This media is not supported in your browser
VIEW IN TELEGRAM

DD മലയാളം റീലിസ് - 193
Arishadvarga (2019)
IMDb ⭐️ 6.7 /10
ഭാഷ : കന്നഡ
സംവിധാനം : Arvind Kamath
പരിഭാഷ :അനന്തു മാർത്തൻ
പോസ്റ്റർ : ദാനീഷ്
ജോണർ : #Mystery #crime
അരവിന്ദ് കമ്മത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്.ഒരു കൊലപാതകം നടന്ന ബംഗ്ലാവിൽ നിന്നും ഇറങ്ങി ഓടുന്ന കള്ളനിൽ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. പിന്നീടാണ് ബംഗ്ലാവിൽ മറ്റു ചിലരുടെ സാന്നിധ്യമുണ്ടെന്നും മനസ്സിലാകുന്നത്. കൊലപാതകി തങ്ങളല്ല ഞങ്ങളെ ആരോ ട്രാപ്പിലാക്കിയതാണേന്ന് പോലീസ് കസ്റ്റടിയിലേടുത്തവർ പറഞ്ഞു. ഈ കേസ്സിന്റെ ചുരുളഴിക്കാൻ ഇറങ്ങി തിരിക്കുന്ന അശോക് എന്ന അനേഷണ ഉദ്യോഗസ്ഥനും മറ്റു കഥാപാത്രങ്ങളും, അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളുമാണ് ഈ സിനിമ.വളരെ പതിയെ കഥ പറഞ്ഞ് പോകുന്ന ഈ ക്രൈം മിസ്റ്ററി വളരെ റിയലിസ്റ്റിക് ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. പോലീസ് വേഷം ചെയ്ത നന്ദ ഗോപാൽ ഫിലിം എഡിറ്റർ വേഷം ചെയ്ത അഞ്ചു നായിക് എന്നിവർ നല്ല പ്രകടനമാണ് നടത്തിയത്. മനുഷ്യന്റെ ആവശ്യമുള്ളതും ഇല്ലാത്തതുമായ പൊതു സ്വാഭാവങ്ങളെ തുറന്നു കാട്ടുന്നുണ്ട്. ഒരു ക്രൈം മിസ്റ്ററി പറയുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളും മറ്റും കോർത്തിണക്കി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ചെയ്തിട്ടുണ്ട്. സിനിമ കണ്ടു കഴിഞ്ഞും പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു വ്യത്യസ്ഥ അനുഭവം തരുന്ന ഒരു സിനിമ.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍9❤1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 194
At Cafe 6 (2016)
IMDb ⭐️ 6.2 /10
ഭാഷ : തായ്
സംവിധാനം : Neal Wu
പരിഭാഷ :ഡെന്നി ഡൊമിനിക്
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Romantic #comedy
ഒരു മഴയുള്ള രാത്രിയിൽ ജോലി കഴിഞ്ഞ് മിസ്. ലിയാങ്ങിന്റെ കാർ കേടാവുകയും. അതേസമയം ആ വഴി വന്ന കോഫി ഷോപ്പ് ഉടമ അവളെ സഹായിക്കുകയും, തന്റെ കോഫി കടയിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. മിസ്. ലിയാങ് വിദേശത്തുള്ള തന്റെ കാമുകനുമായി പിണക്കത്തിലാണെന്ന് അറിയുന്ന കോഫി ഷോപ്പ് ഉടമ തന്റെ പ്രണയത്തെ പറ്റിയും അവളോട് പങ്കുവെക്കുകയും ചെയ്യുന്നു.
നായകനും നായികയും തമ്മിലുള്ള സ്കൂൾ പ്രണയമാണ് ചിത്രം പറഞ്ഞു പോകുന്നത്. പിന്നീടങ്ങോട്ട് അത് ലോങ്ങ് - ഡിസ്റ്റൻസ് റിലേഷൻഷിപ് ആയി മാറുകയും ചെയ്യുന്നു. അവരെ തമ്മിലുള്ള മനസ്സിന്റെ അന്തരവും ഈ ചിത്രത്തിലൂടെ കാണിക്കുന്നുണ്ട്. കൂടാതെ സുഹൃത്ത് ബന്ധത്തെ പറ്റിയും കുടുംബ ബന്ധത്തെ പറ്റിയും പറയുന്ന റൊമാന്റിക് - കോമഡി ഡ്രാമ ചിത്രം പ്രേക്ഷകർക്ക് ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ്.

