DDs മലയാളം പരിഭാഷകൾ pinned «#DD മലയാളം റിലീസ് 30 #Zombie_Detective ഭാഷ : കൊറിയൻ എപ്പിസോഡ് :1-4 സംവിധാനം :Shim Jae-Hyun പരിഭാഷ - ദ്രുതഗർഷ്യവ കേശവ് അർജുൻ ശ്രീകുമാർ, നിതിൻ വി. ജി, ജിസ് റോയ് , വാരിദ് സമാൻ പോസ്റ്റർ : ദാനിഷ് ഒരു ദിവസം ഒരു മാലിന്യകൂമ്പാരാത്തിൽ നിന്ന് ഓർമ പൊലുമില്ലാതെ…»

#DD മലയാളം റിലീസ് 32
#World_War_Z
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Marc Forster
പരിഭാഷ : ദ്രുതഗർഷ്യവ കേശവ്
പോസ്റ്റർ : സിജോൺ ക്രിസ്റ്റൽ
Marc Forster സംവിധാനം നിർവഹിച്ച് Brad Pitt,Mireille Enos, Daniella Kertesz, James Badge Dale, തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി 2013-ൽ റീലീസ് ചെയ്ത World War Z എന്ന സൂമ്പി സിനിമയുടെ പരിഭാഷയാണ് ഡിഡി മലയാളത്തിന്റെ പ്രേക്ഷകർക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത്.
യുണൈറ്റഡ് നേഷൻസ് എംപ്ലോയീ എന്ന സംഘടനയിലെ മുൻ ഉദ്യോഗസ്ഥനായ Gerry, മനുഷ്യരെ ഭയാനകമായി വേട്ടയാടുന്ന ഒരു സോമ്പി വൈറസ്സിന് എതിരെ പോരാടുന്നതും തുടർന്ന് അതിനെ അതിജീവിക്കാൻ ഒരു മാർഗം കണ്ടെത്തുന്നതുമാണ് സിനിമയുടെ കഥാ പശ്ചാത്തലം.
ഇതേ ജേണറിൽ വരുന്ന ഒരുപാട് സിനിമകൾ മുൻപ് വന്നിട്ടുണ്ടെങ്കിലും അവയിൽ നിന്നൊക്കെ വ്യത്യസ്തമായി കിടിലൻ മേക്കിങ്ങും മികച്ച ക്ലൈമാക്സും ആണ് ഈ സിനിമയിൽ ഒരുക്കിയിരിക്കുന്നത്.
Zombie ആക്രമണവും തുടർന്നുള്ള ഭീകര അന്തരീക്ഷവും വളരെയികം ത്രില്ലിംഗ് ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.
അതുപോലെ ഒരു നഗരത്തിന്റെ മുഖഛായ തന്നെ ഇത്രെയും പരിതാപകരമായി മാറുന്ന അവസ്ഥയെ ,ക്യാമറാ കാഴ്ച്ചയിൽ അതി ഗംഭീരമായി തന്നെ ഒപ്പിയെടുക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്.
ഇതുപോലൊരു മഹമാരിയിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാനായി ഓടിയോളിക്കുന്ന ജനങ്ങളുടെ നിസ്സഹായ അവസ്ഥ കണ്ടിരിക്കുന്ന ഏതൊരു പ്രേക്ഷകനും മനസ്സിൽ തട്ടുന്ന രീതിയിൽ തന്നെയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്.
Zombie survival ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണിത്.ഒരേ സമയം ആകാംഷയുടെയും ഭീതിയുടെയും ഉൾക്കാഴ്ചകൾ സമ്മാനിക്കുന്ന മികച്ച ദൃശ്യാനുഭവം തന്നെയായിരിക്കും ഈ സിനിമയെന്ന് നിസ്സംശം പറയാം.
സിനിമ നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
ഡിഡി മലയാളത്തിന്റെ ടെലിഗ്രാം ചാനെലിൽ ലഭ്യമായ പ്രിന്റ് മാത്രമെ സിനിമയുടെ പരിഭാഷയുമായി സിങ്ക് ആകുകയുള്ളു.

