DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 217

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 12

A Bowl of Noodles (2020)
ഭാഷ : ചൈനീസ്

പരിഭാഷ: ഷജീഫ് സലാം, മൂസാ കലീം
പോസ്റ്റർ : ഷജീഫ് സലാം
ജോണർ : #Drama

എ ബൗൾ ഓഫ് ന്യൂഡിൽസ്

ഒരു അമ്മയും രണ്ട് മക്കളും ഒരു ന്യൂയർ ദിനത്തിൽ ഒരു ന്യൂഡിൽസ് ഷോപ്പിൽ ന്യൂഡിൽസ് കഴിക്കാൻ വരികയും,കൈയ്യിൽ കാശ് ഇല്ലാത്തത് കൊണ്ട് ഒരുപാത്രം ന്യൂഡിൽസ് വാങ്ങി രണ്ട മക്കൾക്കും കൊടുക്കുന്നു. ഇത് കടയുടമയുടേയും ഭാര്യയുടേയും ശ്രദ്ധയിൽ പ്പെടുന്നു.വരും വർഷങ്ങളിലെ എല്ലാ ന്യൂ ഇയറിനും അവർ ഇതേപോലെ അതേ കടയിൽ വന്ന് ന്യൂഡിൽസ് കഴിക്കുന്നു. കടയുടമയും ഭാര്യയും അവരെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുകയും പിന്നീട് അവർ തമ്മിലുള്ള ആത്മബന്ധതിന്റെ കഥയാണ് ഈ ഷോർട് ഫിലിം.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍2
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
❤1
"ഒറ്റക്ക് ജീവിക്കുന്നതിൽ
എന്താണ് അർത്ഥമുള്ളത്."
ഇഷ്ടപ്പെടുമ്പോഴും വെറുക്കപ്പെടുമ്പോഴും,ജീവിതം ആസ്വദിക്കുമ്പോഴും വിരസത തോന്നുമ്പോഴും,ആളുകളുമായി ഇടപഴകുമ്പോഴും
നീ അനുഭവിക്കുന്ന ആശങ്കകളാണ്...
ഞാൻ ജീവിക്കുകയായിരുന്നു
എന്നതിന്റെ തെളിവ്.

തുടക്കം അവൾ അവന്റെ ആരുമല്ലായിരുന്നു. പക്ഷെ അവസാനം അവളായിരുന്നു അവന്റെ ലോകം. ക്ലാസ്സിൽ ആരാലും ശ്രെദ്ധിക്കപ്പെടാതെ ഇരുന്ന ആ ഉൾവലിഞ്ഞവനെ പറ്റി അവൾക്ക് അറിയണം എന്ന് തോന്നിയത് ശരിക്കും അവന്റെ ഭാഗ്യം ആയിരുന്നു. ഒരു യന്ത്രം പോലെ ജീവിച്ചിരുന്ന അവനിൽ അവൾ ഇമോഷൻസ് ഉണ്ടാക്കി.സക്കുറ എന്നാൽ ചെറി പൂക്കൾ. ചെറി പൂ വിടർന്ന് നിൽക്കുന്ന സക്കുറയുടെ കമ്മൽ അവളെ പല ഫ്രമുകളിലും മനോഹരമായി കാണിക്കുന്നു.പിന്നീട് ആ മനോഹാരിത അവൾ ക്യോക്കോയ്ക്ക് സമ്മാനിക്കുന്നു. അവസാനം സക്കുറ ക്യോക്കോയോട് "എന്റെ mr. ഉൾവലിഞ്ഞവന്റെ സുഹൃത്താവു " എന്ന് പറയുമ്പോൾ ഹാരുകി സക്കുറയുടെ പ്രിയപ്പെട്ടവൻ ആയിക്കഴിഞ്ഞിരുന്നു.
അവനും സക്കുറയെ പോലെ ആവണം എന്നില്ലല്ലോ..?

"ലെറ്റ്‌ മി ഈറ്റ് യുവർ പാൻക്രീയാസ്"


1 year of LET ME EAT YOUR PANCREAS❤❤
👍8
This media is not supported in your browser
VIEW IN TELEGRAM
👍3❤1
DD മലയാളം റീലിസ് - 218

Danur 2: Maddah (2018)

IMDb ⭐️ 5.6/10
ഭാഷ : ഇൻഡോനേഷ്യൻ
സംവിധാനം : Awi Suryadi

പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Horror

റിസ സരസ്വതിയുടെ" നോവലിനെ ആസ്പദമാക്കി "Awi Suryadi" സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ ഡാന്വർ എന്ന സിനിമയുടെ തുടർച്ചയായി പുറത്തിറങ്ങിയ സിനിമയാണ് ഡാന്വർ 2 മദ്ദ.
ആദ്യത്തെ സംഭവങ്ങൾ കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം തങ്ങൾ ജനിച്ച് വളർന്ന വീട്ടിലേക്ക് മടങ്ങിവരുന്ന റിസയ്ക്കും റിരിക്കും ഇത്തവണ നേരിടേണ്ടി വരുന്നത് തൻ്റെ അമ്മാവനെ സ്നേഹിക്കുന്ന ഒരു സ്ത്രീയുടെ ആത്മാവിനെയാണ്. അതവരെ എന്തൊക്കെ പ്രശ്നങ്ങളിൽ കൊണ്ടെത്തിക്കും എന്നതാണ് ഈ സിനിമയുടെ ബാക്കി കഥ.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
This media is not supported in your browser
VIEW IN TELEGRAM
👍3❤2
DD മലയാളം റീലിസ് - 219

