This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 196
The Last Stand (2013)
IMDb ⭐️ 6.3 /10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Kim Jee-woon
പരിഭാഷ: മൂസാ കലീം
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Action
പ്രശസ്ത കൊറിയൻ സംവിധായകനായ കിം ജീ-വൂൻ Arnold Schwarzenegger-നെ നായകനാക്കി 2013-ൽ റിലീസ് ചെയ്ത സിനിമയാണ് ‘ദി ലാസ്റ്റ് സ്റ്റാൻഡ്'.
ഒന്ന് പേടിപ്പിച്ച് വിട്ടാൽ മതിയായിരുന്നു, അവരുടെ ആൾബലവും അയുധബലവും കണ്ട് അവർ പേടിച്ച്നിൽക്കുമായിരുന്നു. പക്ഷേ, അവരത് ചെയ്യാൻ പാടില്ലായിരുന്നു, അതാണ് അവർ ചെയ്ത തെറ്റ്.
ഒരു പെറ്റിക്കേസ് പ്രതി, ഒരു മ്യൂസിയം നടത്തുന്ന ആൾ പിന്നെ മൂന്ന് പോലീസുകാരും, ഇത് ഇവർ അഴിഞ്ഞാടുന്ന കഥയാണ്.
അതിർത്തി പ്രദേശത്തിലേ ഒരു ഷരീഫ് ആണ് നമ്മുടെ നായകൻ. ആ ഷരീഫിനാണേൽ പുല്ല് വിലക്കൽപ്പിക്കുന്ന നാട്ടുകാരും. ഈ സിനിമയിൽ എടുത്ത് പറയാനുള്ളത് ഇതിന്റെ മേക്കിങ് തന്നെയാണ്. അർണോൾഡിന്റെ ജന്മദിനമാണ് ഇന്ന്. ഇത് ഒരു ആക്ഷൻ ത്രില്ലർ സിനിമയാണ്.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

❤1👍1
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 197
Close Range (2015)
IMDb ⭐️ 5.1 /10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Isaac Florentine
പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Action #Crime
"കാട്ടിലെ എലികളെ മാത്രമാണ് അവൻ കൊന്നത്. പുലികളുടെ വരവ് അവന് അറിയില്ലായിരുന്നു."
രണ്ടാനച്ഛന്റെ കൂതറ സ്വഭാവം കാരണം ഹെയ്ലി എന്ന പെൺക്കുട്ടിയെ നാട്ടിലെ പ്രധാന ഗ്യാങ്ങ്സ്റ്റർ തട്ടികൊണ്ടുപോകുന്നു. അവളെ രക്ഷിക്കാൻ അവളുടെ അമ്മ വർഷങ്ങൽക്കു മുമ്പ് പോലിസിന്റെ കണ്ണ് വെട്ടിച്ച് ഒളിവിൽ കഴിയുന്ന സഹോദരനായ കോൾട്ടിനെ വിളിച്ചുവരുത്തുന്നു. കോൾട്ട് അവിടെ കാല് കുത്തിയതും മുന്നിൽ കാണുന്നവരെല്ലാം രക്തം ഛർദ്ധിക്കാൻ തുടങ്ങി. അങ്ങനെ പുഷ്പം പോലെ കോൾട്ട് തന്റെ അനന്തരവളെ രക്ഷിച്ചു. പക്ഷെ, ഇത് വെറുമൊരു അടിത്തറ മാതിരമായിരുന്നു. ശേഷം അവരിൽ പെയ്യുന്ന കൊടുങ്കാറ്റാണ് പിന്നീടുള്ള കഥ.
"ഒരൊറ്റ ദിവസം കൊണ്ട് ഒരു ഗ്യാങ്ങിനെ ഇല്ലാതാക്കാൻ അവൻ ഒരാൾതന്നെ ധാരാളമായിരുന്നു."
