DDs മലയാളം പരിഭാഷകൾ
23.9K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
Mathu Vadalara (2019)

സ്വകാര്യ സ്ഥാപനത്തിലെ കൊറിയർ ഡെലിവറി ജീവനക്കാരനായ നായകൻ ഒരു ഫ്ലാറ്റിൽ ഓർഡർ ഡെലിവറിക്ക് പോവുന്നു അവിടെ വെച്ച് നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെ കഥ മാറിമറിയുന്നു......

ആദ്യത്തെ 10 മിനിറ്റ് കഴിഞ്ഞേ പടം ട്രാക്കിൽ കയറു അത്രയും ക്ഷമ നിങ്ങൾ കാണിച്ചാൽ ഒരു വെറൈറ്റി സിനിമാ അനുഭവം ആണ് നിങ്ങളെ കാത്തിരിക്കുന്നത്.....


. ഈ ചിത്രത്തിന് തുടക്കം തൊട്ട് അവസാനം വരെ മേക്കിംഗ് സ്റ്റൈല് ഒരു രക്ഷയില്ല
. ഈ ചിത്രത്തിന്റെ മുഴുനീള bgm നമ്മളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന മറ്റൊരു പങ്കു തന്നെയാണ്
. ക്ലൈമാക്സിലെ twist നല്ല രീതിയിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്
. ഈ ചിത്രത്തിന് ഓരോ നിമിഷങ്ങളും turn നന്നായി അവതരിപ്പിച്ചിട്ടുണ്ട്


മലയാളം സബ്ടൈറ്റിൽ 👇
👍71👎1🔥1
#DD മലയാളം റിലീസ് 2

#BELL_BOTTOM

ഭാഷ : കന്നഡ
സംവിധാനം : Jayatheertha
പരിഭാഷ : DK
പോസ്റ്റർ : DHANISH

#Bell_Bottom


ചെറുപ്പത്തിൽ കുറ്റാന്വോഷണ നോവലുകൾ വായിച്ചു അതിൽ ആകൃഷ്ടനായ ദിവാകറിന് വലുതാവുമ്പോൾ ലോകം അറിയുന്ന ഒരു ഡിറ്റക്ടീവ് ആവണം എന്നായിരുന്നു ആഗ്രഹം

എന്നാൽ വലുതായപ്പോൾ ദിവാകറിനു മനസില്ലാ മനസോടെ പോലീസ് കോൺസ്റ്റബിൾ ജോലി സ്വീകരിക്കേണ്ടതായി വന്നു.

മേലുദ്യോഗസ്ഥർക്കു ചായ കൊണ്ടുകൊടുത്തും സ്റ്റേഷന് കാവൽ നിന്നും ദിവാകർ ജീവിതം തള്ളി നീക്കി..

അങ്ങനെ ഇരിക്കെ ഒരു ദിവസം സ്റ്റേഷനിൽ എത്തിയ ഒരു ചെറിയ കേസ് അന്വോഷണത്തിന്റെ ചുമതല എസ് ഐ ദിവാകറിനെ ഏല്പിക്കുന്നു. തന്റെ കഴിവും സമർഥ്യവും ഉപയോഗിച്ച് വളരെ വേഗത്തിൽ അയാൾ ആ കേസ് തെളിയിക്കുന്നു....

ദിവാകറിൻറെ കഴിവ് നേരിട്ടറിഞ്ഞ എസ് ഐ തുടർന്ന് വലിയൊരു കേസ് തെളിയിക്കാൻ ദിവാകറിനെ ചുമതലപ്പെടുത്തുന്നു ...

എന്നാൽ ദിവാകർ വിചാരിച്ചതുപോലെ പെട്ടെന്ന് ഉത്തരം കണ്ടുപിടിക്കാൻ പറ്റുന്ന കേസ് ആയിരുന്നില്ല അത്......

തുടർന്ന് കാണുക....

കഥ നടക്കുന്നത് എൺപതുകളിൽ ആണ് അന്നത്തെ കാലഘട്ടം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു, കോമഡിയും ട്വിസ്റ്റും സസ്‌പെൻസും എല്ലാമായി എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപെടുന്ന രീതിയിൽ ആണ് ചിത്രം എടുത്തിരിക്കുന്നത്.