Bikeman (2018)

IMDb ⭐️ 6.4/10
ഭാഷ : തായ്
സംവിധാനം : Prueksa Amaruji

പരിഭാഷ: നിഷാൽ. K,
അജ്മൽ പട്ടാമ്പി,
അർജുൻ ശ്രീകുമാർ
പോസ്റ്റർ : തലസെർ
ജോണർ : #Comedy

പൃസ്‌ക അമരുജി സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ കോമഡി ചിത്രമാണ് ബൈക്ക് മാൻ.

താനും തന്റെ കുടുംബവും ആഗ്രഹിച്ച ജോലി കിട്ടാതെ പോയ 25 വയസുള്ള സാക്കറിന് എന്ന ചെറുപ്പകാരന്റെ ജീവിതമാണ് കഥയിൽ. ആഗ്രഹിച്ച ബാങ്ക് ജോലി കിട്ടാതെ പോയ വിഷമം തന്റെ ആകെയുള്ള അമ്മയെ അറിയിക്കാതെ ജീവിക്കുകയാണ് സാക്കറിന്. വീട്ടിൽ അവനൊരു ബാങ്ക് ജോലിക്കാരനാണ്. പക്ഷെ യഥാർത്ഥത്തിൽ അവൻ ബൈക്ക് ടാക്സി ഓടിക്കുകയാണ് ബാങ്കോക്കിൽ. തന്റെ വീട്ടുകാരെയും, നാട്ടുകാരെയും എത്ര നാൾ അവന് പറ്റിക്കാൻ കഴിയും?

സിനിമയിലെ ഓരോ ക്യാരക്ടറും ഒന്നിനൊന്ന് മെച്ചമാണ്. മൊത്തത്തിൽ നല്ലയൊരു കോമഡി മൂവിയാണ് ബൈക്ക് മാൻ.


സിനിമയിൽ ഉടനീളം ചിരിക്കാനുള്ള വകയുണ്ട്. കോമഡി പടം ഇഷ്ട്ടപെടുന്നവർ മിസ്സ്‌ ചെയ്യാൻ പറ്റാത്ത ഒന്ന്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌.
❤1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 220

Tuck Jagadish (2021)

IMDb ⭐️ 6.4/10
ഭാഷ : തെലുഗു
സംവിധാനം : Shiva Nirvana

പരിഭാഷ: സാൻ പി സാൻ
പോസ്റ്റർ : ദാനീഷ്
ജോണർ : #drama #action


നാനിയെ കേന്ദ്ര കഥാപാത്രമാക്കി ശിവ നിർവ്വാണ തിരക്കഥ എഴുതി സംവിധാനം ചെയ്ത് ഈ വർഷം പുറത്തിറങ്ങിയ ഫാമിലി ആക്ഷൻ ഡ്രാമയാണ് ടക്ക് ജഗദീഷ്. 'നിന്നു കോരി' എന്ന ചിത്രത്തിന് ശേഷം ശിവ നിർവ്വാണയും നാനിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ടക്ക് ജഗദീഷിന് ഉണ്ട്.

കുടുംബ ബന്ധങ്ങളും തമ്മിലുണ്ടാവുന്ന തർക്കങ്ങളും ആണ് ചിത്രം പ്രധാനമായും പറയുന്നത്. നായകന്റെ കുടുംബത്തിൽ അവിചാരിതമായി സംഭവിക്കുന്ന പ്രശ്നങ്ങളും അതിൽ നിന്നെല്ലാം നായകൻ കുടുംബത്തെ എങ്ങനെ ചേർത്ത് നിർത്തുന്നു എന്നതുമാണ് കഥയുടെ ഇതിവൃത്തം.

കൂടുതൽ ട്വിസ്റ്റുകളോ സസ്പെൻസോ ഇല്ലാതെ ഫാമിലി ഡ്രാമ എന്ന നിലയിൽ മുന്നോട്ട് പോകുന്ന ചിത്രമാണ് ഇത്. ഇമോഷണൽ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയ ചിത്രത്തിന്റെ BGM, songs എന്നിവ മികച്ച നിലവാരം പുലർത്തുന്നുണ്ട്. കഥ
എവിടെയോക്കെയോ കണ്ട സിനിമകളോട് സാദൃശ്യം തോന്നുമെങ്കിലും അത്യാവശ്യം എന്റർടൈൻ ചെയ്യിക്കുന്ന ചിത്രത്തിന്റെ മെയ്കിങ് ആണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്.
ഫാമിലി ഡ്രാമകൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ട് നോക്കാവുന്ന ഒരു സിനിമയാണ് 'ടക്ക് ജഗദീഷ്'.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍4
This media is not supported in your browser
VIEW IN TELEGRAM