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👍1
DD മലയാളം റിലീസ് - 198
ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 06
Voices of a Distant Star (2002)
IMDb ⭐ 7.2/10
സംവിധാനം : Makoto Shinkai
ഭാഷ : ജപ്പാനീസ്
പരിഭാഷ - വേദ് വർദ്ധൻ
പോസ്റ്റർ : തലസെർ
ജോണർ : #Sci-fi #Romance
2002 ഇൽ ജപ്പാനിൽ പുറത്തിറങ്ങിയ റൊമാൻസ്, si-fi എന്നീ വിഭാഗത്തിൽ പെടുത്താൻ പറ്റുന്ന അനിമേഷൻ ചിത്രം. Makoto shinkai യുടെ ആദ്യ കാല ചിത്രങ്ങളിൽ ഒന്ന്. പ്രണയമാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. അവരുടെ കൗമാരവും ചെറുപ്പവും കാത്തിരിപ്പും എല്ലാം മനോഹരമായി സംവിധായാകാൻ പ്രേക്ഷക മനസ്സിൽ കോറിയിടുന്നു. അവരെ തമ്മിൽ അകറ്റി നിർത്തുന്ന, അവർക്കിടയിലെ അന്തരം പ്രായമോ, പേടിയോ, അവരുടെ രാജ്യങ്ങളോ അല്ല. എന്നിട്ടും ഉള്ള അവരുടെ കാത്തിരിപ്പാണ് പ്രേക്ഷകനെ സിനിമയിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്
കണ്ട് തന്നെ അറിയണം ഈ മാസ്റ്റർ പീസ്
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

❤2
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 199
ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 07
Box Room (2014)
IMDb ⭐ 6.3 /10
സംവിധാനം : Michael Lathrop
ഭാഷ : ഇംഗ്ലീഷ്
പരിഭാഷ : അനിൽ. സി. സുധാകർ
പോസ്റ്റർ : ദാനീഷ്
ജോണർ : #drama 🔞
2014 ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ഷോർട്ഫിലിം ആണ് "ബോക്സ് റൂം".
അപ്പാർട്മെന്റിൽ അമ്മയോടൊപ്പം താമസിക്കുന്ന സ്കൂൾ പയ്യനാണ് ജെറി.
ഒഴിവുദിവസം തന്റെ കിടപ്പുമുറിയിൽ ഒറ്റക്കിരുന്ന് ടിവി കാണലും മോഡൽ പ്രതിമകൾ നിർമിക്കലുമാണ് പ്രധാന ഹോബി.
ഒരുദിവസം മുറിയിലെ ചുമരിൽ പ്രത്യക്ഷപ്പെടുന്ന കറയുള്ള പാളി അവന്റെ ശ്രദ്ധയിൽപ്പെടുന്നു, അത് പൊളിച്ചുമാറ്റുന്നതും തുടർന്നുണ്ടാകുന്ന അവന്റെ ആദ്യ ലൈംഗിക അനുഭവവും, അവനും അമ്മയ്ക്കും ഒരിക്കലും മറക്കാനാവാത്ത സംഭവ വികാസങ്ങളുമാണ് ഈ ചിത്രം.
" നിങ്ങളുടെ ആദ്യ അനുഭവം ഒരിക്കലും മറക്കില്ല. "
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 07
Box Room (2014)
IMDb ⭐ 6.3 /10
സംവിധാനം : Michael Lathrop
ഭാഷ : ഇംഗ്ലീഷ്
പരിഭാഷ : അനിൽ. സി. സുധാകർ
പോസ്റ്റർ : ദാനീഷ്
ജോണർ : #drama 🔞
2014 ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ഷോർട്ഫിലിം ആണ് "ബോക്സ് റൂം".
അപ്പാർട്മെന്റിൽ അമ്മയോടൊപ്പം താമസിക്കുന്ന സ്കൂൾ പയ്യനാണ് ജെറി.
ഒഴിവുദിവസം തന്റെ കിടപ്പുമുറിയിൽ ഒറ്റക്കിരുന്ന് ടിവി കാണലും മോഡൽ പ്രതിമകൾ നിർമിക്കലുമാണ് പ്രധാന ഹോബി.
ഒരുദിവസം മുറിയിലെ ചുമരിൽ പ്രത്യക്ഷപ്പെടുന്ന കറയുള്ള പാളി അവന്റെ ശ്രദ്ധയിൽപ്പെടുന്നു, അത് പൊളിച്ചുമാറ്റുന്നതും തുടർന്നുണ്ടാകുന്ന അവന്റെ ആദ്യ ലൈംഗിക അനുഭവവും, അവനും അമ്മയ്ക്കും ഒരിക്കലും മറക്കാനാവാത്ത സംഭവ വികാസങ്ങളുമാണ് ഈ ചിത്രം.
" നിങ്ങളുടെ ആദ്യ അനുഭവം ഒരിക്കലും മറക്കില്ല. "
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
👍2❤1