IMDB:8.5 /10
👍7
#DD മലയാളം റിലീസ് 3

#YAARA

ഭാഷ : ഹിന്ദി
സംവിധാനം : Tigmanshu Dhulia
പരിഭാഷ : DD
പോസ്റ്റർ : DHANISH


IMDB:6.1 /10

#Yaara

നാലു സുഹൃത്തുക്കൾ അവർ ചെറിയ ചെറിയ smuggling നടത്തി ജീവിക്കുന്നു അവര് നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രം പറഞ്ഞു പോകുന്നത്. രണ്ടു കാലഘട്ടങ്ങൾ ആണ് ഈ ചിത്രങ്ങൾ അവതരിപ്പിക്കുന്നത്.
പഴയ കാലഘട്ട ഒക്കെ വളരെ നന്നായിട്ട് ആണ് അവതരിപ്പിച്ചിരിക്കുന്നത് എടുത്തു പറയേണ്ടത് ആക്ഷൻ രംഗങ്ങൾ ഒക്കെയാണ് Vidyut jammwal സ്ഥിരം ബോംബ് സിനിമയെക്കാൾ വേറിട്ട ഒരു സിനിമ തന്നെയായിരുന്നു ആദ്യ പകുതി എടുത്തു നോക്കുകയാണെങ്കിൽ മികച്ച് നിൽക്കുന്നു
രണ്ടാംപകുതിയിലെ ആകട്ടെ slow ആയിട്ട് ആണ് ചിത്രം കഥ പറഞ്ഞു പോകുന്നത് എന്നാലും ഒട്ടും ബോറടിക്കാതെ തന്നെ ചിത്രം കണ്ടു തീർത്തു

#watchable
👍4
https://www.facebook.com/groups/1123508311367396/?ref=share

ഡി. ‌‍ഡി.മലയാളം മീഡിയയുടെ സിനിമാ കൂട്ടായ്മയിലേക്ക് ഏവർക്കും സ്വാഗതം.സിനിമയെ ഒരു സ്വപ്ന സാക്ഷാത്കാരമായ്‌ മനസ്സിൽ ആരാധിച്ച്സൂക്ഷിക്കുന്ന ഏവർക്കും അവരവരുടെ സിനിമാ അനുഭവങ്ങളും അഭിപ്രയങ്ങളും പങ്കുവെക്കാൻ ഒരു വേദി എന്നതാണ് ഈ ഗ്രൂപ്പിന്റെ ഉദ്ദേശ ലക്ഷ്യം.👍

അതിനോടൊപ്പം എല്ലാ ഭാഷയിലും റീലീസ് ചെയ്ത സിനിമകളും പിന്നെ വ്യത്യസ്തമായ മികച്ച അന്യഭാഷാ സിനിമകളുടെ സബ്ടൈറ്റിലുകളും വേഗത്തിൽ ഏവരിലേക്കും എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.❣️

👉അതിനോടൊപ്പം പുതിയ സിനിമകൾ റിലീസ് ചെയ്ത് ഉടൻ തന്നെ യാതൊരുവിധ സ്പോയിലേഴ്സും ഇല്ലാതെ വ്യക്തമായ റിവ്യൂ ലഭിക്കുന്നതായിരിക്കും.👈

എത് ഭാഷയിലെ സിനിമകളെകുറിച്ചും നിങ്ങൾക്ക് വ്യക്തിപരമായ അഭിപ്രായങ്ങളും വിമർശനങ്ങളും ഇവിടെ ഉന്നയിക്കാം.പക്ഷേ വിമർശങ്ങൾ എല്ലായിപ്പോഴും മാന്യമായി ആരോപിക്കുക കാരണം ഓരോ സിനിമയും ഒട്ടനവധി വ്യക്തികളുടെ കഷ്ടപ്പാടും സ്വപ്നവും കൂട്ടായ്മയും ആണ്.നമ്മൾ ആയിട്ടു അതിനെ നശിപ്പിക്കാതിരിക്കുക.

സിനിമയെന്നത് ഒരു അൽഭുത ദൃശ്യ സൃഷ്ടിയാണ്.അതിന്റെ മനോഹാരിതയും ആസ്വാദന വിസ്മയങ്ങളുടെ അക കാഴ്ചകളും അടുത്തറിയണമെങ്കിൽ അതിലേക്ക് ഊളിയിട്ടിറങ്ങണം. ആ വിസ്മയ ലോകത്തിന്റെ മായ കാഴ്ചകളിലേക്ക് നിങ്ങളെ എത്തിക്കാൻ ഒരു കൂട്ടം സിനിമാ പ്രേമികൾ ഇവിടെ തയ്യാറാണ്. ഒരിക്കൽ കൂടി

ഏവർക്കും സ്വാഗതം...DD MALAYALAM MEDIAare
👍51
#DD മലയാളം റിലീസ് 2

#Bhale_Bhale_Magadivoy

ഭാഷ : തെലുഗു
സംവിധാനം : Maruthi Dasari
പരിഭാഷ : DD
പോസ്റ്റർ : അർജുൻ


നാനി എന്ന നടന്റെ അഭിനയ പ്രാവീണ്യം തെലുങ്ക് സിനിമാ ലോകത്തിൽ അടയാളപ്പെടുത്തിയ അവിസ്മരണീയ സിനിമാ അനുഭവങ്ങളുടെ ദൃശ്യാവിഷ്‌കാരമായിരുന്നു 2015 _ൽ റിലീസ് ചെയ്ത Bhale Bhale Magadivoy..