👍2
This media is not supported in your browser
VIEW IN TELEGRAM
#DD മലയാളം റിലീസ് 33
#Better_Days
ഭാഷ : മാൻഡറിൻ
സംവിധാനം : Derek Tsang
പരിഭാഷ & പോസ്റ്റർ : വാരിദ് സമാൻ
"ആരുമില്ലാത്തവർക്ക് ദൈവമുണ്ടാകും" അത്തരത്തിൽ ചെൻ നിയാൻ എന്ന പെൺകുട്ടിയുടെയും അവളുടെ ദൈവത്തിന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്. ഓരോ സിനിമ പ്രേമിയും പ്രണയ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം. സ്കൂളിൽ തന്റെ സഹപാഠികളിൽ നിന്നും നിരന്തരമായി പീഡനവും, ഉപദ്രവവും, കളിയാക്കലും അനുഭവിക്കുന്ന ഒരു പെൺകുട്ടിയും പിന്നീട് അവൾക്ക് താങ്ങായും തണലായും വരുന്ന തെരുവിൽ തല്ലുണ്ടാക്കി നടക്കുന്ന ഒരു ചെറുപ്പക്കാരനും, അവർക്കിടയിൽ ഉണ്ടാകുന്ന ശക്തമായ ബന്ധവും ത്യാഗവും, "ബുള്ളിയിങ്" "റാഗിങ്ങ്" എന്നിവയുടെ അനന്തരഫലങ്ങളും എന്നിങ്ങനെ ഉള്ള സമൂഹത്തിൽ പ്രാധാന്യം ഏറിയ വിഷയത്തെയും അതുപോലെ താന്നെ മനോഹരമായ പ്രണയവും എല്ലാം പറയുന്ന ഒരു മികച്ച ചിത്രമാണ് 2019ൽ മാൻഡറിന് ഭാഷയിൽ പുറത്തിറങ്ങിയ Better days. കാണുന്ന പ്രേക്ഷകരുടെ കണ്ണൊന്നു നിറയ്ക്കാനും ഒന്ന് ചിന്തിപ്പിക്കാനും ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. നിരവധി അവാർഡുകൾ വാരികൂട്ടിയ ചിത്രം ഒരുപാട് ഫിലിം ഫെസ്റ്റിവലുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ക്രിട്ടിക്‌സിന്റെ ഇടയിൽ നിന്നും പ്രേക്ഷകരുടെ ഇടയിൽ നിന്നും ഒരേപോലെ മികച്ച അഭിപ്രായം ചിത്രം നേടിയെടുത്തു. My drama list, rotten tomatoes പോലുള്ള സൈറ്റുകളിൽ ചിത്രത്തിനു കിട്ടിയ വലിയ റൈറ്റിങ്സ് അതിന് ഉദാഹരമാണ്.

👍4❤3
#DD മലയാളം റിലീസ് 30
#Zombie_Detective
ഭാഷ : കൊറിയൻ
എപ്പിസോഡ് :5-8
സംവിധാനം :Shim Jae-Hyun
പരിഭാഷ - ദ്രുതഗർഷ്യവ കേശവ്
, നിതിൻ വി. ജി,
ജിസ് റോയ് , വാരിദ് സമാൻ
പോസ്റ്റർ : അർജുൻ ശ്രീകുമാർ
ഒരു ദിവസം ഒരു മാലിന്യകൂമ്പാരാത്തിൽ നിന്ന് ഓർമ പൊലുമില്ലാതെ എഴുന്നേൽക്കുന്ന ഒരാൾ മനസ്സിലാക്കുന്നു താൻ ഇപ്പോൾ ഒരു മനുഷ്യനല്ല മറിച്ച് മനുഷ്യനെ കഴിക്കുന്ന ഒരു സോമ്പിയാണെന്ന്. എന്നാൽ അങ്ങനെ ഒരു സോമ്പി ആയി ജീവിക്കുന്നതിനു പകരം തിരിച്ചു ഒരു മനുഷ്യനാകാൻ അയാൾ ശ്രമിക്കുന്നു. അതിന്റെ ഇടയിൽ അപ്രതീക്ഷിതമായി അയാൾക്ക് ഒരു ഡിറ്റക്റ്റീവ് പട്ടവും ലഭിക്കുന്നു. പിന്നീട് അയാൾ നായികയെ കണ്ടുമുട്ടുന്നതും തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് സോമ്പി ഡീറ്റെക്റ്റിവിന്റെ ആദ്യ നാല് എപ്പിസോഡുകൾ പറയുന്നത്. ടണൽ സീരിസിലെ നായകനായ Choi Jin-hyuk മികച്ച പ്രകടനം തന്നെയാണ് ഇതിലും കാഴ്ച്ച വെച്ചിരിക്കുന്നത്. ഉഗ്രൻ കോമഡി രംഗങ്ങളാൽ നിറഞ്ഞ നല്ലൊരു സീരിസ് ആണ്.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.

❤1👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം മീഡിയ fb ഗ്രൂപ്പ്
https://www.facebook.com/groups/1123508311367396/?ref=share
ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം,സിനിമ റിവ്യൂ ഇടാം.
Fb പേജ്
https://m.facebook.com/111466130241689/posts/358699765518323/?app=fbl
ഇവിടെ പുതിയ സിനിമയുടെ ഡിവിഡി,OTT updates,മൂവി റിവ്യൂ, മലയാളം സബ്ടൈറ്റിൽ ഈ പേജിലൂടെയാണ് റിലീസ് ചെയ്യുന്നത്.
മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID ബന്ധപ്പെടാം
@CHAINRULER

Facebook
DD MALAYALAM MEDIA | Facebook
❤1