#DD മലയാളം റിലീസ് 23
#365_Repeat_The_Year
ഭാഷ : കൊറിയൻ
എപ്പിസോഡ് : 7-12
സംവിധാനം :Kim Kyung-hee
പരിഭാഷ - ദ്രുതഗർഷ്യവ കേശവ്, അർജുൻ ശ്രീകുമാർ & ഫസീഹ് അബൂബക്കർ
പോസ്റ്റർ : തലസെർ
ഈ വർഷം കൊറിയയിൽ പുറത്തിറങ്ങിയ ഒരു ത്രില്ലെർ മിസ്ട്രറി സീരീസ്.സംഭവിച്ചു കഴിഞ്ഞ വിധിക്കെതിരെ പോരാടാൻ ലഭിക്കുന്ന ഒരു വർഷം. വളരെയധികം ത്രില്ലിംഗ് ആയൊരു പ്ലോട്ടിൽ ടൈം ട്രാവലിംഗും ഇൻവെസ്റ്റിഗേഷനും ഒരു പോലെ പ്രാധാന്യം നൽകിയാണ് കഥ മുന്നോട്ട് പോകുന്നത്. 30 മിനിറ്റ് ദൈർഖ്യമുള്ള 24 എപ്പിസോഡുകൾ. ഓരോ എപ്പിസോഡും വളരെ ഇന്ററസ്റ്റോടെയാണ് അവസാനിക്കുന്നത്. കഥയെപ്പറ്റി കൂടുതൽ പറഞ്ഞാൽ അതു നിങ്ങളുടെ ആസ്വാധനത്തെ ബാധിക്കും.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.

👍5
[DD] E07 365 Repeat the Year @ddmlsub.srt
68.4 KB
Malayalam_Sub #EP_7
[DD] E08 365 Repeat the Year @ddmlsub.srt
46 KB
Malayalam_Sub #EP_8
[DD] E10 365 Repeat the Year @ddmlsub.srt
65.6 KB
Malayalam_Sub #EP_10
[DD] E11 365 Repeat the Year @ddmlsub.srt
58.4 KB
Malayalam_Sub #EP_11
[DD] E12 365 Repeat the Year @ddmlsub.srt
40.7 KB
Malayalam_Sub #EP_12
#DD മലയാളം റിലീസ് 30
#Zombie_Detective
ഭാഷ : കൊറിയൻ
എപ്പിസോഡ് :1-4
സംവിധാനം :Shim Jae-Hyun
പരിഭാഷ - ദ്രുതഗർഷ്യവ കേശവ്
അർജുൻ ശ്രീകുമാർ, നിതിൻ വി. ജി,
ജിസ് റോയ് , വാരിദ് സമാൻ
പോസ്റ്റർ : ദാനിഷ്
ഒരു ദിവസം ഒരു മാലിന്യകൂമ്പാരാത്തിൽ നിന്ന് ഓർമ പൊലുമില്ലാതെ എഴുന്നേൽക്കുന്ന ഒരാൾ മനസ്സിലാക്കുന്നു താൻ ഇപ്പോൾ ഒരു മനുഷ്യനല്ല മറിച്ച് മനുഷ്യനെ കഴിക്കുന്ന ഒരു സോമ്പിയാണെന്ന്. എന്നാൽ അങ്ങനെ ഒരു സോമ്പി ആയി ജീവിക്കുന്നതിനു പകരം തിരിച്ചു ഒരു മനുഷ്യനാകാൻ അയാൾ ശ്രമിക്കുന്നു. അതിന്റെ ഇടയിൽ അപ്രതീക്ഷിതമായി അയാൾക്ക് ഒരു ഡിറ്റക്റ്റീവ് പട്ടവും ലഭിക്കുന്നു. പിന്നീട് അയാൾ നായികയെ കണ്ടുമുട്ടുന്നതും തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് സോമ്പി ഡീറ്റെക്റ്റിവിന്റെ ആദ്യ നാല് എപ്പിസോഡുകൾ പറയുന്നത്. ടണൽ സീരിസിലെ നായകനായ Choi Jin-hyuk മികച്ച പ്രകടനം തന്നെയാണ് ഇതിലും കാഴ്ച്ച വെച്ചിരിക്കുന്നത്. ഉഗ്രൻ കോമഡി രംഗങ്ങളാൽ നിറഞ്ഞ ആദ്യ നാല് എപ്പിസോഡുകളിൽ ചെറിയ ഒരു മിസ്റ്ററിയും നിറച്ചുകൊണ്ട് തന്നെയാണ് കഥ പറയുന്നത്.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