അസാധാരണമായ മറവിരോഗം ബാധിച്ച ലക്കി എന്ന സയന്റിസ്റ്റ് താൻ പ്രണയിക്കുന്ന പെൺകുട്ടിയെയും അവളുടെ വീട്ടുകാരെയും ഇൗ അവസ്ഥ അറിയിക്കാതെ അവരെ കല്യാണത്തിന് സമ്മതിപ്പിക്കുവാൻ ശ്രമിക്കുന്നതാണ് കഥാ പശ്ചത്തലം.

കോമഡി ചിത്രങ്ങൾ ഇഷ്ടമുള്ളവരെ സംബന്ധിച്ചോളം ആഘോഷങ്ങളുടെ നിലയ്ക്കാത്ത വിസ്മയ കാഴ്ചകൾ തന്നെയായിരിക്കും ഇൗ 2.30 മണിക്കൂർ സിനിമ സമ്മാനിക്കുന്നത്.

തികച്ചും വ്യത്യസ്തമായ ഒരു കൺസെപ്റ്റ് അതിനോടൊപ്പം നാനിയുടെ സ്വാഭാവികമായ അഭിനയവും ലാവണ്യയുടെ മികച്ച പെർഫോർമൻസ് കൂടി ചേർന്നപ്പോൾ എക്കാലത്തും ഓർമ്മിക്കപ്പെടുന്ന പക്കാ ഫാമിലി കോമഡി എന്റർടെയ്നർ ആയി ഇൗ സിനിമ മാറി.

അതുപോലെ മാരുതി ദസരിയുടെ മികച്ച സംവിധാനവും ഗോപി സുന്ദറിന്റെ സംഗീതവും സിനിമയ്ക്ക് ഒരു ബോണസ് തന്നെ ആയിരുന്നു.

ഫൈനൽ റിവ്യൂ പറഞാൽ നിങ്ങൾ എത് രീതിയിലുള്ള സിനിമാ ആസ്വാദകൻ ആയിരുന്നാലും ഇൗ സിനിമക്കായി നിങ്ങൾചിലവിടുന്ന സമയം എക്കാലവും മറക്കാൻ കഴിയാത്തത് തന്നെയായിരിക്കും എന്നതിൽ സശയമൊന്നുമില്ല.

IMDB:7.8 /10
👍43
My Tomorrow, Your Yesterday (2016)
Quality: 720p BluRay [MP4]
Genre: Drama, Romance
IMDB: 7.6/10
Language: Japanese
Subtitle: English

@ddmlsub
#DD മലയാളം റിലീസ് 7

#My_Tomorrow_Your_Yesterday

ഭാഷ : ജാപ്പനീസ്
സംവിധാനം : Takahiro Miki
പരിഭാഷ : തലസെർ
പോസ്റ്റർ : അർജുൻ

Tomorrow i will date yesterday's you എന്ന പേര് തന്നെ പുതുമതോന്നിക്കുന്നതാണ്. നായകനായ takatoshi ട്രെയിനിൽ വെച് ഒരു പെൺകുട്ടിയെ ഇഷ്ടപെടുന്നു ചിലപ്പോൾ ഇനി അവളെ കാണാൻ പറ്റില്ല എന്ന് കരുതിയ takatoshi അവളെ പ്രൊപ്പോസ് ചെയ്യുന്നു. പിന്നീട് അങ്ങോട്ട് ഒരു അടിപൊളി പ്രേമകഥ പറയുന്നു. എന്നാൽ ഒരു ട്വിസ്റ്റ് ഉണ്ടാകുന്ന. അപ്പോളാണ് നമ്മുക് സിനിമയുടെ പേരും സിനിമയും ആയിട്ടുള്ള ബന്ധം മനസിലാവുന്നത്. പെട്ടന്ന് കേൾക്കുമ്പോ നമുക്ക് കൺഫ്യൂഷൻ ഉണ്ടായേകാം പിന്നെ കഥ തുടരുമ്പോൾ കാര്യങ്ങൾ മനസിലാവും. പുതിയ ഒരു പ്ലോട്ട് തന്നെയാണ് സിനിമയുടെ പ്രേത്യകത. നല്ല അടിപൊളി ബിജിഎം ക്യാമെറ കാഴ്‌ച്ചകൾ എല്ലാം സിനിമയിൽ ഉണ്ട്. ഫീൽഗുഡ് റൊമാന്റിക് സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണേണ്ട സിനിമ മൂവി വേണ്ടവർ ടെലിഗ്രാം ചാനലിൽ നിന്ന് ഡൗൺലോഡ് ചെയ്യുക .


IMDB:7.5 /10
👍6