൽ എഞ്ചിനീയറിംഗ് പഠിക്കുന്ന മിൽക്കി ബ്യൂട്ടി ദീപ്തി വർമ്മയുമായിയാണ്. ദീപ്‌തിയുടെ മൂത്ത സഹോദരൻ രാമരാജു അവരുടെ പ്രണയത്തെ എതിർക്കുന്നു.
മച്ചിലിപട്ടണത്തെ എഞ്ചിനീയറിംഗ് കോളേജിൽ ജയകൃഷ്ണയുടെയും ദീപ്‌തിയുടെയും പ്രണയകഥ നടന്നതെങ്ങനെ?സമ്പന്ന കുടുംബത്തിൽ ജനിച്ച ദീപതി സൗന്ദര്യവും പണവുമില്ലാത്ത ജയകൃഷ്ണനുമായി എങ്ങനെ പ്രണയത്തിലായി? പോലീസ് ഇൻസ്പെക്ടറായ ദീപ്തിയുടെ സഹോദരൻ അവരുടെ പ്രണയത്തെ എന്തുകൊണ്ടാണ് എതിർക്കുന്നത്? ദീപ്‌തിയുടെയും ജയക്യഷ്ണന്റെയും പ്രണയകഥ എങ്ങനെ അവസാനിക്കും? എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കളർ ഫോട്ടോ സ്റ്റോറി.ഫ്ളാഷ് ബാക്കിലൂടെ കഥപറയുന്ന ഈ ചിത്രം പ്രണയ ചിത്രങ്ങൾ ഇഷ്ടമുള്ളവർക്ക് തീർച്ചയായും ഇഷ്ടപ്പെടും.