DD മലയാളം റിലീസ് - 44
Haunters (2010)
IMDb ⭐️ 6.2/10
ഭാഷ : കൊറിയൻ
സംവിധാനം : Min-suk kim
പരിഭാഷ : ഷാഹുൽ ഹമീദ്. എം
പോസ്റ്റർ : കലേഷ് കമലാസനൻ
ജോണർ : Action, Thriller
കിം മിൻ-സിയോക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്ത 2010 ലെ ദക്ഷിണ കൊറിയൻ സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമാണ് ഹോണ്ടേഴ്സ്. കണ്ണ് ഉപയോഗിച്ച് ആളുകളെ നിയന്ത്രിക്കാൻ കഴിയുന്ന ചോ-ഇൻ എന്ന മനോരോഗിയും, തന്റെ മനസ്സാന്നിധ്യം കൊണ്ട് ആ അമാനുഷിക ശക്തിയിൽ നിന്ന് രക്ഷനേടുന്ന ക്യു-നാമും തമ്മിലുള്ള പോരാട്ടത്തിലൂടെയാണ് ഈ ചിത്രം കഥ പറയുന്നത്.
ചോ-ഇൻ ആയി എത്തുന്നത് ട്രെയിൻ ടു ബുസൻ പെനിൻസുല എന്ന ചിത്രത്തിലൂടെ സുപരിചിതനായ ഗാംഗ് ഡോംഗ്-വൺ ആണ്.
ക്യൂ-നമായി എത്തുന്നത് ലവ് 911എന്ന ചിത്രത്തിലൂടെ സുപരിചിതനായ ഗോ സൂവാണ്. രണ്ടുപേരുടെയും മികച്ച ഒരു പ്രകടനം തന്നെ ഈ സിനിമയിൽ കാണാം. ബാക്കി സ്ക്രീനിൽ കണ്ടറിയൂ.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.

❤1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 45
Door Lock (2018)
IMDb ⭐️ 6.3/10
ഭാഷ : കൊറിയൻ
സംവിധാനം : Kwon Lee
പരിഭാഷ & പോസ്റ്റർ : ഷജീഫ് സലാം
ജോണർ : Thriller
ലീ ഹാന്റെ സംവിധാനത്തിൽ 2018-ൽ പുറത്തിറങ്ങിയ ക്രൈം, ഡ്രാമ, ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഒരു സൗത്ത് കൊറിയൻ മൂവിയാണ് ഡോർ ലോക്ക്. ചോ ക്യൂങ്-മിൻ എന്ന യുവതി ഒരു ബാങ്കിൽ ജോലിചെയ്യുന്നു. കുറച്ച് നാളായി ചോയ്ക്ക് ഒരു സംശയം താനല്ലാതെ മറ്റാരെങ്കിലും തന്റെ മുറി ഉപയോഗിക്കുന്നുണ്ടോ ? പല തെളിവുകളും ചോയ്ക്ക് ലഭിക്കുന്നു എന്നാലത് തന്റെ മാത്രം സംശയമാണെന്ന് കരുതുന്ന ചോയ് ഒരിക്കല്‍ തന്റെ മുറിയില്‍ നടന്ന ഒരു കൊലപാതകത്തോടുകൂടി ആകെ ഞെട്ടലിലാകുന്നു. സത്യം അന്വേഷിച്ചുള്ള ചോയുടെ യാത്ര വളരെ ഭീകരമായിരുന്നു. പിന്നീട് നടക്കുന്ന ഉദ്വേഗഭരിതമായ സന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ക്രൈം, ഡ്രാമ, ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കാതെ കണ്ടിരിക്കാൻ പറ്റിയ ചിത്രമാണ്

👍4❤2
This media is not supported in your browser
VIEW IN TELEGRAM
നിങ്ങൾ ഏറ്റവും ഇഷട്ടപേട്ട സീരിസ്
Anonymous Poll
54%
Zombie detective
14%
365 Repeat the year
14%
DELHI CRIME
19%
Tale Of Nine TAILED
👍1
This media is not supported in your browser
VIEW IN TELEGRAM
#DD മലയാളം റിലീസ് 30
#Zombie_Detective
ഭാഷ : കൊറിയൻ
എപ്പിസോഡ് : 21-24
സംവിധാനം :Shim Jae-Hyun
പരിഭാഷ - ദ്രുതഗർഷ്യവ കേശവ്, നിതിൻ വി. ജി,ജിസ് റോയ് , വാരിദ് സമാൻ
പോസ്റ്റർ : വാരിദ് സമാൻ
ഒരു ദിവസം ഒരു മാലിന്യകൂമ്പാരാത്തിൽ നിന്ന് ഓർമ പൊലുമില്ലാതെ എഴുന്നേൽക്കുന്ന ഒരാൾ മനസ്സിലാക്കുന്നു താൻ ഇപ്പോൾ ഒരു മനുഷ്യനല്ല മറിച്ച് മനുഷ്യനെ കഴിക്കുന്ന ഒരു സോമ്പിയാണെന്ന്. എന്നാൽ അങ്ങനെ ഒരു സോമ്പി ആയി ജീവിക്കുന്നതിനു പകരം തിരിച്ചു ഒരു മനുഷ്യനാകാൻ അയാൾ ശ്രമിക്കുന്നു. അതിന്റെ ഇടയിൽ അപ്രതീക്ഷിതമായി അയാൾക്ക് ഒരു ഡിറ്റക്റ്റീവ് പട്ടവും ലഭിക്കുന്നു. പിന്നീട് അയാൾ നായികയെ കണ്ടുമുട്ടുന്നതും തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് സോമ്പി ഡീറ്റെക്റ്റിവിന്റെ കഥയാണ്. ടണൽ സീരിസിലെ നായകനായ Choi Jin-hyuk മികച്ച പ്രകടനം തന്നെയാണ് ഇതിലും കാഴ്ച്ച വെച്ചിരിക്കുന്നത്. ഉഗ്രൻ കോമഡി രംഗങ്ങളാൽ നിറഞ്ഞ നല്ലൊരു സീരിയസ് ആണ്

👍2