#Zombie_Detective
ഭാഷ : കൊറിയൻ
എപ്പിസോഡ് :1-4
സംവിധാനം :Shim Jae-Hyun
പരിഭാഷ - ദ്രുതഗർഷ്യവ കേശവ്
അർജുൻ ശ്രീകുമാർ, നിതിൻ വി. ജി,
ജിസ് റോയ് , വാരിദ് സമാൻ
പോസ്റ്റർ : ദാനിഷ്
ഒരു ദിവസം ഒരു മാലിന്യകൂമ്പാരാത്തിൽ നിന്ന് ഓർമ പൊലുമില്ലാതെ എഴുന്നേൽക്കുന്ന ഒരാൾ മനസ്സിലാക്കുന്നു താൻ ഇപ്പോൾ ഒരു മനുഷ്യനല്ല മറിച്ച് മനുഷ്യനെ കഴിക്കുന്ന ഒരു സോമ്പിയാണെന്ന്. എന്നാൽ അങ്ങനെ ഒരു സോമ്പി ആയി ജീവിക്കുന്നതിനു പകരം തിരിച്ചു ഒരു മനുഷ്യനാകാൻ അയാൾ ശ്രമിക്കുന്നു. അതിന്റെ ഇടയിൽ അപ്രതീക്ഷിതമായി അയാൾക്ക് ഒരു ഡിറ്റക്റ്റീവ് പട്ടവും ലഭിക്കുന്നു. പിന്നീട് അയാൾ നായികയെ കണ്ടുമുട്ടുന്നതും തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് സോമ്പി ഡീറ്റെക്റ്റിവിന്റെ ആദ്യ നാല് എപ്പിസോഡുകൾ പറയുന്നത്. ടണൽ സീരിസിലെ നായകനായ Choi Jin-hyuk മികച്ച പ്രകടനം തന്നെയാണ് ഇതിലും കാഴ്ച്ച വെച്ചിരിക്കുന്നത്. ഉഗ്രൻ കോമഡി രംഗങ്ങളാൽ നിറഞ്ഞ ആദ്യ നാല് എപ്പിസോഡുകളിൽ ചെറിയ ഒരു മിസ്റ്ററിയും നിറച്ചുകൊണ്ട് തന്നെയാണ് കഥ പറയുന്നത്.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍6
#DD മലയാളം റിലീസ് 31
#Woochi:The_Demon_Slayer
ഭാഷ : കൊറിയൻ
സംവിധാനം : Dong-hoon Choi
പരിഭാഷ : നിതിൻ വി.ജി
പോസ്റ്റർ : വാരിദ് സമാൻ
സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് വീണ മാന്ത്രിക ശക്തിയുള്ള പുല്ലാങ്കുഴൽ സ്വന്തമാക്കാൻ ദുഷ്ടശക്തികൾ ശ്രമിക്കുകയും അതിനെ തടയാനുള്ള വൂച്ചി എന്ന മാന്ത്രികന്റെ ശ്രമങ്ങളുമാണ് ഈ സിനിമ പ്രധാനമായും പറയുന്നത്. രണ്ടു കാലഘട്ടങ്ങളിലൂടെയാണ് ഈ കഥ കടന്നു പോകുന്നത്. 1509 ൽ ചോസുൻ രാജവംശത്തിന്റെ കാലഘട്ടത്തിൽ തുടങ്ങി 2009 ൽ അവസാനിക്കുന്ന രീതിയിലാണ് സിനിമ ഒരിക്കിയിരിക്കുന്നത്. "ടെയിൽ ഓഫ് ജിയോൺ വൂചി"യെന്ന കൊറിയൻ നാടോടിക്കഥയാണ് ഈ സിനിമയ്ക്ക് ആധാരം. 2009ലെ ദക്ഷിണകൊറിയൻ ബോക്സോഫീസിൽ മൂന്നാംസ്ഥാനത്തുള്ള സിനിമയാണിത്. ഫാന്റസി ഗണത്തിൽപെടുന്ന ഈ ചിത്രം നല്ലൊരു എന്റർടൈൻമെന്റ് കൂടിയാണ്

❤1👍1
DDs മലയാളം പരിഭാഷകൾ pinned «#DD മലയാളം റിലീസ് 30 #Zombie_Detective ഭാഷ : കൊറിയൻ എപ്പിസോഡ് :1-4 സംവിധാനം :Shim Jae-Hyun പരിഭാഷ - ദ്രുതഗർഷ്യവ കേശവ് അർജുൻ ശ്രീകുമാർ, നിതിൻ വി. ജി, ജിസ് റോയ് , വാരിദ് സമാൻ പോസ്റ്റർ : ദാനിഷ് ഒരു ദിവസം ഒരു മാലിന്യകൂമ്പാരാത്തിൽ നിന്ന് ഓർമ പൊലുമില്ലാതെ…»