👍3
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 195
Ikkat (2021)
IMDb ⭐️ 7.1 /10
ഭാഷ : കന്നഡ
സംവിധാനം : Esham Khan, Haseen Khan
പരിഭാഷ: സാൻ പി സാൻ,
ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Romantic #comedy
നാഗഭൂഷണയെയും ഭൂമിക ഷെട്ടിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിഷാം ഖാൻ സംവിധാനം നിർവ്വഹിച്ച് ഈ വർഷം പുറത്തിറങ്ങിയ ഒരു ഫുൾ- ടൈം കോമഡി കന്നഡ ചിത്രമാണ് ഇക്കട്. കോമഡിക്ക് മാത്രം പ്രാധാന്യം നൽകി നിർമ്മിച്ച ഒരു സിനിമയാണ് ഇക്കട്.
കുടുംബത്തിലെ അല്ലറ-ചില്ലറ സൗന്ദര്യ പിണക്കങ്ങൾ കാരണം ഡിവോഴ്സ് ആവാൻ തീരുമാനിച്ചിരിക്കുകയാണ് വാസുവും ജാൻവിയും. പിറ്റേ ദിവസം തന്നെ വക്കീലിനെ കണ്ട് പിടിച്ച് ഡിവോഴ്സിനുള്ള കാര്യങ്ങൾ റെഡിയാക്കാൻ ഇരിക്കുമ്പോഴാണ് അന്ന് പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. തുടർന്ന് ഇരുവർക്കും മനസ്സില്ലാ മനസ്സോടെ ഒരുമിച്ച് ജീവിക്കേണ്ടി വരുന്ന 21 ദിവസത്തെ കഥയാണ് ഈ സിനിമ. അതിനിടയിൽ അപ്രതീക്ഷിതമായി ചിലർ കൂടി അവർക്ക് ഇടയിലേക്ക് വരുന്നതോടെ കോമഡിക്ക് ചൂട് പിടിക്കുന്നു.
സീരിയസ് രംഗങ്ങൾ തീരെ ഉൾപ്പെടുത്താതെ കോമഡിക്ക് മാത്രം പ്രാധാന്യം നൽകിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അൽപ നേരം ബോറടിക്കാതെ, ചിരിച്ച്, കണ്ട് തീർക്കാൻ കഴിയുന്ന ഒരു ചിത്രം തന്നെയാണ് ഇക്കട്.

❤1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 196
The Last Stand (2013)
IMDb ⭐️ 6.3 /10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Kim Jee-woon
പരിഭാഷ: മൂസാ കലീം
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Action
പ്രശസ്ത കൊറിയൻ സംവിധായകനായ കിം ജീ-വൂൻ Arnold Schwarzenegger-നെ നായകനാക്കി 2013-ൽ റിലീസ് ചെയ്ത സിനിമയാണ് ‘ദി ലാസ്റ്റ് സ്റ്റാൻഡ്'.
ഒന്ന് പേടിപ്പിച്ച് വിട്ടാൽ മതിയായിരുന്നു, അവരുടെ ആൾബലവും അയുധബലവും കണ്ട് അവർ പേടിച്ച്നിൽക്കുമായിരുന്നു. പക്ഷേ, അവരത് ചെയ്യാൻ പാടില്ലായിരുന്നു, അതാണ് അവർ ചെയ്ത തെറ്റ്.
ഒരു പെറ്റിക്കേസ് പ്രതി, ഒരു മ്യൂസിയം നടത്തുന്ന ആൾ പിന്നെ മൂന്ന് പോലീസുകാരും, ഇത് ഇവർ അഴിഞ്ഞാടുന്ന കഥയാണ്.
അതിർത്തി പ്രദേശത്തിലേ ഒരു ഷരീഫ് ആണ് നമ്മുടെ നായകൻ. ആ ഷരീഫിനാണേൽ പുല്ല് വിലക്കൽപ്പിക്കുന്ന നാട്ടുകാരും. ഈ സിനിമയിൽ എടുത്ത് പറയാനുള്ളത് ഇതിന്റെ മേക്കിങ് തന്നെയാണ്. അർണോൾഡിന്റെ ജന്മദിനമാണ് ഇന്ന്. ഇത് ഒരു ആക്ഷൻ ത്രില്ലർ സിനിമയാണ്.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

❤1👍1